ഇ.എ.എൽ.പി.എസ് വെള്ളപ്പാറ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എല്ലാ ആഴ്ചയിലും(വെള്ളി) ബാലസഭ കൂടുന്നു.യൂറീക്ക പരീക്ഷയ്ക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു.സ്കുൾ തലത്തിൽ പ്രവർത്തിപരിചയമേള,ശാസ്ത്രമേള,ഗണിതമേള എന്നിവ നടത്തുന്നു.കൂടാതെ കായികമേള,കലോത്സവം, യോഗാപരിശീലനം,കൗൺസിലിംഗ്‍ ക്ലാസ് എന്നിവ നടത്തപ്പെടുന്നു.