ഇ.എ.എൽ.പി.എസ് വെള്ളപ്പാറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അഞ്ച് ക്ലാസ്സ്‌റൂം ഒരു ഓഫീസും ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. ആവശ്യത്തിന് ടോയ്‌ലെറ്റ് ഉണ്ട്. കുടിവെള്ളത്തിന് കിണറും അതിനോട് ചേർന്ന്‌ പൈപ്പ് സൗകര്യവും ഉണ്ട്.കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്പും,പ്രോജക്ടറും ഉണ്ട്.