ഇ.എ.എൽ.പി.എസ് വെള്ളപ്പാറ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനമായ മാജിക് ഷോയിൽ ഫ്ളവേഴ്സ് ചാനലിൽ ബിജോ കെ ജോൺസൺ മികവുകൾ പ്രകടിപ്പിച്ചു.യൂറീക്ക പരീക്ഷ,പ്രവർത്തിപരിചയമേള,ശാസ്ത്രമേള, ഗണിതമേള എന്നിവയിൽ കുട്ടികൾ തങ്ങളുടെ മികവുകൾ പ്രകടിപ്പിച്ചു.