"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (തലക്കെട്ടു മാറ്റം: സെന്റ് തോമസ് എച്ച്. എസ്സ്.എസ്സ് കൂരാച്ചുണ്ട് >>> [[സെന്റ് തോമസ് എച്ച്. എസ്സ്. �) |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 86 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{HSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൂരാച്ചുണ്ട് | |സ്ഥലപ്പേര്=കൂരാച്ചുണ്ട് | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47037 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32040100806 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1979 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കൂരാച്ചുണ്ട് | ||
|പിൻ കോഡ്=673527 | |||
|സ്കൂൾ ഫോൺ=0496 2660840 | |||
|സ്കൂൾ ഇമെയിൽ=sthskoorachund@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പേരാമ്പ്ര | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കൂരാച്ചുണ്ട് പഞ്ചായത്ത് | ||
| | |വാർഡ്=12 | ||
| | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=ബാലുശ്ശേരി | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കൊയിലാണ്ടി | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
| | |പഠന വിഭാഗങ്ങൾ5= | ||
}} | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=297 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=288 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=585 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=25 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജേക്കബ് കെ വി | |||
|പി.ടി.എ. പ്രസിഡണ്ട്=സെബാസ്റ്റ്യൻ ജോസഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെരീഫ ഇസ്മായിൽ | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}{{SSKSchool}} | |||
< | == ചരിത്രം == | ||
കുടിയേറ്റ മേഖലയുടെ മണ്ണിൽ സുവർണ്ണപ്രകാശം ചൊരിഞ്ഞ് അന്നും ഇന്നും നിലനിൽക്കുകയാണ് സെന്റ്.തോമസ്സ് ഹൈസ്കൂൾ.ഒരു എലിമെന്ററി സ്കൂളായി തുടങ്ങി, അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, പിന്നീട് ഹയർസെക്കന്ററിയായും ഉയർന്നുവന്നു.താമരശ്ശേരി കോർപ്പറേറ്റ് സ്കൂളുകളിൽ സെന്റ്തോമസ്സ് ഹൈസ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു. | |||
1979 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ.ശ്രീ.എൻ സി ജോസ് ആണ് പ്രഥമ പ്രധാന അദ്ധ്യാപകൻ.സഹഅദ്ധ്യാപകരായി ശ്രീമതി ,റ്റി റ്റി അച്ചാമ്മ, ത്രേസ്സ്യാമ്മ തോമസ്സ്, മേരി തോമസ്സ്, അന്നക്കുട്ടി റ്റി ജെ , റോസമ്മ റ്റി യു ,എന്നിവർ സേവനം അനുഷ്ഠിച്ചു | |||
. | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 18 ക്ലാസ് മുറികളും, ടോയ് ലറ്റ് ,പാചകപ്പുര, അതിവിശാലമായ ഒരു കളിസ്ഥലവും, | |||
12 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബുമുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
'''2021-2022''' | |||
* '''സ്കൗട്ട് & ഗൈഡ്സ്''',ഇൻ ചാർജ്ജ്-. -ആതിര മെറിൻ ജോയ്, ജെസി വി.എ, സി.ലിസറ്റ്, രമ്യ | |||
*'''ജെ.ആർ.സി'''----ഇൻ ചാർജ്ജ്-'''ആൻസി. സി.,ജൂലിമോൾ എം.എ''' | |||
*'''എ സ് പി സി'<nowiki/>''----ഇൻ ചാർജ്ജ്- '''''<nowiki/>''അജയ് കെ. തോമസ് & സിന്ധു വർഗ്ഗീസ്'' | |||
*'''ബാൻറ് ട്രൂപ്പ്''' ----ഇൻ ചാർജ്ജ്- '''ബിജു കെ സി''' | |||
*'''സ്കൂൾ ലൈബ്രറി'''---ഇൻ ചാർജ്ജ്- '''ബിന്ദു എം എ, ആതിര മെറിൻ ജോയ്''' | |||
*'''സ്കൂൾ മാഗസിൻ.----സാന്തോം പൾസ്''' | |||
*'''വിദ്യാരംഗം കലാ സാഹിത്യ വേദി'''. --- '''ജോമ മാത്യു''' | |||
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | |||
'''2021-22''' | |||
1.പരിസ്ഥിതി ക്ലബ്-- | |||
2.സോഷ്യൽ സയൻസ് ക്ബബ് | |||
3.ഗണിത ക്ലബ് | |||
4.സയൻസ് ക്ലബ് | |||
5.വിദ്യാരംഗം ക്ലബ് | |||
6.ഇംഗ്ലീഷ് ക്ലബ് | |||
7.ആർട് ക്ലബ് | |||
8.അറബി ക്ലബ് | |||
9. പ്രവർത്തി പരിചയ ക്ലബ്. | |||
10.ഐ ടി ക്ലബ്. | |||
11.വ്യക്തിത്വവികസന ക്ലബ്(പി. ഡി ക്ലബ്) | |||
.അധികവിവരങ്ങൾ---കരാട്ടെ പരിശീലനം, ഫുട്ബോൾ അക്കാദമി. | |||
'''2021-22''' പ്രവേശനോൽസവം ONLINEആയി ഉദ്ഘാടനം ചെയ്തു. ജൂൺ- 5 ലോക പരിസ്ഥിതി ദിനം സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് HM ഉദ്ഘാടനം ചെയ്തു. ശ്രീമതി. സജി ജോസഫ്(കണക്ക്) , ശ്രീമതി.മോളി ഫ്രാൻസിസ്(ഫിസിൿസ്), ശ്രീ .ഇസ്മായിൽ.കെ(അറബി), ശ്രീമതി.മേഴ്സി ജോസഫ്(തുന്നൽ), എന്നീ അധ്യാപകർ ഈ വർഷം വിരമിച്ചു. | |||
ഈ വർഷം സ്ഥലം മാറ്റം ലഭിച്ച അധ്യാപകർ --- ശ്രീമതി. ലിയ അഗസ്റ്റിൻ, ശ്രീ, ഷിൻറോ മാനുവൽ. | |||
'''2021-22''' അധ്യയനവർഷം വിവിധ ഒഴിവിലേക്ക് വന്നവർ,--അഹമ്മദ് അമീൻ(അറബി), '''ആതിര മെറിൻ ജോയ്''' (തുന്നൽ), രമ്യ(കണക്ക്), സി.ലിസറ്റ്(ഫിസിൿസ്). ജോളി തോമസ്സ് (ബയോളജി), സി. ഷാന്റി (സോഷ്യൽ), സി. ഓമന(സോഷ്യൽ), | |||
ജയൻ ജേക്കബ് (പി ഇ റ്റി ) | |||
== | ==മാനേജ്മെന്റ്== | ||
ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ. പിന്നീട് 1995- ൽ താമരശ്ശേരി കോർപറേറ്റ് ഏജൻസിയുടെ കീഴിലായി. ഇപ്പോൾ ഫാ.ജോസഫ് പാലക്കാട്ട് ആണ് കോർപറേറ്റ് മാനേജർ., ഫാ. അഗസ്റ്റിൻ വാമറ്റത്തിൽ ലോക്കൽ മാനേജർ. | |||
== | ==മുൻ സാരഥികൾ== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
ശ്രീ.എൻ സി ജോസ്, ശ്രീമതി,റോസമ്മ ഇ എം ,ശ്രീ .ടി ജെ ജോസഫ് , ശ്രീമതി. കെ. ജെ ത്രേസ്യ , ശ്രീ . എ. എം. മാത്യു ,ശ്രീ . ജോർജ് കുര്യൻ, ശ്രീമതി .സാലി സെബാസ്ററ്യൻ, ശ്രീ .സണ്ണി കെ എം,ശ്രീ . ഓസ്റ്റിൻ ജോസഫ്, ശ്രീ . സജി ജോൺ, ശ്രീമതി.ലിസ്സി ജോസഫ്, | |||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
== | ==ഡോ.ലിററി പൗലോസ് (13-റാങ്ക്),സീന അബ്റാഹം,ജിഷ ജോസ്,തോമസ്സ് സ്കറിയ,(കായിക താരങ്ങൾ), അൻഷാദ് നാടോടിനൃത്തം-സ്റ്റേറ്റ് ലവൽ, ഡോ. നിഷാദ് പി കെ (പെയ് ൻ സ്പെഷലിസ് ററ്, ആസ് ററർ മിംസ്,കോഴിക്കോട്),നിഖിൽ വി. ജോസഫ്. വെള്ളോംങ്കോട്ട്.(ചാർട്ടേഡ് അക്കൗണ്ടന്റ്),ഡോ.ദിവ്യ കുര്യാക്കോസ്.തറക്കുന്നേൽ.(ഫാത്തിമ ഹോസ്പിറ്റൽ, കോഴിക്കോട്.),ഷിജി അഗസ്റ്റിൻ നിരപ്പേൽ.(ഖത്തർ ഫൗണ്ടേഷൻ,)നൈജിൽ ജോസഫ് നിരപ്പേൽ. .(ചാർട്ടേഡ് അക്കൗണ്ടന്റ്),അൽസാന്ദ്ര ജോൺസൺ-ബിഗ് ബോസ് ഫെയിം., വിന്നി- മിനി സ്ക്രീൻ താരം.== | ||
== | ==ചിത്രശാല== | ||
{{Slippymap|lat= 11.04848|lon= 76.071535 |zoom=16|width=800|height=400|marker=yes}} | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" |<gallery> | ||
പ്രമാണം:47037-kkd-dp-2019-3.png | |||
പ്രമാണം:47037-kkd-dp-2019-2.png | |||
പ്രമാണം:47037-kkd-dp-2019-1.png | |||
</gallery> | |||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| | *കോഴിക്കോട് -കൂരാച്ചുണ്ട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65കി.മി. അകലം, കോഴിക്കോടുനിന്ന് 40 കി.മി. കിഴക്കായി സ്ഥിതിചെയ്യുന്നു. മലനിരകളാൽ ചുറ്റപ്പെട്ട പ്രകൃതി സുന്ദരമായ ഗ്രാമമാണ് കൂരാച്ചുണ്ട്. | |||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||
|---- | |---- | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat="11. | <googlemap version="0.9" lat="11.32" lon="75.50" zoom="16" width="300" height="200" selector="no" controls="none"> | ||
11. | 11.32, 75.507, STHSKoorachund | ||
</googlemap> | </googlemap> | ||
: | :ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു� | ||
<!--visbot verified-chils->--> |
21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട് | |
---|---|
വിലാസം | |
കൂരാച്ചുണ്ട് കൂരാച്ചുണ്ട് പി.ഒ. , 673527 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 0496 2660840 |
ഇമെയിൽ | sthskoorachund@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47037 (സമേതം) |
യുഡൈസ് കോഡ് | 32040100806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂരാച്ചുണ്ട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 297 |
പെൺകുട്ടികൾ | 288 |
ആകെ വിദ്യാർത്ഥികൾ | 585 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജേക്കബ് കെ വി |
പി.ടി.എ. പ്രസിഡണ്ട് | സെബാസ്റ്റ്യൻ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെരീഫ ഇസ്മായിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കുടിയേറ്റ മേഖലയുടെ മണ്ണിൽ സുവർണ്ണപ്രകാശം ചൊരിഞ്ഞ് അന്നും ഇന്നും നിലനിൽക്കുകയാണ് സെന്റ്.തോമസ്സ് ഹൈസ്കൂൾ.ഒരു എലിമെന്ററി സ്കൂളായി തുടങ്ങി, അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, പിന്നീട് ഹയർസെക്കന്ററിയായും ഉയർന്നുവന്നു.താമരശ്ശേരി കോർപ്പറേറ്റ് സ്കൂളുകളിൽ സെന്റ്തോമസ്സ് ഹൈസ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു.
1979 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ.ശ്രീ.എൻ സി ജോസ് ആണ് പ്രഥമ പ്രധാന അദ്ധ്യാപകൻ.സഹഅദ്ധ്യാപകരായി ശ്രീമതി ,റ്റി റ്റി അച്ചാമ്മ, ത്രേസ്സ്യാമ്മ തോമസ്സ്, മേരി തോമസ്സ്, അന്നക്കുട്ടി റ്റി ജെ , റോസമ്മ റ്റി യു ,എന്നിവർ സേവനം അനുഷ്ഠിച്ചു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 18 ക്ലാസ് മുറികളും, ടോയ് ലറ്റ് ,പാചകപ്പുര, അതിവിശാലമായ ഒരു കളിസ്ഥലവും, 12 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബുമുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
2021-2022
- സ്കൗട്ട് & ഗൈഡ്സ്,ഇൻ ചാർജ്ജ്-. -ആതിര മെറിൻ ജോയ്, ജെസി വി.എ, സി.ലിസറ്റ്, രമ്യ
- ജെ.ആർ.സി----ഇൻ ചാർജ്ജ്-ആൻസി. സി.,ജൂലിമോൾ എം.എ
- എ സ് പി സി'----ഇൻ ചാർജ്ജ്- അജയ് കെ. തോമസ് & സിന്ധു വർഗ്ഗീസ്
- ബാൻറ് ട്രൂപ്പ് ----ഇൻ ചാർജ്ജ്- ബിജു കെ സി
- സ്കൂൾ ലൈബ്രറി---ഇൻ ചാർജ്ജ്- ബിന്ദു എം എ, ആതിര മെറിൻ ജോയ്
- സ്കൂൾ മാഗസിൻ.----സാന്തോം പൾസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി. --- ജോമ മാത്യു
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
2021-22
1.പരിസ്ഥിതി ക്ലബ്-- 2.സോഷ്യൽ സയൻസ് ക്ബബ് 3.ഗണിത ക്ലബ് 4.സയൻസ് ക്ലബ് 5.വിദ്യാരംഗം ക്ലബ് 6.ഇംഗ്ലീഷ് ക്ലബ് 7.ആർട് ക്ലബ് 8.അറബി ക്ലബ് 9. പ്രവർത്തി പരിചയ ക്ലബ്. 10.ഐ ടി ക്ലബ്.
11.വ്യക്തിത്വവികസന ക്ലബ്(പി. ഡി ക്ലബ്)
.അധികവിവരങ്ങൾ---കരാട്ടെ പരിശീലനം, ഫുട്ബോൾ അക്കാദമി.
2021-22 പ്രവേശനോൽസവം ONLINEആയി ഉദ്ഘാടനം ചെയ്തു. ജൂൺ- 5 ലോക പരിസ്ഥിതി ദിനം സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് HM ഉദ്ഘാടനം ചെയ്തു. ശ്രീമതി. സജി ജോസഫ്(കണക്ക്) , ശ്രീമതി.മോളി ഫ്രാൻസിസ്(ഫിസിൿസ്), ശ്രീ .ഇസ്മായിൽ.കെ(അറബി), ശ്രീമതി.മേഴ്സി ജോസഫ്(തുന്നൽ), എന്നീ അധ്യാപകർ ഈ വർഷം വിരമിച്ചു.
ഈ വർഷം സ്ഥലം മാറ്റം ലഭിച്ച അധ്യാപകർ --- ശ്രീമതി. ലിയ അഗസ്റ്റിൻ, ശ്രീ, ഷിൻറോ മാനുവൽ.
2021-22 അധ്യയനവർഷം വിവിധ ഒഴിവിലേക്ക് വന്നവർ,--അഹമ്മദ് അമീൻ(അറബി), ആതിര മെറിൻ ജോയ് (തുന്നൽ), രമ്യ(കണക്ക്), സി.ലിസറ്റ്(ഫിസിൿസ്). ജോളി തോമസ്സ് (ബയോളജി), സി. ഷാന്റി (സോഷ്യൽ), സി. ഓമന(സോഷ്യൽ),
ജയൻ ജേക്കബ് (പി ഇ റ്റി )
മാനേജ്മെന്റ്
ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ. പിന്നീട് 1995- ൽ താമരശ്ശേരി കോർപറേറ്റ് ഏജൻസിയുടെ കീഴിലായി. ഇപ്പോൾ ഫാ.ജോസഫ് പാലക്കാട്ട് ആണ് കോർപറേറ്റ് മാനേജർ., ഫാ. അഗസ്റ്റിൻ വാമറ്റത്തിൽ ലോക്കൽ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.എൻ സി ജോസ്, ശ്രീമതി,റോസമ്മ ഇ എം ,ശ്രീ .ടി ജെ ജോസഫ് , ശ്രീമതി. കെ. ജെ ത്രേസ്യ , ശ്രീ . എ. എം. മാത്യു ,ശ്രീ . ജോർജ് കുര്യൻ, ശ്രീമതി .സാലി സെബാസ്ററ്യൻ, ശ്രീ .സണ്ണി കെ എം,ശ്രീ . ഓസ്റ്റിൻ ജോസഫ്, ശ്രീ . സജി ജോൺ, ശ്രീമതി.ലിസ്സി ജോസഫ്,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.ലിററി പൗലോസ് (13-റാങ്ക്),സീന അബ്റാഹം,ജിഷ ജോസ്,തോമസ്സ് സ്കറിയ,(കായിക താരങ്ങൾ), അൻഷാദ് നാടോടിനൃത്തം-സ്റ്റേറ്റ് ലവൽ, ഡോ. നിഷാദ് പി കെ (പെയ് ൻ സ്പെഷലിസ് ററ്, ആസ് ററർ മിംസ്,കോഴിക്കോട്),നിഖിൽ വി. ജോസഫ്. വെള്ളോംങ്കോട്ട്.(ചാർട്ടേഡ് അക്കൗണ്ടന്റ്),ഡോ.ദിവ്യ കുര്യാക്കോസ്.തറക്കുന്നേൽ.(ഫാത്തിമ ഹോസ്പിറ്റൽ, കോഴിക്കോട്.),ഷിജി അഗസ്റ്റിൻ നിരപ്പേൽ.(ഖത്തർ ഫൗണ്ടേഷൻ,)നൈജിൽ ജോസഫ് നിരപ്പേൽ. .(ചാർട്ടേഡ് അക്കൗണ്ടന്റ്),അൽസാന്ദ്ര ജോൺസൺ-ബിഗ് ബോസ് ഫെയിം., വിന്നി- മിനി സ്ക്രീൻ താരം.
ചിത്രശാല
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.32" lon="75.50" zoom="16" width="300" height="200" selector="no" controls="none"> 11.32, 75.507, STHSKoorachund </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47037
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ