"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''ഹൈസ്കൂളിൽ രക്ഷിതാക്കളുടെ യോഗം; പഠന പിന്തുണ ശക്തമാക്കാൻ ആഹ്വാനം -2025 നവംബർ 21 വെളളി''' ==
[[പ്രമാണം:19042 CPTA 21 Nov 2025.jpg|ലഘുചിത്രം|ക്ലാസ് പിടിഎ യോഗത്തിൽ ഹെഡ്മാസ്റ്റർ രക്ഷിതാക്കളുമായി സംവദിക്കുന്നു]]
മിഡ്-ടേം പരീക്ഷകളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി ഹൈസ്കൂൾ വിഭാഗത്തിൽ രക്ഷിതാക്കളുടെ യോഗം നടന്നു. ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ പഠനത്തില‍ും ,പ്രകടനത്തിലും കൂടുതൽ മുന്നേറ്റം വരുത്താനായി വീട്ടിലെ പഠനാന്തരീക്ഷം ശക്തമാക്കേണ്ടതുണ്ടെന്നായിരുന്നു യോഗത്തിന്റെ മുഖ്യ സന്ദേശം.


== '''രക്ഷിതാക്കൾക്ക‍് ബോധവരക്കരണ ക്ലാസ് -17-6-2025''' ==
അധ്യാപകർ വിശദീകരിച്ച പഠന റിപ്പോർട്ടുകളിൽനിന്ന് കുട്ടികൾക്ക് വേണ്ടിടത്ത് വ്യക്തിപരമായ ശ്രദ്ധയും പഠനപരമായ മാർഗനിർദേശവും അനിവാര്യമാണെന്ന് രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു. “എല്ലാ പരീക്ഷയും കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ഒരു അവസരമാണ്; മികച്ച വിജയം ഉറപ്പാക്കാൻ വീട്ടിൽനിന്നുള്ള പിന്തുണ നിർണ്ണായകമാണ്” എന്ന് അധ്യാപകർ വ്യക്തമാക്കി.
[[പ്രമാണം:മോട്ടിവേഷൻ ക്ലാസ്-17-6-2025.png|ഇടത്ത്‌|ലഘുചിത്രം]]
രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കുട്ടികളുടെ അക്കാദമിക വളർച്ചക്ക് കൈകോർക്കുമ്പോഴാണ് മികച്ച വിജയം കൈവരിക്കാനാകുന്നത് എന്ന അഭിപ്രായത്തോടെ യോഗം സമാപിച്ചു.
 
 
== '''പാസ്‍വേഡ് - മോട്ടിവേഷൻ ക്ലാസ്''' ==
== '''2025 ഒക്ടോബർ 25 ശനി''' ==
{| class="wikitable"
|+
|[[പ്രമാണം:19042 Password Dias.jpg|thumb|Password- Motivation Class - Dias|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 Password Class.jpg|thumb|Password Motivation Class|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 Passowrd Shahida.jpg|thumb|Vijayabheri Co-ordinator - Shahida Teacher|നടുവിൽ|300x300ബിന്ദു]]
|}
പേരശ്ശനൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ  ഹൈസ്കൂൾ തലത്തിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ കീഴിൽ നടത്തിവരുന്ന   പാസ്‌വേഡ് വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് നടന്നു. പി.ടി.എ പ്രസിഡൻ്റ് ഒ.കെ സേതുമാധവൻ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ എം.വി വേലായുധൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്ററർ പി.എസ് ബാബുരജ് സ്വാഗതം പറഞ്ഞു.എസ് എം സി ചെയർമാൻ വി.ടി അബ്ദുൾ റസാഖ്, പി.ടി.എ വൈസ് പ്രസിഡൻ്റ് മുസ്തഫ വി എ ,സീനിയർ അസിസ്റ്റൻ്റ് പുഷ്പം കെ.കെ എന്നിവർ സംസാരിച്ചു. മോട്ടിവേഷൻ, കരിയർ ഗൈഡൻസ്, ഗോൾസെറ്റിംഗ്, ടൈം മാനേജ്മെൻ്റ്, ലീഡർഷിപ്പ് വ്യക്തിത്വ വികസനം എന്നീ സെഷനുകളിൽ മുഹമ്മദ് റാഫി എം.വി , ഹിഷാം പി എന്നിവർ ക്ലാസ് നയിച്ചു. CCMY പെരിന്തൽമണ്ണ പ്രിൻസിപ്പൽ ശ്രീമതി റജീന.പി ക്യാമ്പ് വിശദീകരണം നടത്തി.
 
വാർഡ് മെമ്പർ മുഹ്‌സിനത്ത് പി ഉദ്ഘാടനം ചെയ്ത സമാപന ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ടി. സജിത്ത് സ്വാഗതം പറഞ്ഞു. ക്യാമ്പ് കോഡിനേറ്റർ ഷാഹിദ മണ്ടായപ്പുറം നന്ദി പറഞ്ഞു
 
 
 
 
== '''രക്ഷിതാക്കൾക്ക‍് ബോധവൽക്കരണ ക്ലാസ് -17-6-2025''' ==
{| class="wikitable"
|+
|[[പ്രമാണം:മോട്ടിവേഷൻ ക്ലാസ്-17-6-2025.png|thumb|'''മോട്ടിവേഷൻ ക്ലാസ്-17-6-2025'''|നടുവിൽ|444x444ബിന്ദു]]
|}
പത്താം ക്ലാസിലെ വിദ്യാർത്ഥികള‍ുടെ രക്ഷിതാക്കൾക്ക‍് ബോധവരക്കരണ ക്ലാസ് നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് കൗൺസിലർ മ‍ുഹസിൻ പരി ക്ലാസ് നയിച്ച‍ു. എസ്.എം.സി ചെയർമാൻ അബ്‍ദ‍ുൾ റസാക്ക് വി.ടി, ഹെഡ്മാസ്റ്റർ ബാബ‍ുരാജ് പി.എസ് എന്നിവർ സംസാരിച്ച‍ു. 80 ഓളം രക്ഷിതാക്കൾ പങ്കെട‍ുത്ത ക്ലാസിൽ രക്ഷിതാക്കള‍ുടെ  സംശയങ്ങൾക്ക് മറ‍ുപടി നൽകിക്കൊണ്ടാണ് ക്ലാസ് അവസാനിച്ചത്.
പത്താം ക്ലാസിലെ വിദ്യാർത്ഥികള‍ുടെ രക്ഷിതാക്കൾക്ക‍് ബോധവരക്കരണ ക്ലാസ് നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് കൗൺസിലർ മ‍ുഹസിൻ പരി ക്ലാസ് നയിച്ച‍ു. എസ്.എം.സി ചെയർമാൻ അബ്‍ദ‍ുൾ റസാക്ക് വി.ടി, ഹെഡ്മാസ്റ്റർ ബാബ‍ുരാജ് പി.എസ് എന്നിവർ സംസാരിച്ച‍ു. 80 ഓളം രക്ഷിതാക്കൾ പങ്കെട‍ുത്ത ക്ലാസിൽ രക്ഷിതാക്കള‍ുടെ  സംശയങ്ങൾക്ക് മറ‍ുപടി നൽകിക്കൊണ്ടാണ് ക്ലാസ് അവസാനിച്ചത്.