"ജി. എൽ. പി. എസ്. പീച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Anju Shine (സംവാദം | സംഭാവനകൾ) (edited total number of boys , girls and students) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl|G. L. P. S. Peechi}} | ||
| സ്ഥലപ്പേര്= പീച്ചി | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=പീച്ചി | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=22401 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64091375 | ||
| | |യുഡൈസ് കോഡ്=32071205907 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1960 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പീച്ചി | ||
| | |പിൻ കോഡ്=680653 | ||
| പഠന | |സ്കൂൾ ഫോൺ=0487 2698662 | ||
| പഠന | |സ്കൂൾ ഇമെയിൽ=glpspeechi@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പാണഞ്ചേരി, പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=13 | ||
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഒല്ലൂർ | ||
| | |താലൂക്ക്=തൃശ്ശൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=87 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=90 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=177 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ടെസ്സി കെ. ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ലിമീഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത ശരത് | |||
|സ്കൂൾ ചിത്രം=22401- PICTURE-GLPS PEECHI .jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | തൃശൂർ ജില്ലയിലെ ഈസ്റ്റ് ഉപജില്ലയിൽ മലയോര ഗ്രാമമായ പീച്ചിയിൽ തലയുയർത്തി നിൽക്കുന്ന സർക്കാർ വിദ്യാലയമാണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 13-ൽ പീച്ചി വില്ലേജിൽ ഡാമിന് സമീപത്തായി പീച്ചി ജി.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു .മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ജനങ്ങൾ ഏറിയ ഭാഗവും കുടിയേറ്റ കർഷകരും പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുമാണ്.അവരുടെ പ്രാഥമിക വിദ്യാഭ്യാസാവശ്യങ്ങൾക്ക് ആശ്രയിക്കുന്ന ഏക ഗവണ്മെന്റ് സ്കൂളാണിത്. പാണഞ്ചേരി പഞ്ചായത്തിൽപ്പെട്ട പ്രദേശങ്ങളായ തെക്കേകുളം,താമരവെള്ളച്ചാൽ,ചെന്നായ്പ്പാറ,പായ്‌ക്കണ്ടം,വിലങ്ങന്നൂർ,പൊടിപ്പാറ,വെള്ളക്കാരിത്തടം,മയിലാട്ടുംപ്പാറ എന്നിവിടങ്ങളിലുള്ള കുട്ടികളാണ് ഈ സ്കൂളിലെത്തുന്നത് . | |||
1975 -ലാണ് പീച്ചി യു.പി.സ്കൂൾ ഹൈസ്കൂളാക്കിയിട്ടുള്ളത് .1993 -ൽ എൽ .പി.വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപ്പെടുത്തി.കെ ഇ ആർ ഐ യുടെ പഴയ കെട്ടിടത്തിലാണ് എൽ.പി.വിഭാഗം പ്രവർത്തിച്ചിരുന്നത് , | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
15 ക്ലാസ് മുറികൾ (6 സ്മാർട്ട് ക്ലാസ് മുറികൾ),,സ്റ്റേജ്,കംപ്യൂട്ടർ റൂം ,ആവശ്യത്തിന് ടോയ്‌ലെറ്റ് ,കളിസ്ഥലം ,കുടിവെള്ളം,അടുക്കളയും ഊട്ടുപുരയും ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രകാരം നിർമിച്ച പുതിയ കെട്ടിടം,സ്കൂൾ ബസ്, | |||
നഴ്സറി ക്ലാസുകൾ | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ജൈവ പച്ചക്കറി കൃഷി, ഔഷധത്തോട്ടം, കൈത്താങ്ങ്,ക്വിസ് .കലോത്സവം ,മലയാളം ,ഇംഗ്ലീഷ് അസംബ്ലി | |||
==പ്രശസ്തരായ | ==മുൻ സാരഥികൾ== | ||
കെ.കെ.രാധ(1994-1995),പി.എസ്.സൈനുദ്ദീൻ ബാവ,(1995-1998),എൻ.ആർ.മേരി(1998-2000),സി.എസ്.സുശീല(2000-2001),ഫിലോ തോമസ്(2001-2002).കെ.എസ്.ശാരദ(2002-2004),വി.കെ.ഹാരിഫാബി(2004-2006),റോസ്മേരി KL(2006-2018), ഇ. വി ബീന (2018 - 2022) | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
ശ്രീ .റെനി വിൽഫ്രഡ് I A S ,ഡോ.സന്തോഷ് പി.ഏലിയാസ് (ബി .ഡി എസ് ),ശ്രീമതി ലില്ലി ഫ്രാൻസിസ് (ജില്ലാ പഞ്ചായത്ത് മെമ്പർ) ,ശ്രീ ബാബു തോമസ് (വാർഡ് മെമ്പർ),ശ്രീ. P P രവീന്ദ്രൻ (പഞ്ചായത്ത് പ്രസിഡണ്ട്). | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം തൃശൂർ ഈസ്റ്റ് (2014 -2015) | |||
ഒരു കുട്ടിക്ക് LSS സ്കോളർഷിപ് ലഭിച്ചു (2019-20) | |||
ഒരു കുട്ടിക്ക് LSS സ്കോളർഷിപ് ലഭിച്ചു ( 2021- 2022) | |||
എൽ പി വിഭാഗത്തിൽ ഇന്നവേറ്റീവ് സ്കൂൾ ആയി തെരഞ്ഞെടുത്തു (2022 - 2023) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | ഹൈവേ യിൽ നിന്നും 8 km റോഡ് മാർഗം സഞ്ചരിച്ചാൽ പീച്ചി ഡാമിനടുത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം . {{Slippymap|lat=10.529246337039705|lon=76.36555631068889|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> |
19:52, 12 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. പീച്ചി | |
---|---|
വിലാസം | |
പീച്ചി പീച്ചി പി.ഒ. , 680653 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 0487 2698662 |
ഇമെയിൽ | glpspeechi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22401 (സമേതം) |
യുഡൈസ് കോഡ് | 32071205907 |
വിക്കിഡാറ്റ | Q64091375 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണഞ്ചേരി, പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 177 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടെസ്സി കെ. ജെ |
പി.ടി.എ. പ്രസിഡണ്ട് | ലിമീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത ശരത് |
അവസാനം തിരുത്തിയത് | |
12-11-2024 | Anju Shine |
തൃശൂർ ജില്ലയിലെ ഈസ്റ്റ് ഉപജില്ലയിൽ മലയോര ഗ്രാമമായ പീച്ചിയിൽ തലയുയർത്തി നിൽക്കുന്ന സർക്കാർ വിദ്യാലയമാണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 13-ൽ പീച്ചി വില്ലേജിൽ ഡാമിന് സമീപത്തായി പീച്ചി ജി.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു .മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ജനങ്ങൾ ഏറിയ ഭാഗവും കുടിയേറ്റ കർഷകരും പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുമാണ്.അവരുടെ പ്രാഥമിക വിദ്യാഭ്യാസാവശ്യങ്ങൾക്ക് ആശ്രയിക്കുന്ന ഏക ഗവണ്മെന്റ് സ്കൂളാണിത്. പാണഞ്ചേരി പഞ്ചായത്തിൽപ്പെട്ട പ്രദേശങ്ങളായ തെക്കേകുളം,താമരവെള്ളച്ചാൽ,ചെന്നായ്പ്പാറ,പായ്‌ക്കണ്ടം,വിലങ്ങന്നൂർ,പൊടിപ്പാറ,വെള്ളക്കാരിത്തടം,മയിലാട്ടുംപ്പാറ എന്നിവിടങ്ങളിലുള്ള കുട്ടികളാണ് ഈ സ്കൂളിലെത്തുന്നത് . 1975 -ലാണ് പീച്ചി യു.പി.സ്കൂൾ ഹൈസ്കൂളാക്കിയിട്ടുള്ളത് .1993 -ൽ എൽ .പി.വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപ്പെടുത്തി.കെ ഇ ആർ ഐ യുടെ പഴയ കെട്ടിടത്തിലാണ് എൽ.പി.വിഭാഗം പ്രവർത്തിച്ചിരുന്നത് ,
ഭൗതികസൗകര്യങ്ങൾ
15 ക്ലാസ് മുറികൾ (6 സ്മാർട്ട് ക്ലാസ് മുറികൾ),,സ്റ്റേജ്,കംപ്യൂട്ടർ റൂം ,ആവശ്യത്തിന് ടോയ്‌ലെറ്റ് ,കളിസ്ഥലം ,കുടിവെള്ളം,അടുക്കളയും ഊട്ടുപുരയും ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രകാരം നിർമിച്ച പുതിയ കെട്ടിടം,സ്കൂൾ ബസ്,
നഴ്സറി ക്ലാസുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ പച്ചക്കറി കൃഷി, ഔഷധത്തോട്ടം, കൈത്താങ്ങ്,ക്വിസ് .കലോത്സവം ,മലയാളം ,ഇംഗ്ലീഷ് അസംബ്ലി
മുൻ സാരഥികൾ
കെ.കെ.രാധ(1994-1995),പി.എസ്.സൈനുദ്ദീൻ ബാവ,(1995-1998),എൻ.ആർ.മേരി(1998-2000),സി.എസ്.സുശീല(2000-2001),ഫിലോ തോമസ്(2001-2002).കെ.എസ്.ശാരദ(2002-2004),വി.കെ.ഹാരിഫാബി(2004-2006),റോസ്മേരി KL(2006-2018), ഇ. വി ബീന (2018 - 2022)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ .റെനി വിൽഫ്രഡ് I A S ,ഡോ.സന്തോഷ് പി.ഏലിയാസ് (ബി .ഡി എസ് ),ശ്രീമതി ലില്ലി ഫ്രാൻസിസ് (ജില്ലാ പഞ്ചായത്ത് മെമ്പർ) ,ശ്രീ ബാബു തോമസ് (വാർഡ് മെമ്പർ),ശ്രീ. P P രവീന്ദ്രൻ (പഞ്ചായത്ത് പ്രസിഡണ്ട്).
നേട്ടങ്ങൾ .അവാർഡുകൾ.
മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം തൃശൂർ ഈസ്റ്റ് (2014 -2015)
ഒരു കുട്ടിക്ക് LSS സ്കോളർഷിപ് ലഭിച്ചു (2019-20)
ഒരു കുട്ടിക്ക് LSS സ്കോളർഷിപ് ലഭിച്ചു ( 2021- 2022)
എൽ പി വിഭാഗത്തിൽ ഇന്നവേറ്റീവ് സ്കൂൾ ആയി തെരഞ്ഞെടുത്തു (2022 - 2023)
വഴികാട്ടി
ഹൈവേ യിൽ നിന്നും 8 km റോഡ് മാർഗം സഞ്ചരിച്ചാൽ പീച്ചി ഡാമിനടുത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം .
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22401
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ