"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 271 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|ST.JOSEPHS G H S CHENGAL}} | {{prettyurl|ST.JOSEPHS G H S CHENGAL}}<small> | ||
{{Infobox School | {{Infobox School | ||
| ഗ്രേഡ് = 4 | | ഗ്രേഡ് = 4 | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ചെങ്ങൽ | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല=ഏറണാകുളം | | റവന്യൂ ജില്ല=ഏറണാകുളം | ||
| | | സ്കൂൾ കോഡ്= 25036 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1911 | ||
| | | സ്കൂൾ വിലാസം= കാലടി പി..ഒ <br/>ചെങ്ങൽ | ||
| | |പിൻ കോഡ്=683574 | ||
| | | സ്കൂൾ ഫോൺ= 04842460577 | ||
| | | സ്കൂൾ ഇമെയിൽ= stjosephschengal@yahoo.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.sjghs.com | ||
| ഉപ ജില്ല= ആലുവ | | ഉപ ജില്ല= ആലുവ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=മാനേജ്മെൻറ് | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= LP | ||
| പഠന | | പഠന വിഭാഗങ്ങൾ2= UP | ||
| പഠന | | പഠന വിഭാഗങ്ങൾ3= HS | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 296 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 1970 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 2268 | ||
| അദ്ധ്യാപകരുടെ എണ്ണം= 55 | | അദ്ധ്യാപകരുടെ എണ്ണം= 55 | ||
| | | പ്രിൻസിപ്പൽ= സിസ്റ്റർ നൈബി ജോസ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ജോളി വർക്കി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= DILEEP K.S | ||
| | | സ്കൂൾ ചിത്രം= 25036_SIMAGE1.jpeg|250px] | ||
< | |size=350px | ||
|caption= | |||
|ലോഗോ=25036- 2.jpg | |||
|logo_size=90px | |||
|box_width=380px | |||
}} | |||
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം ജില്ല]യിലെ [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5 ആലുവ] വിദ്യാഭ്യാസജില്ലയിലെ ആലുവ ഉപജില്ലയിലെ [https://www.google.com/search?q=kanjoor+panchayath+in+wikipedia+in+malayalam&oq=KANJOOR+PANCHAYATH+IN+WIKIPEDIA+&gs_lcrp=EgZjaHJvbWUqBwgBECEYoAEy കാഞ്ഞൂർ] പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് ചെങ്ങൽ. പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ [https://en.wikipedia.org/wiki/Congregation_of_Mother_of_Carmel സി എം സി] സന്യാസിനി സമൂഹം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%9F%E0%B4%BF കാലടി]ക്കടുത്തുള്ള [https://www.google.com/search?q=chengal+PRADESAM+NEAR+KAALADY++in+malayalam+wiki+wikipedia+in+malayalam&sca_esv=8b61c674efe3fcac&sca_upv=1& ചെങ്ങൽ] ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് ചെങ്ങൽ</small> | |||
=== ചരിത്രം === | |||
1866 ഫെബ്രുവരി 13 ന്സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ ഏതർദേശീയ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള വിദ്യാലയമാണ് സെന്റ് ജോസഫ് ജിഎച്ച്എസ് ചെങ്ങൽ'. ഏറ്റവും ലളിതമായ രീതിയിൽ ഒരു ചെറു മൺചിരാതിൽ കൊളുത്തിയ അക്ഷര വെളിച്ചം ഇന്ന് വളർന്ന് ഒരു വൻ പ്രകാശഗോപുരം ആയി വിജ്ഞാന ഗോപുരമായി മഹാപ്രഭയായി പ്രസരിച്ചുകൊണ്ടിരിക്കുന്നതിന്റെ ചരിത്ര വഴികൾ അത്ഭുതപ്പെടുത്തുന്നവയാണ് .ചരിത്രം | |||
1866 ഫെബ്രുവരി 13 ന്സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ ഏതർദേശീയ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള വിദ്യാലയമാണ് സെന്റ് ജോസഫ് ജിഎച്ച്എസ് ചെങ്ങൽ'. ഏറ്റവും ലളിതമായ രീതിയിൽ ഒരു ചെറു മൺചിരാതിൽ കൊളുത്തിയ അക്ഷര വെളിച്ചം ഇന്ന് വളർന്ന് ഒരു വൻ പ്രകാശഗോപുരം ആയി വിജ്ഞാന ഗോപുരമായി മഹാപ്രഭയായി പ്രസരിച്ചുകൊണ്ടിരിക്കുന്നതിന്റെ ചരിത്ര വഴികൾ അത്ഭുതപ്പെടുത്തുന്നവയാണ് '. | |||
പള്ളിയോട് ചേർന്ന് പള്ളിക്കൂടം വേണമെന്ന് വിശുദ്ധ ചാവറയച്ചന്റെ ചിരകാല സ്വപ്നത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ സാക്ഷാത്കാരമാണ് ചെങ്ങൽ മഠത്തോട് ചേർന്ന് സ്ഥാപിതമായ ഈ വിദ്യാലയം. 1911 ൽ ഈ വിദ്യാലയം വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ ഔദ്യോഗികമായി സ്ഥാപിതമായി. ഈ സ്കൂളിനോടുള്ള പൊതുജന താൽപര്യം അന്നുവരെ എൽ പി സ്കൂൾ മാത്രമായിരുന്ന ഈ വിദ്യാലയത്തെ1915- 1916ൽ ഈ വിദ്യാലയം യൂ പി സ്കൂളാക്കി ഉയർത്തുവാൻ കാരണമായിഭൂമിശാസ്ത്രപരവും ഭരണപരവുമായ പരിമിതികൾ മൂലം 1921 യുപി വിഭാഗം കാഞ്ഞൂരിലേക്ക് മാറ്റുകയും കുട്ടികൾ പഠനം അവിടെ തുടരുകയും ചെയ്തു. വീണ്ടും ഒരു യുപി സ്കൂളിന്റെ ആവശ്യകത അനുഭവപ്പെട്ടതിനാൽ 1946 ഒരു യുപി സ്കൂൾ വീണ്ടും നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ചു.1963 ൽ ഒരു അൺ എയ്ഡഡ് ഹൈസ്കൂൾ ആരംഭിച്ചു. | |||
ആദ്യഹെഡ്മിസ്ട്രസ് ആയിരുന്ന സി.സലേഷ്യ ആരംഭിച്ച ഈ ദൗത്യം പിന്നീട് വന്ന ഹെഡ്മിസ്ട്രസുമാർ തങ്ങൾക്ക് കൈമാറി കിട്ടിയ പൈതൃക ചൈതന്യം കാത്തുസൂക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറി എന്നതാണ് ഈ സ്കൂളിൻറെ അത്ഭുതകരമായ വളർച്ചയ്ക്ക് നിദാനം.1983 ൽ സെൻറ് ജോസഫ് ഹൈസ്കൂൾ എയ്ഡഡ് സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഉത്ഘാടനം ബഹു . മന്ത്രി ശ്രീ പി ജെ ജോസഫ് തിരികൊളുത്തി നിർവഹിച്ചു.ശ്രീ എം വി മാണി , ശ്രീ ഇ ജെ റാഫേൽ എന്നിവർ സന്നിഹിതരായിരുന്നു. | |||
1992-ൽ മലയാളം മീഡിയം ക്ലാസുകൾക്ക് സമാന്തരമായി അഞ്ചാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1995 ജൂൺ മുതൽ ഇംഗ്ലീഷ് മീഡിയo എൽപി സ്കൂളും ആരംഭിക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി തിരിച്ചറിഞ്ഞ് 1995 ൽ ഇംഗ്ലീഷ് മീഡിയം .കെ ജി വിഭാഗവും 1998 ൽ ജ്ഞാനോദയ സെൻട്രൽ സ്കൂൾ ഉംസ്ഥാപിതമായി:യാത്രാസൗകര്യാർത്ഥം 2000-2001 കാലഘട്ടത്തിൽ സ്കൂൾ ബസ് വാങ്ങുകയുണ്ടായി.2002 ൽ ഈ സ്കൂളിനോട് ചേർന്ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിക്കപ്പെട്ടത് വിജ്ഞാന വളർച്ചയിലെ മറ്റൊരു നാഴികക്കലാണ്. | |||
പാഠ്യരംഗത്ത് മാത്രമല്ല കലാകായികരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ഈ സ്ഥാപനം കുട്ടികളുടെ ആത്മീയ ശിക്ഷണത്തിലും മൂല്യബോധനത്തിലും സവിശേഷ ശ്രദ്ധ പുലർത്തുന്നു . അനേക വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ ആവർത്തിക്കുന്ന 100 മേനി വിജയത്തിളക്കം പ്രശസ്ത വിദ്യാലയങ്ങളുടെ മുൻനിരയിൽ ഈ സ്ഥാപനത്തെ നിർത്തുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ട പഠന സഹായങ്ങളും മറ്റു ക്രമീകരണങ്ങളും ശ്രദ്ധയോടെ നടത്തിവരുന്നു മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്ക് കൗൺസിലിംഗും പ്രത്യേക പ്രാർത്ഥന സഹായങ്ങൾ നൽകാൻ കഴിയുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ് . അങ്ങനെ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ സമഗ്ര വികസനം സാധിക്കുക എന്ന സ്വപ്നസാക്ഷാത്കാരത്തിനായി ഈ സ്ഥാപനം പ്രയാണം തുടരുന്നു..... | |||
=== ഭൗതികസൗകര്യങ്ങൾ === | |||
=== [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] === | |||
=== മാനേജ്‌മന്റ് === | |||
=== [[{{PAGENAME}}/സ്കൂൾ പി ടി എ|സ്കൂൾ പി ടി എ]] === | |||
=== മുൻപേ നയിച്ചവർ === | |||
=== പ്രശസ്തരായ പൂർവ വിദ്യാർഥികൾ === | |||
=== [[{{PAGENAME}}/തനതു പ്രവർത്തനങ്ങൾ|വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങൾ]] === | |||
=== [[25036തണലിടം|തണലിടം]] === | |||
=== ഒരു സ്നേഹപൊതി === | |||
=== ഒരു രൂപ പ്രിയ സഹപാഠിക്ക് === | |||
=== തൊഴിൽ പരിശീലന പരിപാടി === | |||
=== | |||
=== | === ടാലെന്റ് ഹണ്ട് === | ||
== | === വിത്ത് പേന നിർമാണം === | ||
=== വായന കുടിൽ === | |||
=== [[25036എക്കോ ഹീൽ|എക്കോ ഹീൽ]] === | |||
| | === [[25036നല്ലപാഠം പദ്ധതി|നല്ലപാഠം പദ്ധതി]] === | ||
=== ഉപതാളുകൾ === | |||
'''[[സെൻറ് ജോസഫ്‌സ് ജി .എച്.എസ് ചെങ്ങൽ / അധ്യാപകർ|അധ്യാപകർ]] '''[[പ്രമാണം:25036 LOGO.png|പകരം=പ്രമാണം:|പ്രമാണം:25036 LOGO.pngഅതിർവര|30x30ബിന്ദു]] | |||
'''[[സെൻറ് ജോസഫ്‌സ് ജി .എച്.എസ് ചെങ്ങൽ /വിദ്യാർത്ഥികൾ |വിദ്യാർത്ഥികൾ ]] '''[[പ്രമാണം:25036 LOGO.png|പകരം=പ്രമാണം:|പ്രമാണം:25036 LOGO.pngഅതിർവര|30x30ബിന്ദു]] | |||
'''[[സെൻറ് ജോസഫ്‌സ് ജി .എച്.എസ് ചെങ്ങൽ /വിദ്യാലയ പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ |വിദ്യാലയ പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ ]] '''[[പ്രമാണം:25036 LOGO.png|പകരം=പ്രമാണം:|പ്രമാണം:25036 LOGO.pngഅതിർവര|30x30ബിന്ദു]] | |||
'''[[സെൻറ് ജോസഫ്‌സ് ജി .എച്.എസ് ചെങ്ങൽ / അധ്യാപക രചനകൾ | അധ്യാപക രചനകൾ]] '''[[പ്രമാണം:25036 LOGO.png|പകരം=പ്രമാണം:|പ്രമാണം:25036 LOGO.pngഅതിർവര|30x30ബിന്ദു]] | |||
'''[[സെൻറ് ജോസഫ്‌സ് ജി .എച്.എസ് ചെങ്ങൽ /വിദ്യാർത്ഥി രചനകൾ | വിദ്യാർത്ഥി രചനകൾ]] '''[[പ്രമാണം:25036 LOGO.png|പകരം=പ്രമാണം:|പ്രമാണം:25036 LOGO.pngഅതിർവര|30x30ബിന്ദു]] | |||
'''[[സെൻറ് ജോസഫ്‌സ് ജി .എച്.എസ് ചെങ്ങൽ / പുരസ്കാരജേതാക്കൾ | പുരസ്കാരജേതാക്കൾ]] '''[[പ്രമാണം:25036 LOGO.png|പകരം=പ്രമാണം:|പ്രമാണം:25036 LOGO.pngഅതിർവര|30x30ബിന്ദു]]'''[[സെൻറ് ജോസഫ്‌സ് ജി .എച്.എസ് ചെങ്ങൽ / വിദ്യാലയ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ |വിദ്യാലയ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ]] '''[[പ്രമാണം:25036 LOGO.png|പകരം=പ്രമാണം:|പ്രമാണം:25036 LOGO.pngഅതിർവര|30x30ബിന്ദു]] | |||
=== '''സെന്റ് ജോസഫ്‌സ് ചെങ്ങൽ നവ സാമൂഹ്യ മാധ്യമങ്ങളിലൂടെ ''' === | |||
സ്കൂൾ വെബ്സൈറ്റ് http://sjghs.com/ | |||
സ്കൂൾ യു ട്യൂബ് ചാനൽ https://www.youtube.com/results?search_query=st+joseph+ghs+chengal+ | |||
ഇൻസ്റ്റാഗ്രാം അക്കൗണ്ട് https://www.instagram.com/p/C8mwbCbSOXf/?img_index=1 | |||
= | |||
= | ഫേസ് ബുക്ക് https://www.facebook.com/SJGHSCHENGAL?mibextid=ZbWKwL | ||
==== യാത്രാസൗകര്യം ==== | |||
== | === വഴികാട്ടി === | ||
# | |||
# | |||
# | |||
# | |||
# | |||
{{Slippymap|lat=10.16329|lon=76.43562 |zoom=16|width=800|height=400|marker=yes}} | |||
=== അവലംബം === | |||
<ref>https://www.google.com/search?q=chenga</ref><ref>https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%9F%E0%B4%BF</ref><ref>https://en.wikipedia.org/wiki/Congregation_of_Mother_of_Carmel</ref><ref>https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%82%E0%B5%BC</ref><ref>https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5</ref><ref>https://en.wikipedia.org/wiki/Ernakulam_district</ref><!--visbot verified-chils->--> | |||
. | |||
13:03, 30 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ | |
---|---|
വിലാസം | |
ചെങ്ങൽ കാലടി പി..ഒ , ചെങ്ങൽ 683574 , ഏറണാകുളം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04842460577 |
ഇമെയിൽ | stjosephschengal@yahoo.com |
വെബ്‍സൈറ്റ് | www.sjghs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25036 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഏറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ നൈബി ജോസ് |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ജോളി വർക്കി |
അവസാനം തിരുത്തിയത് | |
30-08-2024 | Chengal |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസജില്ലയിലെ ആലുവ ഉപജില്ലയിലെ കാഞ്ഞൂർ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് ചെങ്ങൽ. പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സി എം സി സന്യാസിനി സമൂഹം കാലടിക്കടുത്തുള്ള ചെങ്ങൽ ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് ചെങ്ങൽ
ചരിത്രം
1866 ഫെബ്രുവരി 13 ന്സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ ഏതർദേശീയ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള വിദ്യാലയമാണ് സെന്റ് ജോസഫ് ജിഎച്ച്എസ് ചെങ്ങൽ'. ഏറ്റവും ലളിതമായ രീതിയിൽ ഒരു ചെറു മൺചിരാതിൽ കൊളുത്തിയ അക്ഷര വെളിച്ചം ഇന്ന് വളർന്ന് ഒരു വൻ പ്രകാശഗോപുരം ആയി വിജ്ഞാന ഗോപുരമായി മഹാപ്രഭയായി പ്രസരിച്ചുകൊണ്ടിരിക്കുന്നതിന്റെ ചരിത്ര വഴികൾ അത്ഭുതപ്പെടുത്തുന്നവയാണ് .ചരിത്രം
1866 ഫെബ്രുവരി 13 ന്സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ ഏതർദേശീയ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള വിദ്യാലയമാണ് സെന്റ് ജോസഫ് ജിഎച്ച്എസ് ചെങ്ങൽ'. ഏറ്റവും ലളിതമായ രീതിയിൽ ഒരു ചെറു മൺചിരാതിൽ കൊളുത്തിയ അക്ഷര വെളിച്ചം ഇന്ന് വളർന്ന് ഒരു വൻ പ്രകാശഗോപുരം ആയി വിജ്ഞാന ഗോപുരമായി മഹാപ്രഭയായി പ്രസരിച്ചുകൊണ്ടിരിക്കുന്നതിന്റെ ചരിത്ര വഴികൾ അത്ഭുതപ്പെടുത്തുന്നവയാണ് '.
പള്ളിയോട് ചേർന്ന് പള്ളിക്കൂടം വേണമെന്ന് വിശുദ്ധ ചാവറയച്ചന്റെ ചിരകാല സ്വപ്നത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ സാക്ഷാത്കാരമാണ് ചെങ്ങൽ മഠത്തോട് ചേർന്ന് സ്ഥാപിതമായ ഈ വിദ്യാലയം. 1911 ൽ ഈ വിദ്യാലയം വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ ഔദ്യോഗികമായി സ്ഥാപിതമായി. ഈ സ്കൂളിനോടുള്ള പൊതുജന താൽപര്യം അന്നുവരെ എൽ പി സ്കൂൾ മാത്രമായിരുന്ന ഈ വിദ്യാലയത്തെ1915- 1916ൽ ഈ വിദ്യാലയം യൂ പി സ്കൂളാക്കി ഉയർത്തുവാൻ കാരണമായിഭൂമിശാസ്ത്രപരവും ഭരണപരവുമായ പരിമിതികൾ മൂലം 1921 യുപി വിഭാഗം കാഞ്ഞൂരിലേക്ക് മാറ്റുകയും കുട്ടികൾ പഠനം അവിടെ തുടരുകയും ചെയ്തു. വീണ്ടും ഒരു യുപി സ്കൂളിന്റെ ആവശ്യകത അനുഭവപ്പെട്ടതിനാൽ 1946 ഒരു യുപി സ്കൂൾ വീണ്ടും നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ചു.1963 ൽ ഒരു അൺ എയ്ഡഡ് ഹൈസ്കൂൾ ആരംഭിച്ചു.
ആദ്യഹെഡ്മിസ്ട്രസ് ആയിരുന്ന സി.സലേഷ്യ ആരംഭിച്ച ഈ ദൗത്യം പിന്നീട് വന്ന ഹെഡ്മിസ്ട്രസുമാർ തങ്ങൾക്ക് കൈമാറി കിട്ടിയ പൈതൃക ചൈതന്യം കാത്തുസൂക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറി എന്നതാണ് ഈ സ്കൂളിൻറെ അത്ഭുതകരമായ വളർച്ചയ്ക്ക് നിദാനം.1983 ൽ സെൻറ് ജോസഫ് ഹൈസ്കൂൾ എയ്ഡഡ് സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഉത്ഘാടനം ബഹു . മന്ത്രി ശ്രീ പി ജെ ജോസഫ് തിരികൊളുത്തി നിർവഹിച്ചു.ശ്രീ എം വി മാണി , ശ്രീ ഇ ജെ റാഫേൽ എന്നിവർ സന്നിഹിതരായിരുന്നു.
1992-ൽ മലയാളം മീഡിയം ക്ലാസുകൾക്ക് സമാന്തരമായി അഞ്ചാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1995 ജൂൺ മുതൽ ഇംഗ്ലീഷ് മീഡിയo എൽപി സ്കൂളും ആരംഭിക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി തിരിച്ചറിഞ്ഞ് 1995 ൽ ഇംഗ്ലീഷ് മീഡിയം .കെ ജി വിഭാഗവും 1998 ൽ ജ്ഞാനോദയ സെൻട്രൽ സ്കൂൾ ഉംസ്ഥാപിതമായി:യാത്രാസൗകര്യാർത്ഥം 2000-2001 കാലഘട്ടത്തിൽ സ്കൂൾ ബസ് വാങ്ങുകയുണ്ടായി.2002 ൽ ഈ സ്കൂളിനോട് ചേർന്ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിക്കപ്പെട്ടത് വിജ്ഞാന വളർച്ചയിലെ മറ്റൊരു നാഴികക്കലാണ്.
പാഠ്യരംഗത്ത് മാത്രമല്ല കലാകായികരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ഈ സ്ഥാപനം കുട്ടികളുടെ ആത്മീയ ശിക്ഷണത്തിലും മൂല്യബോധനത്തിലും സവിശേഷ ശ്രദ്ധ പുലർത്തുന്നു . അനേക വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ ആവർത്തിക്കുന്ന 100 മേനി വിജയത്തിളക്കം പ്രശസ്ത വിദ്യാലയങ്ങളുടെ മുൻനിരയിൽ ഈ സ്ഥാപനത്തെ നിർത്തുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ട പഠന സഹായങ്ങളും മറ്റു ക്രമീകരണങ്ങളും ശ്രദ്ധയോടെ നടത്തിവരുന്നു മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്ക് കൗൺസിലിംഗും പ്രത്യേക പ്രാർത്ഥന സഹായങ്ങൾ നൽകാൻ കഴിയുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ് . അങ്ങനെ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ സമഗ്ര വികസനം സാധിക്കുക എന്ന സ്വപ്നസാക്ഷാത്കാരത്തിനായി ഈ സ്ഥാപനം പ്രയാണം തുടരുന്നു.....
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മന്റ്
സ്കൂൾ പി ടി എ
മുൻപേ നയിച്ചവർ
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങൾ
തണലിടം
ഒരു സ്നേഹപൊതി
ഒരു രൂപ പ്രിയ സഹപാഠിക്ക്
തൊഴിൽ പരിശീലന പരിപാടി
ടാലെന്റ് ഹണ്ട്
വിത്ത് പേന നിർമാണം
വായന കുടിൽ
എക്കോ ഹീൽ
നല്ലപാഠം പദ്ധതി
ഉപതാളുകൾ
അധ്യാപകർ വിദ്യാർത്ഥികൾ വിദ്യാലയ പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ അധ്യാപക രചനകൾ വിദ്യാർത്ഥി രചനകൾ പുരസ്കാരജേതാക്കൾ വിദ്യാലയ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ
സെന്റ് ജോസഫ്‌സ് ചെങ്ങൽ നവ സാമൂഹ്യ മാധ്യമങ്ങളിലൂടെ
സ്കൂൾ വെബ്സൈറ്റ് http://sjghs.com/
സ്കൂൾ യു ട്യൂബ് ചാനൽ https://www.youtube.com/results?search_query=st+joseph+ghs+chengal+
ഇൻസ്റ്റാഗ്രാം അക്കൗണ്ട് https://www.instagram.com/p/C8mwbCbSOXf/?img_index=1
ഫേസ് ബുക്ക് https://www.facebook.com/SJGHSCHENGAL?mibextid=ZbWKwL
യാത്രാസൗകര്യം
വഴികാട്ടി
അവലംബം
- ↑ https://www.google.com/search?q=chenga
- ↑ https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%9F%E0%B4%BF
- ↑ https://en.wikipedia.org/wiki/Congregation_of_Mother_of_Carmel
- ↑ https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%82%E0%B5%BC
- ↑ https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5
- ↑ https://en.wikipedia.org/wiki/Ernakulam_district