"ജി എം യു പി സ്ക്കൂൾ ഏഴോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | |||
| സ്ഥലപ്പേര്= | {{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ഏഴോം ഗ്രാമപഞ്ചായത്തിലുള്ള ഏഴോം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എം.യു.പി.സ്കൂൾ,ഏഴോം''' {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |സ്ഥലപ്പേര്=ഏഴോം | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13562 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64457283 | ||
| | |യുഡൈസ് കോഡ്=32021400801 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1927 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=ഏഴോം | ||
| പഠന | |പിൻ കോഡ്=670334 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04972 873123 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gmupsezhome13562@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മാടായി | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=7 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| | |നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി | ||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=70 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=75 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=145 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മാധവൻ നമ്പൂതിരി വി | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രവീൺ വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈജ ഗിരീഷ് | |||
|സ്കൂൾ ചിത്രം=13562_3xcf.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
| | |||
}} | }} | ||
== ചരിത്രം == | ==ചരിത്രം== | ||
വിദ്യാഭ്യാസത്തിന് മാനവ ചരിത്രത്തോളം പ്രായമുണ്ട് . മനുഷ്യമനസ്സിന്റെ അന്ധകാരം അകറ്റി അറിവിന്റെ നിറദീപം തെളിയിക്കാൻ കണ്ടെത്തിയ അഭയകേന്ദ്രമാണ് വിദ്യാലയം . വ്യക്തിയെ സമൂഹവുമായി ബന്ധപ്പെടുത്തുന്ന വിദ്യാഭ്യാസ കർത്തവ്യത്തിന്റെ കർമ്മരംഗമാണ് ഓരോ വിദ്യാലയവും . ഏഴ് ഓം കാരനാമത്തിന്റെ സങ്കേതമായ ഏഴോം നാടിന്റെ ഹൃദയഭാഗത്താണ് നവതിയുടെ പടിവാതിക്കൽനിൽക്കുന്ന ഏഴോം മാപ്പിള യു . പി സ്കൂൾ സ്ഥിതിചെയ്യുന്നത് . | |||
വിദ്യാഭ്യാസത്തിന് മാനവ ചരിത്രത്തോളം പ്രായമുണ്ട് . മനുഷ്യമനസ്സിന്റെ അന്ധകാരം അകറ്റി അറിവിന്റെ നിറദീപം തെളിയിക്കാൻ കണ്ടെത്തിയ അഭയകേന്ദ്രമാണ് വിദ്യാലയം . വ്യക്തിയെ സമൂഹവുമായി ബന്ധപ്പെടുത്തുന്ന വിദ്യാഭ്യാസ കർത്തവ്യത്തിന്റെ കർമ്മരംഗമാണ് ഓരോ വിദ്യാലയവും . ഏഴ് ഓം കാരനാമത്തിന്റെ സങ്കേതമായ [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B4%E0%B5%8B%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഏഴോം] നാടിന്റെ ഹൃദയഭാഗത്താണ് നവതിയുടെ പടിവാതിക്കൽനിൽക്കുന്ന ഏഴോം മാപ്പിള യു . പി സ്കൂൾ സ്ഥിതിചെയ്യുന്നത് .[[ജി എം യു പി സ്ക്കൂൾ ഏഴോം/ചരിത്രം|കുടുതൽ അറിയുക]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
വിദ്യാലയത്തിന്റെ പിൽക്കാല വികസനങ്ങളെ ത്വരിതപ്പെടുത്തി മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് ഉയർന്ന ഭൗതിക സാഹചര്യങ്ങൾ വേണമെന്ന ഉൾക്കാഴ്ചയോടെ പി ടി എ യും,നാട്ടുകാരും,ഗ്രാമപഞ്ചായത്തും,എസ്.എം.സി യും ബഹുമാനപ്പെട്ട കല്യാശ്ശേരി മണ്ഡലം എം എൽ എ.ശ്രീ.ടി.വി.രാജേഷ് അവർകളും നിസ്തൂലമായ പങ്ക് വഹിച്ച് നല്ലൊരു പഠനാന്തരീക്ഷം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്[[ജി എം യു പി സ്ക്കൂൾ ഏഴോം/സൗകര്യങ്ങൾ|.കൂടുതൽ അറിയുക]] | |||
* | |||
== പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ, കലാകായിക ക്ലബ്, ഇക്കോ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, ഹിന്ദി ക്ലബ്, സുരക്ഷ ക്ളബ്, ആരോഗ്യ ശുചിത്വ ക്ലബ് തുടങ്ങി വിവിധ തരം ക്ലബുകളുടെ പ്രവർത്തനങ്ങൾ വിവിധ പരിപാടികളോടെ ഭംഗിയായി ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തവരുന്നു. | |||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ്== | ||
കേരള സർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തേണ്ടത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും പി.ടി.എയുടെ സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കാൻ സാധിച്ചത്. | |||
== | ==മുൻസാരഥികൾ== | ||
{| class="wikitable" | |||
== പ്രശസ്തരായ | |+ | ||
!ക്രമനമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|രാമദാസൻ | |||
| - | |||
|1997 june 26 | |||
|- | |||
|2 | |||
|കെ.വി.ശ്രീധരൻ | |||
|1997july 16 | |||
|1999 june 16 | |||
|- | |||
|3 | |||
|കെ.വി.രാമചന്ദ്രൻ | |||
|1999 july 1 | |||
|2006 march 31 | |||
|- | |||
|4 | |||
|പി.കുമാരൻ | |||
|2006 june 5 | |||
|2009 july 13 | |||
|- | |||
|5 | |||
|എം.കെ.രവിന്ദ്രൻ | |||
|2009july 15 | |||
|2014 march | |||
|- | |||
|6 | |||
|ഗിരിജാദേവി.എസ് | |||
|2014 june 12 | |||
|2019 march 30 | |||
|- | |||
|7 | |||
|രവിന്ദ്രൻ.കെ | |||
| 2019 june 26 | |||
| 2020 july 3 | |||
|- | |||
|8 | |||
|മാധവൻ നമ്പൂതിരി | |||
|2021 october 26 | |||
| - | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.038678734861808|lon= 75.29373928333321 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->-->തളിപ്പറമ്പിൽ നിന്നും പഴയങ്ങാടി വഴി 13 കിലോമീറ്റർ ദൂരത്തായും | |||
പഴയങ്ങാടി നിന്നും തളിപ്പറമ്പ് വഴി 6 കിലോമീറ്റർ ദൂരത്തായും ഏഴോം ഗ്രാമപഞ്ചായത്തിന് സമീപം പ്രധാന റോഡിനരികിലായി ഞങ്ങളുടെ | |||
വിദ്യാലയം സ്ഥിതി ചെയ്യുന്നു. |
20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ഏഴോം ഗ്രാമപഞ്ചായത്തിലുള്ള ഏഴോം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.സ്കൂൾ,ഏഴോം
ജി എം യു പി സ്ക്കൂൾ ഏഴോം | |
---|---|
വിലാസം | |
ഏഴോം ഏഴോം പി.ഒ. , 670334 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04972 873123 |
ഇമെയിൽ | gmupsezhome13562@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13562 (സമേതം) |
യുഡൈസ് കോഡ് | 32021400801 |
വിക്കിഡാറ്റ | Q64457283 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 145 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാധവൻ നമ്പൂതിരി വി |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈജ ഗിരീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിദ്യാഭ്യാസത്തിന് മാനവ ചരിത്രത്തോളം പ്രായമുണ്ട് . മനുഷ്യമനസ്സിന്റെ അന്ധകാരം അകറ്റി അറിവിന്റെ നിറദീപം തെളിയിക്കാൻ കണ്ടെത്തിയ അഭയകേന്ദ്രമാണ് വിദ്യാലയം . വ്യക്തിയെ സമൂഹവുമായി ബന്ധപ്പെടുത്തുന്ന വിദ്യാഭ്യാസ കർത്തവ്യത്തിന്റെ കർമ്മരംഗമാണ് ഓരോ വിദ്യാലയവും . ഏഴ് ഓം കാരനാമത്തിന്റെ സങ്കേതമായ ഏഴോം നാടിന്റെ ഹൃദയഭാഗത്താണ് നവതിയുടെ പടിവാതിക്കൽനിൽക്കുന്ന ഏഴോം മാപ്പിള യു . പി സ്കൂൾ സ്ഥിതിചെയ്യുന്നത് .കുടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന്റെ പിൽക്കാല വികസനങ്ങളെ ത്വരിതപ്പെടുത്തി മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് ഉയർന്ന ഭൗതിക സാഹചര്യങ്ങൾ വേണമെന്ന ഉൾക്കാഴ്ചയോടെ പി ടി എ യും,നാട്ടുകാരും,ഗ്രാമപഞ്ചായത്തും,എസ്.എം.സി യും ബഹുമാനപ്പെട്ട കല്യാശ്ശേരി മണ്ഡലം എം എൽ എ.ശ്രീ.ടി.വി.രാജേഷ് അവർകളും നിസ്തൂലമായ പങ്ക് വഹിച്ച് നല്ലൊരു പഠനാന്തരീക്ഷം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.കൂടുതൽ അറിയുക
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ, കലാകായിക ക്ലബ്, ഇക്കോ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, ഹിന്ദി ക്ലബ്, സുരക്ഷ ക്ളബ്, ആരോഗ്യ ശുചിത്വ ക്ലബ് തുടങ്ങി വിവിധ തരം ക്ലബുകളുടെ പ്രവർത്തനങ്ങൾ വിവിധ പരിപാടികളോടെ ഭംഗിയായി ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തവരുന്നു.
മാനേജ്മെന്റ്
കേരള സർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തേണ്ടത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും പി.ടി.എയുടെ സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കാൻ സാധിച്ചത്.
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | രാമദാസൻ | - | 1997 june 26 |
2 | കെ.വി.ശ്രീധരൻ | 1997july 16 | 1999 june 16 |
3 | കെ.വി.രാമചന്ദ്രൻ | 1999 july 1 | 2006 march 31 |
4 | പി.കുമാരൻ | 2006 june 5 | 2009 july 13 |
5 | എം.കെ.രവിന്ദ്രൻ | 2009july 15 | 2014 march |
6 | ഗിരിജാദേവി.എസ് | 2014 june 12 | 2019 march 30 |
7 | രവിന്ദ്രൻ.കെ | 2019 june 26 | 2020 july 3 |
8 | മാധവൻ നമ്പൂതിരി | 2021 october 26 | - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളിപ്പറമ്പിൽ നിന്നും പഴയങ്ങാടി വഴി 13 കിലോമീറ്റർ ദൂരത്തായും
പഴയങ്ങാടി നിന്നും തളിപ്പറമ്പ് വഴി 6 കിലോമീറ്റർ ദൂരത്തായും ഏഴോം ഗ്രാമപഞ്ചായത്തിന് സമീപം പ്രധാന റോഡിനരികിലായി ഞങ്ങളുടെ
വിദ്യാലയം സ്ഥിതി ചെയ്യുന്നു.
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13562
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ