"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 67: വരി 67:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
*ശ്രീമതി അമ്പാടി കാർത്യായനി 'അമ്മ  1919- 1951 ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ 1951- 1953 ശ്രീമതി  പാർവതി അയ്യപ്പൻ  1953- 1958 ശ്രീമതി ഫെർണാണ്ടസ് 1958  ശ്രീമതി അമ്മുക്കുട്ടിയമ്മ കെ 1958- 1959 ശ്രീമതി കാവു പി ഇ  1959-1962  ശ്രീമതി കുഞ്ഞിക്കാവമ്മ എം  1962 ശ്രീമതി ജോർജ് പി ഐ 1963- 1964 ശ്രീമതി കുഞ്ഞുകുഞ്ഞമ്മ ജോർജ് 1964  ശ്രീമതി  ഭവാനി കെ  1964-1969 ശ്രീമതി രത്‌നം എൻ 1969- 1973 ശ്രീമതി  സുശീല വർമ്മ പി 1973- 1974 ശ്രീമതി ലീല  പരമേശ്വരൻ  1974  ശ്രീമതി  ചിന്നമ്മ എം ജെ 1974- 1975 ശ്രീമതി  ലക്ഷ്മി മാരാർ 1975 - 1982  ശ്രീമതി  സുശീല എൻ 1982- 1983  ശ്രീമതി  രാധാമണി  എൻ  1983 ശ്രീമതി  കൊച്ചു തെരേസ കെ സി  1983-1984 ശ്രീമതി  അന്നമ്മ എൻ കെ  1984- 1990 ശ്രീമതി  ഇന്ദിര കെ ആർ 1990- 1991  ശ്രീമതി  റോസി ജോസഫ് സി  1991- 1995  ശ്രീമതി  സെബിയമ്മ ടി പി 1995 ശ്രീമതി  വിജയാമ്പൽ എൻ കെ 1995- 1998 ശ്രീമതി  ലളിത കെ  1998- 2000 ശ്രീമതി  വി എം ആരിഫ 2000- 2003  ശ്രീമതി  മോളി മാത്യു 2003- 2004 ശ്രീമതി  ആനി ജോർജ് 2004 - 2005 ശ്രീമതി മേരി മഗ്ദലിൻ വിവേര 2005- 2007  ശ്രീമതി  സി പി ഫ്‌ളോറിൻദാസ് 2007 - 2010 ശ്രീമതി കെ ഡി ശൈലജ  2010- 2011  ശ്രീമതി  എം ഇ സരസ്വതി  2011- 2015  ശ്രീമതി  പി പി ഗീത  2016- 2017 ശ്രീമതി  എം ഗോപിനാഥൻ 2017 ശ്രീമതി പി വി ശൈലജ  2018- 2020 ശ്രീമതി ലതിക പണിക്കർ  2020- 2024 ശ്രീമതി രജിത കെ ആർ 2024 ശ്രീമതി സി എ ഡയാന 2024-2025
*ശ്രീമതി അമ്പാടി കാർത്യായനി 'അമ്മ  1919- 1951  
*ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ 1951- 1953  
*ശ്രീമതി  പാർവതി അയ്യപ്പൻ  1953- 1958  
*ശ്രീമതി ഫെർണാണ്ടസ് 1958   
*ശ്രീമതി അമ്മുക്കുട്ടിയമ്മ കെ 1958- 1959
*ശ്രീമതി കാവു പി ഇ  1959-1962   
*ശ്രീമതി കുഞ്ഞിക്കാവമ്മ എം  1962  
*ശ്രീമതി ജോർജ് പി ഐ 1963- 1964  
*ശ്രീമതി കുഞ്ഞുകുഞ്ഞമ്മ ജോർജ് 1964   
*ശ്രീമതി  ഭവാനി കെ  1964-1969  
*ശ്രീമതി രത്‌നം എൻ 1969- 1973  
*ശ്രീമതി  സുശീല വർമ്മ പി 1973- 1974  
*ശ്രീമതി ലീല  പരമേശ്വരൻ  1974   
*ശ്രീമതി  ചിന്നമ്മ എം ജെ 1974- 1975  
*ശ്രീമതി  ലക്ഷ്മി മാരാർ 1975 - 1982   
*ശ്രീമതി  സുശീല എൻ 1982- 1983   
*ശ്രീമതി  രാധാമണി  എൻ  1983  
*ശ്രീമതി  കൊച്ചു തെരേസ കെ സി  1983-1984  
*ശ്രീമതി  അന്നമ്മ എൻ കെ  1984- 1990  
*ശ്രീമതി  ഇന്ദിര കെ ആർ 1990- 1991   
*ശ്രീമതി  റോസി ജോസഫ് സി  1991- 1995   
*ശ്രീമതി  സെബിയമ്മ ടി പി 1995  
*ശ്രീമതി  വിജയാമ്പൽ എൻ കെ 1995- 1998  
*ശ്രീമതി  ലളിത കെ  1998- 2000  
*ശ്രീമതി  വി എം ആരിഫ 2000- 2003   
*ശ്രീമതി  മോളി മാത്യു 2003- 2004  
*ശ്രീമതി  ആനി ജോർജ് 2004 - 2005  
*ശ്രീമതി മേരി മഗ്ദലിൻ വിവേര 2005- 2007   
*ശ്രീമതി  സി പി ഫ്‌ളോറിൻദാസ് 2007 - 2010
*ശ്രീമതി കെ ഡി ശൈലജ  2010- 2011   
*ശ്രീമതി  എം ഇ സരസ്വതി  2011- 2015   
*ശ്രീമതി  പി പി ഗീത  2016- 2017  
*ശ്രീമതി  എം ഗോപിനാഥൻ 2017  
*ശ്രീമതി പി വി ശൈലജ  2018- 2020  
*ശ്രീമതി ലതിക പണിക്കർ  2020- 2024
*ശ്രീമതി രജിത കെ ആർ 2024  
*ശ്രീമതി സി എ ഡയാന 2024-2025





14:32, 15 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം
വിലാസം
എറണാകുളം

Ernakulam South പി.ഒ പി.ഒ.
,
682016
,
എറണാകുളം ജില്ല
വിവരങ്ങൾ
ഫോൺ04842 376278
ഇമെയിൽghsekm@gmail.com
കോഡുകൾ
സ്കൂൾ കോഡ്26035 (സമേതം)
എച്ച് എസ് എസ് കോഡ്07005
യുഡൈസ് കോഡ്32080303324
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്62
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ807
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിമ്മ . വി . ഒ
സ്കൂൾ ലീഡർഅരോമ ബെൽവ പി. എസ്
പി.ടി.എ. പ്രസിഡണ്ട്സുമി ജോയ് ഒലിയപ്പുറം
എം.പി.ടി.എ. പ്രസിഡണ്ട്ഷംല അൻവർ
എസ്.എം.സി ചെയർപേഴ്സൺസിജു .പി.എൻ
അവസാനം തിരുത്തിയത്
15-09-2025Gghssernakulam
ക്ലബ്ബുകൾ
പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ നഗര മധ്യത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം.

ചരിത്രം

എറണാകുളം നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സർക്കാർ സ്കൂളാണ് ഗവ : ഗേൾസ് ഹയർ സെക്കന്ററിസ്കൂൾഎറണാകുളം. 1887 രാജകുടുംബത്തിലെ സ്ത്രീകൾക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.കൊച്ചി രാജകുടുംബത്തിലെ സ്ത്രീകളും കൊട്ടാരത്തിലെ ജീവനക്കാരുടെ പെൺകുട്ടികളും ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.അന്ന് ഇത് 'ഫിഫ്ത് ഫോറം 'വരെയുള്ള സ്കൂൾ ആയിരുന്നു .പിന്നീട് പൊതു ജനങ്ങളുടെ അഭ്യർത്ഥന മാനിച്ചു സവര്ണര്ക്കായി ജാതി ഹിന്ദു സ്കൂൾ എന്ന പേരിൽ അനുവദിക്കുകയുണ്ടായി. എറണാകുളം വിമൻസ് അസോസിയേഷന്റെ നിർലോഭമായസഹായങ്ങൾ സ്കൂളിന്റെ വളർച്ചയെ സഹായിച്ചു.സ്കൂളിന്റെ അന്നത്തെ പ്ര വർത്തനങ്ങൾക്കും വളർച്ചക്കും മുൻകൈ എടുത്തതു അന്നത്തെ പ്രധാന അദ്ധ്യാപിക മിസ്സിസ്സ് ബെഞ്ചമിൻ ആയിരുന്നു.അതിനു ശേഷം ഈ സ്കൂളിലെ തന്നെ വിദ്യാർഥിനിയും കൊച്ചി സ്റ്റേറ്റിലെ ആദ്യത്തെ ബിരുദ ധാരിണിയുമായ ശ്രീമതി അമ്പാടി കാർത്തിയായനി അമ്മ പ്രധാന അദ്ധ്യാപികയായി. ഈ വിദ്യാലയത്തിന്റെ സുവർണ്ണ യുഗം അതോടെ ആരംഭിക്കുകയായിരുന്നു.ഈ സരസ്വതീ ക്ഷേത്രം പെൺ കുട്ടികളുടെ കോളേജായി ഉയരണം എന്നതായിരുന്നു ആ മഹതിയുടെ ആഗ്രഹം.അത് ഇന്നു സഫലമായിരിക്കുന്നു.ജസ്റ്റീസ് പി. ജാനകിയമ്മ ഇവിടുത്തെ പൂർവ വിദ്യാർഥനിയായിരുന്നു.. കുട്ടികൾക്ക് സൗകര്യ മായി യാത്ര ചെയ്യുന്നതിന് 1990 മുതൽ PTA യുടെ വകയായി രണ്ട് ബസ്സുകൾ സർവീസ് നടത്തുന്നു. 2013 മുതൽ പി. രാജീവ് എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു ബസ്സ് കൂടെ കുട്ടികൾക്കായി ലഭിച്ചു. മറ്റ് സർക്കാർ സ്കൂളുകളെ അപേക്ഷിച്ച് പല കാര്യങ്ങളിലും വ്യത്യസ്ത പുലർത്തുന്ന ഈ വിദ്യാലയം SSLC - ക്ക് 100% വിജയം നേടി വരുന്നു. സാമ്പത്തികമായി പിന്നോക്ക നിവലാരത്തിലുള്ള കുടുംബങ്ങളിലെ കുട്ടിക ളാണ് ഇവിടെ പഠനം നടത്തുന്നവരിൽ ഭൂരിഭാഗവും. . കഴിഞ്ഞ 30 വർഷങ്ങളായി Rotarty Club of Cochin എന്ന സംഘടനയിൽ നിന്നും ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ധനസഹായം ലഭിച്ചു തുടങ്ങി. കൂടാതെ 2010ൽ Rotary Club സ്കൂളിന്റെ ലൈബ്രറി വികസനത്തിനായി ഒരു ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങൾ നൽകുകയുണ്ടായി. ഈ വിദ്യാലയത്തിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥിനി കൾക്കും 10 നോട്ടുബുക്ക് വീതം എല്ലാ വർഷവും നൽകി വരുന്നു. Rotary Club കുട്ടികളുടെ സർഗവാസന വികസിപ്പിക്കുന്നതിന് വാദ്യോപകരണങ്ങളും, അതിന്റെ പരി ശീലനത്തിനുവേണ്ട സാമ്പത്തിക സഹായവും നൽകി വരുന്നു. എറണാകുളം ജില്ലയിൽ പെൺകുട്ടികളുടെ മാത്രം എൻ.സി.സി. ഗ്രൂപ്പ് ഉള്ള വിദ്യാലയമാണിത്. ഡൽഹിയിലെ റിപബ്ലിക് ദിന പരേഡിനുവരെ എത്തുന്ന കേഡറ്റു കളും, “സേവനം മുദ്രാവാക്യമായെടുത്തിരിക്കുന്ന റെഡ് ക്രോസ്സ് വിഭാഗവും പണ്ടു മുതലേ നമുക്ക് സ്വന്തമാണ്. 2010 മുതൽ SPC റ്റൂൺ ഇവിടെ പ്രവർത്തിച്ച് വരുന്നു.

എറണാകുളം ജില്ലയിൽ പെൺകുട്ടികളുടെ മാത്രം എൻ.സി.സി. ഗ്രൂപ്പ് ഉള്ള വിദ്യാലയമാണിത്. ഡൽഹിയിലെ റിപബ്ലിക് ദിന പരേഡിനുവരെ എത്തുന്ന കേഡറ്റു കളും, “സേവനം മുദ്രാവാക്യമായെടുത്തിരിക്കുന്ന റെഡ് ക്രോസ്സ് വിഭാഗവും പണ്ടു മുതലേ നമുക്ക് സ്വന്തമാണ്. 2010 മുതൽ SPC റ്റൂൺ ഇവിടെ പ്രവർത്തിച്ച് വരുന്നു.കലാ-സാഹിത്യ മത്സരങ്ങൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാലയമാണിത്. സംസ്ഥാ നതലം വരെ പഞ്ചവാദ്യം, തിരുവാതിര ഇനങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പല പരിപാടികളുടെയും ഉദ്ഘാടനവേദിയായ ഈ സ്കൂളിലെ പഞ്ചവാദ്യം, സംഘഗാനം എന്നിവ ശ്രദ്ധേയമാണ്.

2001 - 02 വർഷം മികച്ച അധ്യാപികക്കുള്ള സംസ്ഥാന ഗവ അവാർഡ് വി.എം. ആരിഫാ ടീച്ചറിന് ലഭിച്ചു. കേരള ഗവൺമെന്റിന്റെ മികച്ച പിടി.എ.യ്ക്കുള്ള സംസ്ഥാന അവാർഡ് 2001-02,2004-05,2006-07,2009-10 എന്നീ വർഷങ്ങളിൽ സ്കൂൾ പി.ടി.എ.യ്ക്ക ലഭിച്ചിട്ടുണ്ട് . 2009-2010 വർഷം മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ ജയലക്ഷമിടിച്ചറിന് കിട്ടിയിട്ടുണ്ട്. കെ.ജയലക്ഷമി ടീച്ചർ, സംഗീതാധ്യാപിക സ്കൂളിന് ഒരുപാട് അഭിമാനിക്കാവുന്ന നേട്ടങ്ങൾ സംസ്ഥാനതലത്തിൽ നേടിത്തന്നിട്ടു ണ്ട്. SPC യുടെ ചാർജ്ജ് വർഷങ്ങളോളം ഈ അധ്യാപികയ്ക്കു തന്നെയായിരുന്നു. സ്കൂൾ തിരുവാതിര ടീം, ഒപ്പന, പഞ്ചവാദ്യം, ചെണ്ടമേളം, സംഘഗാനം എന്നീ ഇന ങ്ങളിൽ സംസ്ഥാനതലത്തിൽ വർഷങ്ങളോളം ആധിപത്യം പുലർത്തി ടീച്ചറിന്റെ നിസ്വാർത്ഥമായ സേവനങ്ങൾക്ക് 2015 ൽ രാഷ്ട്രപതിയിൽ നിന്നും ദേശീയ അവാർഡും ലഭിക്കുകയുണ്ടായി.മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് തികച്ചും സൗജന്യമായ വിദ്യാഭ്യാസം നമ്മുടെ കുട്ടികളോടൊപ്പം അന്യ സംസ്ഥാന കുട്ടികൾക്കും ഉറപ്പു വരുത്തുക. അക്കാദമിക് മികവിന് ഉപകരിക്കുന്ന വിധത്തിൽ ദീർഘകാല വീക്ഷണത്തോടെ പശ്ചാത്തല സൗകര്യം വർദ്ധിപ്പിക്കുക ഇതൊക്കെയാണ് സ്കൂളിന്റെ ലക്ഷ്യങ്ങൾ.ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം/ചരിത്രം read more.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീമതി അമ്പാടി കാർത്യായനി 'അമ്മ  1919- 1951
  • ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ 1951- 1953
  • ശ്രീമതി  പാർവതി അയ്യപ്പൻ 1953- 1958
  • ശ്രീമതി ഫെർണാണ്ടസ് 1958
  • ശ്രീമതി അമ്മുക്കുട്ടിയമ്മ കെ 1958- 1959
  • ശ്രീമതി കാവു പി ഇ 1959-1962
  • ശ്രീമതി കുഞ്ഞിക്കാവമ്മ എം 1962
  • ശ്രീമതി ജോർജ് പി ഐ 1963- 1964
  • ശ്രീമതി കുഞ്ഞുകുഞ്ഞമ്മ ജോർജ് 1964
  • ശ്രീമതി  ഭവാനി കെ 1964-1969
  • ശ്രീമതി രത്‌നം എൻ 1969- 1973
  • ശ്രീമതി  സുശീല വർമ്മ പി 1973- 1974
  • ശ്രീമതി ലീല  പരമേശ്വരൻ 1974
  • ശ്രീമതി  ചിന്നമ്മ എം ജെ 1974- 1975
  • ശ്രീമതി  ലക്ഷ്മി മാരാർ 1975 - 1982
  • ശ്രീമതി  സുശീല എൻ 1982- 1983
  • ശ്രീമതി  രാധാമണി  എൻ 1983
  • ശ്രീമതി  കൊച്ചു തെരേസ കെ സി 1983-1984
  • ശ്രീമതി  അന്നമ്മ എൻ കെ 1984- 1990
  • ശ്രീമതി  ഇന്ദിര കെ ആർ 1990- 1991
  • ശ്രീമതി  റോസി ജോസഫ് സി 1991- 1995
  • ശ്രീമതി  സെബിയമ്മ ടി പി 1995
  • ശ്രീമതി  വിജയാമ്പൽ എൻ കെ 1995- 1998
  • ശ്രീമതി  ലളിത കെ 1998- 2000
  • ശ്രീമതി  വി എം ആരിഫ 2000- 2003
  • ശ്രീമതി  മോളി മാത്യു 2003- 2004
  • ശ്രീമതി  ആനി ജോർജ് 2004 - 2005
  • ശ്രീമതി മേരി മഗ്ദലിൻ വിവേര 2005- 2007
  • ശ്രീമതി  സി പി ഫ്‌ളോറിൻദാസ് 2007 - 2010
  • ശ്രീമതി കെ ഡി ശൈലജ 2010- 2011
  • ശ്രീമതി  എം ഇ സരസ്വതി 2011- 2015
  • ശ്രീമതി  പി പി ഗീത 2016- 2017
  • ശ്രീമതി  എം ഗോപിനാഥൻ 2017
  • ശ്രീമതി പി വി ശൈലജ 2018- 2020
  • ശ്രീമതി ലതിക പണിക്കർ 2020- 2024
  • ശ്രീമതി രജിത കെ ആർ 2024
  • ശ്രീമതി സി എ ഡയാന 2024-2025



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.

Map