"ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}  {{Needs Image}}
കോഴിക്കോട് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ പരിധിയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര എന്ന ഗ്രാമത്തിൽ 131 വർഷത്തെ പാരമ്പര്യപെരുമയുള്ള പൈതൃക വിദ്യാലയമാണ് ഗവ :ഹയർസെക്കന്റെറി സ്‌ക്ക‌ൂൾ പയമ്പ്ര. ലോകോത്തര നിലവാരത്തിലുള്ള  സ്‌ക്ക‌ൂളായി ഉയർത്തുന്നതിൻെറ ചരിത്രപരമായ പ്രഖ്യാപനം നടന്നതിൻെറ നിറവിലാണ് 2016-ൽ ഈ വിദ്യാലയം.സ്വതന്ത്രപൂർവ്വ കേരളത്തിൽ നവോത്ഥാനത്തിൻെറ അലകൾ ആഞ്ഞടിച്ചപ്പോൾ ഗ്രാമഗ്രാമാന്തരങ്ങളിൽ വിദ്യാലയങ്ങളും വായനശാലകളും ഇരുട്ടിൽ നക്ഷത്രങ്ങളെന്ന പോലെ ഉദിച്ചുയർന്നപ്പോൾ പയമ്പ്രയിൽ 1885-ൽ ഒരു എഴുത്തുപളളിക്കൂടമായി ഈ വിദ്യാലയത്തിൻെറ പൂർവ്വരൂപം പിറവിയെടുത്തു.അക്ഷര നക്ഷത്രങ്ങളിലൂടെ അറിവിൻെറ , തിരിച്ചറിവിൻെറ വെളിച്ചം നുകർന്ന്131 തലമുറകൾ ഈ പാഠശാലയിലൂടെ കടന്നുപോയി.

{{Infobox School|
{{Infobox School|
പേര്=ജി..എച്ച്.എസ്.എസ്. പയംബ്റ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌|‌
പേര്=ജി..എച്ച്.എസ്.എസ്. പയബ്ര|‌
|സ്ഥലപ്പേര്= പയമ്പ്ര|
|സ്ഥലപ്പേര്= പയമ്പ്ര
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
റവന്യൂ ജില്ല=കോഴിക്കോട്|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂൾ കോഡ്=47063|
സ്കൂൾ കോഡ്=47063|
വരി 10: വരി 10:
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1885|
സ്ഥാപിതവർഷം=1885|
സ്കൂൾ വിലാസം= പി.ഒ,പയമ്പ്ര, <br/>കുന്ദമംഗലം|പിൻ കോഡ്=673571 |
സ്കൂൾ വിലാസം= പി.ഒ,പയമ്പ്ര|
സ്കൂൾ ഫോൺ=04952810790|
സ്കൂൾ ഫോൺ=04952810790|
സ്കൂൾ ഇമെയിൽ=payambraghs@gmail.com|
സ്കൂൾ ഇമെയിൽ=payambraghs@gmail.com|
സ്കൂൾ വെബ് സൈറ്റ്=http://|
സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=കുന്ദമംഗലം|
ഉപ ജില്ല=കുന്ദമംഗലം|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സർക്കാർ‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->ഹയർ സെക്കന്ററി സ്കൂൾ |‌
പഠന വിഭാഗങ്ങൾ1=എൽ പി|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
 
എൽ പി|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3=
പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ|
മാദ്ധ്യമം=മലയാളം‌,ENGLISH|
മാദ്ധ്യമം=മലയാളം‌, ENGLISH|
ആൺകുട്ടികളുടെ എണ്ണം=667|
ആൺകുട്ടികളുടെ എണ്ണം=667|
പെൺകുട്ടികളുടെ എണ്ണം=503|
പെൺകുട്ടികളുടെ എണ്ണം=503|
വരി 37: വരി 32:
സ്കൂൾ ചിത്രം=payambra47063.JPG‎|
സ്കൂൾ ചിത്രം=payambra47063.JPG‎|
}}
}}
{{SSKSchool|year=2025-26}}
== ചരിത്രം ==
== ചരിത്രം ==
1885 ൽ കക്കാട്ടുമ്മൽ ഉക്കണ്ടൻ എഴുത്തച്ചൻ പാവുക്കണ്ടി പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാർത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടർന്ന്ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.

"https://schoolwiki.in/ജി._എച്ച്._എസ്സ്.എസ്സ്._പയമ്പ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്