ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ
43414 1.jpg
ഗവ ആർ എൽ പി എസ് കുളത്തൂർ
വിലാസം
കുളത്തൂർ

ഗവ.ആർ എൽ.പി.എസ്. കുളത്തൂർ, കുളത്തൂർ
,
കുളത്തു ർ പി.ഒ പി.ഒ.
,
695583
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ9947169707
ഇമെയിൽgovtrlpskulathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43414 (സമേതം)
യുഡൈസ് കോഡ്32140300103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്98
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജി വി
പി.ടി.എ. പ്രസിഡണ്ട്ഹുസൈൻ മുബാറക്
എം.പി.ടി.എ. പ്രസിഡണ്ട്അപ്സര ടി
അവസാനം തിരുത്തിയത്
02-03-2024Suragi BS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഏകദേശം 75 വർഷങ്ങൾ കു മുൻപ് 'കുടിപള്ളികൂടം' എന്ന പേരിൽ മേലത്തു കോവിലിന്റെ അടുത്താണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കുളത്തൂർ ഗവണ്മെന്റ് എച് എസ് എസ് ഇന്റെ റിലീഫ് എന്ന രീതിയിൽ പ്രവർത്തിച്ചിരുന്നത് കൊണ്ട് ഗവണ്മെന്റ് റിലീഫ് എൽ പി എസ് എന്ന പേരിൽ ഈ സ്കൂൾ അറിയപ്പെടുന്നു . 2009-10 കാലയളവിൽ ഈ വിദ്യാലയം മാതൃക വിദ്യാലയമായി ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

• കമ്പ്യൂട്ടർ ലാബ്

• ഓഡിറ്റോറിയം

• പരിസ്ഥിതി സൗഹൃദ ക്ലാസ് മുറി " അക്ഷരമുറ്റം".

• സൗകര്യങ്ങളോടുകൂടിയ ഊട്ടുപുര.

• ഇൻഡോർ - ഔട്ട് ഡോർ കളി ഉപകരണങ്ങൾ

• പ്രത്യേക കളി സ്ഥലം

• മഴവെള്ള സംഭരണി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലയിൽ ആറ്റിപ്ര വാർഡിൽ മൺവിളയ്ക്കും അരശ്ശുംമൂടിനും ഇടയിലുമായി സ്ഥിതി ചെയ്യുന്ന സർക്കാർ സരസ്വതി ക്ഷേത്രമാണ് ഗവ.ആർ എൽ പി എസ് കുളത്തൂർ " കാട്ടിൽ സ്കൂൾ". സ്കൂൾ എസ്. എം. സി കൺവീനർ ശ്രീ. രാജ്കുമാർ. സ്കൂളിന് ചുറ്റുപാടുമുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും റസിഡൻസിന്റെയും പിന്തുണയോടും കൂടി സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 രാജ് മോഹൻ
2 ലതാകുമാരി (2006-19)
3 ഗംഗാലക്ഷ്മി (2019-20)
4 ബീന ചാക്കോ (2020-23)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ഉപജില്ലാതല മേളകൾ, കലോത്സവം, സ്പോർട്സ് എന്നിവയിൽ വേണ്ടുന്ന പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് ഉയർന്ന ഗ്രേഡുകളും സ്ഥാനങ്ങളും ലഭിക്കുന്നു.

2023-24 അധ്യയന വർഷത്തിൽ നടന്ന ഉജില്ലാതല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

അധിക വിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം റെയിവേ സ്റ്റേഷൻ ൽ നിന്നും 13 km ദൂരം
  • തിരുവനന്തപുരം എയർപോർട്ട് ൽ നിന്നും 9.8 km ദൂരം
  • കഴക്കൂട്ടം റെയിവേ സ്റ്റേഷൻ ൽ നിന്നിം 3.5 km ദൂരം

Loading map...

പുറംകണ്ണികൾ

അവലംബം

"https://schoolwiki.in/index.php?title=ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ&oldid=2128628" എന്ന താളിൽനിന്ന് ശേഖരിച്ചത്