"മാർ ഔഗേൻ ഹൈസ്ക്കൂൾ കോടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Mar Augen High School Kodanad}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോടനാട്‌
|സ്ഥലപ്പേര്=കോടനാട്
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
| റവന്യൂ ജില്ല= എറണാകുളം  
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 27001
|സ്കൂൾ കോഡ്=27001
| സ്ഥാപിതദിവസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q99486013
| സ്ഥാപിതമാസം=  
|യുഡൈസ് കോഡ്=32081101103
| സ്ഥാപിതവര്‍ഷം=1962
|സ്ഥാപിതവർഷം=11962
| സ്കൂള്‍ വിലാസം=കോടനാട്‌ പി.ഒ, എറണാകുളം
|സ്കൂൾ വിലാസം=
| പിന്‍ കോഡ്= 683544
|പോസ്റ്റോഫീസ്=കോടനാട്
| സ്കൂള്‍ ഫോണ്‍= 04842646410
|പിൻ കോഡ്=683544
| സ്കൂള്‍ ഇമെയില്‍=maraugenhs@gmail.com
|സ്കൂൾ ഫോൺ=0484 2646410
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=koanad27001@yahoo.co.in
| ഉപ ജില്ല=perumbavoor
|ഉപജില്ല=പെരുമ്പാവൂർ
| ഭരണം വിഭാഗം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=5
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ലോകസഭാമണ്ഡലം=ചാലക്കുടി
| പഠന വിഭാഗങ്ങള്‍2= |  
|നിയമസഭാമണ്ഡലം=പെരുമ്പാവൂർ
| മാദ്ധ്യമം= ഇംഗ്ലീഷ്,മലയാളം
|താലൂക്ക്=കുന്നത്തുനാട്
| ആൺകുട്ടികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=കൂവപ്പടി
| പെൺകുട്ടികളുടെ എണ്ണം=  
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 576
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 28
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിന്‍സിപ്പല്‍=  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകന്‍= സിന്ധു ടൈററസ്
|സ്കൂൾ തലം=5 മുതൽ 10 വരെ
| പി.ടി.. പ്രസിഡണ്ട്= സജീവ്. സി
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂള്‍ ചിത്രം= DSC00245.JPG ‎|  
|ആൺകുട്ടികളുടെ എണ്ണം 1-10=219
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പെൺകുട്ടികളുടെ എണ്ണം 1-10=163
|വിദ്യാർത്ഥികളുടെ എണ്ണം 1-10=382
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=സിന്ധു ടൈറ്റസ്
|പി.ടി.. പ്രസിഡണ്ട്=പ്രവീൺ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ രാജു
|സ്കൂൾ ചിത്രം= 27001 school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ആമുഖം ==
== ആമുഖം ==
[[പ്രമാണം:27001 st.resized.jpg|thumb|കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017]]

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പട്ടണത്തില്‍നിന്ന്‌ 15 km അകലെ വടക്ക്‌ കിഴക്കായി കോടനാട്‌ എന്ന കൊച്ചുഗ്രാമം സ്ഥിതി ചെയ്യുന്നു. മാര്‍തോമാ ശ്ലീഹായുടെ പാദസ്‌പര്‍ശമേറ്റ്‌ പുണ്യഭൂമിയായിത്തീര്‍ന്ന മലയാറ്റൂരിന്റെ അടിവാരത്തില്‍ പ്രകൃതിക്ക്‌ പുളകം ചാര്‍ത്തിയൊഴുകുന്ന മനോഹരമായ പെരിയാര്‍ നദിയുടെ തീരത്തുമാണ്‌ ഈ കൊച്ചുഗ്രാമം. കോടനാടിനെ വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികമായും ഉയര്‍ത്തിയ മാര്‍ ഔഗേന്‍ സ്‌ക്കൂള്‍ 1962 ല്‍ പരിശുദ്ധ ബസോലിയോസ്‌ ഔഗേന്‍ ബാവായാല്‍ സ്ഥാപിതമായി. യു.പി. സ്‌ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട്‌ 1966 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തി.
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടണത്തിൽനിന്ന്‌ 15&nbsp;km അകലെ വടക്ക്‌ കിഴക്കായി കോടനാട്‌ എന്ന കൊച്ചുഗ്രാമം സ്ഥിതി ചെയ്യുന്നു. മാർതോമാ ശ്ലീഹായുടെ പാദസ്‌പർശമേറ്റ്‌ പുണ്യഭൂമിയായിത്തീർന്ന മലയാറ്റൂരിന്റെ അടിവാരത്തിൽ പ്രകൃതിക്ക്‌ പുളകം ചാർത്തിയൊഴുകുന്ന മനോഹരമായ പെരിയാർ നദിയുടെ തീരത്തുമാണ്‌ ഈ കൊച്ചുഗ്രാമം. കോടനാടിനെ വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികമായും ഉയർത്തിയ മാർ ഔഗേൻ സ്‌ക്കൂൾ 1962 പരിശുദ്ധ ബസോലിയോസ്‌ ഔഗേൻ ബാവായാൽ സ്ഥാപിതമായി. യു.പി. സ്‌ക്കൂളായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട്‌ 1966 ഹൈസ്‌ക്കൂളായി ഉയർത്തി.

സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ സ്‌ക്കൂളിന്‌ അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവര്‍ണ്ണനിമിഷങ്ങള്‍ അനവധിയാണ്‌.  SSLC പരീക്ഷയില്‍ 100 ശതമാനം വിജയം ലഭിച്ച നേട്ടം ഈ സ്‌ക്കൂളിന്റെ പൂര്‍ണ്ണതയുടെ തെളിവായി എടുത്തു പറയാവുന്നതാണ്‌. അതുപോലെ തന്നെ ഈ സ്‌ക്കൂളിലെ 2 വിദ്യാര്‍ത്ഥികള്‍ ദക്ഷിണേന്ത്യശാസ്‌ത്രമേളയില്‍ ജിയോ തെര്‍മെല്‍ പവര്‍പ്ലാന്റിന്റെ നിശ്ചലമാതൃക അവതരിപ്പിച്ച്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കിയെന്നത്‌ വിസ്‌മരിക്കാനാവാത്ത ഒരു ചരിത്ര മുഹൂര്‍ത്തമാണ്‌.....അതുപോലെ വര്‍ഷങ്ങളായി ഈ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ പല ഇനങ്ങളിലായി സംസ്ഥാനതല മത്സര ത്തില്‍ വരെ പങ്കെടുത്ത്‌ സമ്മാനങ്ങള്‍ വാരിക്കൂട്ടികൊണ്ടിരിക്കുന്നു. അതുപോലെ പ്രവൃത്തി പരിചയമേളകളിലും കുട്ടികള്‍ അവരുടെ പാടവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഈ സ്‌ക്കൂളിലെ കലാകായിക പ്രതിഭകള്‍ സ്‌ക്കൂളിന്റെ പേര്‌ പ്രശസ്‌തിയിലേക്കുയര്‍ത്തി ഇന്ന്‌ ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയിട്ടുമുണ്ട്‌  
സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്‌ക്കൂളിന്‌ അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവർണ്ണനിമിഷങ്ങൾ അനവധിയാണ്‌.  SSLC പരീക്ഷയിൽ 100 ശതമാനം വിജയം ലഭിച്ച നേട്ടം ഈ സ്‌ക്കൂളിന്റെ പൂർണ്ണതയുടെ തെളിവായി എടുത്തു പറയാവുന്നതാണ്‌. അതുപോലെ തന്നെ ഈ സ്‌ക്കൂളിലെ 2 വിദ്യാർത്ഥികൾ ദക്ഷിണേന്ത്യശാസ്‌ത്രമേളയിൽ ജിയോ തെർമെൽ പവർപ്ലാന്റിന്റെ നിശ്ചലമാതൃക അവതരിപ്പിച്ച്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കിയെന്നത്‌ വിസ്‌മരിക്കാനാവാത്ത ഒരു ചരിത്ര മുഹൂർത്തമാണ്‌.....അതുപോലെ വർഷങ്ങളായി ഈ സ്‌ക്കൂളിലെ വിദ്യാർത്ഥികൾ പല ഇനങ്ങളിലായി സംസ്ഥാനതല മത്സര ത്തിൽ വരെ പങ്കെടുത്ത്‌ സമ്മാനങ്ങൾ വാരിക്കൂട്ടികൊണ്ടിരിക്കുന്നു. അതുപോലെ പ്രവൃത്തി പരിചയമേളകളിലും കുട്ടികൾ അവരുടെ പാടവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഈ സ്‌ക്കൂളിലെ കലാകായിക പ്രതിഭകൾ സ്‌ക്കൂളിന്റെ പേര്‌ പ്രശസ്‌തിയിലേക്കുയർത്തി ഇന്ന്‌ ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയിട്ടുമുണ്ട്‌  
സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ക്ലബ്‌, ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്‌, വിദ്യാരംഗ ക്ലബ്‌, ലാംഗ്വേജ്‌ ക്ലബ്‌കള്‍ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അറിവിന്റെ ലോകം തുറന്നുകൊടുക്കുന്നതിനും കുട്ടികളെ സഹായിക്കുന്നു.  
സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്‌, ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്‌, വിദ്യാരംഗ ക്ലബ്‌, ലാംഗ്വേജ്‌ ക്ലബ്‌കൾ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന ലൈബ്രറി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അറിവിന്റെ ലോകം തുറന്നുകൊടുക്കുന്നതിനും കുട്ടികളെ സഹായിക്കുന്നു.  
ഈ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്തുകൊണ്ടും ഈ നാടിനും സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടാണ്‌. ഇവര്‍ക്ക്‌ തുണയായി പ്രചോദനമായി അധ്യാപകര്‍ ഇവര്‍ക്കൊപ്പം തന്നെയുണ്ട്‌ . അങ്ങനെ ഈ നാടിനെ എല്ലാ രീതിയിലും ഉയര്‍ത്തി പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിക്കാന്‍ ജഗദീശ്വരന്‍ തുണയാകട്ടെ
ഈ സ്‌ക്കൂളിലെ വിദ്യാർത്ഥികൾ എന്തുകൊണ്ടും ഈ നാടിനും സമൂഹത്തിനും ഒരു മുതൽക്കൂട്ടാണ്‌. ഇവർക്ക്‌ തുണയായി പ്രചോദനമായി അധ്യാപകർ ഇവർക്കൊപ്പം തന്നെയുണ്ട്‌ . അങ്ങനെ ഈ നാടിനെ എല്ലാ രീതിയിലും ഉയർത്തി പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിക്കാൻ ജഗദീശ്വരൻ തുണയാകട്ടെ

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==

റീഡിംഗ് റൂം ,
റീഡിംഗ് റൂം ,
വായന വളർത്തുവാനായ് 600- ലേറെ പുസ്തകങ്ങള് ഉൾകൊള്ളുന്ന നല്ല ഒരു വായനശാല,
വായന വളർത്തുവാനായ് 600- ലേറെ പുസ്തകങ്ങള് ഉൾകൊള്ളുന്ന നല്ല ഒരു വായനശാല,
സയന്‍സ് ലാബ്,
സയൻസ് ലാബ്,
കംപ്യൂട്ടര്‍ ലാബ്,
കംപ്യൂട്ടർ ലാബ്,
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്,
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്,
ജൂനിയര്‍ റെഡ് ക്രോസ്,
ജൂനിയർ റെഡ് ക്രോസ്,
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍,
മൾട്ടിമീഡിയ സൗകര്യങ്ങൾ,
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്,
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്,
യാത്ര സൗകര്യം കുറഞ്ഞ സ്ഥലങ്ങളിലേക്കെല്ലാം സ്ക്കൂള്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു
യാത്ര സൗകര്യം കുറഞ്ഞ സ്ഥലങ്ങളിലേക്കെല്ലാം സ്ക്കൂൾ ബസ്സുകൾ സർവ്വീസ് നടത്തുന്നു

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
[[പ്രമാണം:27001 ps2.jpg|thumb|27/01/2017]]
[[പ്രമാണം:27001 ps1.jpg|thumb|27/01/2017]]
[[പ്രമാണം:27001 st.resized.jpg|thumb|കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017]]
[[പ്രമാണം:27001 st.resized.jpg|thumb|കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017]]
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം ; 6 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ+
എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം ; 6 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ+
സബ് ജില്ല സാമൂഹ്യശാസ്ത്രമേള
കേരള സംസ്ഥാന സ്‌കൂൾ കലോത്സത്തിൽ A Grade
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോള്‍
സബ് ജില്ല പ്രവര്‍ത്തിപരിചയമേള
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോള്‍
സബ് ജില്ല കലോത്സവം
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോള്‍

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==

'''വിജയികള്‍ക്ക് സമ്മാനം ഔഷധതൈകളും'''                             
'''വിജയികൾക്ക് സമ്മാനം ഔഷധതൈകളും'''                             

കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ,പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തില്‍ വി.ഡി. സതീശന്‍ MLA ക്ക് സ്വീകരണവും SSLC,PLUS2 വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് വിതരണവും നടത്തിയ ചടങ്ങില്‍ ,ഔഷധതൈകള്‍ സമ്മാനിച്ചു.അശോകം,ആര്യവേപ്പ്,‍‍ഞാവല്‍,തുടങ്ങിയവയാണ് സമ്മാനിച്ചത്.
കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ,പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിൽ വി.ഡി. സതീശൻ MLA ക്ക് സ്വീകരണവും SSLC,PLUS2 വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തിയ ചടങ്ങിൽ ,ഔഷധതൈകൾ സമ്മാനിച്ചു.അശോകം,ആര്യവേപ്പ്,‍‍ഞാവൽ,തുടങ്ങിയവയാണ് സമ്മാനിച്ചത്.

'''പച്ചക്കറി കൃഷി'''  
'''പച്ചക്കറി കൃഷി'''  

കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പച്ചക്കറി കൃഷി ആരംഭിച്ചു.വെണ്ട,ചീര,തക്കാളി,മത്തങ്ങ,പയര്‍,വാഴ,വിവിധയിനം പച്ചമുളകുകള്‍ തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്.
കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ പച്ചക്കറി കൃഷി ആരംഭിച്ചു.വെണ്ട,ചീര,തക്കാളി,മത്തങ്ങ,പയർ,വാഴ,വിവിധയിനം പച്ചമുളകുകൾ തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്.

'''ഔഷധസസ്യവിതരണം'''
'''ഔഷധസസ്യവിതരണം'''

കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പറമ്പയം റസിഡന്‍സ് അസ്സോസിയേഷനുമായി ചേര്‍ന്ന് പറമ്പയം അല്‍മദീന ഓഡിറ്റോറിയത്തില്‍വെച്ച് ഔഷധതൈവിതരണം നടത്തി.അന്‍വര്‍ സാദത്ത് MLA ആണ് വിതരണം നടത്തിയത്.
കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ പറമ്പയം റസിഡൻസ് അസ്സോസിയേഷനുമായി ചേർന്ന് പറമ്പയം അൽമദീന ഓഡിറ്റോറിയത്തിൽവെച്ച് ഔഷധതൈവിതരണം നടത്തി.അൻവർ സാദത്ത് MLA ആണ് വിതരണം നടത്തിയത്.

'''യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ,ഔഷധതൈകള്‍'''
'''യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് ,ഔഷധതൈകൾ'''

കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ,യൂത്ത് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഔഷധതൈവിതരണത്തില്‍ പങ്കാളികളായി.അങ്കമാലി MLA റോജി ജോണ്‍ ആണ് വിതരണംനടത്തിയത്.
കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ,യൂത്ത് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഔഷധതൈവിതരണത്തിൽ പങ്കാളികളായി.അങ്കമാലി MLA റോജി ജോൺ ആണ് വിതരണംനടത്തിയത്.

കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍,കുറുമശ്ശേരി നോര്‍ത്ത് ഹരിത റസിഡന്‍സ് അസ്സോസിയേഷനുമായി ചേര്‍ന്ന് ഔഷധതൈവിതരണം നടത്തി.
കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ,കുറുമശ്ശേരി നോർത്ത് ഹരിത റസിഡൻസ് അസ്സോസിയേഷനുമായി ചേർന്ന് ഔഷധതൈവിതരണം നടത്തി.

കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍,പ്രിയദര്‍ശിനി കള്‍ച്ചറല്‍ സൊസൈറ്റിയുമായി ചേര്‍ന്ന് ചേരാനല്ലൂര്‍ പള്ളി അങ്ങാടിയില്‍വെച്ച് ഔഷധതൈവിതരണം നടത്തി. ബോക്ക്പഞ്ചായത്ത് മെമ്പര്‍ മനോജ് മൂത്തേടന്‍ ആണ് വിതരണംനടത്തിയത്.
കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ,പ്രിയദർശിനി കൾച്ചറൽ സൊസൈറ്റിയുമായി ചേർന്ന് ചേരാനല്ലൂർ പള്ളി അങ്ങാടിയിൽവെച്ച് ഔഷധതൈവിതരണം നടത്തി. ബോക്ക്പഞ്ചായത്ത് മെമ്പർ മനോജ് മൂത്തേടൻ ആണ് വിതരണംനടത്തിയത്.

'''ഓണപ്പൂക്കളമൊരുക്കാന്‍ സ്വന്തം പൂക്കള്‍'''
'''ഓണപ്പൂക്കളമൊരുക്കാൻ സ്വന്തം പൂക്കൾ'''

കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂളില്‍ വര്‍ഷം ഓണപ്പൂക്കളമൊരുക്കാന്‍ ബന്ദിച്ചെടികളും തുമ്പച്ചെടികളും സീഡ് പ്രവര്‍ത്തകര്‍ നട്ടുപിടിപ്പിച്ചത് പൂവിട്ടുതുടങ്ങി.
കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂളിൽ വർഷം ഓണപ്പൂക്കളമൊരുക്കാൻ ബന്ദിച്ചെടികളും തുമ്പച്ചെടികളും സീഡ് പ്രവർത്തകർ നട്ടുപിടിപ്പിച്ചത് പൂവിട്ടുതുടങ്ങി.

'''പ്ളാസ്റ്റിക്ക് ശേഖരണം'''
'''പ്ളാസ്റ്റിക്ക് ശേഖരണം'''

കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉപ‌‌‌യോഗരഹിതമായ പ്ളാസ്റ്റിക്ക് ശേഖരിക്കുന്നു.എല്ലാ വ്യാഴാഴ്ച്ചകളിലുമാണ്  ശേഖരണം നടത്തുന്നത് ഇത് ഒരു പ്ളാസ്റ്റിക്ക്റീസൈക്ളിംഗ് കമ്പനിക്ക് കൊടുക്കുകയാണ് ചെയ്യുന്നത്.എന്നാല്‍ ബിസ്കറ്റ് കൂടുകള്‍ പോലെയുള്ള തിളക്കമുള്ല പ്ളാസ്റ്റിക്ക് കൂടുകളും ഉള്ളില്‍ അലൂമിനിയം ഫോയില്‍ ഉള്ളവയും  റീസൈക്ളിംഗിന് എടുക്കുന്നില്ലഎന്ന്കമ്പനി അധികൃതര്‍ പറഞ്ഞു.സീഡ് പ്രവര്‍ത്തകര്‍ ഈ വിവരം സീഡ് പ്രതിനിധി മെറീറ്റ ഷാജിയെ അറിയിക്കുകയും അധികൃതരെ അറിയിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.     
കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ഉപ‌‌‌യോഗരഹിതമായ പ്ളാസ്റ്റിക്ക് ശേഖരിക്കുന്നു.എല്ലാ വ്യാഴാഴ്ച്ചകളിലുമാണ്  ശേഖരണം നടത്തുന്നത് ഇത് ഒരു പ്ളാസ്റ്റിക്ക്റീസൈക്ളിംഗ് കമ്പനിക്ക് കൊടുക്കുകയാണ് ചെയ്യുന്നത്.എന്നാൽ ബിസ്കറ്റ് കൂടുകൾ പോലെയുള്ള തിളക്കമുള്ല പ്ളാസ്റ്റിക്ക് കൂടുകളും ഉള്ളിൽ അലൂമിനിയം ഫോയിൽ ഉള്ളവയും  റീസൈക്ളിംഗിന് എടുക്കുന്നില്ലഎന്ന്കമ്പനി അധികൃതർ പറഞ്ഞു.സീഡ് പ്രവർത്തകർ ഈ വിവരം സീഡ് പ്രതിനിധി മെറീറ്റ ഷാജിയെ അറിയിക്കുകയും അധികൃതരെ അറിയിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.     
   
'''ടിപ്പര്‍ ലോറികളുടെ അമിത ഓട്ടത്തിനെതിരെമാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍'''
'''ടിപ്പർ ലോറികളുടെ അമിത ഓട്ടത്തിനെതിരെമാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ'''
 
ഇപ്പോള്‍ സമയം  രാവിലെ 9.45 .600ഓളം കുട്ടകള്‍ പഠിക്കന്ന കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂളിനു മുന്നിലൂടെ അമിത വേഗത്തിലും ഓവര്‍ലോഡിലും ടിപ്പര്‍ ലോറികള്‍ പോകുന്നു.സൈക്കിളിലും കാല്‍നടയായും വരുന്ന ഞങ്ങള്‍ കുട്ടികള്‍ക്ക് ഭീഷണിയായ ഈ അവസ്ഥക്ക് എന്നാണ് പരിഹാരമുണ്ടാകുന്നത്? കഴിഞ്ഞദിവസം .സൈക്കിളില്‍ വന്ന ഒരു കുട്ടി കേവലം ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തില്‍നിന്നും രക്ഷപെട്ടത്.ഒരു ദുരന്തമുണ്ടയിട്ട് അതിനേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ നല്ലതല്ലേ അപകടമുണ്ടാകാതെ നോക്കുന്നത്?

'''കുട്ടാടം തോടിന്റെ പുനര്‍ജീവനത്തിനായി സീഡ് പ്രവര്‍ത്തകര്‍'''
ഇപ്പോൾ സമയം  രാവിലെ 9.45 .600ഓളം കുട്ടകൾ പഠിക്കന്ന കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂളിനു മുന്നിലൂടെ അമിത വേഗത്തിലും ഓവർലോഡിലും ടിപ്പർ ലോറികൾ പോകുന്നു.സൈക്കിളിലും കാൽനടയായും വരുന്ന ഞങ്ങൾ കുട്ടികൾക്ക് ഭീഷണിയായ ഈ അവസ്ഥക്ക് എന്നാണ് പരിഹാരമുണ്ടാകുന്നത്? കഴിഞ്ഞദിവസം .സൈക്കിളിൽ വന്ന ഒരു കുട്ടി കേവലം ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തിൽനിന്നും രക്ഷപെട്ടത്.ഒരു ദുരന്തമുണ്ടയിട്ട് അതിനേക്കുറിച്ച് ചർച്ച ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ അപകടമുണ്ടാകാതെ നോക്കുന്നത്?

ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്ക്കൂള്‍പരിസരത്തുള്ള കുട്ടാടം തോടിന്റെ ഒരു ഭാഗം വൃത്തിയാക്കി സമൂഹത്തിന് മാതൃകയായി.കുറെ വര്‍ഷങ്ങളായി കാടുകയറിക്കിടക്കുന്ന തോട് പണ്ട് ആനയെ കുളിപ്പിച്ചിരുന്ന സ്ഥലമാണെന്ന് പരിസരവാസികള്‍ പറയുന്നു. തോടിന്റെ കരയിലുണ്ടായിരുന്ന "മംഗലത്തുപറമ്പില്‍ കുടുംബക്ഷേത്രം 300മീറ്റര്‍" എന്ന സൈന്‍ബോര്‍ഡ് കാണാന്‍ കഴിയാത്തവിധം കാടുകയറികിടന്നത് കുട്ടികള്‍ വൃത്തിയാക്കി.പിറ്റിഎ പ്രസിഡന്റ് ,സ്കൂള്‍ മാനേജര്‍,അദ്ധ്യാപകര്‍,രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
'''കുട്ടാടം തോടിന്റെ പുനർജീവനത്തിനായി സീഡ് പ്രവർത്തകർ'''

'''നെല്‍കൃഷിയുമായി കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍'''
ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ സ്ക്കൂൾപരിസരത്തുള്ള കുട്ടാടം തോടിന്റെ ഒരു ഭാഗം വൃത്തിയാക്കി സമൂഹത്തിന് മാതൃകയായി.കുറെ വർഷങ്ങളായി കാടുകയറിക്കിടക്കുന്ന തോട് പണ്ട് ആനയെ കുളിപ്പിച്ചിരുന്ന സ്ഥലമാണെന്ന് പരിസരവാസികൾ പറയുന്നു. തോടിന്റെ കരയിലുണ്ടായിരുന്ന "മംഗലത്തുപറമ്പിൽ കുടുംബക്ഷേത്രം 300മീറ്റർ" എന്ന സൈൻബോർഡ് കാണാൻ കഴിയാത്തവിധം കാടുകയറികിടന്നത് കുട്ടികൾ വൃത്തിയാക്കി.പിറ്റിഎ പ്രസിഡന്റ് ,സ്കൂൾ മാനേജർ,അദ്ധ്യാപകർ,രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്ക്കൂളിനോട് ചേര്‍ന്നുള്ള വയലില്‍ നെല്‍കൃഷി ആരംഭിച്ചു.കുട്ടികളുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഏറ്റെടുത്ത് നടത്തുന്ന  നെല്‍കൃഷിയുടെ ഒരു പങ്കാണ് കുട്ടികള്‍ ചെയ്യുന്നത്.വരമ്പ് വെക്കാനും പാടം അടിക്കുന്നതിനും വിത്ത് വിതക്കാനുമൊക്കെ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു.പൊന്‍മണിവിത്താണ് വിതച്ചിരിക്കുന്നത്.ഇത് സ്കൂള്‍ മാനേജര്‍ കോസ് കുര്യനാണ് കുട്ടികള്‍ക്ക് സമ്മാനിച്ചത്.
'''നെൽകൃഷിയുമായി കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ'''

''നാടന്‍കോഴി വിതരണവുമായി കോടനാട്മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍'''
കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ സ്ക്കൂളിനോട് ചേർന്നുള്ള വയലിൽ നെൽകൃഷി ആരംഭിച്ചു.കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ള ആളുകൾ ഏറ്റെടുത്ത് നടത്തുന്ന  നെൽകൃഷിയുടെ ഒരു പങ്കാണ് കുട്ടികൾ ചെയ്യുന്നത്.വരമ്പ് വെക്കാനും പാടം അടിക്കുന്നതിനും വിത്ത് വിതക്കാനുമൊക്കെ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.പൊൻമണിവിത്താണ് വിതച്ചിരിക്കുന്നത്.ഇത് സ്കൂൾ മാനേജർ കോസ് കുര്യനാണ് കുട്ടികൾക്ക് സമ്മാനിച്ചത്.

കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ തനിനാടന്‍ കോഴികളുടെ മുട്ടകള്‍ ശേഖരിച്ച്,കുട്ടികളില്‍ പലരുടേയും വീടുകളില്‍വെച്ച്  ഇവ വിരിയിച്ചെടുത്ത് വീടുകളില്‍ വളര്‍ത്തി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തു.2മാസമായകോഴികുഞ്ഞുങ്ങള്‍,3മാസമായവ,4മാസമായവ എന്നിങ്ങനെ തരംതിരിച്ചാണ് വിതരണം നടത്തിയത്.200ല്‍ കൂടുതല്‍ കോഴികുഞ്ഞുങ്ങള്‍ വില്‍ക്കാന്‍ സാധിച്ചു.ഇതിനോടനുബന്ധിച്ച് വെറ്ററിനറിഡോക്ടര്‍ എന്‍.പൊന്നുമണി "നാടന്‍കോഴിപരിപാലനവും സാധ്യതകളും"എന്ന വിഷയത്തില്‍ ക്ളാസ്സെടുത്തു.75ആളുകള്‍ പങ്കെടുത്തു.ആവശ്യക്കാര്‍ക്കായി കോഴിക്കൂടുകളും വിവിധ തരം കോഴികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.നമ്മുടെ നാട്ടില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന  തനിനാടന്‍ കോഴികളെ വളര്‍ത്തുവാനും അവയുടെ മുട്ട, മാംസം മുതലായവയുടെ ഗുണമേന്‍മ മനസ്സിലാക്കി അവയുടെ ഉപയോഗം പ്രചരിപ്പിക്കുവാനുമുള്ള ഒരു ശ്രമമാണിത്.പൊരുന്നുന്ന ഇനം കോഴികളായതിനാല്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ കോഴികുഞ്ഞുങ്ങളെ ഉണ്ടാക്കിയെടുക്കാനാവുമെന്ന് കുട്ടികള്‍ പറഞ്ഞു
''നാടൻകോഴി വിതരണവുമായി കോടനാട്മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ'''

'''ഔഷധസസ്യവിതരണം മലയാറ്റൂരില്‍'''
കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ തനിനാടൻ കോഴികളുടെ മുട്ടകൾ ശേഖരിച്ച്,കുട്ടികളിൽ പലരുടേയും വീടുകളിൽവെച്ച്  ഇവ വിരിയിച്ചെടുത്ത് വീടുകളിൽ വളർത്തി ആവശ്യക്കാർക്ക് വിതരണം ചെയ്തു.2മാസമായകോഴികുഞ്ഞുങ്ങൾ,3മാസമായവ,4മാസമായവ എന്നിങ്ങനെ തരംതിരിച്ചാണ് വിതരണം നടത്തിയത്.200ൽ കൂടുതൽ കോഴികുഞ്ഞുങ്ങൾ വിൽക്കാൻ സാധിച്ചു.ഇതിനോടനുബന്ധിച്ച് വെറ്ററിനറിഡോക്ടർ എൻ.പൊന്നുമണി "നാടൻകോഴിപരിപാലനവും സാധ്യതകളും"എന്ന വിഷയത്തിൽ ക്ളാസ്സെടുത്തു.75ആളുകൾ പങ്കെടുത്തു.ആവശ്യക്കാർക്കായി കോഴിക്കൂടുകളും വിവിധ തരം കോഴികളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.നമ്മുടെ നാട്ടിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന  തനിനാടൻ കോഴികളെ വളർത്തുവാനും അവയുടെ മുട്ട, മാംസം മുതലായവയുടെ ഗുണമേൻമ മനസ്സിലാക്കി അവയുടെ ഉപയോഗം പ്രചരിപ്പിക്കുവാനുമുള്ള ഒരു ശ്രമമാണിത്.പൊരുന്നുന്ന ഇനം കോഴികളായതിനാൽ വാങ്ങുന്നവർക്ക് കൂടുതൽ കോഴികുഞ്ഞുങ്ങളെ ഉണ്ടാക്കിയെടുക്കാനാവുമെന്ന് കുട്ടികൾ പറഞ്ഞു

മലയാറ്റൂര്‍ യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് നടത്തിയ കെട്ടിട ഉദ്ഘാടനചടങ്ങില്‍,കോടനാട് കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഔഷധതൈവിതരണം നടത്തി.അങ്കമാലി MLA റോജി ജോണ്‍ പങ്കെടുത്ത ചടങ്ങില്‍ ഔഷധതൈവിതരണം നടത്തിയത് മലയാറ്റൂര്‍ നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിമോള്‍ ബേബി ആണ്.അശോകം,ആര്യവേപ്പ്,‍‍ഞാവല്‍,തുടങ്ങിയവയാണ് വിതരണംനടത്തിയത്.മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍  മലയാറ്റൂരില്‍ പോയിആണ് വിതരണം നടത്തിയത്.
'''ഔഷധസസ്യവിതരണം മലയാറ്റൂരിൽ'''

മലയാറ്റൂർ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ് നടത്തിയ കെട്ടിട ഉദ്ഘാടനചടങ്ങിൽ,കോടനാട് കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ഔഷധതൈവിതരണം നടത്തി.അങ്കമാലി MLA റോജി ജോൺ പങ്കെടുത്ത ചടങ്ങിൽ ഔഷധതൈവിതരണം നടത്തിയത് മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിമോൾ ബേബി ആണ്.അശോകം,ആര്യവേപ്പ്,‍‍ഞാവൽ,തുടങ്ങിയവയാണ് വിതരണംനടത്തിയത്.മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ  മലയാറ്റൂരിൽ പോയിആണ് വിതരണം നടത്തിയത്.
==വഴികാട്ടി==
{{Slippymap|lat=10.185459915348314|lon= 76.51784849458598|zoom=18|width=full|height=400|marker=yes}}
[[വർഗ്ഗം:സ്കൂൾ]]
<!--visbot  verified-chils->

[[വര്‍ഗ്ഗം: സ്കൂള്‍]]
<!--visbot  verified-chils->-->

21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മാർ ഔഗേൻ ഹൈസ്ക്കൂൾ കോടനാട്
വിലാസം
കോടനാട്

കോടനാട് പി.ഒ.
,
683544
,
എറണാകുളം ജില്ല
സ്ഥാപിതം11962
വിവരങ്ങൾ
ഫോൺ0484 2646410
ഇമെയിൽkoanad27001@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്27001 (സമേതം)
യുഡൈസ് കോഡ്32081101103
വിക്കിഡാറ്റQ99486013
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ219
പെൺകുട്ടികൾ163
ആകെ വിദ്യാർത്ഥികൾ382
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു ടൈറ്റസ്
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ രാജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടണത്തിൽനിന്ന്‌ 15 km അകലെ വടക്ക്‌ കിഴക്കായി കോടനാട്‌ എന്ന കൊച്ചുഗ്രാമം സ്ഥിതി ചെയ്യുന്നു. മാർതോമാ ശ്ലീഹായുടെ പാദസ്‌പർശമേറ്റ്‌ പുണ്യഭൂമിയായിത്തീർന്ന മലയാറ്റൂരിന്റെ അടിവാരത്തിൽ പ്രകൃതിക്ക്‌ പുളകം ചാർത്തിയൊഴുകുന്ന മനോഹരമായ പെരിയാർ നദിയുടെ തീരത്തുമാണ്‌ ഈ കൊച്ചുഗ്രാമം. കോടനാടിനെ വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികമായും ഉയർത്തിയ മാർ ഔഗേൻ സ്‌ക്കൂൾ 1962 ൽ പരിശുദ്ധ ബസോലിയോസ്‌ ഔഗേൻ ബാവായാൽ സ്ഥാപിതമായി. യു.പി. സ്‌ക്കൂളായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട്‌ 1966 ൽ ഹൈസ്‌ക്കൂളായി ഉയർത്തി.

സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്‌ക്കൂളിന്‌ അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവർണ്ണനിമിഷങ്ങൾ അനവധിയാണ്‌. SSLC പരീക്ഷയിൽ 100 ശതമാനം വിജയം ലഭിച്ച നേട്ടം ഈ സ്‌ക്കൂളിന്റെ പൂർണ്ണതയുടെ തെളിവായി എടുത്തു പറയാവുന്നതാണ്‌. അതുപോലെ തന്നെ ഈ സ്‌ക്കൂളിലെ 2 വിദ്യാർത്ഥികൾ ദക്ഷിണേന്ത്യശാസ്‌ത്രമേളയിൽ ജിയോ തെർമെൽ പവർപ്ലാന്റിന്റെ നിശ്ചലമാതൃക അവതരിപ്പിച്ച്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കിയെന്നത്‌ വിസ്‌മരിക്കാനാവാത്ത ഒരു ചരിത്ര മുഹൂർത്തമാണ്‌.....അതുപോലെ വർഷങ്ങളായി ഈ സ്‌ക്കൂളിലെ വിദ്യാർത്ഥികൾ പല ഇനങ്ങളിലായി സംസ്ഥാനതല മത്സര ത്തിൽ വരെ പങ്കെടുത്ത്‌ സമ്മാനങ്ങൾ വാരിക്കൂട്ടികൊണ്ടിരിക്കുന്നു. അതുപോലെ പ്രവൃത്തി പരിചയമേളകളിലും കുട്ടികൾ അവരുടെ പാടവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഈ സ്‌ക്കൂളിലെ കലാകായിക പ്രതിഭകൾ സ്‌ക്കൂളിന്റെ പേര്‌ പ്രശസ്‌തിയിലേക്കുയർത്തി ഇന്ന്‌ ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയിട്ടുമുണ്ട്‌ സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്‌, ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്‌, വിദ്യാരംഗ ക്ലബ്‌, ലാംഗ്വേജ്‌ ക്ലബ്‌കൾ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന ലൈബ്രറി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അറിവിന്റെ ലോകം തുറന്നുകൊടുക്കുന്നതിനും കുട്ടികളെ സഹായിക്കുന്നു. ഈ സ്‌ക്കൂളിലെ വിദ്യാർത്ഥികൾ എന്തുകൊണ്ടും ഈ നാടിനും സമൂഹത്തിനും ഒരു മുതൽക്കൂട്ടാണ്‌. ഇവർക്ക്‌ തുണയായി പ്രചോദനമായി അധ്യാപകർ ഇവർക്കൊപ്പം തന്നെയുണ്ട്‌ . അങ്ങനെ ഈ നാടിനെ എല്ലാ രീതിയിലും ഉയർത്തി പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിക്കാൻ ജഗദീശ്വരൻ തുണയാകട്ടെ

സൗകര്യങ്ങൾ

റീഡിംഗ് റൂം , വായന വളർത്തുവാനായ് 600- ലേറെ പുസ്തകങ്ങള് ഉൾകൊള്ളുന്ന നല്ല ഒരു വായനശാല, സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്, ജൂനിയർ റെഡ് ക്രോസ്, മൾട്ടിമീഡിയ സൗകര്യങ്ങൾ, ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്, യാത്ര സൗകര്യം കുറഞ്ഞ സ്ഥലങ്ങളിലേക്കെല്ലാം സ്ക്കൂൾ ബസ്സുകൾ സർവ്വീസ് നടത്തുന്നു

നേട്ടങ്ങൾ

27/01/2017
27/01/2017
കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017

എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം ; 6 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ+ കേരള സംസ്ഥാന സ്‌കൂൾ കലോത്സത്തിൽ A Grade

മറ്റു പ്രവർത്തനങ്ങൾ

വിജയികൾക്ക് സമ്മാനം ഔഷധതൈകളും

കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ,പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിൽ വി.ഡി. സതീശൻ MLA ക്ക് സ്വീകരണവും SSLC,PLUS2 വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തിയ ചടങ്ങിൽ ,ഔഷധതൈകൾ സമ്മാനിച്ചു.അശോകം,ആര്യവേപ്പ്,‍‍ഞാവൽ,തുടങ്ങിയവയാണ് സമ്മാനിച്ചത്.

പച്ചക്കറി കൃഷി

കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ പച്ചക്കറി കൃഷി ആരംഭിച്ചു.വെണ്ട,ചീര,തക്കാളി,മത്തങ്ങ,പയർ,വാഴ,വിവിധയിനം പച്ചമുളകുകൾ തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്.

ഔഷധസസ്യവിതരണം

കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ പറമ്പയം റസിഡൻസ് അസ്സോസിയേഷനുമായി ചേർന്ന് പറമ്പയം അൽമദീന ഓഡിറ്റോറിയത്തിൽവെച്ച് ഔഷധതൈവിതരണം നടത്തി.അൻവർ സാദത്ത് MLA ആണ് വിതരണം നടത്തിയത്.

യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് ,ഔഷധതൈകൾ

കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ,യൂത്ത് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഔഷധതൈവിതരണത്തിൽ പങ്കാളികളായി.അങ്കമാലി MLA റോജി ജോൺ ആണ് വിതരണംനടത്തിയത്.

കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ,കുറുമശ്ശേരി നോർത്ത് ഹരിത റസിഡൻസ് അസ്സോസിയേഷനുമായി ചേർന്ന് ഔഷധതൈവിതരണം നടത്തി.

കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ,പ്രിയദർശിനി കൾച്ചറൽ സൊസൈറ്റിയുമായി ചേർന്ന് ചേരാനല്ലൂർ പള്ളി അങ്ങാടിയിൽവെച്ച് ഔഷധതൈവിതരണം നടത്തി. ബോക്ക്പഞ്ചായത്ത് മെമ്പർ മനോജ് മൂത്തേടൻ ആണ് വിതരണംനടത്തിയത്.

ഓണപ്പൂക്കളമൊരുക്കാൻ സ്വന്തം പൂക്കൾ

കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂളിൽ ഈ വർഷം ഓണപ്പൂക്കളമൊരുക്കാൻ ബന്ദിച്ചെടികളും തുമ്പച്ചെടികളും സീഡ് പ്രവർത്തകർ നട്ടുപിടിപ്പിച്ചത് പൂവിട്ടുതുടങ്ങി.

പ്ളാസ്റ്റിക്ക് ശേഖരണം

കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ഉപ‌‌‌യോഗരഹിതമായ പ്ളാസ്റ്റിക്ക് ശേഖരിക്കുന്നു.എല്ലാ വ്യാഴാഴ്ച്ചകളിലുമാണ് ശേഖരണം നടത്തുന്നത് ഇത് ഒരു പ്ളാസ്റ്റിക്ക്റീസൈക്ളിംഗ് കമ്പനിക്ക് കൊടുക്കുകയാണ് ചെയ്യുന്നത്.എന്നാൽ ബിസ്കറ്റ് കൂടുകൾ പോലെയുള്ള തിളക്കമുള്ല പ്ളാസ്റ്റിക്ക് കൂടുകളും ഉള്ളിൽ അലൂമിനിയം ഫോയിൽ ഉള്ളവയും റീസൈക്ളിംഗിന് എടുക്കുന്നില്ലഎന്ന്കമ്പനി അധികൃതർ പറഞ്ഞു.സീഡ് പ്രവർത്തകർ ഈ വിവരം സീഡ് പ്രതിനിധി മെറീറ്റ ഷാജിയെ അറിയിക്കുകയും അധികൃതരെ അറിയിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

ടിപ്പർ ലോറികളുടെ അമിത ഓട്ടത്തിനെതിരെമാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ

ഇപ്പോൾ സമയം രാവിലെ 9.45 .600ഓളം കുട്ടകൾ പഠിക്കന്ന കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂളിനു മുന്നിലൂടെ അമിത വേഗത്തിലും ഓവർലോഡിലും ടിപ്പർ ലോറികൾ പോകുന്നു.സൈക്കിളിലും കാൽനടയായും വരുന്ന ഞങ്ങൾ കുട്ടികൾക്ക് ഭീഷണിയായ ഈ അവസ്ഥക്ക് എന്നാണ് പരിഹാരമുണ്ടാകുന്നത്? കഴിഞ്ഞദിവസം .സൈക്കിളിൽ വന്ന ഒരു കുട്ടി കേവലം ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തിൽനിന്നും രക്ഷപെട്ടത്.ഒരു ദുരന്തമുണ്ടയിട്ട് അതിനേക്കുറിച്ച് ചർച്ച ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ അപകടമുണ്ടാകാതെ നോക്കുന്നത്?

കുട്ടാടം തോടിന്റെ പുനർജീവനത്തിനായി സീഡ് പ്രവർത്തകർ

ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ സ്ക്കൂൾപരിസരത്തുള്ള കുട്ടാടം തോടിന്റെ ഒരു ഭാഗം വൃത്തിയാക്കി സമൂഹത്തിന് മാതൃകയായി.കുറെ വർഷങ്ങളായി കാടുകയറിക്കിടക്കുന്ന തോട് പണ്ട് ആനയെ കുളിപ്പിച്ചിരുന്ന സ്ഥലമാണെന്ന് പരിസരവാസികൾ പറയുന്നു. തോടിന്റെ കരയിലുണ്ടായിരുന്ന "മംഗലത്തുപറമ്പിൽ കുടുംബക്ഷേത്രം 300മീറ്റർ" എന്ന സൈൻബോർഡ് കാണാൻ കഴിയാത്തവിധം കാടുകയറികിടന്നത് കുട്ടികൾ വൃത്തിയാക്കി.പിറ്റിഎ പ്രസിഡന്റ് ,സ്കൂൾ മാനേജർ,അദ്ധ്യാപകർ,രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

നെൽകൃഷിയുമായി കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ

കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ സ്ക്കൂളിനോട് ചേർന്നുള്ള വയലിൽ നെൽകൃഷി ആരംഭിച്ചു.കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ള ആളുകൾ ഏറ്റെടുത്ത് നടത്തുന്ന നെൽകൃഷിയുടെ ഒരു പങ്കാണ് കുട്ടികൾ ചെയ്യുന്നത്.വരമ്പ് വെക്കാനും പാടം അടിക്കുന്നതിനും വിത്ത് വിതക്കാനുമൊക്കെ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.പൊൻമണിവിത്താണ് വിതച്ചിരിക്കുന്നത്.ഇത് സ്കൂൾ മാനേജർ കോസ് കുര്യനാണ് കുട്ടികൾക്ക് സമ്മാനിച്ചത്.

നാടൻകോഴി വിതരണവുമായി കോടനാട്മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ'

കോടനാട് മാർ ഔഗേൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ തനിനാടൻ കോഴികളുടെ മുട്ടകൾ ശേഖരിച്ച്,കുട്ടികളിൽ പലരുടേയും വീടുകളിൽവെച്ച് ഇവ വിരിയിച്ചെടുത്ത് വീടുകളിൽ വളർത്തി ആവശ്യക്കാർക്ക് വിതരണം ചെയ്തു.2മാസമായകോഴികുഞ്ഞുങ്ങൾ,3മാസമായവ,4മാസമായവ എന്നിങ്ങനെ തരംതിരിച്ചാണ് വിതരണം നടത്തിയത്.200ൽ കൂടുതൽ കോഴികുഞ്ഞുങ്ങൾ വിൽക്കാൻ സാധിച്ചു.ഇതിനോടനുബന്ധിച്ച് വെറ്ററിനറിഡോക്ടർ എൻ.പൊന്നുമണി "നാടൻകോഴിപരിപാലനവും സാധ്യതകളും"എന്ന വിഷയത്തിൽ ക്ളാസ്സെടുത്തു.75ആളുകൾ പങ്കെടുത്തു.ആവശ്യക്കാർക്കായി കോഴിക്കൂടുകളും വിവിധ തരം കോഴികളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.നമ്മുടെ നാട്ടിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന തനിനാടൻ കോഴികളെ വളർത്തുവാനും അവയുടെ മുട്ട, മാംസം മുതലായവയുടെ ഗുണമേൻമ മനസ്സിലാക്കി അവയുടെ ഉപയോഗം പ്രചരിപ്പിക്കുവാനുമുള്ള ഒരു ശ്രമമാണിത്.പൊരുന്നുന്ന ഇനം കോഴികളായതിനാൽ വാങ്ങുന്നവർക്ക് കൂടുതൽ കോഴികുഞ്ഞുങ്ങളെ ഉണ്ടാക്കിയെടുക്കാനാവുമെന്ന് കുട്ടികൾ പറഞ്ഞു

ഔഷധസസ്യവിതരണം മലയാറ്റൂരിൽ

വഴികാട്ടി

Map