"ഇ.എ.എൽ.പി.എസ് വെള്ളപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Infobox AEOSchool | സ്ഥലപ്പേര്= പത്തനംതിട്ട | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
ANUMITHAANU (സംവാദം | സംഭാവനകൾ)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|E.A.L.P.S. VELLAPPARA }}
| സ്ഥലപ്പേര്= പത്തനംതിട്ട
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
{{Infobox School
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്ഥലപ്പേര്=വെള്ളപ്പാറ
| സ്കൂള്‍ കോഡ്=
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്ഥാപിതവര്‍ഷം=1
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ വിലാസം=
|സ്കൂൾ കോഡ്=38717
| പിന്‍ കോഡ്=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q87599606
| സ്കൂള്‍ വെബ് സൈറ്റ്=
|യുഡൈസ് കോഡ്=32120300111
| ഉപ ജില്ല=കോന്നി
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്ഥാപിതവർഷം=1930
|സ്കൂൾ വിലാസം=ഇ.എ.എൽ.പി.എസ് വെള്ളപ്പാറ, കൈപ്പട്ടൂർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കൈപ്പട്ടൂർ പി.ഒ
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പിൻ കോഡ്=689648
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഫോൺ=9495518952
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=ealpsvellapara@yahoo.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=കോന്നി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=
|വാർഡ്=
| പ്രധാന അദ്ധ്യാപകന്‍=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പി.ടി.. പ്രസിഡണ്ട്=
|നിയമസഭാമണ്ഡലം=കോന്നി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= 1 - 4
|മാദ്ധ്യമം=മലയാളം‌
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=3 ദിവസ വേതന അധ്യാപകർ
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലാലി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആതിര അനിൽ
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=38717-2.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==
==ചരിത്രം==
കൈപ്പട്ടൂർ  തേരകത്ത് തെക്കേവീട്ടിൽ പരേതനായ ശ്രീ മത്തായി മുതലാളിയുടെ താൽപര്യ പ്രകാരം നാടിൻെറ സാമൂഹികവും സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.തുടർന്ന് മാർത്തോമ്മാ സുവിശേഷസംഘം സ്കൂളിൻെറ ചുമതല  ഏറ്റെടുക്കയും മാർത്തോമ്മാ  കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിന്  വിട്ടുകൊടുക്കയും ചെയ്തു. മാർത്തോമ്മാ മാനേജ്മെന്റിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു.ഈ വിദ്യാലയം സമൂഹത്തിന് വിലപ്പെട്ട വിത്തുകളെ വാർത്തെടുക്കുന്നു.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
==ഭൗതികസൗകര്യങ്ങൾ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
അഞ്ച് ക്ലാസ്സ്‌റൂം ഒരു ഓഫീസും ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. ആവശ്യത്തിന് ടോയ്‌ലെറ്റ് ഉണ്ട്. കുടിവെള്ളത്തിന് കിണറും അതിനോട് ചേർന്ന്‌ പൈപ്പ് സൗകര്യവും ഉണ്ട്.കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്പും,പ്രോജക്ടറും ഉണ്ട്.
== നേട്ടങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
എല്ലാ ആഴ്ചയിലും(വെള്ളി) ബാലസഭ കൂടുന്നു.യൂറീക്ക പരീക്ഷയ്ക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു.സ്കുൾ തലത്തിൽ പ്രവർത്തിപരിചയമേള,ശാസ്ത്രമേള,ഗണിതമേള എന്നിവ നടത്തുന്നു.കൂടാതെ കായികമേള,കലോത്സവം,
യോഗാപരിശീലനം,കൗൺസിലിംഗ്‍ ക്ലാസ് എന്നിവ നടത്തപ്പെടുന്നു.
==മുൻ സാരഥികൾ==
{| class="wikitable"
! '''ക്രമനമ്പർ'''!! '''പ്രധാനാധ്യാപകർ'''
| 1. || '''ശ്രീ. സി.വി.എബ്രാഹാം'''
| 2. || '''ശ്രീ. റ്റി.സി.ഉമ്മൻ'''
| 3.||  '''ശ്രീ. വൈ.തോമസ്'''
| 4.|| '''ശ്രീമതി. ലില്ലിക്കുട്ടി ജോർജ്'''
| 5.|| '''ശ്രീമതി. ലീലാമ്മ ചാക്കോ'''
| 6.|| '''ശ്രീമതി.പി എസ് മറിയാമ്മ'''
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable"
! '''ക്രമനമ്പർ'''!! '''പൂർവ്വവിദ്യാർത്ഥികൾ'''
| 1. || '''ഡോ.സി.തോമസ്(പ്ലാസ്റ്റിക് സർജൻ)'''
| 2. || '''റവ.കെ.എം.തോമസ്'''
| 3.|| '''റവ.എബ്രഹാം തോമസ് (കൈപ്പട്ടൂർ ബഥേൽ മാർത്തോമ്മാ വികാരി)'''
| 4.|| '''ശ്രീ.ഗോകുൽ ആർ.(മാതൃഭൂമി)'''
==മികവുകൾ==
{| class="wikitable"
! '''നമ്പർ'''!! '''എൽ എസ്‍ എസ്‍  വിജയികൾ '''
| 1. || '''വിശാഖ് വിജയൻ'''
| 2. || '''അഞ്ജലി മുരളി'''
| 3.|| '''അപർണ്ണ രാജേഷ്'''
| 4.|| '''ആർച്ചാ അശോക്'''
കൂടാതെ പാഠ്യേതര പ്രവർത്തനമായ മാജിക് ഷോയിൽ ഫ്ളവേഴ്സ് ചാനലിൽ ബിജോ കെ ജോൺസൺ മികവുകൾ പ്രകടിപ്പിച്ചു.യൂറീക്ക പരീക്ഷ,പ്രവർത്തിപരിചയമേള,ശാസ്ത്രമേള, ഗണിതമേള എന്നിവയിൽ കുട്ടികൾ തങ്ങളുടെ മികവുകൾ പ്രകടിപ്പിച്ചു.
==ദിനാചരണങ്ങൾ==
{| class="wikitable"
| '''ജൂലൈ 19''' || '''വായനാദിനം'''
| '''ആഗസ്റ്റ് 15''' || '''സ്വാതന്ത്ര്യ ദിനം'''
| '''സെപ്റ്റംബർ 5'''|| '''അധ്യാപകദിനം'''
| '''ഒക്ടോബർ 2'''|| '''ഗാന്ധിജയന്തി'''
| '''നവംബർ 14'''|| '''ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അദ്ധ്യാപകർ==
1. RACHEL MATHEW (HM)
2.ANUMITHA J
3.SREEJI R
4.SOUMYA M S
==ക്ലബുകൾ==
'''1.ഐ.ടി.ക്ലബ്ബ്'''
'''2.ഹെൽത്ത് ക്ലബ്‌'''
'''3.ഗണിത ക്ലബ്‌'''
'''4.ഇക്കോ ക്ലബ്'''
'''5.സ്ക്കൂൾ സുരക്ഷാ ക്ലബ്ബ്'''
'''6.വിദ്യാരംഗം കലാസാഹിത്യ ക്ലബ്ബ്'''
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*01. പത്തനംതിട്ട നിന്നും വരുന്നവർ
പത്തനംതിട്ട-കൈപ്പട്ടൂർ റോ‍ഡിൽ പത്തനംതിട്ടയിൽ നിന്നും ബസ്സ് കയറി കൈപ്പട്ടൂരിൽ നിന്നും ഇറങ്ങി അവിടെ നിന്നും വള്ളിക്കോട് റോഡിൽ തൃപ്പാറ കുരിശ്ശിൻെറ ഭാഗത്ത് നിന്നും ചന്ദനപ്പള്ളി ഭാഗത്തു റോഡിൽ 50 മീറ്റർ മുന്നോട്ടു വരുമ്പോൾ വെള്ളപ്പാറ റോഡിൻെറ വലതുഭാഗത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*02. അടൂരിൽ നിന്നും കോന്നിയിൽ നിന്നും വരുന്നവർ
ബസ്സിൽ യാത്ര ചെയ്യുന്നവർ അടൂരിൽ നിന്നും കൊടുമൺ വരികയാണെങ്കിലും കോന്നിയിൽ നിന്നും വള്ളിക്കോടുവഴി വരികയാണെങ്കിലും ചന്ദനപ്പള്ളിയിൽ ഇറങ്ങി  അവിടെ നിന്നും വള്ളിക്കോട് റോഡിൽ ചന്ദനപ്പള്ളിയിൽ 200 മീറ്റർ അകലെയുള്ള കൈപ്പട്ടൂർ തൃപ്പാറ റൂട്ടിൽ തിരിഞ്ഞ് വെള്ളപ്പാറ എന്ന സ്ഥലത്ത് റോഡിൻെറ ഇടതുവശത്ത്  സ്കൂൾ സ്ഥിതിചെയ്യുന്നു.
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat=9.221966|lon=76.763254 |zoom=16|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/ഇ.എ.എൽ.പി.എസ്_വെള്ളപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്