"ജി.യു.പി.എസ് കൂടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Centenary}}
| സ്ഥലപ്പേര്= കാട്ടാംകുന്ന്
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
{{prettyurl|G. U. P. S. Koodasseri}}[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ തീരുർ വിദ്യാഭ്യാസജില്ലയിലെ  കുറ്റിപ്പുറം ഉപജില്ലയിലെ ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ   വില്ലേജിലെ കാട്ടംകുന്നു  എന്ന  സ്ഥാലത്താണ്   ഈ  സ്കൂൾ  സ്ഥിതി ചെയുന്നത് 
| റവന്യൂ ജില്ല= മലപ്പുറം  
1924 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് നൂറാം വാർഷികത്തിൻ്റെ നിറവിലാണ്. സ്കൂളിൽ തുടക്കത്തിൽ നാലുവരെ ക്ലാസ്സ് ആയി പാക്കത്ത് മനയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലത്തെ നല്ലവരായ കുറേ ആളുകളുടെ പ്രയത്ന ഫലമായി പാഴിയോട്ട് മനയിലെ SN ഭട്ടാചാര്യ നൽകിയ കാട്ടാം കുന്നിലെ സ്ഥലത്ത് സ്വന്തമായി സ്കൂൾ തുടങ്ങി.{{Infobox School
| സ്കൂള്‍ കോഡ്= 19363
|സ്ഥലപ്പേര്=കുറുമ്പത്തൂർ
| സ്ഥാപിതവര്‍ഷം= 1924
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്കൂള്‍ വിലാസം= ജി.യു.പി.എസ്. കൂടശ്ശേരി,കാട്ടാംകുന്ന്,കുറുമ്പത്തൂര്‍
|റവന്യൂ ജില്ല=മലപ്പുറം
| പിന്‍ കോഡ്=  
|സ്കൂൾ കോഡ്=19363
| സ്കൂള്‍ ഫോണ്‍= 0494-2112168
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= gupskdy@gmail.com  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64566227
| ഉപ ജില്ല= കുറ്റിപ്പുറം
|യുഡൈസ് കോഡ്=32050800102
| ഭരണ വിഭാഗം=ഗവ​ണ്‍മെന്റ്
|സ്ഥാപിതദിവസം=
| സ്കൂള്‍ വിഭാഗം= യു.പി.
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
|സ്ഥാപിതവർഷം=1924
| പഠന വിഭാഗങ്ങള്‍2= യു.പി.
|സ്കൂൾ വിലാസം=GUPS KOODASSERY
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=കുറുമ്പത്തൂർ
| ആൺകുട്ടികളുടെ എണ്ണം= 211
|പിൻ കോഡ്=676301
| പെൺകുട്ടികളുടെ എണ്ണം= 202
|സ്കൂൾ ഫോൺ=0494 2573139
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 423
|സ്കൂൾ ഇമെയിൽ=gupskdy@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 18  
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍= എസ് .ഗോപാലപിളള         
|ഉപജില്ല=കുറ്റിപ്പുറം
| പി.ടി.. പ്രസിഡണ്ട്= ഉസ്മാന്‍  പൂളക്കോട്ട്       
|തദ്ദേശസ്വയംഭരണസ്ഥാപനം =ആതവനാട്പഞ്ചായത്ത്
| സ്കൂള്‍ ചിത്രം= IMG-20170116-161147.jpg‎|
|വാർഡ്=17
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തിരൂർ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=258
|പെൺകുട്ടികളുടെ എണ്ണം 1-10=272
|വിദ്യാർത്ഥികളുടെ എണ്ണം 1-10=530
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ടി. ശ്രീകല
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സക്കീർഹുസൈൻ.പി.കെ
|എം.പി.ടി.. പ്രസിഡണ്ട്=വിനിത.കെ
|സ്കൂൾ ചിത്രം=19363.jpeg
|size=350px
|caption=
|ലോഗോ=പ്രമാണം:Untitled-1.png
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ പ്രദേശത്തെ പഠന പിന്നോക്കാവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുപ്രമാണിമാർ ചേർന്ന് ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു .പാക്കത്ത്  മനയിൽ പെട്ട വാടക കെട്ടിടത്തിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത് പിന്നീട് പാഴിയോട് മനയിലെ SN ഭട്ടാചാര്യ നൽകിയ സ്ഥലത്താണ് ഇപ്പോൾ കാണുന്ന സ്കൂൾ കെട്ടിടം ഉണ്ടായത് ആദ്യം തൊട്ടടുത്ത ഒരു ആളുടെ വാടക കെട്ടിടത്തിൽ കൂടിയാണ് സ്കൂൾ പ്രാർത്ഥിച്ചിരുന്നത്.


== ചരിത്രം ==
കാലക്രമേണയുള്ള വികസനത്തിൽ ഇന്ന് സ്കൂളിന് പൂർണമായും പ്രവർത്തിക്കാനുള്ള കെട്ടിടങ്ങൾ സജ്ജം ആയിട്ടുണ്ട്.കുറുമ്പത്തൂർ കാട്ടാംകുന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിന് കൂടശ്ശേരി ജി യു പി സ്കൂൾവളരെയധികം സംഭാവന ചെയ്തിട്ടുണ്ട് ആ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസവും സാംസ്കാരികവുമായ മുന്നേറ്റത്തിന് കുടശ്ശേരി സ്കൂളിലെ സംഭാവന പ്രശംസനീയമാണ് [[ജി.യു.പി.എസ് കൂടശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
 
# 6 ബ്ലോക്കുകളായി 28 റൂമുകൾ ഉണ്ട്
# 12 പ്രൊജക്ടർ റൂം
# . കമ്പ്യൂട്ടർ ലാബ്
# ശാസ്ത്രലാബ്
# ഓഫീസ്
# സ്റ്റാഫ്റൂം
# ലൈബ്രററി
# മിനി ഹാൾ
# ഓഡിറ്റോറിയം ഹാൾ
# 18 ശുചിമുറി പെൺകുട്ടികൾക്ക്
# 3 ശുചിമുറി 10 യൂറിനൽ ബ്ലോക്ക് ആൺകുട്ടികൾക്ക്
# ഭിന്നശേഷി സൗഹൃദ ശുചിമുറി ഒന്ന്
# രണ്ട് ചെറിയ കളിസ്ഥലം
# ജൈവവൈവിദ്യോദ്യാനം
# അടുക്കളത്തോട്ടം
# കിണർ
# കുഴൽ കിണർ
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മുൻസാരഥികൾ ==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പ്രധാനാധ്യപകന്റെ പേര്
!കാല''ഘട്ടം''
|-
|1
|ശ്രീീകല  ടി
|2019.........
|-
|2
|ഗോപാലപിിള്ള
|2010-2019
|-
|3
|നാരയനൻ
|2006-2010
|}


== ഭൗതികസൗകര്യങ്ങള്‍ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
1.പ്രഭാകരൻ ആളൂർ


സാഹിത്യകാരൻ, രാഷ്ട്രീയനേതാവ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
2.സാന്ദീപിനി സി


മാതൃഭൂമി എഡിറ്റർ


== പ്രധാന കാല്‍വെപ്പ്: ==
സാഹിത്യകാരൻ


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
== ചിത്രശാല ==
[[ജി.യു.പി.എസ് കൂടശ്ശേരി/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== മാനേജ്മെന്റ് ==
== വഴികാട്ടി ==
NH - 66 കോഴിക്കോട് - ത്രിശ്ശൂർ ബസ്സിൽ പുത്തനത്താണിയിൽ ഇറങ്ങി തിരുനാവായ റോഡിൽ ബാവപ്പടിയിൽ നിന്നും കുറുമ്പത്തൂർ റൂട്ടിൽ  കാട്ടാംകുന്ന് എന്ന സ്ഥലത്താണ്


==വഴികാട്ടി==
വെട്ടിച്ചിറ ഇറങ്ങുകയാണെങ്കിൽ കൂടശ്ശേരിപ്പാറയിലൂടെ കുറുമ്പത്തൂർ വില്ലേജ് റോഡ് വഴി പുത്തനത്താണി റൂട്ടിലേക്ക് കയറി കാട്ടാംകുന്ന് എന്ന സ്ഥലത്ത് എത്തുക{{Slippymap|lat=10.915372|lon=76.006733|zoom=18|width=full|height=400|marker=yes}}

20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭ്യാസജില്ലയിലെ  കുറ്റിപ്പുറം ഉപജില്ലയിലെ ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ   വില്ലേജിലെ കാട്ടംകുന്നു  എന്ന  സ്ഥാലത്താണ്   ഈ സ്കൂൾ  സ്ഥിതി ചെയുന്നത്

1924 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് നൂറാം വാർഷികത്തിൻ്റെ നിറവിലാണ്. സ്കൂളിൽ തുടക്കത്തിൽ നാലുവരെ ക്ലാസ്സ് ആയി പാക്കത്ത് മനയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലത്തെ നല്ലവരായ കുറേ ആളുകളുടെ പ്രയത്ന ഫലമായി പാഴിയോട്ട് മനയിലെ SN ഭട്ടാചാര്യ നൽകിയ കാട്ടാം കുന്നിലെ സ്ഥലത്ത് സ്വന്തമായി സ്കൂൾ തുടങ്ങി.

ജി.യു.പി.എസ് കൂടശ്ശേരി
വിലാസം
കുറുമ്പത്തൂർ

GUPS KOODASSERY
,
കുറുമ്പത്തൂർ പി.ഒ.
,
676301
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2573139
ഇമെയിൽgupskdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്19363 (സമേതം)
യുഡൈസ് കോഡ്32050800102
വിക്കിഡാറ്റQ64566227
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആതവനാട്പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ258
പെൺകുട്ടികൾ272
ആകെ വിദ്യാർത്ഥികൾ530
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി. ശ്രീകല
പി.ടി.എ. പ്രസിഡണ്ട്സക്കീർഹുസൈൻ.പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്വിനിത.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ പ്രദേശത്തെ പഠന പിന്നോക്കാവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുപ്രമാണിമാർ ചേർന്ന് ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു .പാക്കത്ത്  മനയിൽ പെട്ട വാടക കെട്ടിടത്തിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത് പിന്നീട് പാഴിയോട് മനയിലെ SN ഭട്ടാചാര്യ നൽകിയ സ്ഥലത്താണ് ഇപ്പോൾ കാണുന്ന സ്കൂൾ കെട്ടിടം ഉണ്ടായത് ആദ്യം തൊട്ടടുത്ത ഒരു ആളുടെ വാടക കെട്ടിടത്തിൽ കൂടിയാണ് സ്കൂൾ പ്രാർത്ഥിച്ചിരുന്നത്.

കാലക്രമേണയുള്ള വികസനത്തിൽ ഇന്ന് സ്കൂളിന് പൂർണമായും പ്രവർത്തിക്കാനുള്ള കെട്ടിടങ്ങൾ സജ്ജം ആയിട്ടുണ്ട്.കുറുമ്പത്തൂർ കാട്ടാംകുന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിന് കൂടശ്ശേരി ജി യു പി സ്കൂൾവളരെയധികം സംഭാവന ചെയ്തിട്ടുണ്ട് ആ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസവും സാംസ്കാരികവുമായ മുന്നേറ്റത്തിന് കുടശ്ശേരി സ്കൂളിലെ സംഭാവന പ്രശംസനീയമാണ് കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  1. 6 ബ്ലോക്കുകളായി 28 റൂമുകൾ ഉണ്ട്
  2. 12 പ്രൊജക്ടർ റൂം
  3. . കമ്പ്യൂട്ടർ ലാബ്
  4. ശാസ്ത്രലാബ്
  5. ഓഫീസ്
  6. സ്റ്റാഫ്റൂം
  7. ലൈബ്രററി
  8. മിനി ഹാൾ
  9. ഓഡിറ്റോറിയം ഹാൾ
  10. 18 ശുചിമുറി പെൺകുട്ടികൾക്ക്
  11. 3 ശുചിമുറി 10 യൂറിനൽ ബ്ലോക്ക് ആൺകുട്ടികൾക്ക്
  12. ഭിന്നശേഷി സൗഹൃദ ശുചിമുറി ഒന്ന്
  13. രണ്ട് ചെറിയ കളിസ്ഥലം
  14. ജൈവവൈവിദ്യോദ്യാനം
  15. അടുക്കളത്തോട്ടം
  16. കിണർ
  17. കുഴൽ കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാധ്യപകന്റെ പേര് കാലഘട്ടം
1 ശ്രീീകല ടി 2019.........
2 ഗോപാലപിിള്ള 2010-2019
3 നാരയനൻ 2006-2010

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

1.പ്രഭാകരൻ ആളൂർ

സാഹിത്യകാരൻ, രാഷ്ട്രീയനേതാവ്

2.സാന്ദീപിനി സി

മാതൃഭൂമി എഡിറ്റർ

സാഹിത്യകാരൻ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

NH - 66 കോഴിക്കോട് - ത്രിശ്ശൂർ ബസ്സിൽ പുത്തനത്താണിയിൽ ഇറങ്ങി തിരുനാവായ റോഡിൽ ബാവപ്പടിയിൽ നിന്നും കുറുമ്പത്തൂർ റൂട്ടിൽ  കാട്ടാംകുന്ന് എന്ന സ്ഥലത്താണ്

വെട്ടിച്ചിറ ഇറങ്ങുകയാണെങ്കിൽ കൂടശ്ശേരിപ്പാറയിലൂടെ കുറുമ്പത്തൂർ വില്ലേജ് റോഡ് വഴി പുത്തനത്താണി റൂട്ടിലേക്ക് കയറി കാട്ടാംകുന്ന് എന്ന സ്ഥലത്ത് എത്തുക

Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കൂടശ്ശേരി&oldid=2532365" എന്ന താളിൽനിന്ന് ശേഖരിച്ചത്