"എ.എം.എൽ.പി.എസ്. വാക്കാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 71: | വരി 71: | ||
=പ്രൈമറി = | =പ്രൈമറി = | ||
പ്രൈമറി നിരവധി അത്ഭുത പ്രതിഭകളെ വാർത്തെടുത്ത ചരിത്രം എ.എം എൽ പി സ്കൂൾ വാക്കാലൂർ സ്കൂളിന് ഉണ്ട്. ഇതിന് യാതൊരു വിധ മങ്ങലുമേൽക്കാതെ ഇന്നും ഞങ്ങളുടെ സ്കൂളിലെ പ്രൈമറി വിഭാഗം സജീവമായിത്തന്നെ മുൻപന്തിയിൽ നിൽക്കുന്നു. ഇതിൻറെ പ്രധാന സ്രോതസ്സ് ഇവിടത്തെ വിദ്യാർത്ഥികളും, അധ്യാപകരുമാണ്. ഒരു പ്രധാന | പ്രൈമറി നിരവധി അത്ഭുത പ്രതിഭകളെ വാർത്തെടുത്ത ചരിത്രം എ.എം എൽ പി സ്കൂൾ വാക്കാലൂർ സ്കൂളിന് ഉണ്ട്. ഇതിന് യാതൊരു വിധ മങ്ങലുമേൽക്കാതെ ഇന്നും ഞങ്ങളുടെ സ്കൂളിലെ പ്രൈമറി വിഭാഗം സജീവമായിത്തന്നെ മുൻപന്തിയിൽ നിൽക്കുന്നു. ഇതിൻറെ പ്രധാന സ്രോതസ്സ് ഇവിടത്തെ വിദ്യാർത്ഥികളും, അധ്യാപകരുമാണ്. ഒരു പ്രധാന അധ്യാപകനും, 12 അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചുവരുന്നു. പ്രൈമറി വിഭാഗത്തിൽ വ്യത്യസ്ത നിലവാരക്കാരായ 235കുട്ടികൾ ഉണ്ട് | ||
== കുട്ടികളുടെ എണ്ണം 2025-26 == | == കുട്ടികളുടെ എണ്ണം 2025-26 == | ||
| വരി 104: | വരി 104: | ||
|} | |} | ||
* | |||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 156: | വരി 150: | ||
അരീക്കോട് ഉപജില്ലയിൽ നിന്നും വിദ്യാരംഗം കലാമേളയിൽ ജില്ലാ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ മസ്റു.എ.എം.എൽ.പി.എസ് വാക്കാലൂലെ വിദ്യാർത്ഥിയാണ്. | അരീക്കോട് ഉപജില്ലയിൽ നിന്നും വിദ്യാരംഗം കലാമേളയിൽ ജില്ലാ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ മസ്റു.എ.എം.എൽ.പി.എസ് വാക്കാലൂലെ വിദ്യാർത്ഥിയാണ്. | ||
=== ഗൃഹസന്ദർശനം നടത്തി === | === ഗൃഹസന്ദർശനം നടത്തി === | ||
[[പ്രമാണം:48233-69.jpg|ലഘുചിത്രം|എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്]] | [[പ്രമാണം:48233-69.jpg|ലഘുചിത്രം|എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്]] | ||
കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട്ടിയിലേക്കും ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്. ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി അവരുടെ ഉന്നമനത്തിനായി മുമ്പോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി | കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട്ടിയിലേക്കും ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്. ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി അവരുടെ ഉന്നമനത്തിനായി മുമ്പോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി. | ||
[[പ്രമാണം:48233-35.jpg|ലഘുചിത്രം]] | |||
=== വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിക്ക്തുടക്കമിട്ടു === | === വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിക്ക്തുടക്കമിട്ടു === | ||
വിദ്യാലയത്തിനടുത്തുള്ള കല, സാഹിത്യം, കായികം എന്നീ മേഖലകളിൽ കേരളത്തിനകത്തും പുറത്തുമായി അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി അവരെ ആദരിച്ചു. | വിദ്യാലയത്തിനടുത്തുള്ള കല, സാഹിത്യം, കായികം എന്നീ മേഖലകളിൽ കേരളത്തിനകത്തും പുറത്തുമായി അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി അവരെ ആദരിച്ചു. | ||
[[പ്രമാണം:48233-55.jpg|ലഘുചിത്രം]] | [[പ്രമാണം:48233-55.jpg|ലഘുചിത്രം]] | ||
=== ഓണക്കിറ്റുകൾ === | === ഓണക്കിറ്റുകൾ === | ||
ഓണത്തിന് സ്കൂളിലെ ഓരോ വിദ്യാർഥികൾക്കും കും അവരുടെ വീട്ടിലേക്ക് പച്ചക്കറികൾ അടങ്ങുന്ന 325 കിറ്റുകൾ വിതരണം നടത്തി | ഓണത്തിന് സ്കൂളിലെ ഓരോ വിദ്യാർഥികൾക്കും കും അവരുടെ വീട്ടിലേക്ക് പച്ചക്കറികൾ അടങ്ങുന്ന 325 കിറ്റുകൾ വിതരണം നടത്തി | ||
=== കരാട്ടെ ക്ലാസുകൾ === | === കരാട്ടെ ക്ലാസുകൾ === | ||
| വരി 186: | വരി 173: | ||
[[പ്രമാണം:48233-25.jpg|നടുവിൽ|ലഘുചിത്രം|107x107ബിന്ദു|കരാട്ടെ ക്ലാസുകൾ]] | [[പ്രമാണം:48233-25.jpg|നടുവിൽ|ലഘുചിത്രം|107x107ബിന്ദു|കരാട്ടെ ക്ലാസുകൾ]] | ||
== ജൈവകൃഷി == | == ജൈവകൃഷി == | ||
| വരി 193: | വരി 181: | ||
=== ജൈവ പച്ചക്കറി കൃഷി === | === ജൈവ പച്ചക്കറി കൃഷി === | ||
[[പ്രമാണം:48233-20.jpg|ലഘുചിത്രം|ജൈവകൃഷി]] | [[പ്രമാണം:48233-20.jpg|ലഘുചിത്രം|ജൈവകൃഷി]] | ||
വിഷ രഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് പയർ, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു.5 കിലോയിലധികം പച്ചക്കറികൾ ആദ്യഘട്ടത്തിൽ വിളവെടുത്തു. സ്ക്കൂളിനു സമീപം ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകൾ ഉണ്ട്. രണ്ടാം ഘട്ട പച്ചക്കി കൃഷിയുടെ ഭാഗമായി 25 ഗോബാഗുകളിലായി വെണ്ടകൃഷിയും ചെയ്തു. | വിഷ രഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് പയർ, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു.5 കിലോയിലധികം പച്ചക്കറികൾ ആദ്യഘട്ടത്തിൽ വിളവെടുത്തു. സ്ക്കൂളിനു സമീപം ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകൾ ഉണ്ട്. രണ്ടാം ഘട്ട പച്ചക്കി കൃഷിയുടെ ഭാഗമായി 25 ഗോബാഗുകളിലായി വെണ്ടകൃഷിയും ചെയ്തു. | ||
== യൂട്യൂബ് ചാനൽ == | == യൂട്യൂബ് ചാനൽ == | ||