"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
{{Clickable button 2|തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസ്| '''TVM''' |class=mw-ui-progressive}} | {{Clickable button 2|തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസ്| '''TVM''' |class=mw-ui-progressive}} | ||
{{OfficeFrame/Header}} | {{OfficeFrame/Header}} | ||
---- | |||
<!--{{കാസർഗോഡ്}}-->{{KgdFrame}} | <!--{{കാസർഗോഡ്}}-->{{KgdFrame}} | ||
---- | |||
</center> | |||
== '''ജില്ലാ പ്രോജക്ട് ഓഫീസ് - കാസർഗോഡ്''' == | |||
</center> | </center> | ||
{{Infobox School | {{Infobox School | ||
| വരി 40: | വരി 44: | ||
|logo_size=30px | |logo_size=30px | ||
}} | }} | ||
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE) എന്നത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി രൂപീകരിച്ച കേരള സർക്കാർ സംരംഭമാണ്. 2001-ൽ ഐടി@സ്കൂൾ (IT@School) പദ്ധതിയായി തുടങ്ങി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ പ്രോജക്റ്റ്, 2017-ൽ കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സെക്ഷൻ 8 കമ്പനിയായി 'KITE' എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി കൈറ്റിന്റെ കീഴിൽ ഒരു ഇൻഫ്രാസ്ട്രക്ചർ ഡിവിഷനും പ്രവർത്തിക്കുന്നുണ്ട്. കൈറ്റിന്റെ സ്പെക്ട്രത്തിൽ ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി, കപ്പാസിറ്റി ബിൽഡിംഗ്, ഉള്ളടക്ക വികസനം, കണക്റ്റിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റ് അധിഷ്ഠിത വിദ്യാ വിദ്യാഭ്യാസം, സപ്പോർട്ട് ആൻഡ് മെയിന്റനൻസ് മെക്കാനിസം, ഇ-ഗവേണൻസ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. | കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE) എന്നത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി രൂപീകരിച്ച കേരള സർക്കാർ സംരംഭമാണ്. 2001-ൽ ഐടി@സ്കൂൾ (IT@School) പദ്ധതിയായി തുടങ്ങി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ പ്രോജക്റ്റ്, 2017-ൽ കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സെക്ഷൻ 8 കമ്പനിയായി 'KITE' എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി കൈറ്റിന്റെ കീഴിൽ ഒരു ഇൻഫ്രാസ്ട്രക്ചർ ഡിവിഷനും പ്രവർത്തിക്കുന്നുണ്ട്. കൈറ്റിന്റെ സ്പെക്ട്രത്തിൽ ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി, കപ്പാസിറ്റി ബിൽഡിംഗ്, ഉള്ളടക്ക വികസനം, കണക്റ്റിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റ് അധിഷ്ഠിത വിദ്യാ വിദ്യാഭ്യാസം, സപ്പോർട്ട് ആൻഡ് മെയിന്റനൻസ് മെക്കാനിസം, ഇ-ഗവേണൻസ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. | ||
| വരി 47: | വരി 49: | ||
== '''സൗകര്യങ്ങൾ''' == | == '''സൗകര്യങ്ങൾ''' == | ||
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും പരിശീലനങ്ങൾ നൽകുന്നതിനുമായി വിപുലമായ സൗകര്യങ്ങൾ ജില്ലാ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. 30 മുതൽ 35 പേർക്ക് ഒരേസമയം പരിശീലനം നൽകാൻ സാധിക്കുന്ന കമ്പ്യൂട്ടർ പരിശീലന ഹാൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.{{Infobox districtdetails| | ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും പരിശീലനങ്ങൾ നൽകുന്നതിനുമായി വിപുലമായ സൗകര്യങ്ങൾ ജില്ലാ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. 30 മുതൽ 35 പേർക്ക് ഒരേസമയം പരിശീലനം നൽകാൻ സാധിക്കുന്ന കമ്പ്യൂട്ടർ പരിശീലന ഹാൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.{{Infobox districtdetails| | ||
എൽ.പി.സ്കൂൾ= 268| | എൽ.പി.സ്കൂൾ= 268| | ||
| വരി 62: | വരി 63: | ||
സി.ബി.എസ്.സി വിദ്യാലയങ്ങൾ=| | സി.ബി.എസ്.സി വിദ്യാലയങ്ങൾ=| | ||
ഐ.സി.എസ്.സി വിദ്യാലയങ്ങൾ=| | ഐ.സി.എസ്.സി വിദ്യാലയങ്ങൾ=| | ||
}} | }} | ||
{{CommonsGallery | |||
| items = | |||
{{CommonsGalleryItem|file= DRC KSD BuildingInterior 04.jpg |}} | |||
{{CommonsGalleryItem|file= DRC KSD BuildingInterior 03.jpg|}} | |||
DRC KSD BuildingInterior 04.jpg | |||
}} | |||
കൂടാതെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള ഉള്ളടക്ക നിർമ്മാണത്തിനായി ഒരു വീഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോയും, യോഗങ്ങൾക്കും പരിശീലനങ്ങൾക്കുമായി വീഡിയോ കോൺഫറൻസിംഗ് സംവിധാനവും ഇവിടെ ലഭ്യമാണ്. | |||
== '''പ്രധാന പ്രവർത്തനങ്ങൾ''' == | |||
'''<u>2025-26</u>''' | |||
* '''[https://schoolwiki.in/sw/nsmm#:~:text=ലിറ്റിൽ%20കൈറ്റ്സ്%20ജില്ലാ%20റോബോട്ടിക്%20മേളയിൽ,ജേതാക്കൾ ലിറ്റിൽ കൈറ്റ്സ് ജില്ലാ റോബോട്ടിക് മേള 2026]''' | * '''[https://schoolwiki.in/sw/nsmm#:~:text=ലിറ്റിൽ%20കൈറ്റ്സ്%20ജില്ലാ%20റോബോട്ടിക്%20മേളയിൽ,ജേതാക്കൾ ലിറ്റിൽ കൈറ്റ്സ് ജില്ലാ റോബോട്ടിക് മേള 2026]''' | ||
* '''[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പ്രവർത്തനങ്ങൾ#:~:text=ലോക,കൈറ്റ്|ജികോംപ്രിസിന്റെ തമിഴ് - കന്നട ഇന്റർഫേസുകൾ തയ്യാറാക്കി കൈറ്റ്]]''' | |||
* '''[https://schoolwiki.in/sw/o71c#:~:text=സാങ്കേതിക%20വിസ്മയമൊരുക്കി%20സ്കൂൾതല%20'ലിറ്റിൽ%20കൈറ്റ്സ്'%20മികവുത്സവം സ്കൂൾതല 'ലിറ്റിൽ കൈറ്റ്സ്' മികവുത്സവം 2026]''' | * '''[https://schoolwiki.in/sw/o71c#:~:text=സാങ്കേതിക%20വിസ്മയമൊരുക്കി%20സ്കൂൾതല%20'ലിറ്റിൽ%20കൈറ്റ്സ്'%20മികവുത്സവം സ്കൂൾതല 'ലിറ്റിൽ കൈറ്റ്സ്' മികവുത്സവം 2026]''' | ||
* '''[https://schoolwiki.in/sw/nsmm#:~:text=സിയ%20ഫാത്തിമയുടെ,പങ്കാളിത്തം സിയ ഫാത്തിമയുടെ ചരിത്രപരമായ ഓൺലൈൻ പങ്കാളിത്തം]''' | * '''[https://schoolwiki.in/sw/nsmm#:~:text=സിയ%20ഫാത്തിമയുടെ,പങ്കാളിത്തം സിയ ഫാത്തിമയുടെ ചരിത്രപരമായ ഓൺലൈൻ പങ്കാളിത്തം]''' | ||
| വരി 72: | വരി 83: | ||
== '''ജില്ലാ കോർഡിനേറ്റർ''' == | == '''ജില്ലാ കോർഡിനേറ്റർ''' == | ||
{| class="wikitable" | {| class="wikitable" | ||
! | !പേര്, ചുമതല | ||
!Photo | !Photo | ||
!മൊബൈൽ നമ്പർ | !മൊബൈൽ നമ്പർ | ||
|- | |- | ||
|റോജി ജോസഫ് (ജില്ലാ കോർഡിനേറ്റർ) | |റോജി ജോസഫ് | ||
| | (ജില്ലാ കോർഡിനേറ്റർ) | ||
|[[പ്രമാണം:DRC KSD DC PROFILE.jpg|ചട്ടരഹിതം|131x131ബിന്ദു]] | |||
|70129 39278 | |70129 39278 | ||
|} | |} | ||
| വരി 120: | വരി 132: | ||
|ഹോസ്ദുർഗ് | |ഹോസ്ദുർഗ് | ||
|[[ഉപയോക്താവ്:Nhanbabu|ബാബു എൻ. കെ]] | |[[ഉപയോക്താവ്:Nhanbabu|ബാബു എൻ. കെ]] | ||
| | |[[പ്രമാണം:DRC KSD MT PROFILE.jpg|നടുവിൽ|ചട്ടരഹിതം|131x131ബിന്ദു]] | ||
|9061145151 | |9061145151 | ||
|- | |- | ||
| വരി 135: | വരി 147: | ||
== '''സാങ്കേതിക സഹായം''' == | == '''സാങ്കേതിക സഹായം''' == | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
!പേര് | !പേര് | ||
!Photo | !Photo | ||
| വരി 150: | വരി 162: | ||
== '''ഓഫീസ് സഹായം''' == | == '''ഓഫീസ് സഹായം''' == | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
!പേര് | !പേര് | ||
!Photo | !Photo | ||
| വരി 157: | വരി 169: | ||
|[[പ്രമാണം:DRC KSD DHANYA.jpeg|നടുവിൽ|ചട്ടരഹിതം|99x99ബിന്ദു]] | |[[പ്രമാണം:DRC KSD DHANYA.jpeg|നടുവിൽ|ചട്ടരഹിതം|99x99ബിന്ദു]] | ||
|} | |} | ||
== '''പത്രവാർത്തകളിലൂടെ''' == | == '''പത്രവാർത്തകളിലൂടെ''' == | ||
<gallery mode="packed" heights="150"> | <gallery mode="packed" heights="150"> | ||
| വരി 178: | വരി 182: | ||
പ്രമാണം:DRC KSD MIKAVUTHSAVAM 2026 03.jpg | പ്രമാണം:DRC KSD MIKAVUTHSAVAM 2026 03.jpg | ||
പ്രമാണം:DRC KSD MIKAVUTHSAVAM 2026 02.jpg | പ്രമാണം:DRC KSD MIKAVUTHSAVAM 2026 02.jpg | ||
പ്രമാണം:DRC KSD KEY2ENTRANCE 04.jpg | |||
</gallery> | </gallery> | ||
== '''മറ്റ് പ്രധാന ലിങ്കുകൾ''' == | |||
{{പ്രധാനതാൾ-പദ്ധതികൾ}} | |||
<BR clear="ALL"> | <BR clear="ALL"> | ||
21:36, 19 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
ജില്ലാ പ്രോജക്ട് ഓഫീസ് - കാസർഗോഡ്
| കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ് | |
|---|---|
കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ് | |
| വിലാസം | |
അണങ്കൂർ കാസർഗോഡ് പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
| വിവരങ്ങൾ | |
| വെബ്‍സൈറ്റ് | schoolwiki.in/കൈറ്റ്_ജില്ലാ_പ്രോജക്ട്_ഓഫീസ്_കാസർഗോഡ് |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാസർഗോഡ് |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാസർഗോഡ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| അവസാനം തിരുത്തിയത് | |
| 19-04-2026 | Midhunnileshwar |
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE) എന്നത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി രൂപീകരിച്ച കേരള സർക്കാർ സംരംഭമാണ്. 2001-ൽ ഐടി@സ്കൂൾ (IT@School) പദ്ധതിയായി തുടങ്ങി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ പ്രോജക്റ്റ്, 2017-ൽ കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സെക്ഷൻ 8 കമ്പനിയായി 'KITE' എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി കൈറ്റിന്റെ കീഴിൽ ഒരു ഇൻഫ്രാസ്ട്രക്ചർ ഡിവിഷനും പ്രവർത്തിക്കുന്നുണ്ട്. കൈറ്റിന്റെ സ്പെക്ട്രത്തിൽ ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി, കപ്പാസിറ്റി ബിൽഡിംഗ്, ഉള്ളടക്ക വികസനം, കണക്റ്റിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റ് അധിഷ്ഠിത വിദ്യാ വിദ്യാഭ്യാസം, സപ്പോർട്ട് ആൻഡ് മെയിന്റനൻസ് മെക്കാനിസം, ഇ-ഗവേണൻസ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു.
കൈറ്റ് കാസർഗോഡ് ജില്ലാ പ്രോജക്ട് ഓഫീസ്, കാസർഗോഡ് അണങ്കൂരിലുള്ള ഷഹാന കോംപ്ലക്സിന്റെ രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത്. ജില്ലയിലെ സ്കൂളുകൾക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നതിനും, ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഈ ഓഫീസ് നേതൃത്വം നൽകുന്നു.
സൗകര്യങ്ങൾ
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും പരിശീലനങ്ങൾ നൽകുന്നതിനുമായി വിപുലമായ സൗകര്യങ്ങൾ ജില്ലാ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. 30 മുതൽ 35 പേർക്ക് ഒരേസമയം പരിശീലനം നൽകാൻ സാധിക്കുന്ന കമ്പ്യൂട്ടർ പരിശീലന ഹാൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.
| കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ് ജില്ലയിലെ വിദ്യാലയങ്ങൾ | |
| എൽ.പി.സ്കൂൾ | 268 |
| യു.പി.സ്കൂൾ | 159 |
| ഹൈസ്കൂൾ | 126 |
| ഹയർസെക്കണ്ടറി സ്കൂൾ | 66 |
| വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ | 21 |
| ടി.ടി.ഐ | 4 |
| സ്പെഷ്യൽ സ്കൂൾ | 2 |
| കേന്ദ്രീയ വിദ്യാലയം | 4 |
| ജവഹർ നവോദയ വിദ്യാലയം | 1 |
| സി.ബി.എസ്.സി സ്കൂൾ | |
| ഐ.സി.എസ്.സി സ്കൂൾ | |
കൂടാതെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള ഉള്ളടക്ക നിർമ്മാണത്തിനായി ഒരു വീഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോയും, യോഗങ്ങൾക്കും പരിശീലനങ്ങൾക്കുമായി വീഡിയോ കോൺഫറൻസിംഗ് സംവിധാനവും ഇവിടെ ലഭ്യമാണ്.
പ്രധാന പ്രവർത്തനങ്ങൾ
2025-26
- ലിറ്റിൽ കൈറ്റ്സ് ജില്ലാ റോബോട്ടിക് മേള 2026
- ജികോംപ്രിസിന്റെ തമിഴ് - കന്നട ഇന്റർഫേസുകൾ തയ്യാറാക്കി കൈറ്റ്
- സ്കൂൾതല 'ലിറ്റിൽ കൈറ്റ്സ്' മികവുത്സവം 2026
- സിയ ഫാത്തിമയുടെ ചരിത്രപരമായ ഓൺലൈൻ പങ്കാളിത്തം
- കലോത്സവ കാഴ്ചകൾക്ക് ഡിജിറ്റൽ കയ്യൊപ്പ് : ചരിത്രമെഴുതി മൊഗ്രാൽ ലിറ്റിൽ കൈറ്റ്സ്
ജില്ലാ കോർഡിനേറ്റർ
| പേര്, ചുമതല | Photo | മൊബൈൽ നമ്പർ |
|---|---|---|
| റോജി ജോസഫ്
(ജില്ലാ കോർഡിനേറ്റർ) |
70129 39278 |
മാസ്റ്റർ ട്രെയിനർമാർ
| ചുമതല /ചുമതലയുള്ള ഉപജില്ല | പേര് | Photo | മൊബൈൽ നമ്പർ |
|---|---|---|---|
| മാസ്റ്റർ ട്രെയ്നർ കോർഡിനേറ്റർ | മനോജ് കെ വി | 9961493650 | |
| മഞ്ചേശ്വരം | കിരൺ കുമാർ | 9447364565 | |
| മഞ്ചേശ്വരം | മിഥുൻ ടി വി | 8893488414 | |
| കുമ്പള | പ്രവീൺ കുമാർ | 8848345206 | |
| കാസറഗോഡ് | അബ്ദുൽ ഖാദർ | 9447323031 | |
| ബേക്കൽ | അബ്ദുൽ ജമാൽ എൻ. ഇ | 8289880321 | |
| ഹോസ്ദുർഗ് | ബാബു എൻ. കെ | 9061145151 | |
| ചിറ്റാരിക്കൽ | ആശ. എം. വി | 9207417751 | |
| ചെറുവത്തൂർ | അഖില | 9497883191 |
സാങ്കേതിക സഹായം
| പേര് | Photo | മൊബൈൽ നമ്പർ |
|---|---|---|
| വരുൺ ( Techical Assistant) | 9074518675 | |
| ഷിതിൻ ( Techical Assistant) | 9567427415 |
ഓഫീസ് സഹായം
| പേര് | Photo |
|---|---|
| ധന്യ ഗോപിനാഥ് |
പത്രവാർത്തകളിലൂടെ
മറ്റ് പ്രധാന ലിങ്കുകൾ
വഴികാട്ടി
കൈറ്റ് കാസർഗോഡ് ജില്ലാ ഓഫീസിൽ എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ











