|
|
| (12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 162 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| തിരുവിതാംകൂര മഹാരാജാക്കന്‍മരുടെ കാലത്ത് ഇടയാഴത്ത് സ്ഥാപിക്കപ്രെട്ട സര്‍ക്കാര്‍മലയാളംപ്രൈമസ്ക്ക്ൂളാണ് ഇന്നത്തെ വെച്ചൂര്‍ഗവ.ഹൈസക്കീള്‍19്20ല്‍ ഒരു സാധാരണ സംഘം സ്ഥാപിച്ച് കോ-ഓപ്പറേറ്റീവ് ലോവര്‍ സെക്കന്ററി സ്കൂള്‍ കടുംഗമംഗലം എന്നസ്ഥാപനം ഉണ്ടായി.1936ല്‍ ഇതു സര്‍ക്കാരിനു വിട്ടുകൊടുക്കുകയും5മുതല്‍ 10വരെയുള്ല ഗവ. ഹൈസ്കൂള്‍ തിരുവാങ്കുളം സ്താപിതമാകുപ്കയും ചെയ്തു.1971ല്‍ ആദ്യത്തെ എസ് എസ്.എല്‍.സി ബാച്ച് പുറത്തു വന്നു. 2008-09ല്‍ 100 ശതമാനം വിജയം ലഭിച്ചു. മുന്‍ കേന്്ദ്ര മന്ത്്രി എ.എം തോമസ് അന്തരിച്ച സുപ്രസിദ്ധ തിരക്കഥാകൃത്ത് ലോഹിതദാസ് ഈ സ്കൂളിാരലാണ് 5മുതല്‍ 7വരെ വിദ്യ്ാഭ്.ാസം ചെയ്തത്.
| | {{PHSchoolFrame/Header}} |
| | കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വെച്ചൂർ പുത്തൻപാലംഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ.എച്ച്.എസ്.വെച്ചൂർ''' |
| | {{prettyurl|G.H.S Vechoor}} |
|
| |
|
| == സൗകര്യങ്ങള്‍ == | | {{Infobox School |
| | |സ്ഥലപ്പേര്=വെച്ചൂർ |
| | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി |
| | |റവന്യൂ ജില്ല=കോട്ടയം |
| | |സ്കൂൾ കോഡ്=45003 |
| | |എച്ച് എസ് എസ് കോഡ്= |
| | |വി എച്ച് എസ് എസ് കോഡ്= |
| | |വിക്കിഡാറ്റ ക്യു ഐഡി=Q87661042 |
| | |യുഡൈസ് കോഡ്=32101800305 |
| | |സ്ഥാപിതദിവസം= |
| | |സ്ഥാപിതമാസം= |
| | |സ്ഥാപിതവർഷം=1936 |
| | |സ്കൂൾ വിലാസം= |
| | |പോസ്റ്റോഫീസ്=വെച്ചൂർ |
| | |പിൻ കോഡ്=686144 |
| | |സ്കൂൾ ഫോൺ=04829 290106 |
| | |സ്കൂൾ ഇമെയിൽ=ghsvechoor@gmail.com |
| | |സ്കൂൾ വെബ് സൈറ്റ്= |
| | |ഉപജില്ല=വൈക്കം |
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| | |വാർഡ്=1 |
| | |ലോകസഭാമണ്ഡലം=കോട്ടയം |
| | |നിയമസഭാമണ്ഡലം=വൈക്കം |
| | |താലൂക്ക്=വൈക്കം |
| | |ബ്ലോക്ക് പഞ്ചായത്ത്=വൈക്കം |
| | |ഭരണവിഭാഗം=സർക്കാർ |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 10 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=85 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=70 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=155 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=13 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=അജിത ആർ |
| | |പി.ടി.എ. പ്രസിഡണ്ട്=രതീഷ് എസ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രീജാമോൾ കെ എസ് |
| | |സ്കൂൾ ചിത്രം=Govt H S Vechoor.jpg |
| | |size=350px |
| | |caption= |
| | |ലോഗോ=45003logo.png |
| | |logo_size=50px |
| | }} |
|
| |
|
| == നേട്ടങ്ങള്‍ == | | == ചരിത്രം == |
| ഉള്ളടക്കം
| | തിരുവിതാംകൂര മഹാരാജാക്കൻമരുടെ കാലത്ത് ഇടയാഴത്ത് സ്ഥാപിക്കപ്രെട്ട സർക്കാര് മലയാളം പ്രൈമസ്ക്ക്ൂളാണ് ഇന്നത്തെ വെച്ചൂര് ഗവ.ഹൈസക്കീൾ. ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിക്കുന്നത് വെച്ചൂര് പഞ്ച്യര്ത്തിന്റെ ഒന്നാം വാർജദഗഡിലും പ്രൈമറി വിഭാഗംതലയാഴം പഞ്ടയത്തിലും പ്രവര്ത്തിക്കുന്നു.വെച്ചൂർ പഞ്ചായത്തിൽ ഇടയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ തൊട്ടു വടക്കെ കളരാക്കൽ പുരയടത്തിൽ ആയിരുന്നു അന്ന് ഈ പ്രൈമറി സ്ക്കൂൾ സ്ഥിതിചെയ്തിരുന്നത്. പിന്നീട് ശ്രീ ചീത്തിര തിരുനാൾ ബാലരാമവറ്മ മഹാരാജാവിന്റെ കാലത്ത് 1936 ലാണ് സർക്കാർ ഈസ്കുൾ ഏറ്റെടൂത്തത്. 19ീ81-ൽഇതൊരു ഹൈസ്ക്കുളായി ഉയർത്തപ്പെട്ടു. ''' |
| [മറയ്ക്കുക]
| | == ഭൗതികസൗകര്യങ്ങൾ == |
| | മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്..യ ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
|
| |
|
| * 1 ആമുഖം
| | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| * 2 സൗകര്യങ്ങള്‍
| | ==വഴികാട്ടി== |
| * 3 നേട്ടങ്ങള്‍
| | *........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) |
| * 4 മറ്റു പ്രവര്‍ത്തനങ്ങള്‍
| | *...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ |
| * 5 യാത്രാസൗകര്യം
| | *നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം |
| * 6 മേല്‍വിലാസം
| | <br> |
| | | ---- |
| [തിരുത്തുക] ആമുഖംാഴത്ത്
| | {{Slippymap|lat=9.6922991|lon=76.4195356|zoom=16|width=800|height=400|marker=yes}} |
| | |
| പുളിക്കമാലി ഗവ. ഹൈസ്‌ക്കൂള്‍ തൃപ്പൂണിത്തുറ ഉപജില്ലയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. 223 കുട്ടികള്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നു. തികച്ചും ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്‌കൂള്‍ ആണിത്. 96 വര്‍ഷം മുമ്പ് 4 കോളനികള്‍ക്കായി ആരംഭിച്ചതാണ് ഈ സ്‌കൂള്‍. പാലാല്‍ കുടുംമ്പക്കാര്‍ നല്‍കിയ 22 സെന്റ് സ്ഥലത്ത് ചാലി കുടുംമ്പക്കാര്‍ കെട്ടിടം പണിതാണ് സ്‌കൂള്‍ ആരംഭിച്ചത്. സ്‌കൂളിന്റെ ആദ്യനാമം മലയാളം സ്‌കൂള്‍ പുളിക്കമാലി എന്നായിരുന്നു. പിന്നീട് ഗവ. എല്‍.പി. സ്‌കൂള്‍ എന്നായി 1958-ല്‍ മുണ്ടശ്ശേരി മാഷ് വിദ്യഭ്യാസ മന്ത്രിയായിരിക്കെ ഗവ. ജൂനിയര്‍ ബേസിക്ക് സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 74-75 കാലഘട്ടത്തില്‍ ഗവ.യു.പി. സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1980-ല്‍ പോള്‍ പി. മാണി മന്ത്രിയായിരുന്നപ്പോള്‍ മന്ത്രി ബേബി ജോണിന്റെ സഹായത്താല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1983-ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി.
| |
| | |
| സ്‌കൂളില്‍ പി.ടി.എ ആരംഭിച്ചത് 1965-ലാണ്. ഹൈസ്‌കൂളാക്കിയപ്പോള്‍ ആദ്യ ചാര്‍ജ്ജ് വഹിച്ചത് കുറുമ്പന്‍ മാഷായിരുന്നു. ശരിയായ ഫയലിംഗ് സിസ്റ്റവും ഭരണ സ്ഥിരതയുമായി കെ.വി. പൗലോസ് സാര്‍ ആദ്യ ഹെഡ്മാസ്റ്ററായി. ആദ്യത്തെ മലയാള അദ്ധ്യാപകന്‍ ഐ.റ്റി. മത്തായി ആയിരുന്നു. സ്‌കൂളിലെ പ്രഥമ ഹെഡ്മിസ്ട്രസ് ഡപ്യൂട്ടി ഡയറക്ടറായി സര്‍വ്വീസില്‍ നിന്ന് വിരമിച്ച കെ.സരോജം ടീച്ചറായിരുന്നു. പുളിക്കമാലിയുടെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ചത് ഈ സ്‌കൂളാണ്. മഹാന്മാരായ നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സ്‌കൂളിന്റേതായുണ്ട്. ഇന്ത്യയിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍മാരില്‍ പ്രധാനിയായ പെരുന്തല്‍മണ്ണ അല്‍-ഷിഫ ആശുപത്രിയിലെ ഡോ. ഇ.ജി. മോഹന്‍കുമാര്‍, യാക്കോബായ സുറിയാനി സഭയുടെ മലേകുരിശ് ദയറ അധിപനും ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപൊലിത്തയുമായ കുര്യാക്കോസ് മാര്‍ ദിയാസ് കോറോസ്, കൊച്ചി യൂണിവേഴ്‌സിറ്റി സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റീഡര്‍ ഡോ. പി.ജി. ശങ്കരന്‍ ബീഹാര്‍ ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ആയുര്‍വേദ ചികിത്സ പദ്ധതി മുഖ്യ ഉപദേഷ്ടാവ് ഡോ.സി.ഡി. സഹദേവന്‍, പലക്കാട് എന്‍.എസ്.എസ് കോളേജ് ഓഫ് എന്‍ജിനിയറിംഗ് അദ്ധ്യാപകന്‍ ഡോ.കെ.ജി.വിശ്വനാഥന്‍ എന്നിവരെല്ലാം ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
| |
| | |
| കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണം വളരെ കുറവാണ്. എസ്.എസ്.എല്‍.സി റിസല്‍ട്ട് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം 97ശതമാനം ഉണ്ടായിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി സ്‌കൂള്‍ പുതിയ രീതിയിലുള്ള പഠന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ നേടിയിരിക്കുകയാണ്. പി.സി രാജലക്ഷ്മി ടീച്ചറാണ് സ്‌കൂളിലെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്.
| |
| | |
| പുളിക്കമാലി ഗവ. ഹൈസ്‌കൂള്‍ ഡ്രാമ ക്ലബ്
| |
| | |
| തികച്ചും ആകസ്മികമായി രൂപപ്പെട്ട ഒന്നാണ് പുളിക്കമാലി ഗവ.ഹൈസ്‌കൂള്‍ ഡ്രാമ ക്ലബ്. ഒന്നര വര്‍ഷം കൊണ്ട് 9 നാടകങ്ങള്‍ ചെയ്ത് 28-ഓളം വേദികളില്‍ അവതരിപ്പിച്ച് ഏകദേശം 60,000/- രൂപയോളം സ്വരൂപിക്കുവാന്‍ നാടക ക്ലബിനായി. 108 കുട്ടികള്‍ ഇതിനോടകം നാടകവുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ഇന്ന് കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ നാടക സ്‌കൂള്‍ ടീം എന്ന ഖ്യാതി നമ്മള്‍ നേടിയിരിക്കുകയാണ്. അര മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ നാടകങ്ങളാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്. വര്‍ണ്ണങ്ങള്‍, അമ്മയുടെ ഉണ്ണികള്‍, പാല്‍പ്പായസം, കുന്താപ്പി ഗുലു ഗുലു, രാജാത്തി, മുചീട്ടു കളിക്കാരന്റെ മകള്‍, ഇയാഗോ, ഒരിടത്തൊരു പാവകൂട്ടം, ഒരു വിവാഹ ആലോചന എന്നിവയാണ് ഡ്രാമ ക്ലബ് ഇതുവരെ ചെയ്ത നാടകങ്ങള്‍. രാജാത്തി കഴിഞ്ഞ വര്‍ഷം നടന്ന ജില്ലാ കലോത്സവത്തില്‍ 3-ാം സ്ഥാനവും എ-ഗ്രേഡും നേടി. ഒരിടത്ത് ഒരു പാവകൂട്ടം എന്ന നാടകം സംവിധാനം ചെയ്തത് ശ്രീകുട്ടി ശശിധരന്‍ എന്ന 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഈ നാടകം 7 വേദികളില്‍ അവതരിപ്പിച്ചു കഴിഞ്ഞു. എഷ്യനെറ്റിന്റെ കണ്ണാടി, കൈരളി ചാനലിന്റെ കൊച്ചി കാഴ്ച, വനിത മാസികയുടെ 2009 ഓണപതിപ്പ് എന്നിവയില്‍ ഡ്രാമ ക്ലബിനെക്കുറിച്ച് റിപ്പോര്‍ട്ട് വന്നു.
| |
| | |
| | |
| നാടകത്തെ മികച്ചൊരു പഠന പ്രവര്‍ത്തനം എന്ന നിലയിലാണ് സ്‌കൂളില്‍ അവതരിപ്പിക്കുന്നത്. നാടകം കളിച്ചു കിട്ടിയ പൈസയില്‍ ഒരുവിഹിതമെടുത്ത് ര
| |
| | |
| == തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക == | |