"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|St. Michaels H. S. S Westhill}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=വെസ്റ്റ്ഹിൽ
{{Infobox School|
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=കോഴിക്കോട്
പേര്= സെന്റ് മൈക്കിള്‍സ് ഗേള്‍സ് എച്ച്.എസ്സ്. |
|സ്കൂൾ കോഡ്=17014
സ്ഥലപ്പേര്= കോഴിക്കോട് |
|എച്ച് എസ് എസ് കോഡ്=10173
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് |
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല= കോഴിക്കോട് |
|വിക്കിഡാറ്റ ക്യു ഐഡി=Q64551274
സ്കൂള്‍ കോഡ്= 17014 |
|യുഡൈസ് കോഡ്=32040501201
സ്ഥാപിതദിവസം= 01 |
|സ്ഥാപിതദിവസം=1
സ്ഥാപിതമാസം= 06 |
|സ്ഥാപിതമാസം=6
സ്ഥാപിതവര്‍ഷം= 1927 |
|സ്ഥാപിതവർഷം=1927
സ്കൂള്‍ വിലാസം= വെസ്റ്റ്ഹില്‍‌‌ പി ഒ  
|സ്കൂൾ വിലാസം=കണ്ണൂർ റോഡ്,  വെസ്റ്റ് ഹിൽ പി ഒ
<br/>കോഴിക്കോട്  |
|പോസ്റ്റോഫീസ്=വെസ്റ്റ്ഹിൽ
പിന്‍ കോഡ്= 673005|
|പിൻ കോഡ്=673005
സ്കൂള്‍ ഫോണ്‍= 04952381814 |
|സ്കൂൾ ഫോൺ=0495 2381814
സ്കൂള്‍ ഇമെയില്‍= stmichaelsgirlshs@gmail.com |
|സ്കൂൾ ഇമെയിൽ=stmichaelsgirlshs@gmail.com
സ്കൂള്‍ വെബ് സൈറ്റ്= |
|സ്കൂൾ വെബ് സൈറ്റ്=www.stmichaelswesthill.org
ഉപ ജില്ല= സിറ്റി |  
|ഉപജില്ല=കോഴിക്കോട് സിറ്റി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|വാർഡ്=68
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=കോഴിക്കോട്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=കോഴിക്കോട്
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
പഠന വിഭാഗങ്ങള്‍2= |  
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍3= |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്|
|പഠന വിഭാഗങ്ങൾ1=എൽ.പി
ആൺകുട്ടികളുടെ എണ്ണം= 94 |
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം= 2197|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2291 |
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം= 57 |
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍=     |
|സ്കൂൾ തലം=1 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകന്‍= സി.ജെസ്സിയമ്മ സെബാസ്റ്റ്യന്‍  |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= പ്രേംരാജ് സി |
|ആൺകുട്ടികളുടെ എണ്ണം 1-10=100
സ്കൂള്‍ ചിത്രം= 18019 1.jpg ‎|
|പെൺകുട്ടികളുടെ എണ്ണം 1-10=2019
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2119
|അദ്ധ്യാപകരുടെ എണ്ണം 1-10=68
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=360
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിസ്റ്റർ പ്രീതി ജോർജ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ സിനി എം കുര്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ പ്രമോദ് മോവനാരി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി  ദീപ്തി അനിൽ
|സ്കൂൾ ചിത്രം= Stmichaelsgirlshs.jpg ‎
|size=350px
|caption=സത്യം സ്നേഹം സേവനം
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂൾ'''.  '''സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹിൽ എന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ  ദൈവദാസൻ മോൺസിഞ്ഞോർ റെയ്‌മണ്ട്  ഫ്രാൻസിസ് കമില്ലസ് മസ്‌കരനസ്  എന്ന വന്ദ്യ വൈദികൻ 1921-ൽ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .   '''{{SSKSchool}}


കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്മൈക്കിള്‍സ് ഗേള്‍സ് ഹൈസ്കൂള്‍'''.  '''സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റില്‍ ഫ്ളവര്‍ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹില്‍ എന്ന സ്ഥലത്താണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ മോണ്‍സിഞ്ഞോര്‍ റെയ്മണ്ട് ഫ്രാന്‍സിസ് കമില്ലസ് മസ്ക്കിരൈനസ് എന്ന ഒരു വന്ദ്യ വൈദികന്‍ 1921-ല്‍ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ''' .
== ചരിത്രം ==
== ചരിത്രം ==
1927-ല്‍ സെന്റ് മൈക്കിള്‍സ് പള്ളി വികാരിയായിരുന്ന ഫാദര്‍ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിള്‍സ് എല്‍.പി സ്കൂള്‍ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റില്‍ ഫ്ളവര്‍ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ല്‍ വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്നത്തെ പളിളിവികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍ സെബാസ്റ്റ്യന്‍ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താല്‍ 1946-ല്‍ ഒരു യു.പി. സ്കൂളായും, 1966-ല്‍ ഹൈസ്ക്കകൂളായും ഉയര്‍ത്തപ്പെട്ടു. 1969-ല്‍ ആദ്യത്തെ ബച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി. 1988-ല്‍ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.  
1927-സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ഒരു യു.പി. സ്കൂളായും, 1966-ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച്  പരീക്ഷ എഴുതി. 1988-സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. [[{{PAGENAME}}/ചരിത്രം|തുടരുക]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും, ഒരു ഇൻഡോർ ഓഡിറ്റോറിയവും, ഒരു ബാസ്കറ്റ്ബോൾ ഗ്രൗണ്ടും ഉണ്ട്. കൂടാതെ  കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ സയൻസ് ‍ ലാബുകളുണ്ട്. ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. 40 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട്റൂമും ഈ സ്ക്കൂളിനുണ്ട്. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ പൊതുവിദ്യാലയങ്ങളിലും  നടപ്പിലാക്കിയ  ഹൈടെക് ക്ലാസ്സ്മുറികൾ ഈ വിദ്യാലയത്തിൽ  കഴിഞ്ഞ വർഷം തന്നെ കോഴിക്കോട് നോർത്ത് മണ്ഡലം എം ൽ എ  ശ്രീ എ പ്രദീപ്കുമാർ നടപ്പിലാക്കി തന്നു.
[[പ്രമാണം:17014-r1.png|നടുവിൽ|ലഘുചിത്രം|സ്‍കൂൾ പ്രവേശനകവാടം]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
സ്കൗട്ട് & ഗൈഡ്സ്.
*  ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  റെ‍ഡ്ക്രോസ്
*  ലിറ്റിൽ കൈറ്റ്സ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*   
*   
* ക്ലാസ് മാഗസിന്‍.
== കായികം ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
കായിക രംഗത്ത് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ് സെന്റ് മൈക്കിൾസ്  ഗേൾസ് എച്ച് എസ് എസ് . ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ്  എല്ലാ വർഷവും നടത്തി വരുന്നു   
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
<gallery>
പ്രമാണം:17014-r2..png
പ്രമാണം:17014-r1.png
</gallery>


== മാനേജ്മെന്റ് ==
== മാനേജ്‌മെന്റ്  ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റി സതേൺ പ്രോവിൻസ് ബി ഇ എസ്  മാനേജ്‌മെന്റിന്റെ കീഴിലാണ്  ഈ  വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബഥനി സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ റവ. സിസ്റ്റർ റോസ് സെലിൻ .ബി .എസ് ,  ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) പ്രസിഡന്റായും , റവ. സിസ്റ്റർ ‌ജൂഡി വ‌ർഗീസ് .ബി .എസ്. സതേൺ പ്രോവിൻസ്  ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്)  കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ  പ്രധാനാധ്യാപികയായി  റവ സിസ്റ്റർ സിനി എം കുര്യൻ സേവനം ചെയ്യുന്നു.  


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
'''<big>പ്രധാനാദ്ധ്യാപകർ</big>'''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1"
|'''<big>വർഷം</big>'''
|'''<big>പേര്</big>'''
|-
|-


|1927 - 37
|1927 - 37
| ഫാദര്‍ അലോഷ്യസ് കൊയില്ലോ
| ഫാദർ അലോഷ്യസ് കൊയില്ലോ
|-
|-
|1938 -  
|1938 -
| ഫാദര്‍ സെബാസ്റ്റ്യന്‍ നൊറോണ
| ഫാദർ സെബാസ്റ്റ്യൻ നൊറോണ
|-
|-
|1994 - 98
|1938 - 45
| സി.തെരസില്‍ഡ് ബി.എസ്
| സിസ്റ്റർ ദുൾച്ചിസ് ബി എസ്
|-
|-
|1998 - 2001
|1945 - 46
|സി.വിനയ ബി.എസ്
|സിസ്റ്റർ ആഡ്ലിൻ ബി.എസ്
|-
|-
|2001 - 2002
|1946 - 47
|സി.ജോസ് തെരേസ് ബി.എസ്
|സിസ്റ്റർ ബിബിയാന ബി.എസ്
|-
|-
|2002 - 2004
|1947 - 52
|ഫിലോമിന തോമസ്
|സിസ്റ്റർ  ബിയാട്രിസ്  ബി എസ്‌
|-
|-
|2004 - 2008
|1952 - 53
|സി.ഗ്രേസി ഇഗ്നേഷ്യസ് ബി.എസ്
|സിസ്റ്റർ സീലിയ ബി എസ്
|-
|-
|
|1953 - 66
|
|സിസ്റ്റർ ഏലീശാ ബി എസ്
|-
|-
|
|1966 - 82
|
|സിസ്റ്റർ റെമീജിയ ബി.എസ്
|-
|-
|
|1982 - 94
|
|സിസ്റ്റർ ബേർണീസ് ബി എസ്
|-
|-
|
|1994 - 98
|
|സിസ്റ്റർ തെരസിൽഡ് ബി എസ്
|-
|-
|
|1998 - 2001
|
|സിസ്റ്റർ വിനയ ബി എസ്
|-
|-
|
|2001 - 2002
|
|സിസ്റ്റർ ജോസ് തെരേസ് ബി എസ്
|-
|-
|
|2002 - 2004
|
|ഫിലോമിന തോമസ്
|-
|-
|
|2004 - 2008
|
|സിസ്റ്റർ ഗ്രേസി ഇഗ്നേഷ്യസ് ബി എസ്
|-
|-
|
|2008 - 2019
|
|സിസ്റ്റർ ജയഷീല ബി എസ്
|-
|-
|2001 - 02
|2019 - 2022
|ജെ. ഗോപിനാഥ്
|സിസ്റ്റർ ടെസ്സി ജോൺ തയ്യിൽ ബി എസ്
|-
|-
|2002- 04
'''<big>സ്‌കൂൾ പ്രിൻസിപ്പൽമാർ</big>'''
|ലളിത ജോണ്‍
{| class="wikitable"
|'''<big>വർഷം</big>'''
|       '''<big>പേര്</big>'''
|-
|-
|2004- 05
|2004 - 2017
|വല്‍സ ജോര്‍ജ്
|സിസ്റ്റർ സുജയ ബി എസ്
|-
|-
|2005 - 08
|2017 - 2024
|സുധീഷ് നിക്കോളാസ്
|സിസ്റ്റർ മേഴ്‌സി കെ കെ
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*രേണുകാദേവി - കോഴിക്കോട് നഗരസഭ മുൻ വികസനസമിതി സ്ഥിരം ചെയർപേഴ്സൺ
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*അപർണാബാലൻ - ഷട്ടിൽ ബാഡ്മിന്റൺ താരം
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അഡ്വ . രാധിക - ഹൈക്കോടതി വക്കീൽ
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
* NH 17 ന് അരികിലായി കോഴിക്കോട് നഗരത്തിൽനിന്നും 4 കി.മി. അകലത്തായി കണ്ണൂർ റോഡിൽ സ്ഥിതിചെയ്യുന്നു.         
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
|}
|}
<<<googlemap version="0.9" lat="11.319491" lon="75.758801" zoom="13">
(M) 11.292726, 75.77013, St.Michael's GHS West Hill
</googlemap>googlemap version="0.9" lat="11.293484" lon="75.767727" zoom="15" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
11.286035, 75.768542
11.287718, 75.767426
</googlemap>
 


11.286035, 75.768542
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  40 കി.മി.  അകലം. കോഴിക്കോട് റെയിൽവേസ്റ്റേഷനിൽനിന്നും 5 കി. മീ. അകലം.
</googlemap>
----
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{{Slippymap|lat=11.2845286|lon=75.7688668 |zoom=18|width=full|height=400|marker=yes}}
----

14:09, 5 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ
സത്യം സ്നേഹം സേവനം
വിലാസം
വെസ്റ്റ്ഹിൽ

കണ്ണൂർ റോഡ്, വെസ്റ്റ് ഹിൽ പി ഒ
,
വെസ്റ്റ്ഹിൽ പി.ഒ.
,
673005
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1927
വിവരങ്ങൾ
ഫോൺ0495 2381814
ഇമെയിൽstmichaelsgirlshs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17014 (സമേതം)
എച്ച് എസ് എസ് കോഡ്10173
യുഡൈസ് കോഡ്32040501201
വിക്കിഡാറ്റQ64551274
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്68
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ2019
ആകെ വിദ്യാർത്ഥികൾ2119
അദ്ധ്യാപകർ68
ഹയർസെക്കന്ററി
പെൺകുട്ടികൾ360
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ പ്രീതി ജോർജ്
പ്രധാന അദ്ധ്യാപികസിസ്റ്റർ സിനി എം കുര്യൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ പ്രമോദ് മോവനാരി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ദീപ്തി അനിൽ
അവസാനം തിരുത്തിയത്
05-08-2024Jintovc
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂൾ. സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹിൽ എന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ ദൈവദാസൻ മോൺസിഞ്ഞോർ റെയ്‌മണ്ട് ഫ്രാൻസിസ് കമില്ലസ് മസ്‌കരനസ് എന്ന വന്ദ്യ വൈദികൻ 1921-ൽ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . 

ചരിത്രം

1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതി. 1988-ൽ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. തുടരുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും, ഒരു ഇൻഡോർ ഓഡിറ്റോറിയവും, ഒരു ബാസ്കറ്റ്ബോൾ ഗ്രൗണ്ടും ഉണ്ട്. കൂടാതെ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ സയൻസ് ‍ ലാബുകളുണ്ട്. ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. 40 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട്റൂമും ഈ സ്ക്കൂളിനുണ്ട്. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ പൊതുവിദ്യാലയങ്ങളിലും നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ്മുറികൾ ഈ വിദ്യാലയത്തിൽ കഴിഞ്ഞ വർഷം തന്നെ കോഴിക്കോട് നോർത്ത് മണ്ഡലം എം ൽ എ ശ്രീ എ പ്രദീപ്കുമാർ നടപ്പിലാക്കി തന്നു.

സ്‍കൂൾ പ്രവേശനകവാടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • എൻ.സി.സി.
  • റെ‍ഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കായികം

കായിക രംഗത്ത് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ് സെന്റ് മൈക്കിൾസ്  ഗേൾസ്  എച്ച് എസ് എസ് . ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ്  എല്ലാ വർഷവും നടത്തി വരുന്നു     

മാനേജ്‌മെന്റ്

മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റി സതേൺ പ്രോവിൻസ് ബി ഇ എസ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബഥനി സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ റവ. സിസ്റ്റർ റോസ് സെലിൻ .ബി .എസ് , ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) പ്രസിഡന്റായും , റവ. സിസ്റ്റർ ‌ജൂഡി വ‌ർഗീസ് .ബി .എസ്. സതേൺ പ്രോവിൻസ് ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ പ്രധാനാധ്യാപികയായി റവ സിസ്റ്റർ സിനി എം കുര്യൻ സേവനം ചെയ്യുന്നു.

മുൻ സാരഥികൾ

പ്രധാനാദ്ധ്യാപകർ

സ്‌കൂൾ പ്രിൻസിപ്പൽമാർ
വർഷം പേര്
1927 - 37 ഫാദർ അലോഷ്യസ് കൊയില്ലോ
1938 - ഫാദർ സെബാസ്റ്റ്യൻ നൊറോണ
1938 - 45 സിസ്റ്റർ ദുൾച്ചിസ് ബി എസ്
1945 - 46 സിസ്റ്റർ ആഡ്ലിൻ ബി.എസ്
1946 - 47 സിസ്റ്റർ ബിബിയാന ബി.എസ്
1947 - 52 സിസ്റ്റർ ബിയാട്രിസ് ബി എസ്‌
1952 - 53 സിസ്റ്റർ സീലിയ ബി എസ്
1953 - 66 സിസ്റ്റർ ഏലീശാ ബി എസ്
1966 - 82 സിസ്റ്റർ റെമീജിയ ബി.എസ്
1982 - 94 സിസ്റ്റർ ബേർണീസ് ബി എസ്
1994 - 98 സിസ്റ്റർ തെരസിൽഡ് ബി എസ്
1998 - 2001 സിസ്റ്റർ വിനയ ബി എസ്
2001 - 2002 സിസ്റ്റർ ജോസ് തെരേസ് ബി എസ്
2002 - 2004 ഫിലോമിന തോമസ്
2004 - 2008 സിസ്റ്റർ ഗ്രേസി ഇഗ്നേഷ്യസ് ബി എസ്
2008 - 2019 സിസ്റ്റർ ജയഷീല ബി എസ്
2019 - 2022 സിസ്റ്റർ ടെസ്സി ജോൺ തയ്യിൽ ബി എസ്
വർഷം പേര്
2004 - 2017 സിസ്റ്റർ സുജയ ബി എസ്
2017 - 2024 സിസ്റ്റർ മേഴ്‌സി കെ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രേണുകാദേവി - കോഴിക്കോട് നഗരസഭ മുൻ വികസനസമിതി സ്ഥിരം ചെയർപേഴ്സൺ
  • അപർണാബാലൻ - ഷട്ടിൽ ബാഡ്മിന്റൺ താരം
  • അഡ്വ . രാധിക - ഹൈക്കോടതി വക്കീൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 17 ന് അരികിലായി കോഴിക്കോട് നഗരത്തിൽനിന്നും 4 കി.മി. അകലത്തായി കണ്ണൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം. കോഴിക്കോട് റെയിൽവേസ്റ്റേഷനിൽനിന്നും 5 കി. മീ. അകലം.

Map