ഗവ.യു.പി.എസ്. വാഴമുട്ടം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


പാഠ്യേതര പ്രവർത്തനങ്ങൾ വളരെ സജീവമായി നടത്താറുണ്ട് ഓൺലൈൻ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേള ഓൺലൈൻ അസംബ്ലി, ഓണാഘോഷം, ക്രിസ്മസ് ആഘോഷം, കലോത്സവം തുടങ്ങിയവ കോവിഡ്കാലത്ത് നടത്തിയ മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ ആണ്.

  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ =='==നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.