ഉള്ളടക്കത്തിലേക്ക് പോവുക

"സ്കൂൾ ഫോർ ദി ഡെഫ് നീർപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jagadeesh (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂള്‍ ഫോര്‍ ദി ഡെഫ് നീര്‍പാറ|
{{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}
1968-ൽ  സ്ഥാപിച്ച വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ ബധിര വിദ്യാലയങ്ങളിലൊന്നാണ്.തലയോലപ്പറമ്പിൽ നിന്നും 5 കി.മീ. മാറികോട്ടയം-എറണാകുളം ബസ് റൂട്ടിൽ സ്ധിതി ചെയ്യുന്നു.{{Infobox School  
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
|സ്ഥലപ്പേര്=നീർപാറ
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|റവന്യൂ ജില്ല=കോട്ടയം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=50007
{{Infobox School
|എച്ച് എസ് എസ് കോഡ്=
| സ്ഥലപ്പേര്= നീര്‍പ്പാറ
|വി എച്ച് എസ് എസ് കോഡ്=
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
|വിക്കിഡാറ്റ ക്യു ഐഡി=Q87661529
| റവന്യൂ ജില്ല= കോട്ടയം
|യുഡൈസ് കോഡ്=32101300907
| സ്കൂള്‍ കോഡ്= 50007
|സ്ഥാപിതദിവസം=28
| സ്ഥാപിതദിവസം= 01
|സ്ഥാപിതമാസം=12
| സ്ഥാപിതമാസം= 06
|സ്ഥാപിതവർഷം=2002
| സ്ഥാപിതവര്‍ഷം= 1968
|സ്കൂൾ വിലാസം=
| സ്കൂള്‍ വിലാസം=വടകര
|പോസ്റ്റോഫീസ്=വടകര  
| പിന്‍ കോഡ്= 686605  
|പിൻ കോഡ്=686605
| സ്കൂള്‍ ഫോണ്‍= 04933283060
|സ്കൂൾ ഫോൺ=04829 273449
| സ്കൂള്‍ ഇമെയില്‍=  
|സ്കൂൾ ഇമെയിൽ=highersecondaryneerpara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://
|സ്കൂൾ വെബ് സൈറ്റ്=www.hssforthedeaf.org
| ഉപ ജില്ല= വൈക്കം|
|ഉപജില്ല=വൈക്കം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ഭരണം വിഭാഗം=എയ്ഡഡ്|
|വാർഡ്=15
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=കോട്ടയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|താലൂക്ക്=വൈക്കം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|ഭരണവിഭാഗം=എയ്ഡഡ്
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വിഭാഗം=സ്പെഷ്യൽ
| മാദ്ധ്യമം= മലയാളം‌
|പഠന വിഭാഗങ്ങൾ1=എൽ.പി
| ആൺകുട്ടികളുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ2=യു.പി
| പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| അദ്ധ്യാപകരുടെ എണ്ണം= 53
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ5=
| പ്രധാന അദ്ധ്യാപകന്‍=  
|സ്കൂൾ തലം=1 മുതൽ 12 വരെ
| പി.ടി.. പ്രസിഡണ്ട്= |
|മാദ്ധ്യമം=മലയാളം
ഗ്രേഡ്=2|
|ആൺകുട്ടികളുടെ എണ്ണം 1-10=35
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് 'n1.png' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പെൺകുട്ടികളുടെ എണ്ണം 1-10=35
| സ്കൂള്‍ ചിത്രം=n1.png
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=27
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=15
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റെന്നി കെ. വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=റീന  തോമസ്
|പ്രധാന അദ്ധ്യാപിക=റീന  തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മോഡിലാൽ
|എം.പി.ടി.. പ്രസിഡണ്ട്=അഖില ഗോപികൃഷ്ണൻ
|സ്കൂൾ ചിത്രം=n1.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1968-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ ബധിര വിദ്യാലയങ്ങളിലൊന്നാണ്.തലയോലപ്പറമ്പില്‍ നിന്നും 5 കി.മീ. മാറികോട്ടയം-എറണാകുളം ബസ് റൂട്ടില്‍ സ്ധിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
എച്ച് സ് സ് ഫോര്‍ ദ ഡഫ് നീര്‍പ്പാറ
എച്ച് സ് സ് ഫോർ ദ ഡഫ് നീർപ്പാറ സ്ഥാപിതമായത് 1968 ൽ ആണ്.
സ്ഥാപിതമായത് 1968
സ്കൂളിന്റെ അഡ്രസ്സ് അസ്സീസി മൗണ്ട് , വടകര പിഒ
തലയോലപ്പറമ്പ്


സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നകറ്റപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ജനവിഭാഗത്തെ സമുദ്ധരിക്കുന്നതിനായി വെരി.റവ. മോണ്‍. ജോസഫ് കണ്ടത്തില്‍ കോട്ടയം - എറണാകുളം ജില്ലയുടെ അതിര്‍വരമ്പുകളിലെ മൊട്ടകുന്നുകള്‍ക്കുമീതെ ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു മണിസൗധമാണ് നീര്‍പ്പാറ ബധിരവിദ്യാലയം. അന്ധ-ബധിരവിദ്യാലയമെന്നപൂര്‍വ്വനാമത്തില്‍ പ്രശസ്തിയുടെ വെന്നിക്കൊടിപാറിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1966 മെയ് 22 – നായിരുന്നു. ആ വടവൃക്ഷം പടര്‍ന്നുപന്തലിച്ചിന്ന് HSS FOR THE DEAF എന്ന നവ നാമധേയത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. 13 ബധിരവിദ്യാര്‍ത്ഥികളും 7 അന്ധവിദ്യാര്‍ത്ഥികളുമായി 1968 ലാണ് സ്കൂള്‍പ്രവര്‍ത്തനമാരംഭിക്കുന്നത്. 1992 ല്‍ അന്ധരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്ക്കൂള്‍ കാഞ്ഞിരപ്പള്ളിയിലേയ്ക്ക് മാറ്റപ്പെട്ടു. അതിനുശേഷമാണ്  HSS FOR THE DEAF എന്ന പേര് സ്ഥീകരിച്ചത്. ഇവിടെ സേവനം ചെയ്ത 4 പേര്‍ക്ക് കേന്ദ്രസംസ്ഥാന അവാര്‍ഡ് ലഭിച്ചകാര്യം അഭിമാനപൂര്‍വ്വം സ്മരിക്കുന്നു. നഴ്സറി മുതല്‍ +2 വരെ 20 ഡിവിഷനുകളിലായി 300 കുട്ടികള്‍ പഠിക്കുന്നു.2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. തുടക്കം മുതല്‍ പത്താം ക്ലാസ്സില്‍ 100% വിജയം നേടിയ ചരിത്രമാണ് സ്ക്കൂളിനുള്ളത്. +2 വിഭാഗത്തില്‍ കഴിഞ്ഞവര്‍ഷം 100% വിജയം നേടിയ കോട്ടയം ജില്ലയിലെ ഏകസ്ഥാപനവും ഇതുമാത്രമാണ്. സാധാരണകുട്ടികളോട് വെല്ലുവിളിക്കു
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നകറ്റപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ജനവിഭാഗത്തെ സമുദ്ധരിക്കുന്നതിനായി വെരി.റവ. മോൺ. ജോസഫ് കണ്ടത്തിൽ കോട്ടയം - എറണാകുളം ജില്ലയുടെ അതിർവരമ്പുകളിലെ മൊട്ടകുന്നുകൾക്കുമീതെ ഉയർത്തിക്കൊണ്ടുവന്ന ഒരു മണിസൗധമാണ് നീർപ്പാറ ബധിരവിദ്യാലയം. അന്ധ-ബധിരവിദ്യാലയമെന്നപൂർവ്വനാമത്തിൽ പ്രശസ്തിയുടെ വെന്നിക്കൊടിപാറിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1966 മെയ് 22 – നായിരുന്നു. ആ വടവൃക്ഷം പടർന്നുപന്തലിച്ചിന്ന് HSS FOR THE DEAF എന്ന നവ നാമധേയത്തിൽ തലയുയർത്തി നിൽക്കുന്നു.[[സ്കൂൾ ഫോർ ദി ഡെഫ് നീർപാറ/ചരിത്രം|read more]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്7 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്7 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
* .
*  
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== schoolwiki teachrs program ==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സെന്റ് ജോസഫ് പ്രൊവി൯സ്,എറണാകുളം


== മുന്‍ സാരഥികള്‍ ==
chithrasala
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== മുൻ സാരഥികൾ ==
{| class="wikitable"
|+
!sl.no
!name
!
!
|-
!1
!'''''sr.jemma'''''
!
!
|-
|2
|'''''sr.vincent'''''
|
|
|-
|3
|'''''sr.sales'''''
|
|
|-
|4
|'''''sr.cletty'''''
|
|
|-
|5
|'''''sr.smitha'''''
|
|
|-
|6
|'''''sr.anet'''''
|
|
|}


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 'Sr.Jemma Francis,Sr.Vincent Francis,
Sr.Sales Mary,
Sr.Cletty Francis,
Sr.Smitha Mary,
sr.Anet Francisഗ്യാലറി<gallery>
50007-5.jpg|കുറിപ്പ്1
</gallery>


==വഴികാട്ടി==
==വഴികാട്ടി==
വരി 76: വരി 135:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


.         
.         
തലയോലപ്പറമ്പില്‍ നിന്നും 5 കി.മീ. മാറികോട്ടയം-എറണാകുളം ബസ് റൂട്ടില്‍ സ്ധിതി ചെയ്യുന്നു.  
തലയോലപ്പറമ്പിൽ നിന്നും 5 കി.മീ. മാറികോട്ടയം-എറണാകുളം ബസ് റൂട്ടിൽ സ്ധിതി ചെയ്യുന്നു.  
|}
|}
  {{#multimaps:9.821679, 76.431282| width=500px | zoom=10 }}
  {{Slippymap|lat=9.821679|lon= 76.431282|zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->

20:14, 2 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ ബധിര വിദ്യാലയങ്ങളിലൊന്നാണ്.തലയോലപ്പറമ്പിൽ നിന്നും 5 കി.മീ. മാറികോട്ടയം-എറണാകുളം ബസ് റൂട്ടിൽ സ്ധിതി ചെയ്യുന്നു.

സ്കൂൾ ഫോർ ദി ഡെഫ് നീർപാറ
വിലാസം
നീർപാറ

വടകര പി.ഒ.
,
686605
,
കോട്ടയം ജില്ല
സ്ഥാപിതം28 - 12 - 2002
വിവരങ്ങൾ
ഫോൺ04829 273449
ഇമെയിൽhighersecondaryneerpara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്50007 (സമേതം)
യുഡൈസ് കോഡ്32101300907
വിക്കിഡാറ്റQ87661529
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ27
പെൺകുട്ടികൾ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറെന്നി കെ. വി
വൈസ് പ്രിൻസിപ്പൽറീന തോമസ്
പ്രധാന അദ്ധ്യാപികറീന തോമസ്
പി.ടി.എ. പ്രസിഡണ്ട്മോഡിലാൽ
എം.പി.ടി.എ. പ്രസിഡണ്ട്അഖില ഗോപികൃഷ്ണൻ
അവസാനം തിരുത്തിയത്
02-10-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

എച്ച് സ് സ് ഫോർ ദ ഡഫ് നീർപ്പാറ സ്ഥാപിതമായത് 1968 ൽ ആണ്.

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നകറ്റപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ജനവിഭാഗത്തെ സമുദ്ധരിക്കുന്നതിനായി വെരി.റവ. മോൺ. ജോസഫ് കണ്ടത്തിൽ കോട്ടയം - എറണാകുളം ജില്ലയുടെ അതിർവരമ്പുകളിലെ മൊട്ടകുന്നുകൾക്കുമീതെ ഉയർത്തിക്കൊണ്ടുവന്ന ഒരു മണിസൗധമാണ് നീർപ്പാറ ബധിരവിദ്യാലയം. അന്ധ-ബധിരവിദ്യാലയമെന്നപൂർവ്വനാമത്തിൽ പ്രശസ്തിയുടെ വെന്നിക്കൊടിപാറിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1966 മെയ് 22 – നായിരുന്നു. ആ വടവൃക്ഷം പടർന്നുപന്തലിച്ചിന്ന് HSS FOR THE DEAF എന്ന നവ നാമധേയത്തിൽ തലയുയർത്തി നിൽക്കുന്നു.read more

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്7 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

schoolwiki teachrs program

മാനേജ്മെന്റ്

സെന്റ് ജോസഫ് പ്രൊവി൯സ്,എറണാകുളം

chithrasala

മുൻ സാരഥികൾ

sl.no name
1 sr.jemma
2 sr.vincent
3 sr.sales
4 sr.cletty
5 sr.smitha
6 sr.anet


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 'Sr.Jemma Francis,Sr.Vincent Francis, Sr.Sales Mary, Sr.Cletty Francis, Sr.Smitha Mary,

sr.Anet Francisഗ്യാലറി

വഴികാട്ടി

"https://schoolwiki.in/index.php?title=സ്കൂൾ_ഫോർ_ദി_ഡെഫ്_നീർപാറ&oldid=2868597" എന്ന താളിൽനിന്ന് ശേഖരിച്ചത്