"ജി.യു.പി.എസ്. ചളവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 105 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചളവ
<gallery>
| വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട്
</gallery><gallery>
| റവന്യൂ ജില്ല= പാലക്കാട്
</gallery>'''പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിൽ അലനല്ലൂർ പഞ്ചായത്തിലെ'''
| സ്കൂള്‍ കോഡ്= 21876
 
| സ്ഥാപിതവര്‍ഷം= 1968
'''ചളവ പ്രദേശത്ത് വിദ്യഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്ത് അഭിലഷണീയ പരിവർത്തനങ്ങൾ സൃഷ്ടിച്ച് കൊണ്ട്'''
| സ്കൂള്‍ വിലാസം= ചളവ
 
| പിന്‍ കോഡ്= 676519
'''സജിവമായി നിലകൊള്ളുന്ന ഒരു സർക്കാർ വിദ്യാലയമാണ് <big>ഗവൺമൻറ് യു പി സ്കൂൾ ചളവ.</big>'''
| സ്കൂള്‍ ഫോണ്‍=266032
{{Infobox School
| സ്കൂള്‍ ഇമെയില്‍= gupschalava032@gmail.com
|സ്ഥലപ്പേര്=ചളവ
| സ്കൂള്‍ വെബ് സൈറ്റ്=  
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
| ഉപ ജില്ലമണ്ണാര്‍ക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ കോഡ്=21876
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|എച്ച് എസ് എസ് കോഡ്=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|വി എച്ച് എസ് എസ് കോഡ്=
| പഠന വിഭാഗങ്ങള്‍2= യു.പി  
|വിക്കിഡാറ്റ ക്യു ഐഡി=
| മാദ്ധ്യമം= മലയാളം‌
|യുഡൈസ് കോഡ്=32060700104
| ആൺകുട്ടികളുടെ എണ്ണം= 251
|സ്ഥാപിതദിവസം=01
| പെൺകുട്ടികളുടെ എണ്ണം= 202
|സ്ഥാപിതമാസം=06
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 453
|സ്ഥാപിതവർഷം=1962
| അദ്ധ്യാപകരുടെ എണ്ണം=   12 
|സ്കൂൾ വിലാസം= ചളവ
| പ്രധാന അദ്ധ്യാപകന്‍=   അബ്ദുല്‍ റഷീദ്     
|പോസ്റ്റോഫീസ്=ഉപ്പുകുളം
| പി.ടി.. പ്രസിഡണ്ട്=   മുഹമ്മദ്       
|പിൻ കോഡ്=678601
| സ്കൂള്‍ ചിത്രം=21876.jpeg |
|സ്കൂൾ ഫോൺ=04924 266032
}}
|സ്കൂൾ ഇമെയിൽ=gupschalava032@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മണ്ണാർക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =അലനല്ലൂർ പഞ്ചായത്ത്
|വാർഡ്=1
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=മണ്ണാർക്കാട്
|താലൂക്ക്=മണ്ണാർക്കാട്
|ബ്ലോക്ക്  പഞ്ചായത്ത്=മണ്ണാർക്കാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=238
|പെൺകുട്ടികളുടെ എണ്ണം 1-10=223
|വിദ്യാർത്ഥികളുടെ എണ്ണം 1-10=461
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ബാസലി എൻ
|പി.ടി.. പ്രസിഡണ്ട്=പ്രദീപ് കുമാർ വി
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=21876 GUPS CHALAVA.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


* വിദ്യാരംഗം കലാ സാഹിത്യ വേദി.
പ്രധമ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി ഗുപ്തൻ മാഷിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ട് 1962 ൽ ഒരു ഓല ഷെഡിലാണ് 72 ഓളം വരുന്ന വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം മാണിക്യകത്ത് സൂര്യസ്വാമി നായരുടെ പക്കൽ നിന്ന് പൗരപ്രമുഖനായ ശ്രീ. കാപ്പുങ്ങൽ സെെതലവി ഹാജി അ‍ഞ്ഞൂറ് രൂപക്ക് വിലകൊടുത്ത് വാങ്ങി സ്കൂളിന് നൽകി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
ആരംഭിച്ച് ഒര‍ുവർഷം ആയപ്പോഴേക്ക‍ും രണ്ട് ക്ലാസ്സ‍ും രണ്ട് ഡിവിഷന‍ും ആവ‍ുകയ‍ും 1964 ൽ മങ്കട ശ്രീ അച്ച‍ുതൻ എന്ന ഒര‍ു അധ്യാപകനെ കൂടി നിയമിക്ക‍ുകയ‍ും 1964 ൽ ക‍ുട്ടികള‍ുടെ എണ്ണം 450 ആവ‍ുകയ‍ും ചെയത‍ു. 1964 ൽ സ്ക‍ൂൾ അപ്പർ പ്രെെമറി സ്ക‍ൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട‍ു.  [[ജി. യു. പി. എസ്. ചളവ/ചരിത്രം|കൂടുതൽ അറിയാം]]
 
== ഭൗതികസൗകര്യങ്ങൾ ==
അലനല്ല‍ൂർ ഗ്രാമപഞ്ചായത്തിൽ ചളവ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ചളവ ഗവൺമന്റ് യു. പി.  സ്കൂൾ. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഉന്നത നിലവാരം പ‍ുലർത്ത‍ുന്ന വിദ്യാലയങ്ങളിലൊന്നാണ്. ഈ സ്കൂൽ സ്ഥാപിച്ചതു കാരണം ഈ പ്രദേശത്തെ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റ‍ങ്ങൾക്ക് കാരണമായി. ചളവ പ്രദേശത്ത് ഒര‍ു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രെെമറിയ്ക്ക് 2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മ‌ുറികള‌ും പ്രെെമറി  രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ്സ് മുറികളും 1500 ഓളം പ‍ുസ്തകങ്ങൾ ഉൾകൊള്ളുന്ന വിശാലമായ ലെെബ്രറിയും 20 ഓളം കമ്പ്യൂട്ടറ‍ുകൾ ഉൾകൊള്ളുന്ന ആധ‍ുനിക സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. 
 
== തനത് പ്രവർത്തനങ്ങൾ ==
 
=== കെെത്താങ്ങ് ===
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേക പരീക്ഷ നടത്തി കണ്ടെത്തി അത്തരം കുട്ടികൾക്ക് വേണ്ടി നട്ത്തപ്പെടുന്ന പ്രത്യക പരിശീലന പരിപാടി....
 
[[ജി.യു.പി.എസ്. ചളവ/കൂടുതലറിയാം.....|കൂടുതലറിയാം.....]]
 
=== ആശ്വാസ് പദ്ധതി ===
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്കൂളിലെ തന്നെ കുട്ടികളോ, സ്കൂൾ ഫീഡിംഗ് ഏരിയയിൽ പെട്ട നിർദ്ധനരായ കുടുംബങ്ങളെയോ കണ്ടെത്തി അവർക്കാവശ്യമായ സാമ്പത്തിക സഹായം എത്തിക്കുന്നതിനുള്ള സന്നദ്ധ പദ്ധതിയാണ് ആശ്വാസ് പദ്ധതി....
 
[[ജി.യു.പി.എസ്. ചളവ/ആശ്വാസ് പദ്ധതി കൂടുതലറിയാൻ....|ആശ്വാസ് പദ്ധതി കൂടുതലറിയാൻ....]]
 
=== ബാലതരംഗിണി ===
കുട്ടികളുടെ സർഗ്ഗ വാസന പരിപോഷിപ്പിക്കുന്നതിനും കലാ സാസ്കാരിക രംഗങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിനും സ്കൂളിൽ പ്രവർത്തിച്ച് വരുന്ന റേഡിയോ സംപ്രേഷണ പരിപാടിയാണ് ബാലതരംഗിണി..
 
[[ജി.യു.പി.എസ്. ചളവ/ബാലതരംഗിണിയെ കൂടുതലറിയാം...|ബാലതരംഗിണിയെ കൂടുതലറിയാം...]]
 
 
== എൽ എസ് എസ് & യു. എസ്. എസ് ==
[[പ്രമാണം:Jjkjhjkhjkh.jpg|നടുവിൽ|ലഘുചിത്രം|2020-21 അദ്ധ്യയന വർഷത്തിൽ എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പിനർഹരായവർ ]]
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ മണ്ണാർക്കാട് സബ്ജില്ലയിലെ മികച്ച  റിസൾട്ടുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് ജി. യു, പി. എസ് ചളവ. 2020-21 അദ്ധ്യയന വർഷത്തിൽ എൽ എസ് എസ് പരീക്ഷയിൽ 10 കുട്ടികളും യു എസ് എസ് പരീക്ഷയിൽ രണ്ട് കുട്ടികളും സ്കോളർഷിപ്പിന് അർഹരായി. അദ്ധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ കുട്ടികൾക്ക് പ്രത്യേക പരിശീലനം അദ്ധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്നു.
 
== ചിത്രങ്ങളിലൂടെ ==
[[ജി.യു.പി.എസ്. ചളവ/വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ....|വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ....]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
 
വിദ്യാർത്ഥികളി‍ൽ നേതൃപാഠവവും സാമ‍ൂഹിക പ്രതിബദ്ധതയും വളർത്തുന്നതിന്    വിദ്യാലയത്തിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വെെവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.
 
===== [[ജി.യു.പി.എസ്. ചളവ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] =====
 
===== [[ജി.യു.പി.എസ്. ചളവ/പരിസ്ഥിതി ക്ലബ്.|പരിസ്ഥിതി ക്ലബ്.]] =====
 
===== [[ജി.യു.പി.എസ്. ചളവ/അറബി ക്ലബ്|അറബി ക്ലബ്]] =====
 
===== [[ജി.യു.പി.എസ്. ചളവ/ശാസ്‍ത്ര ക്ലബ്|ശാസ്‍ത്ര ക്ലബ്]] =====
 
===== [[ജി.യു.പി.എസ്. ചളവ/സംസ്‍കൃത ക്ലബ്|സംസ്‍കൃത ക്ലബ്]] =====
 
==== [[ജി.യു.പി.എസ്. ചളവ/സാമൂഹ്യ ശാസ്ത്ര ക്ലബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]] ====
 
== '''അധ്യാപകര‍ും ജീവനക്കാര‍ും''' ==
[[പ്രമാണം:Nab-removebg-preview.png|അതിർവര|ലഘുചിത്രം|147x147ബിന്ദു|'''അബ്ബാസലി എൻ''' ഹെഡ്‍മാസ്‍റ്റർ|പകരം=|ശൂന്യം]]
 
{| class="wikitable"
|+
!ക്രമ. നം.
!പേര്
!സ്ഥാനം
!വിദ്യഭ്യാസ യോഗ്യത
|-
|1
|'''അബ്ബാസലി എൻ'''
|'''പ്രധാനധ്യാപകൻ'''
|ടി.ടി.സി, ബി.എ
|-
|2
|ഹസനത്ത്. കെ. ടി
|പി. ഡി ട്ടീച്ചർ യ‍ു. പി
|ടി. ടി. സി
|-
|3
|ഷീജ. പി. ആർ
|പി. ഡി ട്ടീച്ചർ യ‍ു. പി
|ടി. ടി. സി
|-
|4
|പ്രദീപ് ക‍ുമാർ. വി
|പി. ഡി ട്ടീച്ചർ യ‍ു. പി
|ടി. ടി. സി
|-
|5
|ബാബ‍ുരാജൻ കെ. പി
|യ‍ു. പി. എസ്. എ
|ടി. ടി. സി, ബി എ, എം. എ
|-
|6
|ജംഷാദ്. പി
|യ‍ു. പി. എസ്. എ
|ബി. എ , എം. എ, സെറ്റ്
|-
|7
|സ‍ുമയ്യ. പി
|യ‍ു. പി. എസ്. എ
|ടി. ടി. സി, ബി. എ
|-
|8
|സഫമർവ. എം
|യ‍ു. പി. എസ്. എ
|ടി. ടി. സി
|-
|9
|സകരിയ്യ. പി. എം
|യ‍ു. പി. എസ്. എ (അറബിക്)
|ബി. എ, എം. എ, ബി. എഡ്, നെറ്റ്, ജെ. ആർ എഫ്
|-
|10
|ഷാജി. ജോസഫ് കെ
|യ‍ു. പി. എസ്. എ (ഹിന്ദി)
|ബി. എ
|-
|11
|അഭിജിത്ത്. പി
|യ‍ു. പി. എസ്. എ (സംസ്‍കൃതം)
|ബി. എ
|-
|12
|ഊർമിള. വി
|പി. ഡി ട്ടീച്ചർ എൽ. പി
|ടി. ടി. സി
|-
|13
|സിന്ധ‍ു. വി
|എൽ. പി. എസ്. എ
|ടി. ടി. സി
|-
|14
|ഷൗക്കത്തലി. വി. സി
|എൽ. പി. എസ്. എ
|ടി. ടി. സി
|-
|15
|രവിക‍ുമാർ. കെ
|എൽ. പി. എസ്. എ
|ടി. ടി. സി, ബി. എഡ്
|-
|16
|പ്രസന്ന. വി. പി
|എൽ. പി. എസ്. എ
|ടി. ടി. സി
|-
|17
|ഫസീല. പി
|എൽ. പി. എസ്. എ
|ടി. ടി. സി
|-
|18
|ദൃശ്യരാജ്. എസ്
|എൽ. പി. എസ്. എ
|ടി. ടി. സി
|-
|19
|ഫസീല
|എൽ. പി. എസ്. എ
|ടി. ടി. സി
|-
|20
|ഷീബ
|എൽ. പി. എസ്. എ
|ടി. ടി. സി
|-
|21
|അബ്‍ദ‍ുൾ ഗഫ‍ൂർ. പി
|എൽ. പി. എസ്. എ (അറബിക്)
|ബി. എ, എം. എ, ബി. എഡ്, സെറ്റ്
|-
|22
|റമീസത്ത് എം. എ
|എൽ. പി. എസ്. എ (അറബിക്)
|ബി. എ, എം. എ
|-
|23
|സേവിയമ്മ
|ഒ. എ
|ബി. എ
|-
|24
|ശൂഭ. എം
|പ്രി പ്രെെമറി ടീച്ചർ
|പി. പി. ടി. സി
|-
|25
|ശാന്ത
|ക‍ുക്ക്
|
|-
|26
|നാരായണൻക‍ുട്ടി
|ക‍ുക്ക്
|
|}
 
== പ‍ുരസ്‍കാരങ്ങൾ ==
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളില വെെവിദ്യമായ പ്രവർത്തനങ്ങൾക്ക‍ൂള്ള നിരവധി അംഗീകാരങ്ങള‍ും
[[പ്രമാണം:WhatsApp Image 2022-03-15 at 11.36.41 PM (3).jpg|ലഘുചിത്രം|229x229ബിന്ദു|'''സംസ്ഥാന അലിഫ് അവാർ‍ഡ്''']]
പ‍ുരസ്‍കാരങ്ങള‍ും വിദ്യാലയത്തെ തേടി എത്തിയിട്ട‍ുണ്ട്.
 
==== [[ജി.യു.പി.എസ്. ചളവ/അലിഫ് സംസ്ഥാന അവാർഡ്|അലിഫ് സംസ്ഥാന അവാർഡ്]] ====
 
==== [[ജി.യു.പി.എസ്. ചളവ/മാതൃഭൂമി സീഡ് പുരസ്കാരം|മാതൃഭൂമി സീഡ് പുരസ്കാരം]] ====
 
==== [[ജി.യു.പി.എസ്. ചളവ/ഹരിത വിദ്യാലയം പുരസ്കാരം|ഹരിത വിദ്യാലയം പുരസ്കാരം]] ====
 
==== [[ജി.യു.പി.എസ്. ചളവ/വി കെ സി നന്മ അവാർഡ്|വി കെ സി നന്മ അവാർഡ്]]  ====
[[പ്രമാണം:Madrbhumi Seed.jpg|ലഘുചിത്രം|'''മാതൃഭൂമി സീഡ് പുരസ്കാരം'''|പകരം=|അതിർവര]]
 
 
 
........................................................


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''സ്‍ക‍ൂളിനെ സമ‍ൂഹത്തിലേക്കിറക്കി കൊണ്ടുപോക‍ുന്നതിനും സമ‍ൂഹത്തെ സ്‍കൂളിനകത്തേക്ക്'''
'''കൊണ്ട‍ു വര‍ുന്നതിന‍ും പരസ്പരം പ‍ൂരകമായി പ്രവർത്തിക്ക‍ുന്ന വിവിധ സംഘടനകൾ സ്‍ക‍ൂളിൽ'''
'''സദാസമയവും കർത്തവ്യനിരതരായി പ്രവർത്തിച്ച‍ുവര‍ുന്നു.'''
=== [[ജി.യു.പി.എസ്.ചളവ/പി. ടി. എ|പി. ടി. എ]] ===
=== [[ജി.യു.പി.എസ്. ചളവ/ എസ്. എം. സി|എസ്. എം. സി]] ===
=== [[ജി.യു.പി.എസ്. ചളവ/എം. പി. ടി. എ|എം. പി. ടി. എ]] ===
=== [[ജി.യു.പി.എസ്. ചളവ /ഉച്ചഭക്ഷണ കമ്മിറ്റി|ഉച്ചഭക്ഷണ കമ്മിറ്റി]] ===
=== [[ജി.യു.പി.എസ്. ചളവ/ സ്റ്റാഫ് കൗൺസിൽ|സ്റ്റാഫ് കൗൺസിൽ]] ===
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
[[പ്രമാണം:1st HM.jpg|ഇടത്ത്‌|ലഘുചിത്രം|259x259ബിന്ദു|'''ശ്രീ കൃഷ്ണൻകുട്ടി ഗുപ്തൻ മാസ്റ്റർ'''               
പ്രഥമ പ്രധാനാധ്യാപകൻ]]


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center;font-size:99%;width:70%" | {{#multimaps:10.9851868,76.4549792|zoom=12}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


{| class="wikitable"
|+
!ക്രമ. നമ്പർ
!പേര്
!സ്ഥാനം
! colspan="2" |കാലഘട്ടം
|-
|1
|'''ഇ. ക‍ൃഷ്ണൻ ക‍ുട്ടി ഗുപ്തൻ'''
|'''പ്രഥമ പ്രധാനധ്യാപകൻ'''
|02.06.1962
|09.03.1973
|-
|2
|എം. അബ‍ൂബക്കർ
|പ്രധാനധ്യാപകൻ
|15.03.1973
|14.11.1973
|-
|3
|സി കൃഷ്ണൻ കുട്ടി
|പ്രധാനധ്യാപകൻ
|27.11.1973
|08.07.1977
|-
|4
|ഇ. ക‍ൃഷ്ണൻ ക‍ുട്ടി ഗുപ്തൻ
|പ്രധാനധ്യാപകൻ
|08.07.1977
|31.03.1984
|-
|5
|ഇ. ശിവരാമൻ
|പ്രധാനധ്യാപകൻ
|10.09.1984
|07.06.1985
|-
|6
|എം. കെ വേല‍ുണ്ണി
|പ്രധാനധ്യാപകൻ
|06.11.1985
|11.06.1986
|-
|7
|പി. രാമൻ
|പ്രധാനധ്യാപകൻ
|20.06.1986
|02.06.1989
|-
|8
|എം. മ‍ുഹമ്മദ്
|പ്രധാനധ്യാപകൻ
|09.06.1989
|05.06.1990
|-
|9
|വി. വിശ്വനാഥൻ
|പ്രധാനധ്യാപകൻ
|25.07.1990
|03.04.1992
|-
|10
|എം. ബാലകൃഷ്‍ണൻ
|പ്രധാനധ്യാപകൻ
|09.06.1992
|23.07.1992
|-
|11
|കെ. കൃഷ്‍ണൻ
|പ്രധാനധ്യാപകൻ
|23.09.1992
|21.06.1993
|-
|12
|കെ മ‍ുഹമ്മദ്
|പ്രധാനധ്യാപകൻ
|21.06.1993
|25.07.1994
|-
|13
|എൻ. മ‍ുഹമ്മദ്
|പ്രധാനധ്യാപകൻ
|25.07.1994
|31.3.1996
|-
|14
|ഇ. പി ഇസ്‍മാഈൽ ക‍ുട്ടി
|പ്രധാനധ്യാപകൻ
|10.02.1997
|03.06.1997
|-
|15
|എ. മ‍ുക‍ുന്ദൻ
|പ്രധാനധ്യാപകൻ
|07.06.1997
|31.03.2002
|-
|16
|കെ ബാലകൃഷ്‍ണൻ
|പ്രധാനധ്യാപകൻ
|07.05.2002
|01.07.2002
|-
|17
|സി. ഗോവിന്ദൻ
|പ്രധാനധ്യാപകൻ
|26.08.2002
|31.05.2005
|-
|18
|ഇ. കൊച്ച‍ുലക്ഷ്‍മി
|പ്രധാനധ്യാപകൻ
|20.06.2005
|31.05.2006
|-
|19
|എ. രാജഗോപാലൻ
|പ്രധാനധ്യാപകൻ
|29.07.2006
|04.09.2011
|-
|20
|അബ്‍ദ‍ുൾ റഷീദ് ചതുരാല
|പ്രധാനധ്യാപകൻ
|04.11.2011
|26.07.2017
|-
|21
|എമില് ജോസ്
|പ്രധാനധ്യാപകൻ
|04.08.2017
|04.06.2018
|-
|22
|എ. രാജഗോപാലൻ
|പ്രധാനധ്യാപകൻ
|05.06.2018
|31.05.2019
|-
|23
|അബ്‍ദ‍ുൾ റഷീദ് ചതുരാല
|പ്രധാനധ്യാപകൻ
|01.06.2019
|31.05.2020
|-
|24
|അബ്ബാസലി എൻ
|പ്രധാനധ്യാപകൻ
|29.10.2021
|ongoing
|}
|}
|


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ചളവ പ്രദേശത്തെ വിളക്കുമാടമായ ചളവ ഗവ. യു പി സ്കൂൾ നിരവധി പ്രസിദ്ദരായ തലമുറയെ സമൂഹത്തിനായി സംഭാവന നൽകിയിട്ടുണ്ട്.
സമൂഹത്തിലെ നാനാതുറകളിൽ സ്കൂളിന്റെ പേരും പ്രശസ്തിയും വാനോളം ഉയർത്തി വിവിധ മേഖലയിൽ അവർ സേവനമനുഷ്ഠിച്ച് വരുന്നു.
സ്കൂളിന്റെ പൊൻതുവലുകളിൽ ചിലർ...........
{| class="wikitable"
|+
![[പ്രമാണം:CI Jodeendrakumar.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|206x206px|'''ജ്യോധീന്ദ്ര ക‍ുമാർ'''              ഇൻസ്പെക്ടർ ഓഫ് പോലീസ്
വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ
മലപ്പ‍ുറം
(1975 - 1980)]]
![[പ്രമാണം:Rasheed sir.jpg|ഇടത്ത്‌|ലഘുചിത്രം|192x192px|'''അബ്‍ദ‍ുൾ റഷീദ് ചതുരാല''' 
മുൻ പ്രധാനാദ്യാപകൻ
ഗവ. യു, പി സ്‍കൂൾ ചളവ
(1962-1966)]]
![[പ്രമാണം:WhatsApp Image 2022-03-15 at 11.28.53 AM.jpg|ലഘുചിത്രം|210x210ബിന്ദു|സുരേഷ് ബാബു            സി ആർ പി എഫ്, എച്ച് സി /ജി ഡി
(1988-1996)]]
|}
|}
കൂടുതലറിയാൻ....പ്രശസ്തരായ പൂർവ [[ജി. യു. പി. എസ്. ചളവ/പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ|വിദ്യാർത്ഥികൾ]]
== വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികൾ ==
[[ജി.യു.പി.എസ്. ചളവ/ജി.യു.പി.എസ്. ചളവവിദ്യാർത്ഥികളുടെ വിവിധയിനം സർഗ്ഗ സൃഷ്ടികൾ|വിദ്യാർത്ഥികളുടെ വിവിധയിനം സർഗ്ഗ സൃഷ്ടികൾ]]
==വഴികാട്ടി==
* മേലാറ്റ‍ൂർ റയിൽവേ സ്റ്റേഷൻ- മേലാറ്റ‍ൂർ എടത്തനാട്ടുകര റ‍ൂട്ടിൽ വട്ടമണ്ണപ്പ‍ുറം (10km) വട്ടമണ്ണപ്പ‍ുറം സ്റ്റോപ്പ് - ചളവ (3km)
* മണ്ണാർക്കാട് - എടത്തനാട്ടുകര- ചളവ
* കര‍ുവാരക‍ുണ്ട്- കവല- ചളവ
{{Slippymap|lat=11.075151527501315|lon= 76.34540261727302|zoom=18|width=full|height=400|marker=yes}}

20:31, 25 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിൽ അലനല്ലൂർ പഞ്ചായത്തിലെ

ചളവ പ്രദേശത്ത് വിദ്യഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്ത് അഭിലഷണീയ പരിവർത്തനങ്ങൾ സൃഷ്ടിച്ച് കൊണ്ട്

സജിവമായി നിലകൊള്ളുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമൻറ് യു പി സ്കൂൾ ചളവ.

ജി.യു.പി.എസ്. ചളവ
വിലാസം
ചളവ

ചളവ
,
ഉപ്പുകുളം പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04924 266032
ഇമെയിൽgupschalava032@gmail.com
കോഡുകൾ
സ്കൂൾ കോഡ്21876 (സമേതം)
യുഡൈസ് കോഡ്32060700104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ലൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ238
പെൺകുട്ടികൾ223
ആകെ വിദ്യാർത്ഥികൾ461
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ബാസലി എൻ
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് കുമാർ വി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
25-10-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രധമ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി ഗുപ്തൻ മാഷിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ട് 1962 ൽ ഒരു ഓല ഷെഡിലാണ് 72 ഓളം വരുന്ന വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം മാണിക്യകത്ത് സൂര്യസ്വാമി നായരുടെ പക്കൽ നിന്ന് പൗരപ്രമുഖനായ ശ്രീ. കാപ്പുങ്ങൽ സെെതലവി ഹാജി അ‍ഞ്ഞൂറ് രൂപക്ക് വിലകൊടുത്ത് വാങ്ങി സ്കൂളിന് നൽകി.

ആരംഭിച്ച് ഒര‍ുവർഷം ആയപ്പോഴേക്ക‍ും രണ്ട് ക്ലാസ്സ‍ും രണ്ട് ഡിവിഷന‍ും ആവ‍ുകയ‍ും 1964 ൽ മങ്കട ശ്രീ അച്ച‍ുതൻ എന്ന ഒര‍ു അധ്യാപകനെ കൂടി നിയമിക്ക‍ുകയ‍ും 1964 ൽ ക‍ുട്ടികള‍ുടെ എണ്ണം 450 ആവ‍ുകയ‍ും ചെയത‍ു. 1964 ൽ സ്ക‍ൂൾ അപ്പർ പ്രെെമറി സ്ക‍ൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട‍ു. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

അലനല്ല‍ൂർ ഗ്രാമപഞ്ചായത്തിൽ ചളവ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ചളവ ഗവൺമന്റ് യു. പി. സ്കൂൾ. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഉന്നത നിലവാരം പ‍ുലർത്ത‍ുന്ന വിദ്യാലയങ്ങളിലൊന്നാണ്. ഈ സ്കൂൽ സ്ഥാപിച്ചതു കാരണം ഈ പ്രദേശത്തെ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റ‍ങ്ങൾക്ക് കാരണമായി. ചളവ പ്രദേശത്ത് ഒര‍ു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രെെമറിയ്ക്ക് 2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മ‌ുറികള‌ും പ്രെെമറി രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ്സ് മുറികളും 1500 ഓളം പ‍ുസ്തകങ്ങൾ ഉൾകൊള്ളുന്ന വിശാലമായ ലെെബ്രറിയും 20 ഓളം കമ്പ്യൂട്ടറ‍ുകൾ ഉൾകൊള്ളുന്ന ആധ‍ുനിക സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

തനത് പ്രവർത്തനങ്ങൾ

കെെത്താങ്ങ്

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേക പരീക്ഷ നടത്തി കണ്ടെത്തി അത്തരം കുട്ടികൾക്ക് വേണ്ടി നട്ത്തപ്പെടുന്ന പ്രത്യക പരിശീലന പരിപാടി....

കൂടുതലറിയാം.....

ആശ്വാസ് പദ്ധതി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്കൂളിലെ തന്നെ കുട്ടികളോ, സ്കൂൾ ഫീഡിംഗ് ഏരിയയിൽ പെട്ട നിർദ്ധനരായ കുടുംബങ്ങളെയോ കണ്ടെത്തി അവർക്കാവശ്യമായ സാമ്പത്തിക സഹായം എത്തിക്കുന്നതിനുള്ള സന്നദ്ധ പദ്ധതിയാണ് ആശ്വാസ് പദ്ധതി....

ആശ്വാസ് പദ്ധതി കൂടുതലറിയാൻ....

ബാലതരംഗിണി

കുട്ടികളുടെ സർഗ്ഗ വാസന പരിപോഷിപ്പിക്കുന്നതിനും കലാ സാസ്കാരിക രംഗങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിനും സ്കൂളിൽ പ്രവർത്തിച്ച് വരുന്ന റേഡിയോ സംപ്രേഷണ പരിപാടിയാണ് ബാലതരംഗിണി..

ബാലതരംഗിണിയെ കൂടുതലറിയാം...


എൽ എസ് എസ് & യു. എസ്. എസ്

2020-21 അദ്ധ്യയന വർഷത്തിൽ എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പിനർഹരായവർ

പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ മണ്ണാർക്കാട് സബ്ജില്ലയിലെ മികച്ച റിസൾട്ടുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് ജി. യു, പി. എസ് ചളവ. 2020-21 അദ്ധ്യയന വർഷത്തിൽ എൽ എസ് എസ് പരീക്ഷയിൽ 10 കുട്ടികളും യു എസ് എസ് പരീക്ഷയിൽ രണ്ട് കുട്ടികളും സ്കോളർഷിപ്പിന് അർഹരായി. അദ്ധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ കുട്ടികൾക്ക് പ്രത്യേക പരിശീലനം അദ്ധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്നു.

ചിത്രങ്ങളിലൂടെ

വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ....

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളി‍ൽ നേതൃപാഠവവും സാമ‍ൂഹിക പ്രതിബദ്ധതയും വളർത്തുന്നതിന് വിദ്യാലയത്തിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വെെവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി.
പരിസ്ഥിതി ക്ലബ്.
അറബി ക്ലബ്
ശാസ്‍ത്ര ക്ലബ്
സംസ്‍കൃത ക്ലബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്

അധ്യാപകര‍ും ജീവനക്കാര‍ും

അബ്ബാസലി എൻ ഹെഡ്‍മാസ്‍റ്റർ
ക്രമ. നം. പേര് സ്ഥാനം വിദ്യഭ്യാസ യോഗ്യത
1 അബ്ബാസലി എൻ പ്രധാനധ്യാപകൻ ടി.ടി.സി, ബി.എ
2 ഹസനത്ത്. കെ. ടി പി. ഡി ട്ടീച്ചർ യ‍ു. പി ടി. ടി. സി
3 ഷീജ. പി. ആർ പി. ഡി ട്ടീച്ചർ യ‍ു. പി ടി. ടി. സി
4 പ്രദീപ് ക‍ുമാർ. വി പി. ഡി ട്ടീച്ചർ യ‍ു. പി ടി. ടി. സി
5 ബാബ‍ുരാജൻ കെ. പി യ‍ു. പി. എസ്. എ ടി. ടി. സി, ബി എ, എം. എ
6 ജംഷാദ്. പി യ‍ു. പി. എസ്. എ ബി. എ , എം. എ, സെറ്റ്
7 സ‍ുമയ്യ. പി യ‍ു. പി. എസ്. എ ടി. ടി. സി, ബി. എ
8 സഫമർവ. എം യ‍ു. പി. എസ്. എ ടി. ടി. സി
9 സകരിയ്യ. പി. എം യ‍ു. പി. എസ്. എ (അറബിക്) ബി. എ, എം. എ, ബി. എഡ്, നെറ്റ്, ജെ. ആർ എഫ്
10 ഷാജി. ജോസഫ് കെ യ‍ു. പി. എസ്. എ (ഹിന്ദി) ബി. എ
11 അഭിജിത്ത്. പി യ‍ു. പി. എസ്. എ (സംസ്‍കൃതം) ബി. എ
12 ഊർമിള. വി പി. ഡി ട്ടീച്ചർ എൽ. പി ടി. ടി. സി
13 സിന്ധ‍ു. വി എൽ. പി. എസ്. എ ടി. ടി. സി
14 ഷൗക്കത്തലി. വി. സി എൽ. പി. എസ്. എ ടി. ടി. സി
15 രവിക‍ുമാർ. കെ എൽ. പി. എസ്. എ ടി. ടി. സി, ബി. എഡ്
16 പ്രസന്ന. വി. പി എൽ. പി. എസ്. എ ടി. ടി. സി
17 ഫസീല. പി എൽ. പി. എസ്. എ ടി. ടി. സി
18 ദൃശ്യരാജ്. എസ് എൽ. പി. എസ്. എ ടി. ടി. സി
19 ഫസീല എൽ. പി. എസ്. എ ടി. ടി. സി
20 ഷീബ എൽ. പി. എസ്. എ ടി. ടി. സി
21 അബ്‍ദ‍ുൾ ഗഫ‍ൂർ. പി എൽ. പി. എസ്. എ (അറബിക്) ബി. എ, എം. എ, ബി. എഡ്, സെറ്റ്
22 റമീസത്ത് എം. എ എൽ. പി. എസ്. എ (അറബിക്) ബി. എ, എം. എ
23 സേവിയമ്മ ഒ. എ ബി. എ
24 ശൂഭ. എം പ്രി പ്രെെമറി ടീച്ചർ പി. പി. ടി. സി
25 ശാന്ത ക‍ുക്ക്
26 നാരായണൻക‍ുട്ടി ക‍ുക്ക്

പ‍ുരസ്‍കാരങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളില വെെവിദ്യമായ പ്രവർത്തനങ്ങൾക്ക‍ൂള്ള നിരവധി അംഗീകാരങ്ങള‍ും

സംസ്ഥാന അലിഫ് അവാർ‍ഡ്

പ‍ുരസ്‍കാരങ്ങള‍ും വിദ്യാലയത്തെ തേടി എത്തിയിട്ട‍ുണ്ട്.

അലിഫ് സംസ്ഥാന അവാർഡ്

മാതൃഭൂമി സീഡ് പുരസ്കാരം

ഹരിത വിദ്യാലയം പുരസ്കാരം

വി കെ സി നന്മ അവാർഡ്

മാതൃഭൂമി സീഡ് പുരസ്കാരം


........................................................

മാനേജ്മെന്റ്

സ്‍ക‍ൂളിനെ സമ‍ൂഹത്തിലേക്കിറക്കി കൊണ്ടുപോക‍ുന്നതിനും സമ‍ൂഹത്തെ സ്‍കൂളിനകത്തേക്ക്

കൊണ്ട‍ു വര‍ുന്നതിന‍ും പരസ്പരം പ‍ൂരകമായി പ്രവർത്തിക്ക‍ുന്ന വിവിധ സംഘടനകൾ സ്‍ക‍ൂളിൽ

സദാസമയവും കർത്തവ്യനിരതരായി പ്രവർത്തിച്ച‍ുവര‍ുന്നു.

പി. ടി. എ

എസ്. എം. സി

എം. പി. ടി. എ

ഉച്ചഭക്ഷണ കമ്മിറ്റി

സ്റ്റാഫ് കൗൺസിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ കൃഷ്ണൻകുട്ടി ഗുപ്തൻ മാസ്റ്റർ പ്രഥമ പ്രധാനാധ്യാപകൻ






ക്രമ. നമ്പർ പേര് സ്ഥാനം കാലഘട്ടം
1 ഇ. ക‍ൃഷ്ണൻ ക‍ുട്ടി ഗുപ്തൻ പ്രഥമ പ്രധാനധ്യാപകൻ 02.06.1962 09.03.1973
2 എം. അബ‍ൂബക്കർ പ്രധാനധ്യാപകൻ 15.03.1973 14.11.1973
3 സി കൃഷ്ണൻ കുട്ടി പ്രധാനധ്യാപകൻ 27.11.1973 08.07.1977
4 ഇ. ക‍ൃഷ്ണൻ ക‍ുട്ടി ഗുപ്തൻ പ്രധാനധ്യാപകൻ 08.07.1977 31.03.1984
5 ഇ. ശിവരാമൻ പ്രധാനധ്യാപകൻ 10.09.1984 07.06.1985
6 എം. കെ വേല‍ുണ്ണി പ്രധാനധ്യാപകൻ 06.11.1985 11.06.1986
7 പി. രാമൻ പ്രധാനധ്യാപകൻ 20.06.1986 02.06.1989
8 എം. മ‍ുഹമ്മദ് പ്രധാനധ്യാപകൻ 09.06.1989 05.06.1990
9 വി. വിശ്വനാഥൻ പ്രധാനധ്യാപകൻ 25.07.1990 03.04.1992
10 എം. ബാലകൃഷ്‍ണൻ പ്രധാനധ്യാപകൻ 09.06.1992 23.07.1992
11 കെ. കൃഷ്‍ണൻ പ്രധാനധ്യാപകൻ 23.09.1992 21.06.1993
12 കെ മ‍ുഹമ്മദ് പ്രധാനധ്യാപകൻ 21.06.1993 25.07.1994
13 എൻ. മ‍ുഹമ്മദ് പ്രധാനധ്യാപകൻ 25.07.1994 31.3.1996
14 ഇ. പി ഇസ്‍മാഈൽ ക‍ുട്ടി പ്രധാനധ്യാപകൻ 10.02.1997 03.06.1997
15 എ. മ‍ുക‍ുന്ദൻ പ്രധാനധ്യാപകൻ 07.06.1997 31.03.2002
16 കെ ബാലകൃഷ്‍ണൻ പ്രധാനധ്യാപകൻ 07.05.2002 01.07.2002
17 സി. ഗോവിന്ദൻ പ്രധാനധ്യാപകൻ 26.08.2002 31.05.2005
18 ഇ. കൊച്ച‍ുലക്ഷ്‍മി പ്രധാനധ്യാപകൻ 20.06.2005 31.05.2006
19 എ. രാജഗോപാലൻ പ്രധാനധ്യാപകൻ 29.07.2006 04.09.2011
20 അബ്‍ദ‍ുൾ റഷീദ് ചതുരാല പ്രധാനധ്യാപകൻ 04.11.2011 26.07.2017
21 എമില് ജോസ് പ്രധാനധ്യാപകൻ 04.08.2017 04.06.2018
22 എ. രാജഗോപാലൻ പ്രധാനധ്യാപകൻ 05.06.2018 31.05.2019
23 അബ്‍ദ‍ുൾ റഷീദ് ചതുരാല പ്രധാനധ്യാപകൻ 01.06.2019 31.05.2020
24 അബ്ബാസലി എൻ പ്രധാനധ്യാപകൻ 29.10.2021 ongoing


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചളവ പ്രദേശത്തെ വിളക്കുമാടമായ ചളവ ഗവ. യു പി സ്കൂൾ നിരവധി പ്രസിദ്ദരായ തലമുറയെ സമൂഹത്തിനായി സംഭാവന നൽകിയിട്ടുണ്ട്.

സമൂഹത്തിലെ നാനാതുറകളിൽ സ്കൂളിന്റെ പേരും പ്രശസ്തിയും വാനോളം ഉയർത്തി വിവിധ മേഖലയിൽ അവർ സേവനമനുഷ്ഠിച്ച് വരുന്നു.

സ്കൂളിന്റെ പൊൻതുവലുകളിൽ ചിലർ...........


ജ്യോധീന്ദ്ര ക‍ുമാർ ഇൻസ്പെക്ടർ ഓഫ് പോലീസ് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ മലപ്പ‍ുറം (1975 - 1980)
അബ്‍ദ‍ുൾ റഷീദ് ചതുരാല മുൻ പ്രധാനാദ്യാപകൻ ഗവ. യു, പി സ്‍കൂൾ ചളവ (1962-1966)
സുരേഷ് ബാബു സി ആർ പി എഫ്, എച്ച് സി /ജി ഡി (1988-1996)

കൂടുതലറിയാൻ....പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികൾ

വിദ്യാർത്ഥികളുടെ വിവിധയിനം സർഗ്ഗ സൃഷ്ടികൾ

വഴികാട്ടി

  • മേലാറ്റ‍ൂർ റയിൽവേ സ്റ്റേഷൻ- മേലാറ്റ‍ൂർ എടത്തനാട്ടുകര റ‍ൂട്ടിൽ വട്ടമണ്ണപ്പ‍ുറം (10km) വട്ടമണ്ണപ്പ‍ുറം സ്റ്റോപ്പ് - ചളവ (3km)
  • മണ്ണാർക്കാട് - എടത്തനാട്ടുകര- ചളവ
  • കര‍ുവാരക‍ുണ്ട്- കവല- ചളവ
Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ചളവ&oldid=2582576" എന്ന താളിൽനിന്ന് ശേഖരിച്ചത്