"ഉമ്പിച്ചി ഹാജി എച്ച്. എസ്സ്. എസ്സ്. ചാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{അപൂർണ്ണം}} | ||
{{ഇൻഫോബോക്സ് അപൂർണ്ണം}} | |||
{{വഴികാട്ടി അപൂർണ്ണം}} | |||
{{PHSSchoolFrame/Header}} | |||
{{prettyurl|Umbichy Hajee HSS Chaliyam}} | |||
[[പ്രമാണം:SCHOOL PHOTO UHHS.jpg|ലഘുചിത്രം|326x326ബിന്ദു|UHHSS CHALIYAM]] | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ചാലിയം | | സ്ഥലപ്പേര്= ചാലിയം | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17078 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 20 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം=11 | ||
| | | സ്ഥാപിതവർഷം= 1948 | ||
| | | സ്കൂൾ വിലാസം= ചാലിയം പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673301 | ||
| | | സ്കൂൾ ഫോൺ= 04952470231 | ||
| | | സ്കൂൾ ഇമെയിൽ= uhhschaliyam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്=www.uhhss.com | ||
| | | ഉപജില്ല= ഫറോക്ക് | ||
| ഭരണം വിഭാഗം= എയ്ഡഡ് | |||
| ഭരണം വിഭാഗം= എയ്ഡഡ് | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങൾ3= | |||
| പഠന | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| പഠന | | ആൺകുട്ടികളുടെ എണ്ണം= 1342 | ||
| പഠന | |||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= 1342 | |||
| പെൺകുട്ടികളുടെ എണ്ണം= 1253 | | പെൺകുട്ടികളുടെ എണ്ണം= 1253 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 2595 | ||
| അദ്ധ്യാപകരുടെ എണ്ണം= 96 | | അദ്ധ്യാപകരുടെ എണ്ണം= 96 | ||
| | | പ്രിൻസിപ്പൽ= ഹിസാമുദ്ധീൻ.എം.വി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ. അബ്ദുൽ ജലീൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദു റഷീദ് | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ ചാലിയത്താണ് '''ഉമ്പിച്ചി ഹാജി ഹയർ സെക്കണ്ടറി സ്കൂൾ''' സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ബേപ്പൂർ തുറമുഖത്തിൽ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയിൽവെസ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.1948 ൽ വർത്തക പ്രമുഖനായിരുന്ന ജനാബ്. ഹാജി പി.ബി. ഉമ്പിച്ചി .ജെ.പി ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ.തൻയിത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘത്തിനാണ് ഈ സ്കൂളിന്റെ നടത്തിപ്പ് | |||
== ചരിത്രം == | == ചരിത്രം == | ||
1925 ൽ മദ്രസത്തുൽ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുൽ മനാർ ഹയർ എലിമന്റെറി സ്ക്കൂൾ എന്ന പേരിൽ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സ്ക്കൂൾ നിലവിൽ വന്നു . 1947 ൽ മദ്രസത്തുൽ മനാർ ഒരു സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നതോടെ പ്രൈമറി വിഭാഗം മദ്രസത്തുൽ മനാർ ആയി നിലനിർത്തുകയും സെക്കണ്ടറി വിഭാഗത്തെ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂൾ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കർമ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവർകളുടെ പാവന സ്മരണ നിലനിർത്താൻ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂൾ ഉമ്പിച്ചി ഹൈസ്ക്കൂൾ ആയി പിന്നീട് അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂൾ എന്നായി. 1947 ൽ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.കെ.ആർ.പരമേശ്വരയ്യർ ആയിരുന്നു. 2002 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | |||
തങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധ്യമായ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധരായ ഉയർന്ന യോഗ്യതയുള്ള പരിചയസമ്പന്നരായ അധ്യാപകരുടെ ഒരു ടീം സ്കൂളിലുണ്ട്. ഫാക്കൽറ്റി അംഗങ്ങൾ അവരുടെ ജോലിയിൽ അഭിനിവേശമുള്ളവരാണ്, കൂടാതെ ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത ശ്രദ്ധയും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുകളിലേക്കും പുറത്തേക്കും പോകുന്നു. സുസജ്ജമായ ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ്, കമ്പ്യൂട്ടർ ലാബുകൾ, കായിക സൗകര്യങ്ങൾ തുടങ്ങി മികച്ച സൗകര്യങ്ങളും സ്കൂളിലുണ്ട്. | |||
== ചാലിയചാലിയത്തിന്റെ ചരിത്രം == | |||
ലോകോത്തര നിലവാരമുള്ള പട്ടുവസ്ത്രങ്ങൾ നേരിടുന്ന 'ചാലിയന്മാർ' എന്ന ഗോത്രക്കാർ അധികമായി വസിച്ചിരുന്നത് കൊണ്ടാണ് ഈ ഗ്രാമത്തിന് ചാലിയം എന്ന പേര് വന്നത്. ഇന്ത്യയിലെ ആദ്യത്തെ പള്ളികളിൽ ഒന്നായ ചാലിയം പുഴക്കര പള്ളി സ്ഥാപിക്കുകയും മതപ്രബോധനം നടത്തുകയും തീരത്തെ വൈജ്ഞാനിക സമ്പുഷ്ടമാക്കുകയും ഉണ്ടായി. | |||
ചാലിയത്തെ ഒരു വ്യവസായ പട്ടണം ആക്കി മാറ്റിയ യഹൂദരുമായി എ.ഡി നാലാം നൂറ്റാണ്ട് വരെയും പിന്നീട് ഗ്രീക്കുകാർ, ചൈനക്കാർ, അറബികൾ, പോർച്ചുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ഇംഗ്ലീഷുകാർ തുടങ്ങിയ ഒട്ടുമിക്ക നാഗരികതകളുമായും നിരന്തരം സമ്പർക്കം പുലർത്താൻ പ്രകൃതി വിഭവ ശേഖരങ്ങൾ കൊണ്ട് സംബന്നമായ ഈ കൊച്ചു ഗ്രാമത്തിന് സാധിച്ചു. | |||
മുസ്ലീങ്ങളുടെ ആദ്യകാല ആസ്ഥാനമായിരുന്ന ചാലിയത്തിന് നൂറ്റാണ്ടുകൾക്കു മുമ്പ് അറബികൾ പണിത നഗര മാതൃകയാണുള്ളത് ചാലിയത്തിന്റെ തെക്ക്ഭാഗം 'കടലിന്റെ നാവിക്കുഴി' എന്ന അർത്ഥം വരുന്ന കടലുണ്ടിയാണ്. | |||
== പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* എസ്. പി. സി | |||
* ലിറ്റിൽ കൈറ്റ്സ് | |||
* ജെ.ആർ.സി | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തൻമിയത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഒരു ഹയർ സെക്കണ്ടറി സ്കൂൾ, എൽ.പി സ്കൂൾ ,ഇംഗ്ലീഷ് മീഡിയം സ്കൂളും, ഖുർആനിക് പ്രീ സ്കൂളും, അൽ മനാർ കോളേജ് ,മസ്ജുദുൽ മുജാഹിദ്ദീൻ എന്ന പള്ളിയും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. തൻമിയത്തുൽ ഇസ്ലാം അസോസിയേഷന്റെ സിക്രട്ടറിയായി പി. ബി.ഐ. മുഹമ്മദ് അഷ്രഫ്, പ്രസിഡണ്ടായി ടി.പി.അബ്ദുള്ളകോയ മദനിയും, മാനേജറായി .കെ.എം. അബ്ദുറഹിമാൻ ഹാജിയും പ്രവർത്തിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ഹനീഫ , പരമേശ്വരയ്യർ , എ.കെ.ഇമ്പിച്ചി ബാവ , ധർമ്മരാജൻ , ഉണ്ണീരി.ടി , ബാലക്യഷ്ണമൂസദ്‍ | |||
, എ.അബ്ദുറഹിമാൻ , ടി.കെ.രാമപണിക്കർ , എം.സൗദാമിനി , എ.മുഹമ്മദ് കോയ , ടി.ബാലക്യഷ്ണൻ | |||
, എം.ടി.ശശികുമാർ , സി.സേതുമാധവൻ | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ടി. | *ഇ.ടി.മുഹമ്മദ് ബഷീർ - എം.പി (മുൻ വിദ്യാഭ്യാസ മന്ത്രി) | ||
* | *പുരുഷൻ കടലുണ്ടി - കേരള സാഹിത്യ അകാദമി സെക്രട്ടറി | ||
* | *അപ്പുക്കുട്ടൻ വള്ളിക്കുന്ന് - മുൻ ഇടതുപക്ഷ സ്റ്റേറ്റ് അംഗം | ||
* | *ബിജുആനന്ദ് - മുൻ കേരള സ്റ്റേറ്റ് ഫുട്ബോൾ ടീമംഗം | ||
* | *സുധീർ കടലുണ്ടി - തബലയിൽ ഗിന്നസ്സിൽ സ്ഥാനം പിടിച്ച കലാകാരൻ | ||
*ആയിശ ടീച്ചർ - മുൻ പി.എസ്സ്.സി മെമ്പർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
== | ---- | ||
{{Slippymap|lat=11.15492|lon=75.81031|zoom=18|width=full|height=400|marker=yes}} | |||
---- | |||
21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ ചാലിയത്താണ് ഉമ്പിച്ചി ഹാജി ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ബേപ്പൂർ തുറമുഖത്തിൽ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയിൽവെസ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.1948 ൽ വർത്തക പ്രമുഖനായിരുന്ന ജനാബ്. ഹാജി പി.ബി. ഉമ്പിച്ചി .ജെ.പി ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ.തൻയിത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘത്തിനാണ് ഈ സ്കൂളിന്റെ നടത്തിപ്പ്
ഉമ്പിച്ചി ഹാജി എച്ച്. എസ്സ്. എസ്സ്. ചാലിയം | |
---|---|
വിലാസം | |
ചാലിയം ചാലിയം പി.ഒ, , കോഴിക്കോട് 673301 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 20 - 11 - 1948 |
വിവരങ്ങൾ | |
ഫോൺ | 04952470231 |
ഇമെയിൽ | uhhschaliyam@gmail.com |
വെബ്‍സൈറ്റ് | www.uhhss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17078 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | [[കോഴിക്കോട്/എഇഒ ഫറോക്ക്
| ഫറോക്ക് ]] |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹിസാമുദ്ധീൻ.എം.വി |
പ്രധാന അദ്ധ്യാപകൻ | കെ. അബ്ദുൽ ജലീൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1925 ൽ മദ്രസത്തുൽ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുൽ മനാർ ഹയർ എലിമന്റെറി സ്ക്കൂൾ എന്ന പേരിൽ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സ്ക്കൂൾ നിലവിൽ വന്നു . 1947 ൽ മദ്രസത്തുൽ മനാർ ഒരു സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നതോടെ പ്രൈമറി വിഭാഗം മദ്രസത്തുൽ മനാർ ആയി നിലനിർത്തുകയും സെക്കണ്ടറി വിഭാഗത്തെ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂൾ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കർമ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവർകളുടെ പാവന സ്മരണ നിലനിർത്താൻ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂൾ ഉമ്പിച്ചി ഹൈസ്ക്കൂൾ ആയി പിന്നീട് അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂൾ എന്നായി. 1947 ൽ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.കെ.ആർ.പരമേശ്വരയ്യർ ആയിരുന്നു. 2002 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
തങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധ്യമായ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധരായ ഉയർന്ന യോഗ്യതയുള്ള പരിചയസമ്പന്നരായ അധ്യാപകരുടെ ഒരു ടീം സ്കൂളിലുണ്ട്. ഫാക്കൽറ്റി അംഗങ്ങൾ അവരുടെ ജോലിയിൽ അഭിനിവേശമുള്ളവരാണ്, കൂടാതെ ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത ശ്രദ്ധയും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുകളിലേക്കും പുറത്തേക്കും പോകുന്നു. സുസജ്ജമായ ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ്, കമ്പ്യൂട്ടർ ലാബുകൾ, കായിക സൗകര്യങ്ങൾ തുടങ്ങി മികച്ച സൗകര്യങ്ങളും സ്കൂളിലുണ്ട്.
ചാലിയചാലിയത്തിന്റെ ചരിത്രം
ലോകോത്തര നിലവാരമുള്ള പട്ടുവസ്ത്രങ്ങൾ നേരിടുന്ന 'ചാലിയന്മാർ' എന്ന ഗോത്രക്കാർ അധികമായി വസിച്ചിരുന്നത് കൊണ്ടാണ് ഈ ഗ്രാമത്തിന് ചാലിയം എന്ന പേര് വന്നത്. ഇന്ത്യയിലെ ആദ്യത്തെ പള്ളികളിൽ ഒന്നായ ചാലിയം പുഴക്കര പള്ളി സ്ഥാപിക്കുകയും മതപ്രബോധനം നടത്തുകയും തീരത്തെ വൈജ്ഞാനിക സമ്പുഷ്ടമാക്കുകയും ഉണ്ടായി.
ചാലിയത്തെ ഒരു വ്യവസായ പട്ടണം ആക്കി മാറ്റിയ യഹൂദരുമായി എ.ഡി നാലാം നൂറ്റാണ്ട് വരെയും പിന്നീട് ഗ്രീക്കുകാർ, ചൈനക്കാർ, അറബികൾ, പോർച്ചുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ഇംഗ്ലീഷുകാർ തുടങ്ങിയ ഒട്ടുമിക്ക നാഗരികതകളുമായും നിരന്തരം സമ്പർക്കം പുലർത്താൻ പ്രകൃതി വിഭവ ശേഖരങ്ങൾ കൊണ്ട് സംബന്നമായ ഈ കൊച്ചു ഗ്രാമത്തിന് സാധിച്ചു.
മുസ്ലീങ്ങളുടെ ആദ്യകാല ആസ്ഥാനമായിരുന്ന ചാലിയത്തിന് നൂറ്റാണ്ടുകൾക്കു മുമ്പ് അറബികൾ പണിത നഗര മാതൃകയാണുള്ളത് ചാലിയത്തിന്റെ തെക്ക്ഭാഗം 'കടലിന്റെ നാവിക്കുഴി' എന്ന അർത്ഥം വരുന്ന കടലുണ്ടിയാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എസ്. പി. സി
- ലിറ്റിൽ കൈറ്റ്സ്
- ജെ.ആർ.സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തൻമിയത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഒരു ഹയർ സെക്കണ്ടറി സ്കൂൾ, എൽ.പി സ്കൂൾ ,ഇംഗ്ലീഷ് മീഡിയം സ്കൂളും, ഖുർആനിക് പ്രീ സ്കൂളും, അൽ മനാർ കോളേജ് ,മസ്ജുദുൽ മുജാഹിദ്ദീൻ എന്ന പള്ളിയും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. തൻമിയത്തുൽ ഇസ്ലാം അസോസിയേഷന്റെ സിക്രട്ടറിയായി പി. ബി.ഐ. മുഹമ്മദ് അഷ്രഫ്, പ്രസിഡണ്ടായി ടി.പി.അബ്ദുള്ളകോയ മദനിയും, മാനേജറായി .കെ.എം. അബ്ദുറഹിമാൻ ഹാജിയും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഹനീഫ , പരമേശ്വരയ്യർ , എ.കെ.ഇമ്പിച്ചി ബാവ , ധർമ്മരാജൻ , ഉണ്ണീരി.ടി , ബാലക്യഷ്ണമൂസദ്‍ , എ.അബ്ദുറഹിമാൻ , ടി.കെ.രാമപണിക്കർ , എം.സൗദാമിനി , എ.മുഹമ്മദ് കോയ , ടി.ബാലക്യഷ്ണൻ , എം.ടി.ശശികുമാർ , സി.സേതുമാധവൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇ.ടി.മുഹമ്മദ് ബഷീർ - എം.പി (മുൻ വിദ്യാഭ്യാസ മന്ത്രി)
- പുരുഷൻ കടലുണ്ടി - കേരള സാഹിത്യ അകാദമി സെക്രട്ടറി
- അപ്പുക്കുട്ടൻ വള്ളിക്കുന്ന് - മുൻ ഇടതുപക്ഷ സ്റ്റേറ്റ് അംഗം
- ബിജുആനന്ദ് - മുൻ കേരള സ്റ്റേറ്റ് ഫുട്ബോൾ ടീമംഗം
- സുധീർ കടലുണ്ടി - തബലയിൽ ഗിന്നസ്സിൽ സ്ഥാനം പിടിച്ച കലാകാരൻ
- ആയിശ ടീച്ചർ - മുൻ പി.എസ്സ്.സി മെമ്പർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ