ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്. കൊളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=501
|ആൺകുട്ടികളുടെ എണ്ണം 1-10=513
|പെൺകുട്ടികളുടെ എണ്ണം 1-10=485
|പെൺകുട്ടികളുടെ എണ്ണം 1-10=499
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1012
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ഡാലി പി കെ
|പ്രധാന അദ്ധ്യാപിക=ഗീത എം കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷറഫുദ്ധീൻ കെ കെ
|പി.ടി.എ. പ്രസിഡണ്ട്=ഷറഫുദ്ധീൻ കെ കെ

12:11, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്. എസ്. കൊളപ്പുറം
വിലാസം
കൊളപ്പുറം

എ ആർ നഗർ പി.ഒ.
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2468271
ഇമെയിൽgmupskolappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19867 (സമേതം)
യുഡൈസ് കോഡ്32051300706
വിക്കിഡാറ്റQ64564012
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ513
പെൺകുട്ടികൾ499
ആകെ വിദ്യാർത്ഥികൾ1012
അദ്ധ്യാപകർ41
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എം കെ
പി.ടി.എ. പ്രസിഡണ്ട്ഷറഫുദ്ധീൻ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ പി
അവസാനം തിരുത്തിയത്
19-03-2026Mohammedrafi
ക്ലബ്ബുകൾ
പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എ ആർ നഗർ പഞ്ചായത്തിൽ കൊളപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്. എസ്. കൊളപ്പുറം .

ചരിത്രം

1927-ൽ പൂള്ളിശ്ശേരി മൊയ്‌തീൻ എന്നവരുടെ പീടിക കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് കൊടുവായൂർ വില്ലേജിൽ (ഇന്നത്തെ അബ്‌ദുറഹിമാൻ നഗർ വില്ലേജ്) മലബാർ ഡീസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ മൂന്ന് സ്‍‌ക്കൂളുകൾക്ക് അനുമതി ലഭിച്ചു.അതോടെ പ്രസ്‌തുത കെട്ടിടത്തിൽ നിന്നും മാറ്റി ഈ വിദ്യാല‍യം കൊളപ്പുറം അങ്ങാടിയിൽ റോഡിന്റ പടി‍‌ഞാറുവശത്തായി പരേതനായ കെ.ടി മുഹമ്മദ് സാഹിബിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പ്രഥമ അധ്യാപകനായിരുന്ന മൂസമാസ്റ്ററുടെ നേത്യത്വത്തൽ ഒരു സമൂഹത്തിന് മുഴുവൻ ദിശാബോധം നൽകിക്കൊണ്ട് വിദ്യാലയം അതിന്റെ പ്രയാണം തുടർന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒന്നേക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. സ്‌കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് , ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.ക്ലാസ് മാഗസിൻ, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നുണ്ട്. സ്കൂളിൽ കൃഷി പൂന്തോട്ടം എന്നിവ പരിപാലിച്ചു പോകുന്നു.

കൂടുതൽ വായിക്കുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2 എൻ. വേലായുധൻ
3 ഇന്ദിര ടി

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ന് തൊട്ട് കൊളപ്പുറത്തു ‍ നിന്നും 700 മീറ്റർ അകലത്തായി പനമ്പുഴ തിരൂരങ്ങാടി റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി.മി. അകലം.

Map

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്._കൊളപ്പുറം&oldid=2969504" എന്ന താളിൽനിന്ന് ശേഖരിച്ചത്