ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ | |
|---|---|
ഗവ ആർ എൽ പി എസ് കുളത്തൂർ | |
| വിലാസം | |
കുളത്തൂർ കുളത്തു ർ പി.ഒ പി.ഒ. , 695583 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1887 |
| വിവരങ്ങൾ | |
| ഫോൺ | 9947169707 |
| ഇമെയിൽ | govtrlpskulathoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43414 (സമേതം) |
| യുഡൈസ് കോഡ് | 32140300103 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കഴക്കൂട്ടം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
| വാർഡ് | 98 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 22 |
| പെൺകുട്ടികൾ | 19 |
| ആകെ വിദ്യാർത്ഥികൾ | 41 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രജി വി |
| പി.ടി.എ. പ്രസിഡണ്ട് | ഹുസൈൻ മുബാറക് |
| എം.പി.ടി.എ. പ്രസിഡണ്ട് | അപ്സര ടി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഏകദേശം 75 വർഷങ്ങൾ കു മുൻപ് 'കുടിപള്ളികൂടം' എന്ന പേരിൽ മേലത്തു കോവിലിന്റെ അടുത്താണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കുളത്തൂർ ഗവണ്മെന്റ് എച് എസ് എസ് ഇന്റെ റിലീഫ് എന്ന രീതിയിൽ പ്രവർത്തിച്ചിരുന്നത് കൊണ്ട് ഗവണ്മെന്റ് റിലീഫ് എൽ പി എസ് എന്ന പേരിൽ ഈ സ്കൂൾ അറിയപ്പെടുന്നു . 2009-10 കാലയളവിൽ ഈ വിദ്യാലയം മാതൃക വിദ്യാലയമായി ഉയർത്തപ്പെട്ടു .
ഭൗതികസൗകര്യങ്ങൾ
• കമ്പ്യൂട്ടർ ലാബ്
• ഓഡിറ്റോറിയം
• പരിസ്ഥിതി സൗഹൃദ ക്ലാസ് മുറി " അക്ഷരമുറ്റം".
• സൗകര്യങ്ങളോടുകൂടിയ ഊട്ടുപുര.
• ഇൻഡോർ - ഔട്ട് ഡോർ കളി ഉപകരണങ്ങൾ
• പ്രത്യേക കളി സ്ഥലം
• മഴവെള്ള സംഭരണി
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലയിൽ ആറ്റിപ്ര വാർഡിൽ മൺവിളയ്ക്കും അരശ്ശുംമൂടിനും ഇടയിലുമായി സ്ഥിതി ചെയ്യുന്ന സർക്കാർ സരസ്വതി ക്ഷേത്രമാണ് ഗവ.ആർ എൽ പി എസ് കുളത്തൂർ " കാട്ടിൽ സ്കൂൾ". സ്കൂൾ എസ്. എം. സി കൺവീനർ ശ്രീ. രാജ്കുമാർ. സ്കൂളിന് ചുറ്റുപാടുമുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും റസിഡൻസിന്റെയും പിന്തുണയോടും കൂടി സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | രാജ് മോഹൻ | |
| 2 | ലതാകുമാരി | (2006-19) |
| 3 | ഗംഗാലക്ഷ്മി | (2019-20) |
| 4 | ബീന ചാക്കോ | (2020-23) |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ഉപജില്ലാതല മേളകൾ, കലോത്സവം, സ്പോർട്സ് എന്നിവയിൽ വേണ്ടുന്ന പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് ഉയർന്ന ഗ്രേഡുകളും സ്ഥാനങ്ങളും ലഭിക്കുന്നു.
2023-24 അധ്യയന വർഷത്തിൽ നടന്ന ഉജില്ലാതല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം റെയിവേ സ്റ്റേഷൻ ൽ നിന്നും 13 km ദൂരം
- തിരുവനന്തപുരം എയർപോർട്ട് ൽ നിന്നും 9.8 km ദൂരം
- കഴക്കൂട്ടം റെയിവേ സ്റ്റേഷൻ ൽ നിന്നിം 3.5 km ദൂരം