"ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|G.R.L.P.S.KULATHOOR}} | {{prettyurl|G.R.L.P.S.KULATHOOR}} | ||
{{Infobox School | |||
|സ്ഥലപ്പേര്= കുളത്തൂർ | |||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |||
{{Infobox | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്ഥലപ്പേര്= | |സ്കൂൾ കോഡ്=43414 | ||
| വിദ്യാഭ്യാസ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32140300103 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1887 | ||
| | |സ്കൂൾ വിലാസം=ഗവ.ആർ എൽ.പി.എസ്. കുളത്തൂർ, കുളത്തൂർ | ||
| | |പോസ്റ്റോഫീസ്=കുളത്തു ർ പി.ഒ | ||
| | |പിൻ കോഡ്=695583 | ||
|സ്കൂൾ ഫോൺ=9947169707 | |||
| | |സ്കൂൾ ഇമെയിൽ=govtrlpskulathoor@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
| | |ഉപജില്ല=കണിയാപുരം | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ തിരുവനന്തപുരം | ||
| പഠന | |വാർഡ്=98 | ||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കഴക്കൂട്ടം | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തിരുവനന്തപുരം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=22 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=19 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രജി വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹുസൈൻ മുബാറക് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അപ്സര ടി | |||
|സ്കൂൾ ചിത്രം=43414_1.jpg | |||
|size=350px | |||
|caption=ഗവ ആർ എൽ പി എസ് കുളത്തൂർ | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== '''ചരിത്രം''' == | |||
== | <big>ഏകദേശം 75 വർഷങ്ങൾ കു മുൻപ് 'കുടിപള്ളികൂടം' എന്ന പേരിൽ മേലത്തു കോവിലിന്റെ അടുത്താണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കുളത്തൂർ ഗവണ്മെന്റ് എച് എസ് എസ് ഇന്റെ റിലീഫ് എന്ന രീതിയിൽ പ്രവർത്തിച്ചിരുന്നത് കൊണ്ട് ഗവണ്മെന്റ് റിലീഫ് എൽ പി എസ് എന്ന പേരിൽ ഈ സ്കൂൾ അറിയപ്പെടുന്നു . 2009-10 കാലയളവിൽ ഈ വിദ്യാലയം മാതൃക വിദ്യാലയമായി ഉയർത്തപ്പെട്ടു .</big> | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
• കമ്പ്യൂട്ടർ ലാബ് | |||
• ഓഡിറ്റോറിയം | |||
• പരിസ്ഥിതി സൗഹൃദ ക്ലാസ് മുറി " അക്ഷരമുറ്റം". | |||
== പാഠ്യേതര | • സൗകര്യങ്ങളോടുകൂടിയ ഊട്ടുപുര. | ||
• ഇൻഡോർ - ഔട്ട് ഡോർ കളി ഉപകരണങ്ങൾ | |||
* ക്ലാസ് | • പ്രത്യേക കളി സ്ഥലം | ||
• മഴവെള്ള സംഭരണി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി | * ഗാന്ധി ദർശൻ | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | * സ്പോർട്സ് ക്ലബ്ബ് | ||
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]] | |||
== '''മാനേജ്മെന്റ്''' == | |||
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലയിൽ ആറ്റിപ്ര വാർഡിൽ മൺവിളയ്ക്കും അരശ്ശുംമൂടിനും ഇടയിലുമായി സ്ഥിതി ചെയ്യുന്ന സർക്കാർ സരസ്വതി ക്ഷേത്രമാണ് ഗവ.ആർ എൽ പി എസ് കുളത്തൂർ " കാട്ടിൽ സ്കൂൾ". സ്കൂൾ എസ്. എം. സി കൺവീനർ ശ്രീ. രാജ്കുമാർ. സ്കൂളിന് ചുറ്റുപാടുമുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും റസിഡൻസിന്റെയും പിന്തുണയോടും കൂടി സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
== '''മുൻ സാരഥികൾ''' == | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|<big>രാജ് മോഹൻ</big> | |||
| | |||
|- | |||
|2 | |||
|<big>ലതാകുമാരി</big> | |||
|<big>(2006-19)</big> | |||
|- | |||
|3 | |||
|<big>ഗംഗാലക്ഷ്മി</big> | |||
|<big>(2019-20)</big> | |||
|- | |||
|4 | |||
|<big>ബീന ചാക്കോ</big> | |||
|<big>(2020-23)</big> | |||
|} | |||
== | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
== | == '''അംഗീകാരങ്ങൾ''' == | ||
ഉപജില്ലാതല മേളകൾ, കലോത്സവം, സ്പോർട്സ് എന്നിവയിൽ വേണ്ടുന്ന പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് ഉയർന്ന ഗ്രേഡുകളും സ്ഥാനങ്ങളും ലഭിക്കുന്നു. | |||
2023-24 അധ്യയന വർഷത്തിൽ നടന്ന ഉജില്ലാതല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | |||
== | == '''അധിക വിവരങ്ങൾ''' == | ||
== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*തിരുവനന്തപുരം റെയിവേ സ്റ്റേഷൻ ൽ നിന്നും 13 km ദൂരം | |||
*തിരുവനന്തപുരം എയർപോർട്ട് ൽ നിന്നും 9.8 km ദൂരം | |||
{| | |||
*കഴക്കൂട്ടം റെയിവേ സ്റ്റേഷൻ ൽ നിന്നിം 3.5 km ദൂരം | |||
---- | |||
{{Slippymap|lat=8.5407332|lon=76.8779185|zoom=18|width=full|height=400|marker=yes}} | |||
== '''പുറംകണ്ണികൾ''' == | |||
== അവലംബം == | |||
20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ | |
---|---|
വിലാസം | |
കുളത്തൂർ ഗവ.ആർ എൽ.പി.എസ്. കുളത്തൂർ, കുളത്തൂർ , കുളത്തു ർ പി.ഒ പി.ഒ. , 695583 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1887 |
വിവരങ്ങൾ | |
ഫോൺ | 9947169707 |
ഇമെയിൽ | govtrlpskulathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43414 (സമേതം) |
യുഡൈസ് കോഡ് | 32140300103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 98 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജി വി |
പി.ടി.എ. പ്രസിഡണ്ട് | ഹുസൈൻ മുബാറക് |
എം.പി.ടി.എ. പ്രസിഡണ്ട് | അപ്സര ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഏകദേശം 75 വർഷങ്ങൾ കു മുൻപ് 'കുടിപള്ളികൂടം' എന്ന പേരിൽ മേലത്തു കോവിലിന്റെ അടുത്താണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കുളത്തൂർ ഗവണ്മെന്റ് എച് എസ് എസ് ഇന്റെ റിലീഫ് എന്ന രീതിയിൽ പ്രവർത്തിച്ചിരുന്നത് കൊണ്ട് ഗവണ്മെന്റ് റിലീഫ് എൽ പി എസ് എന്ന പേരിൽ ഈ സ്കൂൾ അറിയപ്പെടുന്നു . 2009-10 കാലയളവിൽ ഈ വിദ്യാലയം മാതൃക വിദ്യാലയമായി ഉയർത്തപ്പെട്ടു .
ഭൗതികസൗകര്യങ്ങൾ
• കമ്പ്യൂട്ടർ ലാബ്
• ഓഡിറ്റോറിയം
• പരിസ്ഥിതി സൗഹൃദ ക്ലാസ് മുറി " അക്ഷരമുറ്റം".
• സൗകര്യങ്ങളോടുകൂടിയ ഊട്ടുപുര.
• ഇൻഡോർ - ഔട്ട് ഡോർ കളി ഉപകരണങ്ങൾ
• പ്രത്യേക കളി സ്ഥലം
• മഴവെള്ള സംഭരണി
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലയിൽ ആറ്റിപ്ര വാർഡിൽ മൺവിളയ്ക്കും അരശ്ശുംമൂടിനും ഇടയിലുമായി സ്ഥിതി ചെയ്യുന്ന സർക്കാർ സരസ്വതി ക്ഷേത്രമാണ് ഗവ.ആർ എൽ പി എസ് കുളത്തൂർ " കാട്ടിൽ സ്കൂൾ". സ്കൂൾ എസ്. എം. സി കൺവീനർ ശ്രീ. രാജ്കുമാർ. സ്കൂളിന് ചുറ്റുപാടുമുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും റസിഡൻസിന്റെയും പിന്തുണയോടും കൂടി സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | രാജ് മോഹൻ | |
2 | ലതാകുമാരി | (2006-19) |
3 | ഗംഗാലക്ഷ്മി | (2019-20) |
4 | ബീന ചാക്കോ | (2020-23) |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ഉപജില്ലാതല മേളകൾ, കലോത്സവം, സ്പോർട്സ് എന്നിവയിൽ വേണ്ടുന്ന പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് ഉയർന്ന ഗ്രേഡുകളും സ്ഥാനങ്ങളും ലഭിക്കുന്നു.
2023-24 അധ്യയന വർഷത്തിൽ നടന്ന ഉജില്ലാതല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം റെയിവേ സ്റ്റേഷൻ ൽ നിന്നും 13 km ദൂരം
- തിരുവനന്തപുരം എയർപോർട്ട് ൽ നിന്നും 9.8 km ദൂരം
- കഴക്കൂട്ടം റെയിവേ സ്റ്റേഷൻ ൽ നിന്നിം 3.5 km ദൂരം
പുറംകണ്ണികൾ
അവലംബം
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43414
- 1887ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ