ജി.യു.പി.എസ്.ചളവ/പി. ടി. എ
സ്‍കൂളിന്റെ പുരോഗമനപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും വിദ്യാലയത്തെ

സമൂഹവുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നതിൽ പി ടി എ വലിയ പങ്ക് വഹിക്കുന്നു. പി ടി എ
പ്രസിഡന്റായി ശ്രീ. വി പ്രദീപും വെെസ് പ്രസിഡന്റ് ആയി ശ്രീ. പ്രതീഷും സേവനം ചെയ്ത് വരുന്നു.
| പി ടി എ അംഗങ്ങൾ | ||
|---|---|---|
| ക്രമ. നം | പേര് | സ്ഥാനം |
| 1 | വി പ്രദീപ് | പ്രസിഡന്റ് |
| 2 | പ്രതീഷ്. സി | വെെസ് പ്രസിഡന്റ് |
| 3 | വിനോദ്കുമാർ എം | മെമ്പർ |
| 4 | സരിത പ്രമോദ് | മെമ്പർ |
| 5 | ഷൗക്കത്തലി പി ടി | മെമ്പർ |
| 6 | മഹ്ഫൂസ് റഹീം | മെമ്പർ |
| 7 | മായ ടി ആർ | മെമ്പർ |
| 8 | ശ്രീമ വി പി | മെമ്പർ |
| 9 | അബ്ബാസലി എൻ | മെമ്പർ |
| 10 | ഷാജി ജോസഫ് കെ | മെമ്പർ |
| 11 | ഷൗക്കത്തലി വി സി | മെമ്പർ |
| 12 | രവികുമാർ കെ | മെമ്പർ |
| 13 | ജംഷാദ് പി | മെമ്പർ |
| 14 | ഷീജ പി ആർ | മെമ്പർ |
| 15 | പ്രദീപ് കുമാർ വി | മെമ്പർ |