കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
| കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ് | |
|---|---|
കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ് | |
| വിലാസം | |
അണങ്കൂർ കാസർഗോഡ് പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
| വിവരങ്ങൾ | |
| വെബ്‍സൈറ്റ് | schoolwiki.in/കൈറ്റ്_ജില്ലാ_പ്രോജക്ട്_ഓഫീസ്_കാസർഗോഡ് |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാസർഗോഡ് |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാസർഗോഡ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| അവസാനം തിരുത്തിയത് | |
| 20-01-2026 | Midhunnileshwar |
ജില്ലാ പ്രോജക്ട് ഓഫീസ് - കാസർഗോഡ്
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE) എന്നത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി രൂപീകരിച്ച കേരള സർക്കാർ സംരംഭമാണ്. 2001-ൽ ഐടി@സ്കൂൾ (IT@School) പദ്ധതിയായി തുടങ്ങി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ പ്രോജക്റ്റ്, 2017-ൽ കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സെക്ഷൻ 8 കമ്പനിയായി 'KITE' എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി കൈറ്റിന്റെ കീഴിൽ ഒരു ഇൻഫ്രാസ്ട്രക്ചർ ഡിവിഷനും പ്രവർത്തിക്കുന്നുണ്ട്. കൈറ്റിന്റെ സ്പെക്ട്രത്തിൽ ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി, കപ്പാസിറ്റി ബിൽഡിംഗ്, ഉള്ളടക്ക വികസനം, കണക്റ്റിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റ് അധിഷ്ഠിത വിദ്യാ വിദ്യാഭ്യാസം, സപ്പോർട്ട് ആൻഡ് മെയിന്റനൻസ് മെക്കാനിസം, ഇ-ഗവേണൻസ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു.
കൈറ്റ് കാസർഗോഡ് ജില്ലാ പ്രോജക്ട് ഓഫീസ്, കാസർഗോഡ് അണങ്കൂരിലുള്ള ഷഹാന കോംപ്ലക്സിന്റെ രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത്. ജില്ലയിലെ സ്കൂളുകൾക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നതിനും, ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഈ ഓഫീസ് നേതൃത്വം നൽകുന്നു.
സൗകര്യങ്ങൾ
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും പരിശീലനങ്ങൾ നൽകുന്നതിനുമായി വിപുലമായ സൗകര്യങ്ങൾ ജില്ലാ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. 30 മുതൽ 35 പേർക്ക് ഒരേസമയം പരിശീലനം നൽകാൻ സാധിക്കുന്ന കമ്പ്യൂട്ടർ പരിശീലന ഹാൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.
| കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ് ജില്ലയിലെ വിദ്യാലയങ്ങൾ | |
| എൽ.പി.സ്കൂൾ | 268 |
| യു.പി.സ്കൂൾ | 159 |
| ഹൈസ്കൂൾ | 126 |
| ഹയർസെക്കണ്ടറി സ്കൂൾ | 66 |
| വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ | 21 |
| ടി.ടി.ഐ | 4 |
| സ്പെഷ്യൽ സ്കൂൾ | 2 |
| കേന്ദ്രീയ വിദ്യാലയം | 4 |
| ജവഹർ നവോദയ വിദ്യാലയം | 1 |
| സി.ബി.എസ്.സി സ്കൂൾ | |
| ഐ.സി.എസ്.സി സ്കൂൾ | |
കൂടാതെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള ഉള്ളടക്ക നിർമ്മാണത്തിനായി ഒരു വീഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോയും, യോഗങ്ങൾക്കും പരിശീലനങ്ങൾക്കുമായി വീഡിയോ കോൺഫറൻസിംഗ് സംവിധാനവും ഇവിടെ ലഭ്യമാണ്.
പ്രധാന പ്രവർത്തനങ്ങൾ (2025-26)
- സിയ ഫാത്തിമയുടെ ചരിത്രപരമായ ഓൺലൈൻ പങ്കാളിത്തം
- കലോത്സവ കാഴ്ചകൾക്ക് ഡിജിറ്റൽ കയ്യൊപ്പ് : ചരിത്രമെഴുതി മൊഗ്രാൽ ലിറ്റിൽ കൈറ്റ്സ്
ജില്ലാ കോർഡിനേറ്റർ
| Photo | മൊബൈൽ നമ്പർ | |
|---|---|---|
| റോജി ജോസഫ് (ജില്ലാ കോർഡിനേറ്റർ) | 9074518675 | 70129 39278 |
മാസ്റ്റർ ട്രെയിനർമാർ
| ചുമതലയുള്ള ഉപജില്ല | പേര് | Photo | മൊബൈൽ നമ്പർ |
|---|---|---|---|
| മനോജ് കെ വി | 9961493650 | ||
| മഞ്ചേശ്വരം | കിരൺ കുമാർ | 9447364565 | |
| മഞ്ചേശ്വരം | മിഥുൻ ടി വി | 8893488414 | |
| കുമ്പള | പ്രവീൺ കുമാർ | 8848345206 | |
| കാസറഗോഡ് | അബ്ദുൽ ഖാദർ | 9447323031 | |
| ബേക്കൽ | അബ്ദുൽ ജമാൽ എൻ. ഇ | 8289880321 | |
| ഹോസ്ദുർഗ് | ബാബു എൻ. കെ | 9061145151 | |
| ചിറ്റാരിക്കൽ | ആശ. എം. വി | 9207417751 | |
| ചെറുവത്തൂർ | അഖില | 9497883191 |
സാങ്കേതിക സഹായം
| പേര് | Photo | മൊബൈൽ നമ്പർ |
|---|---|---|
| വരുൺ ( Techical Assistant) | 9074518675 | |
| ഷിതിൻ ( Techical Assistant) | 9567427415 |
ഓഫീസ് സഹായം
| പേര് | Photo |
|---|---|
| ധന്യ ഗോപിനാഥ് |
വഴികാട്ടി
കൈറ്റ് കാസർഗോഡ് ജില്ലാ ഓഫീസിൽ എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ









