"എ എൻ എം യു പി എസ് ഗോഖലെ നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

S15361 (സംവാദം | സംഭാവനകൾ)
No edit summary
S15361 (സംവാദം | സംഭാവനകൾ)
തനത് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാറുണ്ട്.പ്രവൃത്തി ദിവസങ്ങൾ ഒഴിവാക്കി അവധിദിവസങ്ങൾ മാത്രം സ്റ്റാഫ് മീറ്റിംഗുകൾ നടത്തി അധ്യയനം നഷ്ടമാകാതെ നോക്കുന്നു.അധ്യാപകർക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ നടത്തുന്നു.കുട്ടികളിൽ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിന് അറിവാനന്ദം ക്വിസ് മത്സരം നടത്തുന്നു.ദിവസവും 5 മുതൽ 10 ചോദ്യങ്ങൾ വരെ കുട്ടികൾക്ക് കൊടുക്കുന്നു.
 
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header|ഹരിത ക്ലബ്ബ്  ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറികൾ നടുകയും അതിൽ നിന്ന് ജൈവ പച്ചക്കറി കൃഷി വിദ്യാലയത്തിലേക്ക് നൽകുകയും വീടുകളിൽ അടുക്കളത്തോട്ടം തുടങ്ങുകയും അതിൽ നിന്നുള്ള ഉത്പന്നങ്ങൾ വിദ്യാലയത്തിലേക്ക് നൽകുകയും ചെയ്തു.വിദ്യാലയത്തിന് സ്വന്തം കൃഷിയിൽനിന്നുള്ള വിഷരഹിത പച്ചക്കറികൾ ലഭിക്കുന്നതിനാൽ സുരക്ഷിതമായ ഭക്ഷണം നൽകാൻ കഴിഞ്ഞു.കുട്ടികളിൽ സ്വന്തം കൃഷിൽനിന്നുള്ള ഫലങ്ങൾ ആത്മവിശ്വാസവും അഭിമാനവും വളർത്തുന്നു.=എനർജി ക്ലബ്ബ്
25 കുട്ടികളെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപികരിച്ചു.ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി ഏറ്റവും കൂടുതൽ വൈദുതി ബിൽ കുറക്കുന്ന കുട്ടികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകി.ഊർജ്ജ സംരക്ഷണ അസംബ്ലി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.പഞ്ചായത്ത് തലത്തിൽ നടത്തിയ എൽഇഡി,പോസ്റ്റർ നിർമ്മാണ ശില്പശാലയിൽ ഗൗരിതീർത്ഥ,ഹിബ ഫാത്തിമ,ധ്യാൻദേവ്,ധനശ്യാം,അമൃത് ബാല എന്നിവർ പങ്കെടുത്തു.}}
{{Prettyurl|A N M U P S Gokhale Nagar}}
{{Prettyurl|A N M U P S Gokhale Nagar}}
{{Infobox School
{{Infobox School
"https://schoolwiki.in/എ_എൻ_എം_യു_പി_എസ്_ഗോഖലെ_നഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്