ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19065 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| N.N.M.H.S.S CHELEMBRA}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|N.N.M.H.S.S CHELEMBRA}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=ചേലേമ്പ്ര
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18019
|സ്കൂൾ കോഡ്=19065
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=11041
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q64567841
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32051200409
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=13
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതമാസം=05
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതവർഷം=1976
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in  
|സ്കൂൾ വിലാസം=NNMHSS CHELEMBRA
| ഉപ ജില്ല=മങ്കട
|പോസ്റ്റോഫീസ്=പുല്ലിപ്പറമ്പ്
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=673634
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0483 2890087
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=nnmhsschelembra@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=www.nnmhsschool.in
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=പരപ്പനങ്ങാടി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേലേമ്പ്രപഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 2268
|വാർഡ്=13
| പെൺകുട്ടികളുടെ എണ്ണം= 2068
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന്
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=കൊണ്ടോട്ടി
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=538
|പെൺകുട്ടികളുടെ എണ്ണം 1-10=498
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1036
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=316
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=403
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=29
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ദീപക് സി ഇ 
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു ആർ. പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഷീദ്
|എം.പി.ടി.. പ്രസിഡണ്ട്=ഹസീബ 
|സ്കൂൾ ചിത്രം=19065.jpg
|size=350px
|caption=
|ലോഗോ=19065 Logo.jpg
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
ചേലേമ്പ്ര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ'''.  '''മലയംകുന്നത്ത് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1976-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ചേലേമ്പ്ര പഞ്ചായത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്......
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== '''ചരിത്രം''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1976 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ. നാരായണൻ നായരുടെ നാമദേയത്തിലാണീ വിദ്യാലയം സ്ഥാപിച്ചത്. 1976-ൽ ഹൈസ്കൂളായും , 1991-ൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. സയൻസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി 480 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പ്രസ്തുത മാനേജ്മെൻറിന് കീഴിലായി ഫാർമസികോളേജ് ടിച്ചർ എഡുക്കേഷൻ കോളേജ് തുടങ്ങിയ സ്വാശ്രയ സ്ഥാപനങ്ങളും നടന്നു വരുന്നു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് കാണുക. http://www.nnmhsschool.com


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== '''ഭൗതികസൗകര്യങ്ങൾ''' ==
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി. 20 വർഷത്തോളം പഴക്കമുള്ള എൻ.സി.സി.യുടെ ആർമി യൂണിറ്റ് കോഴിക്കോട് ഗ്രൂപ്പിനു കീഴിലുള്ള 29 കേരള ബറ്റാലിയനിൽ 174 ട്രൂപ്പായി പ്രവർത്തിക്കുന്നു. 100 കാഡറ്റുകളുള്ള ഈ യൂണിറ്റിൻറെ ആദ്യകാല ഓഫീസർ ശ്രീ. വേണുഗോപാലൻ കുളക്കുത്തും ഇപ്പോൾ പേരാമ്പ്ര സ്വദേശി സെക്കൻറ് ഓഫീസർ പി. മുഹമ്മദുമാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റ് പരപ്പനങ്ങാടി സബ് ജില്ലയിലെ ഏക എൻ.സി.സി യൂണിറ്റാണ് ഇപ്പോൾ 29 കേരള ബറ്റാലിയൻറെ ആസ്ഥാനം കോഴിക്കോട് സർവ്വകലാശാലയിലാണ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി. ജില്ലയിൽ തന്നെ ശ്രദ്ധേയമായി കലാപ്രതിഭകളെ വളർത്തിയെടുത്ത സാഹിത്യവേദി പ്രവർത്തനമേഖലലയിലാണ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. മലയാളം, കണക്ക്, സാമൂഹ്യം, പരിസ്ഥിതി, ടൂറിസം, അറബിക്, ഉർദു ക്ലബ്ബുകൾ‌ സജീവമായി പ്രവർത്തനരംഗത്തുണ്ട്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ശ്രീമതി എൻ. സി. പാർവ്വതിയാണ്  പ്രസ്തുത സ്ഥാപനങ്ങളുടെ മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബിന്ദു ആർ പി  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ ദീപക് സി.ഇ യുമാണ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
ശ്രീ. ചാക്കോമാസ്റ്റർ
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, കെ.പി.എച്ച്.എസ്.എ യുടെ സ്റ്ററ്റ് പ്രസിഡണ്ടായി വിരമിച്ച ശ്രീ. സി.കെ. വെലായുധൻ
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
ശ്രീ. പീ. ബാലകൃഷ്ണൻ മാസ്റ്റർ വള്ളിക്കുന്ന്, ശ്രിമതി സി.കെ. വിജയലക്ഷ്മി ടീച്ചർ,ശ്രീമതി ശ്യാമള ആർ.വി
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* NH 17 ന് തൊട്ട് ഇടിമൂഴിക്കലിൽ നിന്നും വലത്തോട്ടായി കോഴിക്കോട് നഗരത്തിൽ നിന്നും 23 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.         
|-
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
-------
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=11.14547|lon=75.86927|zoom=18|width=full|height=400|marker=yes}}
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

16:19, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര
വിലാസം
ചേലേമ്പ്ര

പുല്ലിപ്പറമ്പ് പി.ഒ.
,
673634
,
മലപ്പുറം ജില്ല
സ്ഥാപിതം13 - 05 - 1976
വിവരങ്ങൾ
ഫോൺ0483 2890087
ഇമെയിൽnnmhsschelembra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19065 (സമേതം)
എച്ച് എസ് എസ് കോഡ്11041
യുഡൈസ് കോഡ്32051200409
വിക്കിഡാറ്റQ64567841
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംചേലേമ്പ്രപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ538
പെൺകുട്ടികൾ498
ആകെ വിദ്യാർത്ഥികൾ1036
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ316
പെൺകുട്ടികൾ403
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപക് സി ഇ
പ്രധാന അദ്ധ്യാപികബിന്ദു ആർ. പി
പി.ടി.എ. പ്രസിഡണ്ട്റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്ഹസീബ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചേലേമ്പ്ര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ. മലയംകുന്നത്ത് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയം ചേലേമ്പ്ര പഞ്ചായത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്......

ചരിത്രം

1976 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ. നാരായണൻ നായരുടെ നാമദേയത്തിലാണീ വിദ്യാലയം സ്ഥാപിച്ചത്. 1976-ൽ ഹൈസ്കൂളായും , 1991-ൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. സയൻസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി 480 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പ്രസ്തുത മാനേജ്മെൻറിന് കീഴിലായി ഫാർമസികോളേജ് ടിച്ചർ എഡുക്കേഷൻ കോളേജ് തുടങ്ങിയ സ്വാശ്രയ സ്ഥാപനങ്ങളും നടന്നു വരുന്നു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് കാണുക. http://www.nnmhsschool.com

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. 20 വർഷത്തോളം പഴക്കമുള്ള എൻ.സി.സി.യുടെ ആർമി യൂണിറ്റ് കോഴിക്കോട് ഗ്രൂപ്പിനു കീഴിലുള്ള 29 കേരള ബറ്റാലിയനിൽ 174 ട്രൂപ്പായി പ്രവർത്തിക്കുന്നു. 100 കാഡറ്റുകളുള്ള ഈ യൂണിറ്റിൻറെ ആദ്യകാല ഓഫീസർ ശ്രീ. വേണുഗോപാലൻ കുളക്കുത്തും ഇപ്പോൾ പേരാമ്പ്ര സ്വദേശി സെക്കൻറ് ഓഫീസർ പി. മുഹമ്മദുമാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റ് പരപ്പനങ്ങാടി സബ് ജില്ലയിലെ ഏക എൻ.സി.സി യൂണിറ്റാണ് ഇപ്പോൾ 29 കേരള ബറ്റാലിയൻറെ ആസ്ഥാനം കോഴിക്കോട് സർവ്വകലാശാലയിലാണ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ജില്ലയിൽ തന്നെ ശ്രദ്ധേയമായി കലാപ്രതിഭകളെ വളർത്തിയെടുത്ത സാഹിത്യവേദി പ്രവർത്തനമേഖലലയിലാണ്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. മലയാളം, കണക്ക്, സാമൂഹ്യം, പരിസ്ഥിതി, ടൂറിസം, അറബിക്, ഉർദു ക്ലബ്ബുകൾ‌ സജീവമായി പ്രവർത്തനരംഗത്തുണ്ട്.

മാനേജ്മെന്റ്

ശ്രീമതി എൻ. സി. പാർവ്വതിയാണ് പ്രസ്തുത സ്ഥാപനങ്ങളുടെ മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബിന്ദു ആർ പി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ ദീപക് സി.ഇ യുമാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ചാക്കോമാസ്റ്റർ , കെ.പി.എച്ച്.എസ്.എ യുടെ സ്റ്ററ്റ് പ്രസിഡണ്ടായി വിരമിച്ച ശ്രീ. സി.കെ. വെലായുധൻ ശ്രീ. പീ. ബാലകൃഷ്ണൻ മാസ്റ്റർ വള്ളിക്കുന്ന്, ശ്രിമതി സി.കെ. വിജയലക്ഷ്മി ടീച്ചർ,ശ്രീമതി ശ്യാമള ആർ.വി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ന് തൊട്ട് ഇടിമൂഴിക്കലിൽ നിന്നും വലത്തോട്ടായി കോഴിക്കോട് നഗരത്തിൽ നിന്നും 23 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

Map