"ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|khmhs}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|FAROOK ALP SCHOOL}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഫാറൂഖ് കോളേജ്
|സ്ഥലപ്പേര്=ഫാറൂഖ് കോളേജ്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17513
|സ്കൂൾ കോഡ്=17513
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1960
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= ഫാറൂഖ് കോളേജ് പി.ഒ ,
|യുഡൈസ് കോഡ്=32040400406
| പിന്‍ കോഡ്= 673632
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04952441903
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= alpsfarook@gmail.com
|സ്ഥാപിതവർഷം=1960
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=ഫറൂഖ്
|പോസ്റ്റോഫീസ്=ഫാറൂഖ് കോളേജ്
| ഭരണം വിഭാഗം=
|പിൻ കോഡ്=673632
| സ്കൂള്‍ വിഭാഗം= പ്രൈമറി
|സ്കൂൾ ഫോൺ=0495 2499903
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് 
|സ്കൂൾ ഇമെയിൽ=alpsfarook@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=ഫറോക്ക്
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =രാമനാട്ടുകര മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|വാർഡ്=4
| ആൺകുട്ടികളുടെ എണ്ണം= 247
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 248
|നിയമസഭാമണ്ഡലം=ബേപ്പൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 495
|താലൂക്ക്=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 14
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പ്രിന്‍സിപ്പല്‍=  
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= മുഹമ്മദുട്ടി .കെ.എം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ഹാരിസ്. പി.പി  
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=
| സ്കൂള്‍ ചിത്രം=17513-pic.jpg ‎|  
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=758
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദുട്ടി കെ.എം
|പി.ടി.. പ്രസിഡണ്ട്=ഹാരിസ് പി.പി
|എം.പി.ടി.എ. പ്രസിഡണ്ട്=റംല
|സ്കൂൾ ചിത്രം=Farook_alps.jpeg
|size=350px
|caption=ഫാറൂഖ് എ എൽപി സ്കൂൾ
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[കോഴിക്കോട്]] ജില്ലയിലെ [[ഫാറൂഖ് കോളേജ്]] കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് എ എൽ പി സ്കൂൾ. 1960 -ൽ '''റൗളത്തുൽ ഉലൂം അസോസിയേഷനു''' കീഴിൽ സ്ഥാപിതമായ '''ഫാറൂഖ് എ എൽ പി സ്കൂൾ''' [[കോഴിക്കോട്]] വിദ്യഭ്യാസ ജില്ലയിലെ [[ഫറോക്ക്]] ഉപജില്ലയിലാണ് നിലകൊള്ളുന്നത്


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==


==ചരിത്രം :==
<big>1942-</big>ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളേജിന്റെ പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് ഫാറൂഖ് എ .എൽ .പി സ്കൂൾ
ദാർശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങൾക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.


==ഭൗതികസൗകര്യങ്ങൾ==


== ഭൗതികസൗകര്യങ്ങള്‍ ==




ക്ലാസ്സ് മുറികൾ, ഓഫിസ് റൂം, സ്റ്റാഫ് റൂം, സ്മാർട്ട് റൂം, കംപ്യൂട്ടർ ലാബ്, ലൈബ്രറി, അടുക്കള, സ്റ്റോർ റൂം, പ്യുരിഫൈഡ് ഡ്രിങ്കിങ് വാട്ടർ,
ടോയ്ലറ്റ് , ബാത്ത് റൂം , വിശാലമായ കളിസ്ഥലം, സ്റ്റേജ്


==മുൻ സാരഥികൾ:==


== മുന്‍ സാരഥികള്‍: ==
പ്രധാനഅധ്യാപകർ


പി എ ലത്തീഫ്  1960-62


==മാനേജ്‌മെന്റ്==
കെ കുഞ്ഞുട്ടി  1962-62


==അധ്യാപകര്‍ ==
വി ശ്രീധരമേനോൻ 1963-95


== പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ==
സി വി കുഞ്ഞീൻ 1995-2000


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
എ സൈദലവി 2000-2006
==ചിത്രങ്ങള്‍==
pledge-pic.jpg


ടി ബീരാൻകോയ 2006-2013
കെ എം മുഹമ്മദുട്ടി 2013 -
==മാനേജ്‌മെന്റ്:==
ശക്തമായ മാനേജിങ് കമ്മറ്റിയാണ് സ്കൂളിന് നിലവിലുള്ളത്.പ്രഗൽഭരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് ഈ കമ്മറ്റിയിലെ മെംബർമാർ.1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്.
ദാർശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങൾക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
സ്കൂൾ മാനേജർ:മാർ
1954-1972 മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ്
1972-1998 കെ.സി ഹസ്സൻ കുട്ടി സാഹിബ്
1998-2014 കെ.എ ഹസ്സൻ കുട്ടി സാഹിബ്
2014- കെ. കുഞ്ഞലവി സാഹിബ്
==അധ്യാപകർ==
മുഹമ്മദുട്ടി കെ.എം
ഷെറീന എം
ജഹാംഗീർ കബീർ ടി പി
സുലൈമാൻ കെ എച്
അബ്ദുസലാം ടി
വാഹിദ എ
ജസീന ഇ പി
റസ്‌ല എൻ
ഫൈസൽ എൻ കെ
മുഹമ്മദ്‌ അലി കെ പി
ഷഹാബുദീൻ കെ
നബീൽ എം എം
ഹബീബ എം
അഹമ്മദ് അമീൻ കെ
ജാബിർ സി കെ
സജിത് കുമാർ സി കെ
സിറാജുദീൻ ടി
ജുനൈന മഷ്‌ന വി
ഷാന കെ ടി
ജംഷീന എം
==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ==
Dr. ജൗഹർ. [ Rtd.പ്രിൻസിപ്പൾ.ഫാറൂഖ് ട്രെയ്നിംഗ് കോളേജ് ]
എം ഷുക്കൂർ (മാധ്യമം )
ഡോ: സീമ (ഗൈനക്കോളജിസ്റ്റ് കോഴിക്കോട് മെഡിക്കൽ കോളേജ്)
സലീം എൻ  (എൻജിനീയർ)
സുബൈർ (പി എസ് എം ഒ കോളേജ്)
പ്രൊഫ: അബ്ദുറഹിം എ കെ (ഫാറൂഖ് കോളേജ്)
ഡോ അനീസ് (ഫാറൂഖ് ട്രെയിനിങ് കോളേജ്)
ജാബിർ (ഫാറൂഖ് ട്രെയിനിങ് കോളേജ്)
മൻസൂർ (പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ്)
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[കബ്ബ് - ബുൾ ബുൾ]]
*ജെ. ആർ. സി
*വിദ്യാരംഗം കല സാഹിത്യ വേദി
*സയൻസ് ക്ലബ്
*മാത്‍സ് ക്ലബ്
*ഇംഗ്ലീഷ് ക്ലബ്
*അറബിക് ക്ലബ്</big>
*സോഷ്യൽ സയൻസ് ക്ലബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർകാഴ്ച]]
*[[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]]
*[[{{PAGENAME}}/നാടകക്കളരി|നാടകക്കളരി]]
*[[{{PAGENAME}}/സ്പോർട്സ് ക്ലബ്|സ്പോർട്സ് ക്ലബ്]]
*യൂട്യൂബ് ചാനൽ - ഇല
*വിദ്യാലയ വാർത്തകൾ
*ഹ്രസ്വസിനിമ നിർമ്മാണം
==പ്രവർത്തനങ്ങൾ2024==
'''പ്രവേശനോത്സവം '''
ഫാറൂക്ക് എ എൽ പി സ്കൂൾ പ്രവേശനോത്സവം ഫറൂഖ് കോളേജ് പ്രിൻസിപ്പൽ ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ സൈഫുദ്ദീൻ സി പി സ്വാഗതം പറഞ്ഞു. മുൻ ഹെഡ്മാസ്റ്റർ മുഹമ്മദ്കുട്ടി മാസ്റ്റർ,പി ടി എ പ്രസിഡ ണ്ട്പി .പി ഹാരിസ് , വൈസ് പ്രസിഡണ്ട് റമീസ് , എം പി ടി എ പ്രസിഡണ്ട് വാർഡ് കൗൺസിലർ തുടങ്ങിയവർ പങ്കെടുത്തു ചടങ്ങിൽ എൽഎസ്എസ് നേടിയ കുട്ടികളെയും കബ്ബ്-ബുൾബുൾ പരീക്ഷകളിൽ വിജയിച്ച കുട്ടികളെയും ആദരിച്ചു. നാടൻ പാട്ട് ഒപ്പന തുടങ്ങി പല കലാപരിപാടികളും അരങ്ങേറി.[[പ്രവേശനോത്സവം|പ്രവേശനോത്സവം2024]]
[[പ്രമാണം:പ്രവേശനോത്സവംfalps2.jpg|ലഘുചിത്രം]]
[[പ്രമാണം:പ്രവേശനോത്സവം1101.jpg|ലഘുചിത്രം]]
[[പ്രമാണം:പ്രവേശനോത്സവം1103.jpg|ലഘുചിത്രം]]
==ചിത്രങ്ങൾ==
[[പ്രമാണം:Farook alps.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|ഫാറൂഖ് എ എൽപി സ്കൂൾ]]
[[പ്രമാണം:Farook alp.jpeg|പകരം=|നടുവിൽ|ലഘുചിത്രം|ഫാറൂഖ് എ എൽപി സ്കൂൾ അസംബ്ലി]]
[[പ്രമാണം:ബുൾബുൾ അംഗങ്ങളുടെ സൈക്കിൾ സന്ദേശയാത്ര.png|ഇടത്ത്‌|ലഘുചിത്രം|കബ്ബ്-ബുൾബുൾ അംഗങ്ങളുടെ നേതൃത്വത്തിൽ വായു മലിനീകരണത്തിനെതിരെ ഉള്ള ബോധവൽക്കരണ സൈക്കിൾ സന്ദേശയാത്ര നടത്തി]]
[[പ്രമാണം:തിരികെ സ്കൂളിലേക്ക് farook alp school.png|നടുവിൽ|ലഘുചിത്രം|തിരികെ സ്കൂളിലേക്ക്-പ്രവേശനോത്സവം]]
[[പ്രമാണം:പക്ഷികൾക്കു ദാഹജലവുമായി വിദ്യാർഥികൾ.jpg|ഇടത്ത്‌|ലഘുചിത്രം|കടുത്ത വേനലിൽ പക്ഷികൾക്കു ദാഹജലവുമായി വിദ്യാർഥികൾ]]
[[പ്രമാണം:അധ്യാപകർക്ക് മാസ്സ് ഡ്രിൽ പരിശീലനം.png|നടുവിൽ|ലഘുചിത്രം|കുട്ടികളെ കോമൺ ഡ്രിൽ പരിശീലിപ്പിക്കാൻ വേണ്ടി അധ്യാപകർക്ക് പരിശീലനം]]
[[പ്രമാണം:പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ് .png|ഇടത്ത്‌|ലഘുചിത്രം|സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ്]]
[[പ്രമാണം:അധ്യാപകർക്ക് ഐ ടി പരിശീലനം.jpg|നടുവിൽ|ലഘുചിത്രം|ഓൺലൈൻ ക്ലാസ്സ് അധ്യാപകരെ ടെക്നിക്കലി ശക്തീകരിക്കുന്നതിനു വേണ്ടി ഐ ടി പരിശീലനം]]
[[പ്രമാണം:കബ്ബ് - ബുൾബുൾ സംഗമവും അവാർഡ് ദാനവും.jpg|ഇടത്ത്‌|ലഘുചിത്രം|കബ്ബ് - ബുൾബുൾ സംഗമവും വിവിധ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും]]
[[പ്രമാണം:ദേശീയ പക്ഷി നിരീക്ഷണദിനം.png|നടുവിൽ|ലഘുചിത്രം|ദേശീയ പക്ഷി നിരീക്ഷണദിനം (സാലിം അലി ജന്മദിനം ) സ്കൂളിൽ ആചരിച്ചു.]]
[[പ്രമാണം:ജെ ആർ സി യൂണിറ്റ് സംഗമം.png|ഇടത്ത്‌|ലഘുചിത്രം|'''ജെ ആർ സി യൂണിറ്റ് സംഗമം''']]
[[പ്രമാണം:അന്താരാഷ്ട്ര അറബി ഭാഷ ദിനചാരണം.png|നടുവിൽ|ലഘുചിത്രം|അന്താരാഷ്ട്ര അറബി ഭാഷ ദിനാചാരണം falps]]
[[പ്രമാണം:ദേശീയ ശാസ്ത്ര ദിനം ആചരിച്ചു.png|ഇടത്ത്‌|ലഘുചിത്രം|സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു]]
[[പ്രമാണം:മാതൃഭാഷാ ദിനം.jpg|നടുവിൽ|ലഘുചിത്രം|മാതൃഭാഷാ ദിനം-പ്രതിജ്ഞ ഫാറൂഖ് എ എൽപി സ്കൂൾ]]
[[പ്രമാണം:Farook alp camp.jpg|ഇടത്ത്‌|ലഘുചിത്രം|ജെ ആർ സി ക്യാമ്പ്]]
[[പ്രമാണം:ഫാറൂഖ് എ എൽപി സ്കൂൾ യുദ്ധ വിരുദ്ധ റാലി.jpg|നടുവിൽ|ലഘുചിത്രം|യുദ്ധ വിരുദ്ധ റാലി]]
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള വഴികൾ'''
----
* '''കോഴിക്കോട്''' നിന്നും '''രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ''' 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് '''അഴിഞ്ഞിലം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ '''ഫാറൂഖ് കോളേജ് കേമ്പസിലെ''' ഫാറൂഖ് എ എൽപി സ്കൂളിൽ എത്താം.
* '''കോഴിക്കോട്''' നിന്നും NH 213 ലൂടെ 15 കിലോമീറ്റർ സഞ്ചരിച്ച് '''ചുങ്കം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റർ സഞ്ചരിച്ചും ഫാറൂഖ് എ എൽപി സ്കൂളിൽ എത്താം.
----
==വഴികാട്ടി==
==വഴികാട്ടി==
{{map}}
'''ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:'''
* '''ഫാറൂഖ് കോളേജ് ബസ്‌സ്റ്റാൻറ്''' (സ്കൂളിൽ നിന്ന് 100 മീറ്റർ അകലം)
* '''ഫറോക്ക് ബസ്‌സ്റ്റാൻറ്''' (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
* '''രാമനാട്ടുകര ബസ്‌സ്റ്റാൻറ്''' (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)
'''ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ:'''


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* '''ഫറോക്ക് റെയിൽ‌വേ സ്റ്റേഷൻ''' (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}


*      കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജ് കാമ്പസില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് എ .എൽ .പി സ്കൂൾ   
'''ഏറ്റവും അടുത്തുള്ള വിമാനത്താവളം:'''
|----
*


|}
* '''കോഴിക്കോട് വിമാനത്താവളം''' ( സ്കൂളിൽ നിന്ന് 16 കി.മീ അകലം)
|}

13:14, 24 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ്
ഫാറൂഖ് എ എൽപി സ്കൂൾ
വിലാസം
ഫാറൂഖ് കോളേജ്

ഫാറൂഖ് കോളേജ് പി.ഒ.
,
673632
,
കോഴിക്കോട് ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0495 2499903
ഇമെയിൽalpsfarook@gmail.com
കോഡുകൾ
സ്കൂൾ കോഡ്17513 (സമേതം)
യുഡൈസ് കോഡ്32040400406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംരാമനാട്ടുകര മുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ758
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദുട്ടി കെ.എം
പി.ടി.എ. പ്രസിഡണ്ട്ഹാരിസ് പി.പി
എം.പി.ടി.എ. പ്രസിഡണ്ട്റംല
അവസാനം തിരുത്തിയത്
24-09-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജ് കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് എ എൽ പി സ്കൂൾ. 1960 -ൽ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ സ്ഥാപിതമായ ഫാറൂഖ് എ എൽ പി സ്കൂൾ കോഴിക്കോട് വിദ്യഭ്യാസ ജില്ലയിലെ ഫറോക്ക് ഉപജില്ലയിലാണ് നിലകൊള്ളുന്നത്



ചരിത്രം :

1942-ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളേജിന്റെ പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് ഫാറൂഖ് എ .എൽ .പി സ്കൂൾ ദാർശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങൾക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ് മുറികൾ, ഓഫിസ് റൂം, സ്റ്റാഫ് റൂം, സ്മാർട്ട് റൂം, കംപ്യൂട്ടർ ലാബ്, ലൈബ്രറി, അടുക്കള, സ്റ്റോർ റൂം, പ്യുരിഫൈഡ് ഡ്രിങ്കിങ് വാട്ടർ, ടോയ്ലറ്റ് , ബാത്ത് റൂം , വിശാലമായ കളിസ്ഥലം, സ്റ്റേജ്

മുൻ സാരഥികൾ:

പ്രധാനഅധ്യാപകർ

പി എ ലത്തീഫ് 1960-62

കെ കുഞ്ഞുട്ടി 1962-62

വി ശ്രീധരമേനോൻ 1963-95

സി വി കുഞ്ഞീൻ 1995-2000

എ സൈദലവി 2000-2006

ടി ബീരാൻകോയ 2006-2013

കെ എം മുഹമ്മദുട്ടി 2013 -

മാനേജ്‌മെന്റ്:

ശക്തമായ മാനേജിങ് കമ്മറ്റിയാണ് സ്കൂളിന് നിലവിലുള്ളത്.പ്രഗൽഭരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് ഈ കമ്മറ്റിയിലെ മെംബർമാർ.1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്.

ദാർശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങൾക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

സ്കൂൾ മാനേജർ:മാർ 1954-1972 മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് 1972-1998 കെ.സി ഹസ്സൻ കുട്ടി സാഹിബ് 1998-2014 കെ.എ ഹസ്സൻ കുട്ടി സാഹിബ് 2014- കെ. കുഞ്ഞലവി സാഹിബ്

അധ്യാപകർ

മുഹമ്മദുട്ടി കെ.എം

ഷെറീന എം

ജഹാംഗീർ കബീർ ടി പി

സുലൈമാൻ കെ എച്

അബ്ദുസലാം ടി

വാഹിദ എ

ജസീന ഇ പി

റസ്‌ല എൻ

ഫൈസൽ എൻ കെ

മുഹമ്മദ്‌ അലി കെ പി

ഷഹാബുദീൻ കെ

നബീൽ എം എം

ഹബീബ എം

അഹമ്മദ് അമീൻ കെ

ജാബിർ സി കെ

സജിത് കുമാർ സി കെ

സിറാജുദീൻ ടി

ജുനൈന മഷ്‌ന വി

ഷാന കെ ടി

ജംഷീന എം

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

Dr. ജൗഹർ. [ Rtd.പ്രിൻസിപ്പൾ.ഫാറൂഖ് ട്രെയ്നിംഗ് കോളേജ് ]

എം ഷുക്കൂർ (മാധ്യമം )

ഡോ: സീമ (ഗൈനക്കോളജിസ്റ്റ് കോഴിക്കോട് മെഡിക്കൽ കോളേജ്)

സലീം എൻ  (എൻജിനീയർ)

സുബൈർ (പി എസ് എം ഒ കോളേജ്)

പ്രൊഫ: അബ്ദുറഹിം എ കെ (ഫാറൂഖ് കോളേജ്)

ഡോ അനീസ് (ഫാറൂഖ് ട്രെയിനിങ് കോളേജ്)

ജാബിർ (ഫാറൂഖ് ട്രെയിനിങ് കോളേജ്)

മൻസൂർ (പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ്)

പാഠ്യേതര പ്രവർത്തനങ്ങൾ



പ്രവർത്തനങ്ങൾ2024

പ്രവേശനോത്സവം

ഫാറൂക്ക് എ എൽ പി സ്കൂൾ പ്രവേശനോത്സവം ഫറൂഖ് കോളേജ് പ്രിൻസിപ്പൽ ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ സൈഫുദ്ദീൻ സി പി സ്വാഗതം പറഞ്ഞു. മുൻ ഹെഡ്മാസ്റ്റർ മുഹമ്മദ്കുട്ടി മാസ്റ്റർ,പി ടി എ പ്രസിഡ ണ്ട്പി .പി ഹാരിസ് , വൈസ് പ്രസിഡണ്ട് റമീസ് , എം പി ടി എ പ്രസിഡണ്ട് വാർഡ് കൗൺസിലർ തുടങ്ങിയവർ പങ്കെടുത്തു ചടങ്ങിൽ എൽഎസ്എസ് നേടിയ കുട്ടികളെയും കബ്ബ്-ബുൾബുൾ പരീക്ഷകളിൽ വിജയിച്ച കുട്ടികളെയും ആദരിച്ചു. നാടൻ പാട്ട് ഒപ്പന തുടങ്ങി പല കലാപരിപാടികളും അരങ്ങേറി.പ്രവേശനോത്സവം2024

പ്രമാണം:പ്രവേശനോത്സവംfalps2.jpg
പ്രമാണം:പ്രവേശനോത്സവം1101.jpg
പ്രമാണം:പ്രവേശനോത്സവം1103.jpg

ചിത്രങ്ങൾ

ഫാറൂഖ് എ എൽപി സ്കൂൾ
ഫാറൂഖ് എ എൽപി സ്കൂൾ അസംബ്ലി
കബ്ബ്-ബുൾബുൾ അംഗങ്ങളുടെ നേതൃത്വത്തിൽ വായു മലിനീകരണത്തിനെതിരെ ഉള്ള ബോധവൽക്കരണ സൈക്കിൾ സന്ദേശയാത്ര നടത്തി
തിരികെ സ്കൂളിലേക്ക്-പ്രവേശനോത്സവം
കടുത്ത വേനലിൽ പക്ഷികൾക്കു ദാഹജലവുമായി വിദ്യാർഥികൾ
കുട്ടികളെ കോമൺ ഡ്രിൽ പരിശീലിപ്പിക്കാൻ വേണ്ടി അധ്യാപകർക്ക് പരിശീലനം
സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ്
ഓൺലൈൻ ക്ലാസ്സ് അധ്യാപകരെ ടെക്നിക്കലി ശക്തീകരിക്കുന്നതിനു വേണ്ടി ഐ ടി പരിശീലനം
കബ്ബ് - ബുൾബുൾ സംഗമവും വിവിധ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും
ദേശീയ പക്ഷി നിരീക്ഷണദിനം (സാലിം അലി ജന്മദിനം ) സ്കൂളിൽ ആചരിച്ചു.
ജെ ആർ സി യൂണിറ്റ് സംഗമം
അന്താരാഷ്ട്ര അറബി ഭാഷ ദിനാചാരണം falps
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു
മാതൃഭാഷാ ദിനം-പ്രതിജ്ഞ ഫാറൂഖ് എ എൽപി സ്കൂൾ
ജെ ആർ സി ക്യാമ്പ്
യുദ്ധ വിരുദ്ധ റാലി





വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള വഴികൾ


  • കോഴിക്കോട് നിന്നും രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് അഴിഞ്ഞിലം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ ഫാറൂഖ് കോളേജ് കേമ്പസിലെ ഫാറൂഖ് എ എൽപി സ്കൂളിൽ എത്താം.
  • കോഴിക്കോട് നിന്നും NH 213 ലൂടെ 15 കിലോമീറ്റർ സഞ്ചരിച്ച് ചുങ്കം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റർ സഞ്ചരിച്ചും ഫാറൂഖ് എ എൽപി സ്കൂളിൽ എത്താം.

വഴികാട്ടി

ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.

ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:

  • ഫാറൂഖ് കോളേജ് ബസ്‌സ്റ്റാൻറ് (സ്കൂളിൽ നിന്ന് 100 മീറ്റർ അകലം)
  • ഫറോക്ക് ബസ്‌സ്റ്റാൻറ് (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
  • രാമനാട്ടുകര ബസ്‌സ്റ്റാൻറ് (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ:

  • ഫറോക്ക് റെയിൽ‌വേ സ്റ്റേഷൻ (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)

ഏറ്റവും അടുത്തുള്ള വിമാനത്താവളം:

  • കോഴിക്കോട് വിമാനത്താവളം ( സ്കൂളിൽ നിന്ന് 16 കി.മീ അകലം)