സഹായം Reading Problems? Click here


ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ്

Schoolwiki സംരംഭത്തിൽ നിന്ന്
ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ്
സ്കൂൾ ചിത്രം
സ്ഥാപിതം --1960
സ്കൂൾ കോഡ് 17513
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ഫാറൂഖ് കോളേജ്
സ്കൂൾ വിലാസം ഫാറൂഖ് കോളേജ് പി.ഒ ,
പിൻ കോഡ് 673632
സ്കൂൾ ഫോൺ 04952441903
സ്കൂൾ ഇമെയിൽ alpsfarook@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല ഫറൂഖ്
ഭരണ വിഭാഗം
സ്കൂൾ വിഭാഗം പ്രൈമറി
പഠന വിഭാഗങ്ങൾ

മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 247
പെൺ കുട്ടികളുടെ എണ്ണം 248
വിദ്യാർത്ഥികളുടെ എണ്ണം 495
അദ്ധ്യാപകരുടെ എണ്ണം 14
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
മുഹമ്മദുട്ടി .കെ.എം
പി.ടി.ഏ. പ്രസിഡണ്ട് ഹാരിസ്. പി.പി
03/ 01/ 2019 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം :

1942-ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളേജിന്റെ പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് ഫാറൂഖ് എ .എൽ .പി സ്കൂൾ ദാർശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങൾക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ:

മാനേജ്‌മെന്റ്:

ശക്തമായ മാനേജിങ് കമ്മറ്റിയാണ് സ്കൂളിന് നിലവിലുള്ളത്.പ്രഗൽഭരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് ഈ കമ്മറ്റിയിലെ മെംബർമാർ.1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്.

ദാർശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങൾക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

സ്കൂൾ മാനേജർ:മാർ 1954-1972 മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് 1972-1998 കെ.സി ഹസ്സൻ കുട്ടി സാഹിബ് 1998-2014 കെ.എ ഹസ്സൻ കുട്ടി സാഹിബ് 2014- കെ. കുഞ്ഞലവി സാഹിബ്

അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

* ബുൾ ബുൾ

  • ജെ .ആർ. സി
  • വിദ്യാരംഗം കല സാഹിത്യ വേദി
  • സയൻസ് ക്ലബ്
  • മാത്‍സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • അറബിക് ക്ലബ്

ചിത്രങ്ങൾ

വഴികാട്ടി