ജി.എച്ച്. എസ്.എസ്. ആതവനാട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19074-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19074 |
| യൂണിറ്റ് നമ്പർ | 19074 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 42 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| കൈറ്റ് മെന്റർ 1 | മുഹമ്മദ് അഷ്റഫ് എ.പി |
| കൈറ്റ് മെന്റർ 2 | ചന്ദന എ |
| അവസാനം തിരുത്തിയത് | |
| 24-10-2025 | Asharafhsa |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | കുട്ടിയുടെ പേര് | ഡിവിഷൻ |
|---|---|---|---|
| 1 | 10304 | ജിദേവ് ജയേഷ് സി | ബി |
| 2 | 10322 | സ്നിഗ്ധ ലക്ഷ്മി | ബി |
| 3 | 10353 | രോഹൻ നാഥ് സി വി | എ |
| 4 | 10260 | ഫാത്തിമ റിൻഷ പി.ടി | ബി |
| 5 | 10309 | മുഹമ്മദ് സഹൽ മടത്തിൽ വളപ്പിൽ | ബി |
| 6 | 10255 | നസീഹ എം | എ |
| 7 | 10315 | അബിൻ ടി.ടി | എ |
| 8 | 10292 | മുഹമ്മദ് ഷാനിദ് | ബി |
| 9 | 10336 | ശ്രേയ. ടി | ബി |
| 10 | 10293 | തേജസ് ടി.ബി | ബി |
| 11 | 10228 | ആദിദേവ് നമ്പലാട്ട് | ബി |
| 12 | 10250 | ശ്രീഹരി ടി.ടി | എ |
| 13 | 10327 | ആഭിനവ് ടി.കെ | എ |
| 14 | 10249 | അഭിനന്ദ് | എ |
| 15 | 10253 | മുബമ്മദ് അൻഷിഫ് വി | ബി |
| 16 | 10298 | പ്രഥ്യുൻ കൃഷ്ണ | ബി |
| 17 | 10222 | മുഹമ്മദ് മുഹ്സിൻ പി | ബി |
| 18 | 10326 | മുഹമ്മദ് മുസദ്ദിഖ് വി.പി | സി |
| 19 | 10337 | മുഹമ്മദ് സിനാൻ പി | സി |
| 20 | 10341 | അനാമിക എൻ.പി | എ |
| 21 | 10231 | സാരംഗ്. എസ് | എ |
| 22 | 10216 | ആദിത്യൻ സി | എ |
| 23 | 10349 | കാർത്തിക്.ടി | ബി |
| 24 | 10340 | മുഹമ്മദ് സിനാൻ പി.പി | ബി |
| 25 | 10321 | മുനവ്വർ അലി | ബി |
| 26 | 10237 | മെഹറിൻ ടി | സി |
| 27 | 10268 | മുഹമ്മദ് അമൽ ഹസിൻ ടി | ബി |
| 28 | 10270 | മുഹമ്മദ് ഷാദിൽ പി | സി |
| 29 | 10297 | ആയിഷ ഹനം എം | ഡി |
| 30 | 10325 | ഫാത്തിമ ഫിദ | ഡി |
| 31 | 10355 | അദീന ബി.ബി | ബി |
| 32 | 10276 | ആയിഷ സൻഹ എം | ബി |
| 33 | 10257 | അനുഷ് പി.കെ | എ |
| 34 | 10261 | അളകനന്ദ സി.പി | എ |
| 35 | 10285 | റാദി ഫസൽ എം | എ |
| 36 | 10306 | വൈഗ വി.കെ | ബി |
| 37 | 10240 | അലോക് രാജ് പി.പി | ബി |
| 38 | 10342 | കീർത്തന കെ.പി | എ |
| 39 | 10273 | മുഹമ്മദ് ജിഫിൻ എ.പി | സി |
| 40 | 10232 | മുഹമ്മദ് ഷാമിൽ പി.കെ | സി |
| 41 | 10290 | ഹൃതിക സി | എ |
| 42 | 10310 | ഫാത്തിമ റഷ കെ | ഡി |
ഉപജില്ലാ ഐടിമേള
കുറ്റിപ്പുറം ഉപജില്ല ഐടിമേളയിൽ 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗം രോഹൻ നാഥ് അനിമേഷനിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. രോഹൻ നാഥിന് അഭിനന്ദനങ്ങൾ....
ലിറ്റിൽ കൈറ്റ്സ് യൂണിഫോം ലോഞ്ചിങ്ക്
2025-28 ബാച്ചിന്റെ യൂണിഫോം ലോഞ്ചിങ്ക് 23-10-2025 ന് നടന്നു. 8ബി ക്ലാസിലെ അലോക് രാജിന് യൂണിഫോം നൽകിക്കൊണ്ട് എച്ച്.എം. പ്രീതാകുമാരി ടീച്ചർ ഉത്ഘാടനം ചെയ്തു. കൈറ്റ് മെന്റർമാരായ മുഹമ്മദ് അഷ്റഫ്, ചന്ദന എന്നിവർ നേതൃത്വം നൽകി.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 19-09-2025 ന് നടന്നു. എച്ച്.എം. പ്രീതാകുമാരി ടീച്ചർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയ്നർ ലാൽ എസ് ക്യാമ്പിന് നേതൃത്വം നൽകി. വൈകുന്നേരം നടന്ന രക്ഷിതാക്കളുടെ മീറ്റിംഗ് രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 4 മണിക്ക് ക്യാമ്പ് അവസാനിച്ചു. ക്യാമ്പിന്റെ വീഡിയോ താഴെ കൊടുത്ത ലിങ്കിൽ ലഭ്യമാണ്.
https://youtube.com/shorts/I5GkDLyfq34?feature=share
അഭിരുചിപരീക്ഷാ ഫലം
2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ 63 വിദ്യാർഥികളിൽ 63 പേരും യോഗ്യത നേടി, മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂൺ 10-ന് പ്രസിദ്ധീകരിക്കുകയും, 42 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അഭിരുചി പരീക്ഷ

2025-28 ബാച്ചിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25-08-2025(ബുധൻ) ന് നടന്നു. ആകെ 66 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 62 പേർ പരീക്ഷയിൽ പങ്കെടുത്തു. റനീഷ് ആർ, മുഹമ്മദ് അഷ്റഫ് എ.പി., ചന്ദന എ എന്നിവർ നേതൃത്വം നൽകി. വീഡിയോ കാണാനായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.


