"ജി.എം.എൽ.പി.എസ്. കോൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1206 (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= കോല്‍മണ്ണ | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കോല്‍മണ്ണ
{{prettyurl|GMLPS KOLMANNA}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18449
| സ്ഥാപിതവര്‍ഷം= 1927
| സ്കൂള്‍ വിലാസം= കോല്‍മണ്ണ<br/>മലപ്പുറം
| പിന്‍ കോഡ്= 676519
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍= gmlpkolmanna@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=  മലപ്പുറം
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=പ്രീ പ്രൈമറി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 30
| പെൺകുട്ടികളുടെ എണ്ണം= 27
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 57
| അദ്ധ്യാപകരുടെ എണ്ണം=  5 
| പ്രധാന അദ്ധ്യാപകന്‍= അബ്‌ദുല്‍ ഷെരീഫ് പുളിക്കലകത്ത്         
| പി.ടി.ഏ. പ്രസിഡണ്ട്= ഖലീല്‍ കളപ്പാടന്‍         
| സ്കൂള്‍ ചിത്രം=[[പ്രമാണം:18449-1.jpg|thumb|ജി എം എല്‍ പി സ്‌കൂള്‍ കോല്‍മണ്ണ]] ‎|
}}
==heading==
ജി.​​എംഎല്‍.പി.സ്കൂള്‍ കോല്‍മണ്ണ
ഹാജിയാര്‍പള്ളി പി.ഒ-676519
മലപ്പുറം സബ് ജില്ല
മലപ്പുറം ജില്ല


{{Infobox School
|സ്ഥലപ്പേര്=കൊൽമണ്ണ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18449
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64564926
|യുഡൈസ് കോഡ്=32051400809
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം= 
|പോസ്റ്റോഫീസ്=ഹാജ്യാർപള്ളി
|പിൻ കോഡ്=676519
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gmlpkolmanna@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മലപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റിമലപ്പുറം
|വാർഡ്=33
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=92
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ ഷെരീഫ്  പുളിക്കലകത്ത്
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഷീദ്. എം
|എം.പി.ടി.എ. പ്രസിഡണ്ട്=ഖൈരുന്നിസ
|സ്കൂൾ ചിത്രം=18449-20.jpg|
|size=350px
|caption=
|ലോഗോ=18449-21.jpg
|logo_size=150px
}}


== '''പ്രൊഫൈല്‍''' ==
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെട്ട മലപ്പുറം ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് കോൽമണ്ണ ജി എം എൽ പി സ്കൂൾ. മലപ്പുറം നഗരസഭാ പരിധിയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മലപ്പുറം ടൗണിൽ നിന്നും വേങ്ങര -പരപ്പനങ്ങാടി ഭാഗത്തേക്കുള്ള റൂട്ടിൽ ഹാജിയാർ പള്ളി കഴിഞ്ഞു കോൽമണ്ണ പ്രദേശത്താണ് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . സ്കൂളിലേക്ക് മലപ്പുറം ടൗണിൽ നിന്നും ബസ് സൗകര്യം ലഭ്യമാണ്. മലപ്പുറം ടൗണിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.തെക്കു ഭാഗത്ത് റോഡിനോട് ചേർന്ന് കടലുണ്ടിപ്പുഴ ഒഴുകുന്നു.


== '''ചരിത്രം''' ==
1927 ലാണ് കോൽമണ്ണ ജി എം എൽ പി സ്കൂൾ സ്ഥാപിതമായത്. ഓത്തുപള്ളി ആയി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ച് കോൽമണ്ണ, ഹാജിയാർ പള്ളി, മുതുവത്ത് പറമ്പ്, മാമ്പറമ്പ് പ്രദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയിരുന്നത് ഈ വിദ്യാലയത്തിലാണ്. മലപ്പുറം കിഴക്കേ തലയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഉള്ള മലപ്പുറം നഗരസഭാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയം ആണിത്. കൂടുതൽ അറിയാൻ [[ജി.എം.എൽ.പി.എസ്. കോൽമണ്ണ/ചരിത്രം|ഇവിടെ അമർത്തുക]]


സ്കൂളിന്റെ പേര്                                                            ജി.എം.എല്‍.പി.സ്കൂള്‍ കോല്‍മണ്ണ
=='''ഭൗതിക സൗകര്യങ്ങൾ''' ==
റവന്യൂവില്ലേജ് /വാര്‍ഡ്                                                  പാണക്കാട് / 33
ചുറ്റുപാടും ധാരാളം എയ്ഡഡ് സ്കൂളുകലും അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും ധാരാളമായി വന്നതിന്റെ ഭാഗമായും ഭൂമിശാസ്ത്രപരമായി സ്കൂളിന്റെ നല്ല ഒരു ഭാഗം പുഴയും മെയിൻ റോഡും ആയതിനാലും കുട്ടികളെ തനിയെ വിടുന്നതിന് രക്ഷിതാക്കൾ ഭയക്കുന്നതുകൊണ്ടും കുട്ടികളുടെ എണ്ണം കുറവാണ്.വാടകക്കൊട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്കളിന് L ‍ഷെയ്പ്പിലുള്ല സ്കൂൾ കെട്ടിടവും ഷീറ്റ് മേഞ്ഞ പ്രീ പ്രൈമറി കെട്ടിടവുമുണ്ട്.
ക്ലസ്റ്റര്‍ സെന്‍റര്‍                                                          ജി.എം.എന്‍.പി.സ്കൂള്‍ കോല്‍മണ്ണ
പഞ്ചായത്ത് / മിന്‍സിപ്പാലിറ്റി                                          മലപ്പുറം
ബ്ലോക്ക് പഞ്ചായത്ത്                                                      മലപ്പുറം
ജില്ലയുടെ പേര്                                                            മലപ്പുറം
ബി.ആര്‍.സി                                                                മലപ്പുറം
പ്രഥമാധ്യാപകന്റെ പേര് /മൊബൈല്‍ നമ്പര്‍                        അബ്ദുല്‍ ഷെരീഫ് പുളിക്കലകത്ത് /98476577
സ്കൂള്‍ ഇ മെയില്‍ വിലാസം                                              gmlpkolmanna@gmail.com
പി.ടി.എ / എസ്.എം.സി ചെയര്‍മാന്‍                                  ഖലീല്‍ കളപ്പാടന്‍
സ്കൂള്‍ വിഭാഗം                                                                സര്‍ക്കാര്‍ വിദ്യാലയം
ഇനം                                                                          എല്‍.പി
പ്രീ പ്രൈമറി ഉണ്ടോ                                                        ഉണ്ട്
അധ്യാപക തസ്തികകളുടെ എണ്ണം                                        5
0`
അധ്യാപകരുടെ എണ്ണം                                                    5
അനധ്യാപകരുടെ എണ്ണം                                                  1
കുട്ടികളുടെ എണ്ണം                                                            57
 


=== സ്ഥാനം. ===
== '''സൗകര്യങ്ങൾ''' ==


മലപ്പുറം കോട്ടപ്പടിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയായി മലപ്പുറം-പരപ്പനങ്ങാടി റൂട്ടില്‍ കോല്‍മണ്ണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.തെക്കു ഭാഗത്ത് റോഡിനോട് ചേര്‍ന്ന് കടലുണ്ടിപ്പുഴ ഒഴുകുന്നു.
* വിശാലമായ കമ്പ്യൂട്ടർ റൂം
* ഗണിത ലാബ്
* ഗതാഗത സൗകര്യം
* സ്മാർട്ട് ക്ലാസ് റൂം
* ലൈബ്രറി
* അഡാപ്റ്റഡ് ടോയ്‌ലറ്റ്


====അവസ്ഥാ വിശകലനം ====
* കളിസ്ഥലം
ചുറ്റുപാടും ധാരാളം എയ്ഡഡ് സ്കൂളുകലും അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും ധാരാളമായി വന്നതിന്റെ ഭാഗമായും ഭൂമിശാസ്ത്രപരമായി സ്കൂളിന്റെ നല്ല ഒരു ഭാഗം പുഴയും മെയിന്‍ റോഡും ആയതിനാലും കുട്ടികളെ തനിയെ വിടുന്നതിന് രക്ഷിതാക്കള്‍ ഭയക്കുന്നതുകൊണ്ടും കുട്ടികളുടെ എണ്ണം കുറവാണ്.വാടകക്കൊട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കളിന് L ‍ഷെയ്പ്പിലുള്ല സ്കൂള്‍ കെട്ടിടവും ഷീറ്റ് മേഞ്ഞ പ്രീ പ്രൈമറി കെട്ടിടവുമുണ്ട്.
* ശിശു സൗഹൃദ അന്തരീക്ഷം
 
വിശദ വിവരങ്ങൾക്ക് ഇവിടെ [[ജി.എം.എൽ.പി.എസ്. കോൽമണ്ണ/സൗകര്യങ്ങൾ|അമർത്തുക]]
 
== '''പഠ്യേതര പ്രവർത്തനങ്ങൾ'''   ==
 
* ടാലന്റ് സെർച്ച് എക്സാം  
* ഷൈനിങ് ഇംഗ്ലീഷ്
* മാത്‍സ് ട്രിക്ക്‌
* എക്സലന്റ് ഹാൻഡ് വ്രയ്റ്റിംഗ്
* ന്യൂസ് പേപ്പർ ദി മാസ്റ്റർ
* പഠനോത്സവം
* വിദ്യാരംഗം കലാസാഹിത്യ വേദി
കൂടുതൽ അറിയാൻ [[ജി.എം.എൽ.പി.എസ്. കോൽമണ്ണ/പ്രവർത്തനങ്ങൾ|ഇവിടെ അമർത്തുക]]
 
== '''മാനേജ്‌മന്റ്''' ==
കേരള സർക്കാറിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് .
 
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ (1982 മുതൽ)''' ==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!ചാർജെടുത്ത തിയ്യതി
|-
|1
|എൻ.കുഞ്ഞിമുഹമ്മദ്
|01-07-1982
|-
|2
|വി.അയ്യപ്പൻ
|01-07-1988
|-
|3
|സി.ഗോപാലൻ
|19-06-1990
|-
|4
|വിജയരാഘവൻ
|01-06-1999
|-
|5
|എം.കുഞ്ഞിമുഹമ്മദ്
|01-04-2005
|-
|6
|സി.എ മറിയക്കുട്ടി
|01-06-2006
|-
|7
|ഇന്ദിര.എം
|01-06-2008
|-
|8
|ഷൗക്കത്തലി മേലേതിൽ
|01-06-2013
|-
|9
|അബ്ദുൽ ഷെരീഫ് പുളിക്കലകത്ത്
|04-06-2015
|}
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''   ==
 
* ശ്രീ സുബ്രമണ്യൻ  ( അദ്ധ്യാപകൻ )
* ശ്രീമതി ഡോക്ടർ ഫാത്തിമ പരി
* ശ്രീ സിദ്ദീഖ് മാസ്റ്റർ
* ശ്രീ മുഹമ്മദ് അൻഷാദ് പരി ( ഐഐടി എഞ്ചിനീയർ )
* ശ്രീ മുഹമ്മദ് അക്‌ബർ ( ഗവണ്മെന്റ് എഞ്ചിനീയർ )
 
== '''നേട്ടങ്ങൾ''' ==
മുനിസിപ്പൽ തല കലോത്സവങ്ങളിൽ മറ്റെല്ലാ സ്കൂളുകളെയും പിന്നിലാക്കി നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .
 
കൂടുതൽ അറിയാൻ [[ജി.എം.എൽ.പി.എസ്. കോൽമണ്ണ/അംഗീകാരങ്ങൾ|ഇവിടെ അമർത്തുക]]
 
=='''വഴികാട്ടി'''==
1-  മലപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് 3 കിലോമീറ്റർ 
 
2- കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ
 
3- തിരുർ റെയിൽവേ സ്‌റ്റേഷനിൽ നിനും 22 കിലോമീറ്റർ {{Slippymap|lat=11.050463|lon=76.057416|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എം.എൽ.പി.എസ്._കോൽമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്