"ഗവ. എച്ച് എസ്സ് എസ്സ് ഒററക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{വഴികാട്ടി അപൂർണ്ണം}} | |||
{{PHSSchoolFrame/Header}} | |||
{{prettyurl|G.H.S.S.Ottakkal}} | {{prettyurl|G.H.S.S.Ottakkal}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ഒററക്കൽ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= പുനലൂർ| റവന്യൂ ജില്ല= കൊല്ലം| സ്കൂൾ കോഡ്= 40043 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1975 | ||
| | | സ്കൂൾ വിലാസം= ഒററക്കൽ | ||
പി.ഒ, <br/>| | പി.ഒ, <br/>| പിൻ കോഡ്=691308 | സ്കൂൾ ഫോൺ=04752344979 | സ്കൂൾ ഇമെയിൽ=hmottakkal@gmail | സ്കൂൾ വെബ് സൈറ്റ്= http://| ഉപ ജില്ല= പൂനലൂ൪ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യുപി എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്. | ||
| പഠന | | പഠന വിഭാഗങ്ങൾ3=എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 125 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 126 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 251 | ||
| അദ്ധ്യാപകരുടെ എണ്ണം= 14 | | അദ്ധ്യാപകരുടെ എണ്ണം= 14 | ||
| | | പ്രിൻസിപ്പൽ=ദിലീപ് കുമാർ ഡി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= മിനി y | ||
| പി.ടി.ഏ. | | പി.ടി.ഏ. പ്രസിഡണ്ട=ദിലീപ് കുമാർ ആർ | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| | | സ്കൂൾ ചിത്രം=191.jpg| ഗവ. എച്ച് എസ്സ് എസ്സ് ഒററക്കൽ | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 35: | വരി 32: | ||
കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരഗ്രമമായ തെന്മലയുടെ തിലകക്കുറിയായി നിലനിൽക്കുന്ന സ്കൂൾ ആണ് ഒറ്റക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ,ലൂക്ക് ഔട്ട് , ഏഷ്യയിലെ തന്നെ ആദ്യ ശലഭപാർക്ക് ,എന്നീ സ്ഥലങ്ങൾ സ്കൂളിൽ നിന്നും വളരെ അടുത്താണ് നിലകൊള്ളുന്നത്.കൊല്ലം- തിരുമഗലം ദേശീയ പാത ഈ സ്കൂളിനു സമീപത്തുകൂടിയാണ് പോകുന്നത്. കല്ലടയാർ ഈ സ്കുളിനു മുന്നിൽ കൂടി യാണ് ഒഴുകുന്നത്. പ്രകൃതിയുടെ പച്ചപ്പുo , കല്ലടയാറിന്റെ മനോഹരിതയും ,ഈ സ്കൂളിനെ മനോഹരമാക്കുന്നു. | കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരഗ്രമമായ തെന്മലയുടെ തിലകക്കുറിയായി നിലനിൽക്കുന്ന സ്കൂൾ ആണ് ഒറ്റക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ,ലൂക്ക് ഔട്ട് , ഏഷ്യയിലെ തന്നെ ആദ്യ ശലഭപാർക്ക് ,എന്നീ സ്ഥലങ്ങൾ സ്കൂളിൽ നിന്നും വളരെ അടുത്താണ് നിലകൊള്ളുന്നത്.കൊല്ലം- തിരുമഗലം ദേശീയ പാത ഈ സ്കൂളിനു സമീപത്തുകൂടിയാണ് പോകുന്നത്. കല്ലടയാർ ഈ സ്കുളിനു മുന്നിൽ കൂടി യാണ് ഒഴുകുന്നത്. പ്രകൃതിയുടെ പച്ചപ്പുo , കല്ലടയാറിന്റെ മനോഹരിതയും ,ഈ സ്കൂളിനെ മനോഹരമാക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* എസ് പി സി | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 8.970249|lon= 77.047012 |zoom=18|width=800|height=400|marker=yes}} |
17:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ്സ് എസ്സ് ഒററക്കൽ | |
---|---|
വിലാസം | |
ഒററക്കൽ ഒററക്കൽ
പി.ഒ, , 691308 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1975 |
വിവരങ്ങൾ | |
ഫോൺ | 04752344979 |
ഇമെയിൽ | hmottakkal@gmail |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 40043 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദിലീപ് കുമാർ ഡി |
പ്രധാന അദ്ധ്യാപകൻ | മിനി y |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരഗ്രമമായ തെന്മലയുടെ തിലകക്കുറിയായി നിലനിൽക്കുന്ന സ്കൂൾ ആണ് ഒറ്റക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ,ലൂക്ക് ഔട്ട് , ഏഷ്യയിലെ തന്നെ ആദ്യ ശലഭപാർക്ക് ,എന്നീ സ്ഥലങ്ങൾ സ്കൂളിൽ നിന്നും വളരെ അടുത്താണ് നിലകൊള്ളുന്നത്.കൊല്ലം- തിരുമഗലം ദേശീയ പാത ഈ സ്കൂളിനു സമീപത്തുകൂടിയാണ് പോകുന്നത്. കല്ലടയാർ ഈ സ്കുളിനു മുന്നിൽ കൂടി യാണ് ഒഴുകുന്നത്. പ്രകൃതിയുടെ പച്ചപ്പുo , കല്ലടയാറിന്റെ മനോഹരിതയും ,ഈ സ്കൂളിനെ മനോഹരമാക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ് പി സി
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :