"ഗവ.യു.പി.എസ്. വാഴമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Centenary}} | ||
{{ | {{prettyurl|G.U.P.S vazhamuttom|}} | ||
{{PSchoolFrame/Header}}1873 സെപ്റ്റംബർ മാസം 27 ആം തീയതി ഓമല്ലൂർ ഇടയിൽ വീട്ടിൽ ഇട്ടിച്ചെറിയായുടെയും പത്തനംതിട്ട നന്നുവക്കാട് ചക്കാലയിൽ മറിയാമ്മയുടെ മക്കളിൽ ഏഴാമനായി ജനിച്ച ഇ എ ചെറിയാൻ സാർ (ഇടയിൽ വാദ്ധ്യാർ(1874-1952) എന്ന മഹാപ്രതിഭ. പ്രാഥമിക വിദ്യാഭ്യാസംപോലും നേടാൻ സാഹചര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് കുഴിക്കാലയിൽ ആംഗ്ലിക്കൻ മിഷനറിമാർ സ്ഥാപിച്ച സ്കൂളിൽ വിദ്യാഭ്യാസം നേടി തുടർന്ന് മലയാളം ഇംഗ്ലീഷ് തമിഴ് സംസ്കൃതം സുറിയാനി ഭാഷകളിൽ പാണ്ഡിത്യം നേടുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമാവുകയും ചെയ്തു. അക്കാലത്ത് സ്വന്തം അനുഭവത്തിൽ കൂടിവിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളിൽ 15 വിദ്യാലയങ്ങൾ സ്ഥാപിച്ചു. അതിലൊന്നാണ് [[വാഴമുട്ടം ഗവൺമെൻറ് യുപി സ്കൂൾ/കൂടുതൽ വായിക്കുക|വാഴമുട്ടം ഗവൺമെൻറ് യുപി സ്കൂൾ]]{{Infobox School | |||
| സ്ഥലപ്പേര്=വാഴമുട്ടം | |സ്ഥലപ്പേര്=വാഴമുട്ടം | ||
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| | |സ്കൂൾ കോഡ്=38648 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87599905 | ||
| | |യുഡൈസ് കോഡ്=32120401806 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1924 | ||
| | |സ്കൂൾ വിലാസം= ജി യു പി എസ്, വാഴമുട്ടം | ||
| | |പോസ്റ്റോഫീസ്=വാഴമുട്ടം | ||
| | |പിൻ കോഡ്=689647 | ||
| | |സ്കൂൾ ഫോൺ=0468 2325357 | ||
| പഠന | |സ്കൂൾ ഇമെയിൽ=gupsvazhamuttam@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=പത്തനംതിട്ട | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=10 | ||
| | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=ആറന്മുള | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കോഴഞ്ചേരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
}} | |പഠന വിഭാഗങ്ങൾ2=യു.പി | ||
< | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=34 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=29 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സ്വപ്ന കൃഷ്ണൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നിഷ കുമാരി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ കുമാരി | |||
|സ്കൂൾ ചിത്രം=38648-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | |||
1873 സെപ്റ്റംബർ മാസം 27 ആം തീയതി ഓമല്ലൂർ ഇടയിൽ വീട്ടിൽ ഇട്ടിച്ചെറിയായുടെയും പത്തനംതിട്ട നന്നുവക്കാട് ചക്കാലയിൽ മറിയാമ്മയുടെ മക്കളിൽ ഏഴാമനായി ജനിച്ച ഇ എ ചെറിയാൻ സാർ (ഇടയിൽ വാദ്ധ്യാർ(1874-1952) എന്ന മഹാപ്രതിഭ. പ്രാഥമിക വിദ്യാഭ്യാസംപോലും നേടാൻ സാഹചര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് കുഴിക്കാലയിൽ ആംഗ്ലിക്കൻ മിഷനറിമാർ സ്ഥാപിച്ച സ്കൂളിൽ വിദ്യാഭ്യാസം നേടി തുടർന്ന് മലയാളം ഇംഗ്ലീഷ് തമിഴ് സംസ്കൃതം സുറിയാനി ഭാഷകളിൽ പാണ്ഡിത്യം നേടുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമാവുകയും ചെയ്തു. അക്കാലത്ത് സ്വന്തം അനുഭവത്തിൽ കൂടിവിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളിൽ 15 വിദ്യാലയങ്ങൾ സ്ഥാപിച്ചു. അതിലൊന്നാണ് [[വാഴമുട്ടം ഗവൺമെൻറ് യുപി സ്കൂൾ/കൂടുതൽ വായിക്കുക]] | |||
=='''ഭൗതികസൗകര്യങ്ങൾ'''== | |||
പുതിയതും പഴയതുമായതുമായ 4 കെട്ടിടങ്ങൾ സ്കൂളിനുണ്ട്. അതിൽ പൂർണമായും കോണ്ക്രീറ്റ് ചെയ്തതും ഓട് പാകിയതും ഷീറ്റ് ഇട്ടതുമായ കെട്ടിടങ്ങൾ ഉണ്ട്.സ്കൂളിന് ചുറ്റുമതിലും കവാടവും ഉണ്ട്. കുട്ടികൾക്ക് ഉപയോഗയോഗ്യമായ ടോയ്‌ലറ്റുകളും യൂറിനൽ സൗകര്യവും ഉണ്ട്. ടൈൽ പാകിയ ക്ലാസ്മുറികൾ ആണുള്ളത് .ഒന്നു മുതൽ നാലുവരെ ക്ലാസുമുറികൾ സ്ക്രീൻ വച്ചു മറച്ചതാണ്. പുതിയൊരു പ്രീപ്രൈമറി കെട്ടിടവും സ്കൂളിന് സ്വന്തമായിട്ടുണ്ട്. സ്കൂളിന്റെ വക കിണറിൽ നിന്നും ആവശ്യത്തിന് കുടിവെള്ള ലഭ്യതയുമുണ്ട്. മികച്ച രീതിയിലുള്ള ചരിത്ര മ്യൂസിയവും കമ്പ്യൂട്ടർ ലാബും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾക്കുളള കളിസ്ഥലവും നല്ലൊരു പാചകപ്പുരയും ഉണ്ട്. | |||
==മികവുകൾ== | |||
ഓരോ അക്കാദമിക വർഷവും വളരെ വ്യത്യസ്തമായ മികവു പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്താറുണ്ട് പാഠഭാഗങ്ങൾ കഥയായും കവിതയായും നാടക രൂപത്തിലും അവതരിപ്പിക്കാറുണ്ട്. കോവിഡ് കാരണം സ്കൂൾ അടച്ചിട്ടിരുന്ന സമയങ്ങളിൽ പോലും കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ മുടങ്ങാതെ ഇരിക്കുവാൻ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ധാരാളം പ്രവർത്തനങ്ങൾ ചെയ്തു വരുന്നു ലോക ഡൗൺ സമയത്ത് സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലേക്ക് സ്കൂൾ വണ്ടിയിൽ വിതരണം ചെയ്തു സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു പാഠഭാഗങ്ങൾ augmented റിയാലിറ്റി രൂപത്തിൽ അവതരിപ്പിച്ചു റേഡിയോ കേരളയിൽ ക്ലാസുകൾ എടുത്തു നൽകി. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി കുഞ്ഞുവായന എന്ന പ്രവർത്തനം നടത്തിവരുന്നു.പൊതുവിജ്ഞാനത്തിലുളള അറിവ് വർദ്ധിപ്പിക്കുവാൻ വേണ്ടി ഒരു ദിവസം ഒരു ചോദ്യം എന്ന പ്രവർത്തനം നൽകി വരുന്നു. ഇംഗ്ലീഷിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ഒരു വാക്ക് ഒരുദിവസം എന്ന പ്രവർത്തനവും നടത്തിവരുന്നു | |||
== മുൻസാരഥികൾ == | |||
{| class="wikitable" | |||
|+ Caption text | |||
|- | |||
! സ്കൂളിലെ മുൻ പ്രഥമാധ്യാപകർ !! from !! To | |||
|- | |||
| ശ്രീ എ സുരേന്ദ്രൻ നായർ|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| ശ്രീ രാജൻബാബു || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| ശ്രീ.സുകുമാരൻ നായർ|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| ശ്രീ.വർഗ്ഗീസ് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ഈ സ്കൂളിലെ ആദ്യ കാല വിദ്യാർഥികളായിരുന്ന ശ്രീ കരുണാകരൻനായർ(ആർ.കെ നായർ) ( മുംബൈ വി.ടി റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) | |||
മത്തായി ദാനിയേൽ(1952-എയർഫോഴ്സ് ഉദ്യോഗസ്ഥൻ) | |||
ശ്രീ സുകുമാരൻ നായർ(സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നതും പിന്നീട് ഇതേ സ്കൂളിൽ 10 വർഷത്തിൽ അധികമായി പ്രധമാധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. | |||
ഷില്ലോംഗ് നസ്റേത്ത് ഹോസ്പിറ്റൽ ഡോക്ടർ ആയി സേവനമനുഷ്ഠിക്കുന്ന വേങ്ങച്ചേരിയത്ത് വീട്ടിൽ ശ്രീ.അനിൽമോഹൻ. | |||
സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും എം.എ കേരള നടനം ഒന്നാം റാങ്ക് കരസ്ഥമാക്കിയ പഞ്ചവാദ്യ കലാകാരൻ ശ്രീ.വള്ളിക്കോട് പ്രസാദിൻ്റെ മകൾ കുമാരി പ്രസീത പ്രസാദ് | |||
=='''ദിനാചരണങ്ങൾ'''== | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും കൃത്യമായി നടത്താറുണ്ട്. വായനാദിനം,അധ്യാപക ദിനം, ഓസോൺദിനം, ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം, തുടങ്ങിഎല്ലാം ആഘോഷിക്കുന്നു.ഷിരോഷമ ദിനാചരണത്തിന്റെ ഭാഗമായി ഈ വർഷം ഒരു സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. | |||
==അദ്ധ്യാപകർ== | |||
ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലായി പ്രഥമാധ്യാപിക ഉൾപ്പെടെ 9 അധ്യാപകരും രണ്ട് അനധ്യാപകരും ഉണ്ട്. | |||
ശ്രീമതി സ്വപ്ന കൃഷ്ണൻ(പ്രഥമാധ്യാപിക) | |||
ശ്രീമതി ദീപ്തി.കെ.നായർ | |||
ശ്രീമതി ജ്യോതി.എം.നായർ | |||
ശ്രീമതി കവിതമോൾ.കെ.പി | |||
ശ്രീമതി അബിദ കബീർ | |||
ശ്രീ വിനോദ്.സി.പി | |||
ശ്രീ.പ്രശാന്ത്.കുമാരൻ | |||
'''അനദ്ധ്യാപകർ''' | |||
ശ്രീമതി കുമാരി ദേവി | |||
ശ്രീ സുരേന്ത്രൻ | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
പാഠ്യേതര പ്രവർത്തനങ്ങൾ വളരെ സജീവമായി നടത്താറുണ്ട് ഓൺലൈൻ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേള ഓൺലൈൻ അസംബ്ലി, ഓണാഘോഷം, ക്രിസ്മസ് ആഘോഷം, കലോത്സവം തുടങ്ങിയവ കോവിഡ്കാലത്ത് നടത്തിയ മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ ആണ്. | |||
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | |||
*ബാലസഭ | |||
*ഹെൽത്ത് ക്ലബ്ബ് | |||
*ഇക്കോ ക്ലബ്ബ് - സ്കൂളിൽ ==''''''==നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. | |||
=='''ക്ലബുകൾ'''== | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
'''*ഐ.ടി ക്ലബ്''' | |||
'''*ഫോറസ്റ്റ് ക്ലബ്''' | |||
'''*സോഷ്യൽ സയൻസ് ക്ലബ്''' | |||
==സ്കൂൾ ഫോട്ടോകൾ== | |||
<gallery> | |||
38648-Subodh Sen.resized.jpeg |കുറിപ്പ്1 | |||
38648-Delvin Jojy Varghese.resized- Std 4.jpeg|കുറിപ്പ്2 | |||
38648-Giri M Nath.resized- Std 4.jpeg|കുറിപ്പ്3 | |||
</gallery> | |||
==<big>'''വഴികാട്ടി'''</big>== | |||
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|----''' | |||
*'''പത്തനംതിട്ട കൈപ്പട്ടൂർ റോഡിൽ ഓമല്ലൂർ ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു.''' | |||
* | |||
{{Slippymap|lat=9.2681724|lon=76.7968315 |zoom=16|width=full|height=400|marker=yes}} | |||
|} | |||
|} |
22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1873 സെപ്റ്റംബർ മാസം 27 ആം തീയതി ഓമല്ലൂർ ഇടയിൽ വീട്ടിൽ ഇട്ടിച്ചെറിയായുടെയും പത്തനംതിട്ട നന്നുവക്കാട് ചക്കാലയിൽ മറിയാമ്മയുടെ മക്കളിൽ ഏഴാമനായി ജനിച്ച ഇ എ ചെറിയാൻ സാർ (ഇടയിൽ വാദ്ധ്യാർ(1874-1952) എന്ന മഹാപ്രതിഭ. പ്രാഥമിക വിദ്യാഭ്യാസംപോലും നേടാൻ സാഹചര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് കുഴിക്കാലയിൽ ആംഗ്ലിക്കൻ മിഷനറിമാർ സ്ഥാപിച്ച സ്കൂളിൽ വിദ്യാഭ്യാസം നേടി തുടർന്ന് മലയാളം ഇംഗ്ലീഷ് തമിഴ് സംസ്കൃതം സുറിയാനി ഭാഷകളിൽ പാണ്ഡിത്യം നേടുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമാവുകയും ചെയ്തു. അക്കാലത്ത് സ്വന്തം അനുഭവത്തിൽ കൂടിവിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളിൽ 15 വിദ്യാലയങ്ങൾ സ്ഥാപിച്ചു. അതിലൊന്നാണ് വാഴമുട്ടം ഗവൺമെൻറ് യുപി സ്കൂൾ
ഗവ.യു.പി.എസ്. വാഴമുട്ടം | |
---|---|
വിലാസം | |
വാഴമുട്ടം ജി യു പി എസ്, വാഴമുട്ടം , വാഴമുട്ടം പി.ഒ. , 689647 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0468 2325357 |
ഇമെയിൽ | gupsvazhamuttam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38648 (സമേതം) |
യുഡൈസ് കോഡ് | 32120401806 |
വിക്കിഡാറ്റ | Q87599905 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്വപ്ന കൃഷ്ണൻ |
പി.ടി.എ. പ്രസിഡണ്ട് | നിഷ കുമാരി |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ കുമാരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1873 സെപ്റ്റംബർ മാസം 27 ആം തീയതി ഓമല്ലൂർ ഇടയിൽ വീട്ടിൽ ഇട്ടിച്ചെറിയായുടെയും പത്തനംതിട്ട നന്നുവക്കാട് ചക്കാലയിൽ മറിയാമ്മയുടെ മക്കളിൽ ഏഴാമനായി ജനിച്ച ഇ എ ചെറിയാൻ സാർ (ഇടയിൽ വാദ്ധ്യാർ(1874-1952) എന്ന മഹാപ്രതിഭ. പ്രാഥമിക വിദ്യാഭ്യാസംപോലും നേടാൻ സാഹചര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് കുഴിക്കാലയിൽ ആംഗ്ലിക്കൻ മിഷനറിമാർ സ്ഥാപിച്ച സ്കൂളിൽ വിദ്യാഭ്യാസം നേടി തുടർന്ന് മലയാളം ഇംഗ്ലീഷ് തമിഴ് സംസ്കൃതം സുറിയാനി ഭാഷകളിൽ പാണ്ഡിത്യം നേടുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമാവുകയും ചെയ്തു. അക്കാലത്ത് സ്വന്തം അനുഭവത്തിൽ കൂടിവിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളിൽ 15 വിദ്യാലയങ്ങൾ സ്ഥാപിച്ചു. അതിലൊന്നാണ് വാഴമുട്ടം ഗവൺമെൻറ് യുപി സ്കൂൾ/കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പുതിയതും പഴയതുമായതുമായ 4 കെട്ടിടങ്ങൾ സ്കൂളിനുണ്ട്. അതിൽ പൂർണമായും കോണ്ക്രീറ്റ് ചെയ്തതും ഓട് പാകിയതും ഷീറ്റ് ഇട്ടതുമായ കെട്ടിടങ്ങൾ ഉണ്ട്.സ്കൂളിന് ചുറ്റുമതിലും കവാടവും ഉണ്ട്. കുട്ടികൾക്ക് ഉപയോഗയോഗ്യമായ ടോയ്‌ലറ്റുകളും യൂറിനൽ സൗകര്യവും ഉണ്ട്. ടൈൽ പാകിയ ക്ലാസ്മുറികൾ ആണുള്ളത് .ഒന്നു മുതൽ നാലുവരെ ക്ലാസുമുറികൾ സ്ക്രീൻ വച്ചു മറച്ചതാണ്. പുതിയൊരു പ്രീപ്രൈമറി കെട്ടിടവും സ്കൂളിന് സ്വന്തമായിട്ടുണ്ട്. സ്കൂളിന്റെ വക കിണറിൽ നിന്നും ആവശ്യത്തിന് കുടിവെള്ള ലഭ്യതയുമുണ്ട്. മികച്ച രീതിയിലുള്ള ചരിത്ര മ്യൂസിയവും കമ്പ്യൂട്ടർ ലാബും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾക്കുളള കളിസ്ഥലവും നല്ലൊരു പാചകപ്പുരയും ഉണ്ട്.
മികവുകൾ
ഓരോ അക്കാദമിക വർഷവും വളരെ വ്യത്യസ്തമായ മികവു പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്താറുണ്ട് പാഠഭാഗങ്ങൾ കഥയായും കവിതയായും നാടക രൂപത്തിലും അവതരിപ്പിക്കാറുണ്ട്. കോവിഡ് കാരണം സ്കൂൾ അടച്ചിട്ടിരുന്ന സമയങ്ങളിൽ പോലും കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ മുടങ്ങാതെ ഇരിക്കുവാൻ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ധാരാളം പ്രവർത്തനങ്ങൾ ചെയ്തു വരുന്നു ലോക ഡൗൺ സമയത്ത് സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലേക്ക് സ്കൂൾ വണ്ടിയിൽ വിതരണം ചെയ്തു സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു പാഠഭാഗങ്ങൾ augmented റിയാലിറ്റി രൂപത്തിൽ അവതരിപ്പിച്ചു റേഡിയോ കേരളയിൽ ക്ലാസുകൾ എടുത്തു നൽകി. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി കുഞ്ഞുവായന എന്ന പ്രവർത്തനം നടത്തിവരുന്നു.പൊതുവിജ്ഞാനത്തിലുളള അറിവ് വർദ്ധിപ്പിക്കുവാൻ വേണ്ടി ഒരു ദിവസം ഒരു ചോദ്യം എന്ന പ്രവർത്തനം നൽകി വരുന്നു. ഇംഗ്ലീഷിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ഒരു വാക്ക് ഒരുദിവസം എന്ന പ്രവർത്തനവും നടത്തിവരുന്നു
മുൻസാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ | from | To |
---|---|---|
ശ്രീ എ സുരേന്ദ്രൻ നായർ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
ശ്രീ രാജൻബാബു | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
ശ്രീ.സുകുമാരൻ നായർ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
ശ്രീ.വർഗ്ഗീസ് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിലെ ആദ്യ കാല വിദ്യാർഥികളായിരുന്ന ശ്രീ കരുണാകരൻനായർ(ആർ.കെ നായർ) ( മുംബൈ വി.ടി റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) മത്തായി ദാനിയേൽ(1952-എയർഫോഴ്സ് ഉദ്യോഗസ്ഥൻ) ശ്രീ സുകുമാരൻ നായർ(സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നതും പിന്നീട് ഇതേ സ്കൂളിൽ 10 വർഷത്തിൽ അധികമായി പ്രധമാധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
ഷില്ലോംഗ് നസ്റേത്ത് ഹോസ്പിറ്റൽ ഡോക്ടർ ആയി സേവനമനുഷ്ഠിക്കുന്ന വേങ്ങച്ചേരിയത്ത് വീട്ടിൽ ശ്രീ.അനിൽമോഹൻ.
സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും എം.എ കേരള നടനം ഒന്നാം റാങ്ക് കരസ്ഥമാക്കിയ പഞ്ചവാദ്യ കലാകാരൻ ശ്രീ.വള്ളിക്കോട് പ്രസാദിൻ്റെ മകൾ കുമാരി പ്രസീത പ്രസാദ്
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും കൃത്യമായി നടത്താറുണ്ട്. വായനാദിനം,അധ്യാപക ദിനം, ഓസോൺദിനം, ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം, തുടങ്ങിഎല്ലാം ആഘോഷിക്കുന്നു.ഷിരോഷമ ദിനാചരണത്തിന്റെ ഭാഗമായി ഈ വർഷം ഒരു സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.
അദ്ധ്യാപകർ
ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലായി പ്രഥമാധ്യാപിക ഉൾപ്പെടെ 9 അധ്യാപകരും രണ്ട് അനധ്യാപകരും ഉണ്ട്.
ശ്രീമതി സ്വപ്ന കൃഷ്ണൻ(പ്രഥമാധ്യാപിക)
ശ്രീമതി ദീപ്തി.കെ.നായർ
ശ്രീമതി ജ്യോതി.എം.നായർ
ശ്രീമതി കവിതമോൾ.കെ.പി
ശ്രീമതി അബിദ കബീർ
ശ്രീ വിനോദ്.സി.പി
ശ്രീ.പ്രശാന്ത്.കുമാരൻ
അനദ്ധ്യാപകർ
ശ്രീമതി കുമാരി ദേവി
ശ്രീ സുരേന്ത്രൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ വളരെ സജീവമായി നടത്താറുണ്ട് ഓൺലൈൻ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേള ഓൺലൈൻ അസംബ്ലി, ഓണാഘോഷം, ക്രിസ്മസ് ആഘോഷം, കലോത്സവം തുടങ്ങിയവ കോവിഡ്കാലത്ത് നടത്തിയ മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ ആണ്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ =='==നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
*ഐ.ടി ക്ലബ്
*ഫോറസ്റ്റ് ക്ലബ്
*സോഷ്യൽ സയൻസ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്3
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38648
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ