മാർ ഔഗേൻ ഹൈസ്ക്കൂൾ കോടനാട്/എന്റെ ഗ്രാമം
'== കോടനാട് == എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കോടനാട് പഞ്ചായത്തിലെ ഒരു ഗ്രമമാണ് കോടനാട്.
ഭൂമിശാസ്ത്രം
എറണാകുളം ജില്ലയിലെ പെരിയാറി൯െറ തീരത്തുള്ള പ്രദേശമാണ്. കൊച്ചി നഗരത്തിൽ നിന്നും 42 km കിഴക്കായി സ്ഥിതി ചെയ്യുന്ന കോടനാട് കേരളത്തിലെ ഒരു ആനപരിശീലനകേന്ദ്രവും അതോടൊപ്പം ഒരു ചെറിയ മ്യഗശാലയും സ്ഥിതി ചെയ്യുന്നു. കോടനാടി൯െറ മറുകരയിലാണ് ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ആന പരിശീലന സ്ഥാപനം
- മലയാറ്റുർ പള്ളി
ആരാധനാലയങ്ങൾ
- മലയാറ്റുർ പള്ളി
- കോടനാട് ശിവക്ഷേത്രം
- തോട്ടുവ ജമാഅത്ത്