"എസ്. ഐ. യു. പി. എസ്. മാടൻവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{prettyurl|S I U P S Madanvila}}തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ | ||
| വിദ്യാഭ്യാസ ജില്ല= | ഈ വിദ്യാലയം അഴൂർ പഞ്ചായത്തിൽ ആണ് | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | {{Infobox School | ||
| | |സ്ഥലപ്പേര്=മാടൻവിള | ||
| | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=42362 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32140100903 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1964 | ||
| പഠന | |സ്കൂൾ വിലാസം= ഷംസുൽ ഇസ്ലാം അപ്പർ പ്രൈമറി സ്കൂൾ , മാടൻവിള | ||
| പഠന | |പോസ്റ്റോഫീസ്=പെരുമാതുറ | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |പിൻ കോഡ്=695303 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=0471 2428550 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=madanvilaschool@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=ആറ്റിങ്ങൽ | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =അഴൂർ പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=1 | ||
| | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
}} | |നിയമസഭാമണ്ഡലം=ചിറയിൻകീഴ് | ||
|താലൂക്ക്=ചിറയൻകീഴ് | |||
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=100 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=106 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജി. മിനി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജവാദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമയ്യ | |||
|സ്കൂൾ ചിത്രം=42362_1.jpeg|}} | |||
== ചരിത്രം == | == ചരിത്രം == | ||
1960 | 1960 കളിൽ പെരുമാതുറയിൽ ഒരു എൽ.പി.സ്‌കൂൾ മാത്രമാണ് ഉണ്ടായിരുന്നത്.കയർ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കളായ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുന്നതിന് വേണ്ടി നാട്ടുകാരുടെ ശ്രമഫലമായി 1964 ൽ ഗവൺമെന്റ് ഒരു യു.പി.സ്‌കൂൾ അനുവദിച്ചു.1-6-1964 ൽ സ്‌കൂൾ സ്ഥാപിതമായി.മാടൻവിള വലിയവിളാകത്ത് വീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ ശ്രീ എ.അബ്ദുൽ മജീദാണ് സ്‌കൂളിലെ ആദ്യത്തെ മാനേജർ.സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ചിറയിൻകീഴ് ആലുവിള വീട്ടിൽ ശ്രീ ഷാഹുൽ ഹമീദിന്റെ മകൻ എസ്.മുഹമ്മദ് സാലിയും,ആദ്യത്തെ വിദ്യാർത്ഥി മാടൻവിള വലിയ വിളാകത്തുവീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ അ.മുഹമ്മദ് അസ്ലമുമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | |||
== | 7 ക്ലാസ് മുറികളും,പ്രത്യേകം സജ്ജമാക്കിയ ലൈബ്രറിയും 3 കമ്പ്യൂട്ടറുകളും എൽ.സി.ഡി.പ്രൊജക്ടറും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പ്യൂട്ടർ ലാബും സ്‌കൂളിൽ പ്രവർത്തന ക്ഷമമാണ്.എല്ലാ ക്ലാസ് റുമുകളിലും സ്പീക്കർ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ കായിക പരിശീലനത്തിനായി കളിസ്ഥലവും ഉണ്ട്.സ്‌കൂൾ അങ്കണത്തിലെ പൂന്തോട്ടം സ്‌കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പാചകപ്പുരയും സ്‌കൂളിനുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
==പാഠ്യേതര | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* ഹിന്ദി ക്ലബ്ബ് | |||
== | == മാനേജ്‌മെന്റ് == | ||
'''സ്കൂളിലെ | സ്കൂൾ ഭരണ വിഭാഗം എയ്ഡഡ് | ||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
|- | |||
|1 | |||
|മുഹമ്മദ് സാലി | |||
|- | |||
|2 | |||
|യശോദ | |||
|- | |||
|3 | |||
|എ.നാദിറ | |||
|} | |||
# | # | ||
== സ്‌കുളിലെ നിലവിലെ അധ്യാപകർ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+അധ്യാപകരുടെ പേരുകൾ | |||
|- | |||
!ക്രമ നമ്പർ | |||
!പേര് | |||
!തസ്തിക | |||
|- | |||
|1||ജി.മിനി | |||
|ഹെഡ്മിസ്ട്രസ് | |||
|- | |||
|2||എസ്.ഷീജ | |||
|യു.പി.എസ്.റ്റി | |||
|- | |||
|3||എം.സുജൈത | |||
| യു.പി.എസ്.റ്റി | |||
|- | |||
|4||സജ്‌ന.എം | |||
|യു.പി.എസ്.റ്റി | |||
|- | |||
|5|| എസ്.അനീസ | |||
|യു.പി.എസ്.റ്റി | |||
|- | |||
|6||സാജിത അമീൻ | |||
|യു.പി.എസ്.റ്റി | |||
|- | |||
|7||എ.നസീല ബീഗം | |||
|യു.പി.എസ്.റ്റി | |||
|- | |||
|8 ||യമുന എസ് പിള്ള | |||
|ഹിന്ദി ടീച്ചർ | |||
|- | |||
|9||എം.നജീം | |||
|അറബിക് ടീച്ചർ | |||
|- | |||
|10||സുനിത.എസ് | |||
|യു.പി.എസ്.റ്റി | |||
|- | |||
|11||ഷൈജ എം.എസ് | |||
|യു.പി.എസ്.റ്റി | |||
|- | |||
|} | |||
== അംഗീകാരങ്ങൾ == | |||
ഈ സ്‌കൂൾ നിരവധി തവണ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികൾ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്രമേളയിലും,ഈ സ്‌കൂളിലെ നിരവധി കുട്ടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയിലും പങ്കെടുത്തിട്ടുണ്ട്. | |||
ഈ സ്‌കൂൾ ആറ്റിങ്ങൽ ഉപജില്ലാ സ്‌കൂൾ അറബിക് കലോത്സവത്തിലും ഓവറോൾ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികൾ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ അറബിക് കലോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്. | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
# | # | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*ചിറയിൻകീഴ് ബസ് സ്റ്റാന്റിൽ നിന്നും,ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോ മീറ്റർ ദൂരം സഞ്ചരിച്ചാൽ ഈ സ്‌കൂളിൽ എത്തിച്ചേരാം | |||
*പെരുമാതുറ മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തു നിന്നും കേവലം 1 കിലോ മീറ്റർ മാത്രം അകലത്തിൽ ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നു. | |||
---- | |||
* പെരുമാതുറ മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തു നിന്നും കേവലം 1 കിലോ | {{Slippymap|lat=8.63294|lon=76.79421 |zoom=18|width=full|height=400|marker=yes}} | ||
{{ | |||
}} |
21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം അഴൂർ പഞ്ചായത്തിൽ ആണ്
എസ്. ഐ. യു. പി. എസ്. മാടൻവിള | |
---|---|
വിലാസം | |
മാടൻവിള ഷംസുൽ ഇസ്ലാം അപ്പർ പ്രൈമറി സ്കൂൾ , മാടൻവിള , പെരുമാതുറ പി.ഒ. , 695303 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0471 2428550 |
ഇമെയിൽ | madanvilaschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42362 (സമേതം) |
യുഡൈസ് കോഡ് | 32140100903 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 106 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജി. മിനി |
പി.ടി.എ. പ്രസിഡണ്ട് | ജവാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമയ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1960 കളിൽ പെരുമാതുറയിൽ ഒരു എൽ.പി.സ്‌കൂൾ മാത്രമാണ് ഉണ്ടായിരുന്നത്.കയർ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കളായ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുന്നതിന് വേണ്ടി നാട്ടുകാരുടെ ശ്രമഫലമായി 1964 ൽ ഗവൺമെന്റ് ഒരു യു.പി.സ്‌കൂൾ അനുവദിച്ചു.1-6-1964 ൽ സ്‌കൂൾ സ്ഥാപിതമായി.മാടൻവിള വലിയവിളാകത്ത് വീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ ശ്രീ എ.അബ്ദുൽ മജീദാണ് സ്‌കൂളിലെ ആദ്യത്തെ മാനേജർ.സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ചിറയിൻകീഴ് ആലുവിള വീട്ടിൽ ശ്രീ ഷാഹുൽ ഹമീദിന്റെ മകൻ എസ്.മുഹമ്മദ് സാലിയും,ആദ്യത്തെ വിദ്യാർത്ഥി മാടൻവിള വലിയ വിളാകത്തുവീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ അ.മുഹമ്മദ് അസ്ലമുമാണ്.
ഭൗതികസൗകര്യങ്ങൾ
7 ക്ലാസ് മുറികളും,പ്രത്യേകം സജ്ജമാക്കിയ ലൈബ്രറിയും 3 കമ്പ്യൂട്ടറുകളും എൽ.സി.ഡി.പ്രൊജക്ടറും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പ്യൂട്ടർ ലാബും സ്‌കൂളിൽ പ്രവർത്തന ക്ഷമമാണ്.എല്ലാ ക്ലാസ് റുമുകളിലും സ്പീക്കർ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ കായിക പരിശീലനത്തിനായി കളിസ്ഥലവും ഉണ്ട്.സ്‌കൂൾ അങ്കണത്തിലെ പൂന്തോട്ടം സ്‌കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പാചകപ്പുരയും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് |
---|---|
1 | മുഹമ്മദ് സാലി |
2 | യശോദ |
3 | എ.നാദിറ |
സ്‌കുളിലെ നിലവിലെ അധ്യാപകർ
ക്രമ നമ്പർ | പേര് | തസ്തിക |
---|---|---|
1 | ജി.മിനി | ഹെഡ്മിസ്ട്രസ് |
2 | എസ്.ഷീജ | യു.പി.എസ്.റ്റി |
3 | എം.സുജൈത | യു.പി.എസ്.റ്റി |
4 | സജ്‌ന.എം | യു.പി.എസ്.റ്റി |
5 | എസ്.അനീസ | യു.പി.എസ്.റ്റി |
6 | സാജിത അമീൻ | യു.പി.എസ്.റ്റി |
7 | എ.നസീല ബീഗം | യു.പി.എസ്.റ്റി |
8 | യമുന എസ് പിള്ള | ഹിന്ദി ടീച്ചർ |
9 | എം.നജീം | അറബിക് ടീച്ചർ |
10 | സുനിത.എസ് | യു.പി.എസ്.റ്റി |
11 | ഷൈജ എം.എസ് | യു.പി.എസ്.റ്റി |
അംഗീകാരങ്ങൾ
ഈ സ്‌കൂൾ നിരവധി തവണ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികൾ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്രമേളയിലും,ഈ സ്‌കൂളിലെ നിരവധി കുട്ടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയിലും പങ്കെടുത്തിട്ടുണ്ട്. ഈ സ്‌കൂൾ ആറ്റിങ്ങൽ ഉപജില്ലാ സ്‌കൂൾ അറബിക് കലോത്സവത്തിലും ഓവറോൾ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികൾ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ അറബിക് കലോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചിറയിൻകീഴ് ബസ് സ്റ്റാന്റിൽ നിന്നും,ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോ മീറ്റർ ദൂരം സഞ്ചരിച്ചാൽ ഈ സ്‌കൂളിൽ എത്തിച്ചേരാം
- പെരുമാതുറ മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തു നിന്നും കേവലം 1 കിലോ മീറ്റർ മാത്രം അകലത്തിൽ ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നു.