"ഗവ.യു.പി.എസ് കുന്നിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 45: വരി 45:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= Smt Babitha
|പി.ടി.എ. പ്രസിഡണ്ട്= Smt Babitha
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അമ്പിളി
|എം.പി.ടി.എ. പ്രസിഡണ്ട്=Smt Kalpana
|സ്കൂൾ ചിത്രം=38252_1.jpg
|സ്കൂൾ ചിത്രം=38252_1.jpg
|size=350px
|size=350px

22:15, 17 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.എസ് കുന്നിട
വിലാസം
കുന്നിട

കുറുമ്പകര പി.ഒ.
,
689695
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1947
വിവരങ്ങൾ
ഫോൺ04734 247339
ഇമെയിൽgupskunnida@gmail.com
കോഡുകൾ
സ്കൂൾ കോഡ്38252 (സമേതം)
യുഡൈസ് കോഡ്32120100604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഏനാദിമംഗലം ഗ്രാമപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ67
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSmt Rajee Daniel
പി.ടി.എ. പ്രസിഡണ്ട്Smt Babitha
എം.പി.ടി.എ. പ്രസിഡണ്ട്Smt Kalpana
അവസാനം തിരുത്തിയത്
17-08-202538252kunnida


പ്രോജക്ടുകൾ



ചരിത്രം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മലയോര ജില്ലയായ പത്തനംതിട്ടയിലെ അടൂർ താലൂക്കിലെ ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ മനോഹര ഗ്രാമമായ കുന്നിടയിലെ ഏക സർക്കാർ വിദ്യാലയമാണ് കുന്നിട ഗവ. യു പി സ്കൂൾ . കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമം ചെറുതും വലുതുമായ നിരവധി കുന്നുകളാൽ ചുറ്റപ്പെട്ടതാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്ഥല പരിമിതിയാൽ ബുദ്ധിമുട്ടുന്ന ഈ വിദ്യാലയം 40 സെന്റ് സ്ഥലത്താണു സ്ഥിതി ചെയ്യുന്നത്. റോഡരികിലുള്ള ഈ സ്കൂളിന് ചുറ്റുമതിലും ഗേറ്റും 3 പ്രധാന കെട്ടിടങ്ങളുമുണ്ട്. ക്ലാസുകൾക്കായി വലിയ രണ്ട് കെട്ടിടങ്ങൾ ചെറിയ ഒരു കെട്ടിടം എന്നിവയുണ്ട്. കൂടാതെ ലൈബ്രറി റൂം, പാചകപ്പുര, ശാചാലയങ്ങൾ എന്നിവയുമുണ്ട്. ചെറിയ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ മേൽക്കൂര നിർമിച്ച് ഡൈനിംഗ് ഹാൾ ആക്കിയിരിക്കുന്നു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : കൂടുതൽ വായിക്കുക

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map


  • അടൂർ - പുനലൂർ റോഡിൽ പട്ടാഴി മുക്ക് നിന്ന് ചായലോട് വഴി 6 Km കിഴക്ക് കുന്നിട ജംഗ്ഷൻ.
  • അടൂർ - പുനലൂർ റോഡ് ഇളമണ്ണൂർ പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും 3 കി മീ വടക്കോട്ട് .
"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്_കുന്നിട&oldid=2815197" എന്ന താളിൽനിന്ന് ശേഖരിച്ചത്