"ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
7907603754 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
|പോസ്റ്റോഫീസ്=പെരുമ്പാവൂർ | |പോസ്റ്റോഫീസ്=പെരുമ്പാവൂർ | ||
|പിൻ കോഡ്=683542 | |പിൻ കോഡ്=683542 | ||
|സ്കൂൾ ഫോൺ=9446869470 | |||
|സ്കൂൾ ഇമെയിൽ=asramschool@gmail.com | |സ്കൂൾ ഇമെയിൽ=asramschool@gmail.com | ||
|ഉപജില്ല=പെരുമ്പാവൂർ | |ഉപജില്ല=പെരുമ്പാവൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്=12 | ||
|ലോകസഭാമണ്ഡലം=ചാലക്കുടി | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
|നിയമസഭാമണ്ഡലം=പെരുമ്പാവൂർ | |നിയമസഭാമണ്ഡലം=പെരുമ്പാവൂർ | ||
| വരി 29: | വരി 30: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=252 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=139 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=391 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 39: | വരി 40: | ||
|പ്രിൻസിപ്പൽ=ബിനുമോൾ കോശി | |പ്രിൻസിപ്പൽ=ബിനുമോൾ കോശി | ||
|പ്രധാന അദ്ധ്യാപിക=മേരി കെ ജോൺ | |പ്രധാന അദ്ധ്യാപിക=മേരി കെ ജോൺ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുമേഷ് കുമാർ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സരിത രഞ്ജിത് | ||
|സ്കൂൾ ചിത്രം= 27004 1610012350 o.jpg |size= | |സ്കൂൾ ചിത്രം= 27004 1610012350 o.jpg |size=250px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
== ആമുഖം == | == ആമുഖം == | ||
= പിന്നിട്ട പടവുകൾ = | = പിന്നിട്ട പടവുകൾ = | ||
15:59, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ | |
|---|---|
| വിലാസം | |
പെരുമ്പാവൂർ പെരുമ്പാവൂർ പി.ഒ. , 683542 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1931 |
| വിവരങ്ങൾ | |
| ഫോൺ | 9446869470 |
| ഇമെയിൽ | asramschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27004 (സമേതം) |
| എച്ച് എസ് എസ് കോഡ് | 07078 |
| യുഡൈസ് കോഡ് | 32081100406 |
| വിക്കിഡാറ്റ | Q99486016 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | പെരുമ്പാവൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
| താലൂക്ക് | കുന്നത്തുനാട് |
| ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 252 |
| പെൺകുട്ടികൾ | 139 |
| ആകെ വിദ്യാർത്ഥികൾ | 391 |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിനുമോൾ കോശി |
| പ്രധാന അദ്ധ്യാപിക | മേരി കെ ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | സുമേഷ് കുമാർ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സരിത രഞ്ജിത് |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
പിന്നിട്ട പടവുകൾ
.ആശ്രമം ഹയർ സെക്കൻഡറി സ്‌ക്കൂൾ,, പെരുമ്പാവൂർ
? 1931 - ൽ Rev. സി.റ്റി മാത്യു (കാലം ചെയ്‌ത ഡോ. മാത്യൂസ് മാർ അത്തനേഷ്യസ് തിരുമേനി) ആശ്രമം സ്‌ക്കൂൾ ആരംഭിച്ചു. ? സ്‌ക്കൂളിന്റെ ആദ്യ ഹെഡ്‌മാസ്‌റ്റർ Rev. സി.റ്റി മാത്യു തന്നെ ആയിരുന്നു. അക്കാലത്ത് സ്‌ക്കൂൾ സ്‌റ്റേറ്റിലെ വിജയശതമാന നിരക്കിൽ ഒന്നാം സ്ഥാനം നേടി.. ? 1960- ൽ ഇംഗ്ലീഷ് മീഡിയം സെക്‌ഷൻ എസ്.എസ്.എൽ.സി യ്‌ക്ക് 100% വിജയം നേടി. ? 1967 മെയ് വരെ ആശ്രമം കൗൺസിലിന്റെ ഉടമസ്ഥാവകാശത്തിലും 1967 ജൂൺ മുതൽ M.T & E.A കോർപറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുമായി സ്‌ക്കൂൾ പ്രവർത്തിക്കുന്നു ? 1986-87 അധ്യയനവർഷത്തിൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ് സ്‌ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. ? 1995 - 96 കാലഘട്ടത്തിൽ 400 M track stadium ഉദ്‌ഘാടനം ചെയ്‌തു. ? 2000- ൽ ആശ്രമം ഹയർ സെക്കറി സ്‌ക്കൂളായി ഉയർത്തപ്പെട്ടു ? 2006-2007 - ൽ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള മലയാള മനോരമയുടെ പലതുള്ളി പുരസ്‌ക്കാരം ലഭിച്ചു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങൾ
2008-2009 - ൽ അധ്യാപികമാരായ ശ്രീമതി സബിത കെ സാം ശ്രീമതി ഗ്രേസി ഫിലിപ്പ് എന്നിവർക്ക് ജലതരംഗം പദ്ധതിയുടെ മികച്ച അധ്യാപകർക്കുള്ള അവാർഡ് ലഭിച്ചു. ? 2008-2009 അധ്യയനവർഷത്തിൽ ഈ സ്‌ക്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനി ആൽഗ വിന്നി ജെയിംസ് നാഷണൽ ഗെയിംസിൽ ലോംഗ് ജെമ്പിൽ സ്വർണ്ണം നേടി. ? നിരവധി വർഷങ്ങളായി ഫാസ് കലാമേളകളിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു. ? അഞ്ചു മുതൽ പത്തുവരെ പത്തൊൻപതു ഡിവിഷനുകളിലായി 725 കുട്ടികൾ പഠിക്കുന്നു. ? 2008- 2009 സ്‌ക്കൂൾ വർഷം മുതൽ സ്‌ക്കൂളിന്റെ മുഖപത്രം ?കണ്ണാടി? എന്ന പേരിൽ പുറത്തിറക്കി വരുന്നു. ? NCC, Scouting & Guiding, Traffic Club , റോഡ് സുരക്ഷാ ക്ലബ്, പരിസ്ഥിതിക്ലബ് Maths Club, വിദ്യാരംഗം കലാസാഹിത്യവേദി, Red Cross എന്നീ രംഗങ്ങളിലായി മികച്ച പാഠാനുബന്ധ പ്രവർത്തനങ്ങൾ നടക്കുന്നു. ? 2006 മുതൽ ശ്രീ കുഞ്ഞുമോൻ വൈ.ഡി ഹെഡ്‌മാസ്‌റ്ററായി പ്രവർത്തിക്കുന്നു. ? 2009 മുതൽ ശ്രീ ജോസ് പോൾ എം. പ്രിൻസിപ്പാൾ ആയി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ശ്രീ. കെ. ഇ വറുഗീസ് (Rtd DEO) ആണ്.
മറ്റു പ്രവർത്തനങ്ങൾ
മേൽവിലാസം
പിൻ കോഡ് : ഫോൺ നമ്പർ : ഇ മെയിൽ വിലാസ�
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27004
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പെരുമ്പാവൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ
