ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ്/ഓണാഘോഷം
![](/images/thumb/2/29/%E0%B4%93%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%A3%E0%B4%82.jpg/300px-%E0%B4%93%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%A3%E0%B4%82.jpg)
ഓണാഘോഷം
ഇത്തവണത്തെ ഓണാഘോഷം ഓർത്തോണം എന്ന പേരിലാണ് സംഘടിപ്പിച്ചത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പാചകമത്സരം, പൂക്കളമത്സരം, ചാക്കിലോട്ടം, വടംവലി, പുലികളി, കുമ്മാട്ടിക്കളി തുടങ്ങി വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു പരിപാടികൾ ഇല യൂട്യൂബ് ചാനലിലൂടെ കുട്ടികളിൽ എത്തിച്ചു..