ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. ആതവനാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19074 (സംവാദം | സംഭാവനകൾ)
Asharafhsa (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
|ബാച്ച്=2025-28
|ബാച്ച്=2025-28
|യൂണിറ്റ് നമ്പർ=19074
|യൂണിറ്റ് നമ്പർ=19074
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=42
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
വരി 10: വരി 10:
|ലീഡർ=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് അഷ്റഫ് എ.പി
|കൈറ്റ് മെന്റർ 1=മുഹമ്മദ് അഷ്റഫ് എ.പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ചന്ദന എ
|കൈറ്റ് മെന്റർ 2=ചന്ദന എ
|ചിത്രം=         <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം=19074 groupphoto.JPG          <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
|size=250px
}}
}}
==അംഗങ്ങൾ==
==അംഗങ്ങൾ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|ക്രമനമ്പർ
!ക്രമനമ്പർ
|അഡ്മിഷൻ നമ്പർ
!അഡ്മിഷൻ നമ്പർ
|കുട്ടിയുടെ പേര്
!കുട്ടിയുടെ പേര്
|ഡിവിഷൻ
!ഡിവിഷൻ
|-
|-
|1
|1
വരി 232: വരി 232:
|ഡി
|ഡി
|}
|}
== ഫീൽഡ് ട്രിപ്പ് ==
23-01-2026 ന് സ്കൂളിലെ ലിറ്റിൽകൈറ്റ്സ്  അംഗങ്ങൾ കുറ്റിപ്പുറം കെ.എം.സി.ടി കോളേജിൽ വച്ച് നടന്ന ടെക്ക് എക്സ്പോ സന്ദർശിച്ചു. 8,9,10 ക്ലാസുകളിലെ എല്ലാ അംഗങ്ങളും പങ്കെടുത്തു. റോബോട്ടിക്സ്,  മെക്കാനിക്കൽ  വിഭാഗങ്ങളിലായി നടന്ന പ്രദർശനം കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായി.
{| class="wikitable"
|+
|[[പ്രമാണം:19074 exp1.jpg|ലഘുചിത്രം]]
|[[പ്രമാണം:19074 exp2.jpg|ലഘുചിത്രം]]
|[[പ്രമാണം:19074 exp3.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:19074 exp4.jpg|ലഘുചിത്രം]]
|[[പ്രമാണം:19074 exp5.jpg|ലഘുചിത്രം]]
|[[പ്രമാണം:19074 exp6.jpg|ലഘുചിത്രം]]
|}
== ഉപജില്ലാ ഐടിമേള ==
കുറ്റിപ്പുറം ഉപജില്ല ഐടിമേളയിൽ  2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗം രോഹൻ നാഥ് അനിമേഷനിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. രോഹൻ നാഥിന് അഭിനന്ദനങ്ങൾ....
{| class="wikitable"
|+
|[[പ്രമാണം:19074 rohan.jpg |ലഘുചിത്രം]]
|}
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം ലോ‍ഞ്ചിങ്ക് ==
2025-28 ബാച്ചിന്റെ യൂണിഫോം ലോ‍ഞ്ചിങ്ക് 23-10-2025 ന് നടന്നു. 8ബി ക്ലാസിലെ അലോക് രാജിന് യൂണിഫോം നൽകിക്കൊണ്ട് എച്ച്.എം. പ്രീതാകുമാരി ടീച്ചർ ഉത്ഘാടനം ചെയ്തു. കൈറ്റ് മെന്റർമാരായ മുഹമ്മദ് അഷ്റഫ്, ചന്ദന എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
|[[പ്രമാണം:19074 groupphoto.JPG|ലഘുചിത്രം]]
|[[പ്രമാണം:19074 uniform.JPG|ലഘുചിത്രം]]
|}
== '''പ്രിലിമിനറി ക്യാമ്പ്''' ==
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 19-09-2025 ന് നടന്നു. എച്ച്.എം. പ്രീതാകുമാരി ടീച്ചർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയ്നർ ലാൽ എസ് ക്യാമ്പിന് നേതൃത്വം നൽകി. വൈകുന്നേരം നടന്ന രക്ഷിതാക്കളുടെ മീറ്റിംഗ് രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 4 മണിക്ക് ക്യാമ്പ് അവസാനിച്ചു. ക്യാമ്പിന്റെ വീഡിയോ താഴെ കൊടുത്ത ലിങ്കിൽ ലഭ്യമാണ്.
https://youtube.com/shorts/I5GkDLyfq34?feature=share
{| class="wikitable"
|+
|[[പ്രമാണം:LK 2025.jpg|ലഘുചിത്രം]]
|[[പ്രമാണം:19074 camp6.JPG|ലഘുചിത്രം]]
|}
{| class="wikitable"
|+
|[[പ്രമാണം:LK Preliminary camp 2025.jpg|ലഘുചിത്രം]]
|[[പ്രമാണം:19074 camp4.JPG|ലഘുചിത്രം]]
|}
==അഭിരുചിപരീക്ഷാ ഫലം==
2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ 63 വിദ്യാർഥികളിൽ 63 പേരും യോഗ്യത നേടി, മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂൺ 10-ന് പ്രസിദ്ധീകരിക്കുകയും, 42 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

==അഭിരുചി പരീക്ഷ==
==അഭിരുചി പരീക്ഷ==
[[പ്രമാണം:19074 aptitude.jpg|ഇടത്ത്‌|ലഘുചിത്രം|365x365px|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025|300x340px]]
[[പ്രമാണം:19074 aptitude.jpg|ഇടത്ത്‌|ലഘുചിത്രം|365x365px|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025|300x340px]]
2025-28 ബാച്ചിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25-08-2025(ബുധൻ) ന് നടന്നു. ആകെ 66 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 62 പേർ പരീക്ഷയിൽ പങ്കെടുത്തു. റനീഷ് ആർ,  മുഹമ്മദ് അഷ്റഫ് എ.പി., ചന്ദന എ എന്നിവർ നേതൃത്വം നൽകി.
2025-28 ബാച്ചിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25-08-2025(ബുധൻ) ന് നടന്നു. ആകെ 66 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 62 പേർ പരീക്ഷയിൽ പങ്കെടുത്തു. റനീഷ് ആർ,  മുഹമ്മദ് അഷ്റഫ് എ.പി., ചന്ദന എ എന്നിവർ നേതൃത്വം നൽകി. വീഡിയോ കാണാനായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 
https://youtube.com/shorts/wE4domsMcZc?si=6Mhy1bkvIu0iuO5Y
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}

21:33, 23 ജനുവരി 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
19074-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19074
യൂണിറ്റ് നമ്പർ19074
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
കൈറ്റ് മെന്റർ 1മുഹമ്മദ് അഷ്റഫ് എ.പി
കൈറ്റ് മെന്റർ 2ചന്ദന എ
അവസാനം തിരുത്തിയത്
23-01-2026Asharafhsa

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര് ഡിവിഷൻ
1 10304 ജിദേവ് ജയേഷ് സി ബി
2 10322 സ്നിഗ്ധ ലക്ഷ്മി ബി
3 10353 രോഹൻ നാഥ് സി വി
4 10260 ഫാത്തിമ റിൻഷ പി.ടി ബി
5 10309 മുഹമ്മദ് സഹൽ മടത്തിൽ വളപ്പിൽ ബി
6 10255 നസീഹ എം
7 10315 അബിൻ ടി.ടി
8 10292 മുഹമ്മദ് ഷാനിദ് ബി
9 10336 ശ്രേയ. ടി ബി
10 10293 തേജസ് ടി.ബി ബി
11 10228 ആദിദേവ് നമ്പലാട്ട് ബി
12 10250 ശ്രീഹരി ടി.ടി
13 10327 ആഭിനവ് ടി.കെ
14 10249 അഭിനന്ദ്
15 10253 മുബമ്മദ് അൻഷിഫ് വി ബി
16 10298 പ്രഥ്യുൻ കൃഷ്ണ ബി
17 10222 മുഹമ്മദ് മുഹ്സിൻ പി ബി
18 10326 മുഹമ്മദ് മുസദ്ദിഖ് വി.പി സി
19 10337 മുഹമ്മദ് സിനാൻ പി സി
20 10341 അനാമിക എൻ.പി
21 10231 സാരംഗ്. എസ്
22 10216 ആദിത്യൻ സി
23 10349 കാർത്തിക്.ടി ബി
24 10340 മുഹമ്മദ് സിനാൻ പി.പി ബി
25 10321 മുനവ്വർ അലി ബി
26 10237 മെഹറിൻ ടി സി
27 10268 മുഹമ്മദ് അമൽ ഹസിൻ ടി ബി
28 10270 മുഹമ്മദ് ഷാദിൽ പി സി
29 10297 ആയിഷ ഹനം എം ഡി
30 10325 ഫാത്തിമ ഫിദ ഡി
31 10355 അദീന ബി.ബി ബി
32 10276 ആയിഷ സൻഹ എം ബി
33 10257 അനുഷ് പി.കെ
34 10261 അളകനന്ദ സി.പി
35 10285 റാദി ഫസൽ എം
36 10306 വൈഗ വി.കെ ബി
37 10240 അലോക് രാജ് പി.പി ബി
38 10342 കീർത്തന കെ.പി
39 10273 മുഹമ്മദ് ജിഫിൻ എ.പി സി
40 10232 മുഹമ്മദ് ഷാമിൽ പി.കെ സി
41 10290 ഹൃതിക സി
42 10310 ഫാത്തിമ റഷ കെ ഡി

ഫീൽഡ് ട്രിപ്പ്

23-01-2026 ന് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ കുറ്റിപ്പുറം കെ.എം.സി.ടി കോളേജിൽ വച്ച് നടന്ന ടെക്ക് എക്സ്പോ സന്ദർശിച്ചു. 8,9,10 ക്ലാസുകളിലെ എല്ലാ അംഗങ്ങളും പങ്കെടുത്തു. റോബോട്ടിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലായി നടന്ന പ്രദർശനം കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായി.

ഉപജില്ലാ ഐടിമേള

കുറ്റിപ്പുറം ഉപജില്ല ഐടിമേളയിൽ 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗം രോഹൻ നാഥ് അനിമേഷനിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. രോഹൻ നാഥിന് അഭിനന്ദനങ്ങൾ....

ലിറ്റിൽ കൈറ്റ്സ് യൂണിഫോം ലോ‍ഞ്ചിങ്ക്

2025-28 ബാച്ചിന്റെ യൂണിഫോം ലോ‍ഞ്ചിങ്ക് 23-10-2025 ന് നടന്നു. 8ബി ക്ലാസിലെ അലോക് രാജിന് യൂണിഫോം നൽകിക്കൊണ്ട് എച്ച്.എം. പ്രീതാകുമാരി ടീച്ചർ ഉത്ഘാടനം ചെയ്തു. കൈറ്റ് മെന്റർമാരായ മുഹമ്മദ് അഷ്റഫ്, ചന്ദന എന്നിവർ നേതൃത്വം നൽകി.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 19-09-2025 ന് നടന്നു. എച്ച്.എം. പ്രീതാകുമാരി ടീച്ചർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയ്നർ ലാൽ എസ് ക്യാമ്പിന് നേതൃത്വം നൽകി. വൈകുന്നേരം നടന്ന രക്ഷിതാക്കളുടെ മീറ്റിംഗ് രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 4 മണിക്ക് ക്യാമ്പ് അവസാനിച്ചു. ക്യാമ്പിന്റെ വീഡിയോ താഴെ കൊടുത്ത ലിങ്കിൽ ലഭ്യമാണ്.

https://youtube.com/shorts/I5GkDLyfq34?feature=share

അഭിരുചിപരീക്ഷാ ഫലം

2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ 63 വിദ്യാർഥികളിൽ 63 പേരും യോഗ്യത നേടി, മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂൺ 10-ന് പ്രസിദ്ധീകരിക്കുകയും, 42 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025