"ഗവൺമെന്റ് സെൻട്രൽ എച്ച്. എസ്. അട്ടക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ടു മാറ്റം: ഗവണ്‍മെന്‍റ്, സെട്രല്‍ എച്ച്.എസ്. അട്ടക്കുളങ്ങര >>> [[ഗവണ്‍മെന്‍റ്, സെന്‍ട്ര)
 
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#REDIRECT [[ഗവണ്‍മെന്‍റ്, സെന്‍ട്രല്‍ എച്ച്.എസ്. അട്ടക്കുളങ്ങര]]
{{PHSchoolFrame/Header}}
{{prettyurl|Govt. Central H. S. Attakulangara}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=അട്ടക്കുളങ്ങര
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43082
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32141100601
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1886
|സ്കൂൾ വിലാസം=  സെൻട്രൽ എച്ച്.എസ്. അട്ടക്കുളങ്ങര , അട്ടക്കുളങ്ങര
|പോസ്റ്റോഫീസ്=ചാല
|പിൻ കോഡ്=695036
|സ്കൂൾ ഫോൺ=0471 2474418
|സ്കൂൾ ഇമെയിൽ=centralhs.eastfort@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =  തിരുവനന്തപുരം കോർപ്പറേഷൻ
|വാർഡ്=71
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=നസീമ എസ്സ്
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ കലാം
|എം.പി.ടി.എ. പ്രസിഡണ്ട്=കുമാരി
|സ്കൂൾ ചിത്രം=43082_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് സെൻട്രൽ ഹൈസ്കൂൾ, അട്ടക്കുളങ്ങര. [https://ml.wikipedia.org/wiki/%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%BC ചരിത്രപ്രസിദ്ധമായ] [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE%E0%B4%AD%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്] എതിർവശത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1883-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. [https://ml.wikipedia.org/wiki/%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%BC മഹാകവി ഉള്ളൂർ പരമേശ്വരയ്യർ] പഠിച്ചിരുന്നതും പഠിപ്പിച്ചിരുന്നതുമായ മഹാസ്ഥാപനം !
 
== ചരിത്രം ==
 
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നൂറിലേറെ വർഷം പഴക്കമുള്ള പുരാതന നിർമ്മിതിയിലാണ് സ്കൂളിന്റെ കാര്യാലയം പ്രവർത്തിച്ചിരുന്നത്. ജീർണ്ണാവസ്ഥയിലായ പ്രസ്തുത കെട്ടിടത്തിൽ നിന്നും 2015ൽ ഇരുനിലക്കെട്ടിടത്തിലെ സ്റ്റാഫ് റൂമിലേക്കും ലൈബ്രറിയിലേക്കുമായി പ്രവർത്തനം മാറ്റുകയുണ്ടായി. ക്ലാസ്സുകൾ ഈ ഇരുനിലക്കെട്ടിടത്തിലാണ് നടക്കുന്നത്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എന്നാൽ നഗരവികസനത്തിനായി ഇത് പ്രയോജനപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മാനേജ്മെന്റ് ==
 
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
രാജേന്ദ്രൻ
സുരേഷ്ബാബു
യമുനാദേവി
സൂസൻ
പ്രേമാനന്ദ്
വിമലാനന്ദൻ
ഷീല
വിജയകുമാർ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഉള്ളൂർ പരമേശ്വരയ്യർ - കവിത്രയത്തിലെ ഉജ്ജ്വലപ്രഭാവൻ
 
==വഴികാട്ടി==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പദ്‍മനാഭ സ്വാമി ക്ഷേത്രത്തിനടുത്തായി 300 മീ. അകലെ
*പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്നു
 
{{Slippymap|lat= 8.48150|lon=76.94800 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:57, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് സെൻട്രൽ എച്ച്. എസ്. അട്ടക്കുളങ്ങര
വിലാസം
അട്ടക്കുളങ്ങര

സെൻട്രൽ എച്ച്.എസ്. അട്ടക്കുളങ്ങര , അട്ടക്കുളങ്ങര
,
ചാല പി.ഒ.
,
695036
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ0471 2474418
ഇമെയിൽcentralhs.eastfort@gmail.com
കോഡുകൾ
സ്കൂൾ കോഡ്43082 (സമേതം)
യുഡൈസ് കോഡ്32141100601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്71
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനസീമ എസ്സ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ കലാം
എം.പി.ടി.എ. പ്രസിഡണ്ട്കുമാരി
അവസാനം തിരുത്തിയത്
09-10-2024735581
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് സെൻട്രൽ ഹൈസ്കൂൾ, അട്ടക്കുളങ്ങര. ചരിത്രപ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് എതിർവശത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1883-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മഹാകവി ഉള്ളൂർ പരമേശ്വരയ്യർ പഠിച്ചിരുന്നതും പഠിപ്പിച്ചിരുന്നതുമായ മഹാസ്ഥാപനം !

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നൂറിലേറെ വർഷം പഴക്കമുള്ള പുരാതന നിർമ്മിതിയിലാണ് സ്കൂളിന്റെ കാര്യാലയം പ്രവർത്തിച്ചിരുന്നത്. ജീർണ്ണാവസ്ഥയിലായ പ്രസ്തുത കെട്ടിടത്തിൽ നിന്നും 2015ൽ ഇരുനിലക്കെട്ടിടത്തിലെ സ്റ്റാഫ് റൂമിലേക്കും ലൈബ്രറിയിലേക്കുമായി പ്രവർത്തനം മാറ്റുകയുണ്ടായി. ക്ലാസ്സുകൾ ഈ ഇരുനിലക്കെട്ടിടത്തിലാണ് നടക്കുന്നത്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എന്നാൽ നഗരവികസനത്തിനായി ഇത് പ്രയോജനപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാജേന്ദ്രൻ സുരേഷ്ബാബു യമുനാദേവി സൂസൻ പ്രേമാനന്ദ് വിമലാനന്ദൻ ഷീല വിജയകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഉള്ളൂർ പരമേശ്വരയ്യർ - കവിത്രയത്തിലെ ഉജ്ജ്വലപ്രഭാവൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പദ്‍മനാഭ സ്വാമി ക്ഷേത്രത്തിനടുത്തായി 300 മീ. അകലെ
  • പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്നു
Map