ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stgeorgehss (സംവാദം | സംഭാവനകൾ)
No edit summary
Stgeorgehss (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
|പഠന വിഭാഗങ്ങൾ4=ഹയർ സെകണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർ സെകണ്ടറി
|സ്കൂൾ തലം=1 മുതൽ 12
|സ്കൂൾ തലം=1 മുതൽ 12
|മാദ്ധ്യമം= മലയാളം,ഇം ഷ്
|മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=405
|ആൺകുട്ടികളുടെ എണ്ണം 1-10=397
|പെൺകുട്ടികളുടെ എണ്ണം 1-10=390
|പെൺകുട്ടികളുടെ എണ്ണം 1-10=385
|വിദ്യാർത്ഥികളുടെ എണ്ണം 1-10=795
|വിദ്യാർത്ഥികളുടെ എണ്ണം 1-10=782
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=139
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=258
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|പ്രിൻസിപ്പൽ= ബിബിൻ സെബാസ്റ്റ്യൻ
|പ്രിൻസിപ്പൽ= ബിബിൻ സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപിക=സോഫിയ ജെക്കബ്
|പ്രധാന അദ്ധ്യാപിക=സോഫിയ ജെക്കബ്
|പി.ടി.എ. പ്രസിഡണ്ട്=റൂബി മാർക്കോസ്
|പി.ടി.എ. പ്രസിഡണ്ട്=റൂബി മാർക്കോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന
|എം.പി.ടി.എ. പ്രസിഡണ്ട്=അലീന അജോഷ്
|സ്കൂൾ ലീഡർ= നോവാ ആൻ ജോസ്
|സ്കൂൾ ലീഡർ= നോവാ ആൻ ജോസ്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ആൻലീയ ജെയ്സൻ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ആൻലീയ ജെയ്സൻ
|മാനേജർ=മദ‍ർ തേജസ് എസ്.ഐ.സി
|മാനേജർ=മദ‍ർ ഗീത എസ്.ഐ.സി
|എസ്.എം.സി ചെയർപേഴ്സൺ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=സിസ്റ്റർ ജിജി.പി.ജി
|സ്കൂൾവിക്കിനോഡൽ ഓഫീസർ=സിസ്റ്റർ ജിജി.പി.ജി
വരി 52: വരി 52:
|സ്കൂൾ ചിത്രം=47026 STGHSSV.jpg
|സ്കൂൾ ചിത്രം=47026 STGHSSV.jpg
|size=350px
|size=350px
|caption=
|caption=സ്ക്കൂൾ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 58: വരി 58:
}}
}}
==ചരിത്രം==
==ചരിത്രം==
 
ചരിത്ര പ്രസിദ്ധമായ [[കോഴിക്കോട്]]  ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് എച്ച്.എസ്.എസ്. വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കി  ച്ചേട്ടനിൽ നിന്ന് ​​ ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ്  മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന്  ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ  ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു.

[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

== '''ഭൗതികസൗകര്യങ്ങൾ :''' ==
== '''ഭൗതികസൗകര്യങ്ങൾ :''' ==
ഏഴ് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ  പന്ത്രണ്ട് വരെ 3 ബ്ലോക്കുകളിലായി  25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. വിപുലമായ ലൈബ്രറിയും,  സയൻസ് ലാബും , ആധുനിക സൗകര്യങ്ങളോട്കൂടിയ സ്മാർട്ട്റൂമും , കംപ്യൂട്ടർ ലാബും  ഇതിന്റെ  സവിശേഷതയാണ്.  കംപ്യൂട്ടർ ലാബിലും  സ്മാർട്ട്റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് നാല് സ്കൂൾ ബസ്സുകൾ മാനേജ്മെന്റ് ​ഏർപ്പെടുത്തിയിട്ടുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*  [[സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ബാന്റ് ട്രൂപ്പ്|ബാന്റ് ഗ്രൂപ്പ്]]
*  [[സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*  [[സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*  [[സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*  [[സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]]
*  [[സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]]
വരി 78: വരി 74:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ബഥനി സിസ്റ്റേഴ്സ്  എഡ്യൂക്കേഷണൽ ഏജൻസി ആണ്  സ്കൂളിന്റെ മാനേജ്മെന്റ്. റവ.സി.തേജസ് എസ്.ഐ.സി.യാണ് ഇപ്പോഴത്തെ    മാനേജർ. കേരളം ,തമിഴ്നാട് കർണ്ണാടകം, മഹാരാഷ്ട്ര തുടങ്ങിയ      സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പത്തോളം അൺ എയ്ഡഡ് വിദ്യാലയങ്ങളും രണ്ട് എയ്ഡഡ് വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ  പ്രവർത്തിയ്ക്കുന്നു. സ്കൂളിന്റെ ബഹുമുഖമായ വളർച്ചയിൽ മാനേജ്മെന്റ്  വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ് . കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയാണ് ഇതിന്റെ ആസ്ഥാനം.

== '''കൂടുതൽ അറിയാൻ''' ==
*[https://youtube.com/@stgeorgeshssvelamcode?si=jTtjyhlxrfGu2ouG യൂട്യൂബ്]
*[https://youtube.com/@stgeorgeshssvelamcode?si=jTtjyhlxrfGu2ouG യൂട്യൂബ്]
*[https://www.facebook.com/share/16Hb1XPnwD/ ഫേസ്ബുക്ക്]
*[https://www.facebook.com/share/16Hb1XPnwD/ ഫേസ്ബുക്ക്]
വരി 89: വരി 83:

== '''അധിക വിവരങ്ങൾ''' ==
== '''അധിക വിവരങ്ങൾ''' ==
[[സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ|സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ]]
[[സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ|സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ]]

== '''സ്ക്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''സ്ക്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.   
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.   
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"

20:45, 28 നവംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ താമരശ്ശേരി ഉപജില്ലയിൽ കോടഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണിത്. 1949ൽ പ്രവർത്തനം ആരംഭിച്ചു.സ്ക്കൂൾ കോഡ്-47026. പൂർണമായ പേര് സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. വേളംകോട് എന്നാണ്.

സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്
സ്ക്കൂൾ
വിലാസം
വേളംകോട്

വേളംകോട് പി.ഒ.
,
673580
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 07 - 1949
വിവരങ്ങൾ
ഫോൺ04952237132
കോഡുകൾ
സ്കൂൾ കോഡ്47026 (സമേതം)
എച്ച് എസ് എസ് കോഡ്10186
യുഡൈസ് കോഡ്32040301004
വിക്കിഡാറ്റQ64550810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ബി.ആർ.സികൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകേരള പൊതു വിദ്യാഭ്യാസ വകുപ്പ്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്മെന്റ്
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ397
പെൺകുട്ടികൾ385
ആകെ വിദ്യാർത്ഥികൾ782
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ139
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ258
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിബിൻ സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപികസോഫിയ ജെക്കബ്
മാനേജർമദ‍ർ ഗീത എസ്.ഐ.സി
സ്കൂൾ ലീഡർനോവാ ആൻ ജോസ്
ഡെപ്യൂട്ടി സ്കൂൾ ലീഡർആൻലീയ ജെയ്സൻ
പി.ടി.എ. പ്രസിഡണ്ട്റൂബി മാർക്കോസ്
എം.പി.ടി.എ. പ്രസിഡണ്ട്അലീന അജോഷ്
സ്കൂൾവിക്കിനോഡൽ ഓഫീസർസിസ്റ്റർ ജിജി.പി.ജി
അവസാനം തിരുത്തിയത്
28-11-2025Stgeorgehss
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

ചരിത്ര പ്രസിദ്ധമായ കോഴിക്കോട് ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് എച്ച്.എസ്.എസ്. വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കി ച്ചേട്ടനിൽ നിന്ന് ​​ ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ് മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന് ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ :

ഏഴ് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ പന്ത്രണ്ട് വരെ 3 ബ്ലോക്കുകളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. വിപുലമായ ലൈബ്രറിയും, സയൻസ് ലാബും , ആധുനിക സൗകര്യങ്ങളോട്കൂടിയ സ്മാർട്ട്റൂമും , കംപ്യൂട്ടർ ലാബും ഇതിന്റെ സവിശേഷതയാണ്. കംപ്യൂട്ടർ ലാബിലും സ്മാർട്ട്റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് നാല് സ്കൂൾ ബസ്സുകൾ മാനേജ്മെന്റ് ​ഏർപ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ ഏജൻസി ആണ് സ്കൂളിന്റെ മാനേജ്മെന്റ്. റവ.സി.തേജസ് എസ്.ഐ.സി.യാണ് ഇപ്പോഴത്തെ മാനേജർ. കേരളം ,തമിഴ്നാട് കർണ്ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പത്തോളം അൺ എയ്ഡഡ് വിദ്യാലയങ്ങളും രണ്ട് എയ്ഡഡ് വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്നു. സ്കൂളിന്റെ ബഹുമുഖമായ വളർച്ചയിൽ മാനേജ്മെന്റ് വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ് . കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയാണ് ഇതിന്റെ ആസ്ഥാനം.

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ

സ്ക്കൂളിന്റെ പ്രധാനാദ്ധ്യാപകർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 ശേഖരൻ നായർ 1949 - 50
2 ഗോപാലൻ നായർ 1950 - 51
3 റ്റി.സി.കുര്യാക്കോസ് 1951 - 52
4 കെ.എം.മേരി 1952 - 53
5 ഇ.ഐ.ബാലകൃഷ്ണൻ 1953 - 54
6 പി.ഡി.തോമസ് 1954 - 57
7 ഇ.ഐ.ബാലകൃഷ്ണൻ 1957 - 59
8 കെ.മത്തായിക്കുഞ്ഞ് 1959 - 60
9 ഇ.ഐ.ബാലകൃഷ്ണൻ 1960 - 70
10 സിസ്റ്റർ മേരിദേവസഹായം 1970 - 75
11 സിസ്റ്റർ മേരിമഗ്ദലൻ 1975 - 80
12 സിസ്റ്റർ തൈബൂസ് 1980 - 83
13 Vacant 1983 - 85
14 Fr.വി.പി.ജോൺ 1985 - 87
15 ശ്രീ. കെ. എം. ജേക്കബ് 1987 - 91
16 സിസ്റ്റർ ജോസറ്റ 1991 - 98
17 സിസ്റ്റർ ത്രേസ്യാമ്മ വി.യു. 1998 - 07
18 സിസ്റ്റർ റീത്താമ്മ ആന്റണി 2007 - 09
19 പി.പി.ജോർജ്ജ് 2009 - 13
20 ശ്രീ. എൽദോ ടി. വി. 2013 - 14
21 ശ്രീ. എം. എ. മത്തായി 2014 - 15
22 സിസ്റ്റർ ലൗലി കെ. വർഗീസ് 2015 - 18
23 ശ്രീമതി മറിയം എൻ. എം. 2018 - 19
24 സിസ്റ്റർ ലൗലി കെ. വർഗീസ് 2019 - 21
25 സിസ്റ്റർ മേഴ്‌സിക്കുട്ടി കെ. ജോയി 2021 - 25
26 ശ്രീമതി സോഫിയ ജേക്കബ് 2025- 26

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍ ലാലി ജെയിംസ് (അസിസ്റ്റന്റ്. ഡയറക്ടർ കൃഷി വകുപ്പ്)
  • എം.വി. മർ ക്കോസ് (അ.സെക്രട്ടറി . സെക്രട്ടറിയേറ്റ് തിരുവനന്തപുരം)
  • പി.കെ.ഏലിയാസ് (ഡെപ്യൂട്ടി തഹസിൽദാർ .റവന്യു വകുപ്പ് കോഴിക്കോട്)
  • ജോർജ്ജ് ‍ഞാളികത്ത് (കേണൽ . ആർമി വിഭാഗം)
  • സജി ജോർജ്ജ് (100.M ദേശീയ ചാമ്പ്യൻ )
  • പി.കെ. രവീന്ദ്രൻ (മാതൃഭൂമി ​​​എഡിറ്റർ)

വഴികാട്ടി