"ഗവ ഹയർ സെക്കന്ററി സ്കൂൾ തൊടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}}കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ തൊടിയൂ൪സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് തൊടിയൂ൪{{prettyurl|Thodiyoor Govt: H. S S}} | {{PHSSchoolFrame/Header}}കൊല്ലം ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ തൊടിയൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിതമായത് 1968 ജൂണിലാണ് | ||
.കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളാണിത്. | |||
സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിന്നിരുന്ന തൊടിയൂരിലെ ഗ്രാമീണരിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു. ഗ്രാമവാസികളിൽ നല്ലൊരു ശതമാനം കർഷക തൊഴിലാളികളും ആയിരുന്നു. | |||
പ്രൈമറി മേഖലയിൽ 7എൽ പി സ്കൂളുകളും 3 യു പി സ്കൂളുകളും നിലവിൽ ഉണ്ടായിരുന്നെങ്കിലും ഹൈസ്കൂൾ പഠനത്തിന് തൊടിയൂർ ഗ്രാമപഞ്ചായത്തിൽ സൗകര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. യു പി പഠനശേഷം കരുനാഗപ്പള്ളിയിലെയും തഴവയിലെയും സ്കൂളുകൾ മാത്രമായിരുന്ന തുടർവിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം. വാഹന സൗകര്യങ്ങൾ നാമമാത്രമായിരുന്ന അക്കാലത്ത് ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. | |||
തൊടിയൂർ പ്രദേശത്ത് ഒരു ഗവൺമെൻ്റ് സ്കൂളിൻ്റെ ആവശ്യകത അന്നത്തെ എംഎൽഎ നെടുമ്പ്രത്ത് ഉണ്ണികൃഷ്ണപിള്ള ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. 1968 മെയ് 10 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി എച്ച് മുഹമ്മദ് കോയ ജിഎച്ച് തൊടിയൂർ എന്ന സ്കൂൾ അനുവദിച്ചതായി നിയമസഭയിൽ പ്രഖ്യാപനം നടത്തി. പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി താൽക്കാലിക ഷെഡ് നിർമിച്ച് 1968 ജൂണിൽ തന്നെ സ്കൂളിൽ അധ്യയനം ആരംഭിച്ചു. തുടക്കത്തിൽ 8 A ,B,C ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. | |||
1969 ൽ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടന്നു. 11 മാസം കൊണ്ട് റിക്കോർഡ് വേഗത്തിൽ ഇരുനില കെട്ടിടത്തിൻ്റെ പണി പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിച്ചു. | |||
1976 ൽ ഹൈസ്കൂളിനോടൊപ്പം യു.പിയും 2004 ൽ ഹയർ സെക്കൻ്ററിയും അനുവദിച്ചു. | |||
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ തൊടിയൂ൪സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് തൊടിയൂ൪{{prettyurl|Thodiyoor Govt: H. S S}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
| വരി 50: | വരി 63: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=പ്രദീപ് കുമാർ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സുസ്മി എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണപിള്ള | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജാ൯സി | |എം.പി.ടി.എ. പ്രസിഡണ്ട്=ജാ൯സി | ||
| സ്കൂൾ ചിത്രം= 41037.jpg | | | സ്കൂൾ ചിത്രം= 41037.jpg | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
{{SSKSchool|year=2024-25}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||