"അതിരകം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
[[പ്രമാണം:13354-5.jpeg|ലഘുചിത്രം]] | |||
{{prettyurl|Athirakam U.P. School}} | {{prettyurl|Athirakam U.P. School}} | ||
{{Infobox | |||
| സ്ഥലപ്പേര്=അതിരകം | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=അതിരകം | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13354 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64457397 | ||
| | |യുഡൈസ് കോഡ്=32020100302 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1925 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=മുണ്ടയാട്. പി. ഒ | ||
| പഠന | |പിൻ കോഡ്=670594 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=athirakamupschoolmundayad@yahoo.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കണ്ണൂർ നോർത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ണൂർ കോർപ്പറേഷൻ | ||
| പ്രധാന | |വാർഡ്=25 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=കണ്ണൂർ | ||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=31 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=25 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=56 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ദിനേശൻ. പൂക്കണ്ടി | |||
|പി.ടി.എ. പ്രസിഡണ്ട്=ജിഷ. ടി. കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ചന്ദന. പി | |||
|സ്കൂൾ ചിത്രം=13354-54.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1925 -ൽ എളയാവൂർ ഗ്രാമ പഞ്ചായത്തിൽ അതിരകം എന്ന പ്രദേശത്തു വി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ മാനേജ് മെന്റിൽ ആരംഭിച്ച ഈ വിദ്യാലയത്തിന് 1930 - ൽ 5 ആം തരം വരെയും , 1952 - ൽ 6 ആം ക്ലാസും , 1953 -ൽ 7 -ആം ക്ലാസും തുടങ്ങുന്നതിനു അംഗീകാരം ലഭിച്ചു . | |||
1956 ആയപ്പോഴേക്കും പഴയ ഓലഷെഡ് മാറ്റി പുതിയ ഓട് മേഞ്ഞ കെട്ടിടമാക്കി . അക്കാദമിക രംഗത്തും , കലാ-കായിക രംഗത്തുമൊക്കെ ഉന്നത നിലവാരവും ,പ്രാഗത്ഭ്യവും നേടി മുന്നേറി കൊണ്ടിരിക്കുകയാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ ഒട്ടനവധി പേർ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ടെന്ന യാഥാർഥ്യം നമ്മുടെ വിദ്യാലയത്തിന് അഭിമാനവും , സന്തോഷവും ഉണ്ടാക്കുന്ന കാര്യമാണ് . | |||
വിവിധ വിഷയങ്ങളിൽ പഠന മികവ് തെളിയിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റുകളും , ക്യാഷ് അവാർഡും ഉൾപ്പെടുത്തി മുൻ മാനേജർമാരും , പൂർവ്വ അധ്യാപകരും , പൂർവ്വ വിദ്യാർത്ഥികളും പഠനത്തിൽ മികച്ച പ്രോത്സാഹനം നൽകി വരുന്നു . 2012 -13 മുതൽ L K G , U K G ക്ലാസുകൾ ആരംഭിച്ചു . | |||
ക്ലബ് പ്രവർത്തങ്ങൾ വിശേഷ ദിനാചരണങ്ങൾ ആഘോഷ പരിപാടികൾ എന്നിവ വിവിധ സാമൂഹിക കൂട്ടായ്മയിലൂടെ ഫലപ്രദമായി നടത്താറുണ്ട് . | |||
1975 -ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലിയും . 2000 - ൽ പ്ലാറ്റിനം ജൂബിലിയും , 2015 ൽ നവതിയും സമുചിതമായി ആഘോഷിച്ചു കഴിഞ്ഞു . | |||
2025 ൽ സ്കൂൾ നൂറാം വാർഷികത്തിന്റെ നിറവിലാണ് . | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ചെറിയ സൗകര്യമുള്ള കളിസ്ഥലം , ചിൽഡ്രൻസ് പാർക്ക് എന്നിവ ഉണ്ടാക്കിയെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . ക്ലാസ് മുറികൾ വൈദ്യുതീകരിക്കാനും , ഫാൻ സജ്ജീകരിക്കാനും സാധിച്ചിട്ടുണ്ട് . ആവശ്യത്തിന് സൗകര്യമുള്ള ഓഫീസ് മുറി സ്റ്റാഫ് മുറി എന്നിവയുമുണ്ട് . | |||
ആവശ്യത്തിന് സൗകര്യമുള്ള പാചക പുരയും , ഇരിപ്പിട സൗകര്യവും ഉണ്ട് . | |||
അസംബ്‌ളി ഹാൾ ഉണ്ട് . കുടിവെള്ള വിതരണത്തിന് അസൗകര്യം ഉണ്ടെങ്കിലും പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ പ്രശ്നമില്ലതെ ലഭ്യമാകുന്നുണ്ട് . | |||
വാട്ടർ ടാപ്പ് സൗകര്യം ഉണ്ട് . | |||
മാലിന്യ സംസ്കരണം പഞ്ചായത്ത് സഹകരണത്തോടെ നടത്തി വരുന്നു . ഇപ്പോൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം , പരിസ്ഥിതി സൗഹൃദ വിദ്യാലയം എന്ന ലക്‌ഷ്യം മുൻനിർത്തിയുള്ള ഹരിത കേരളം പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട് . ടോയ്ലെറ് സൗകര്യവുമുണ്ട് | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
# സീഡ് പ്രൊഗ്രാം | |||
# വിദ്യാരംഗം കലാ സാഹിത്യ വേദി | |||
# ഗണിതശാസ്ത്ര ക്ലബ്ബ് | |||
# സയൻസ് ക്ലബ്ബ് | |||
# സാമുഹ്യശാസ്ത്ര ക്ലബ്ബ് | |||
# പരിസ്ഥിതി ക്ലബ്ബ് | |||
# ഹെൽത്ത് ക്ലബ്ബ് | |||
# കാർഷിക ക്ലബ്ബ് | |||
# ക്ലാസ് ലൈബ്രറികൾ | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | # ശ്രീ വി.പി.ചന്ദു മാസ്റ്റർ | ||
# ശ്രീ വി.പി കൃഷ്ണൻ മാസ്റ്റർ | |||
== പ്രശസ്തരായ | # ശ്രീമതി കെ കല്യാണിയമ്മ | ||
# ശ്രീമതി കെ വി വാസന്തി എന്നിവരാണ് സ്കൂളിന്റെ മുൻ മാനേജർമാർ | |||
നിലവിൽ ശ്രീമതി കെ സാധനയാണ് സ്കൂളിന്റെ മാനേജർ | |||
== മുൻസാരഥികൾ == | |||
* ശ്രീ .വി.പി.ചന്ദു മാസ്റ്റർ | |||
* ശ്രീ വി.പി. കൃഷ്ണൻ മാസ്റ്റർ | |||
* ശ്രീമതി വി പി ദേവകി ടീച്ചർ | |||
* ശ്രീ കെ രാമചന്ദ്രൻ മാറ്റർ | |||
* ശ്രീമതി എ എൻ യെശോദ ടീച്ചർ | |||
* ശ്രീ സി സി രവീന്ദ്രൻ മാസ്റ്റർ | |||
* ശ്രീമതി പി ടി പത്മജ ടീച്ചർ | |||
* ശ്രീമതി കെ കെ ചന്ദ്രിക ടീച്ചർ | |||
* ശ്രീമതി എം ശോഭ ടീച്ചർ | |||
* ശ്രീമതി കെ ഹൈമവതി ടീച്ചർ <br /> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* ചാന്ദിനി ഡോക്ടർ -ആതുര സേവനം | |||
* ഗീത ഡോക്ടർ - ആതുര സേവനം | |||
* കാർത്യായനി ഡോക്ടർ -ആതുര സേവനം | |||
* ജെമിനി ശങ്കരൻ നായർ - സർക്കസ് സംഘാടകൻ | |||
* സുഭാഷ് മാസ്റ്റർ - നാടക സംവിധായകൻ | |||
* കേണൽ . എൻ വി ജെ നമ്പ്യാർ - കരസേനാ വിഭാഗം | |||
* ശ്രീമതി ഇ ടി സാവിത്രി - സാഹിത്യ കരി , രാഷ്ട്രീയ സാമൂഹിക പ്രവർത്തക | |||
* ശ്രീ സി നന്ദനൻ - കാർഷിക രംഗം | |||
* ശ്രീ ഇ ശശിധരൻ - കൈയ്യെഴുത് പ്രതിഭ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചാൽ എളയാവൂർ പഞ്ചായത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ ഇടത്തോട്ടുള്ള റോഡിലൂടെ പ്രവേശിച്ചു ഏകദേശം 2 കിലോമീറ്റർ നടന്നാൽ അതിരകം യു പി സ്കൂളിലെത്താം | |||
{{Slippymap|lat= 11.890666599908537|lon= 75.39531429295039|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അതിരകം യു പി സ്കൂൾ | |
---|---|
പ്രമാണം:13354-54.jpeg | |
വിലാസം | |
അതിരകം മുണ്ടയാട്. പി. ഒ പി.ഒ. , 670594 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | athirakamupschoolmundayad@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13354 (സമേതം) |
യുഡൈസ് കോഡ് | 32020100302 |
വിക്കിഡാറ്റ | Q64457397 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 56 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിനേശൻ. പൂക്കണ്ടി |
പി.ടി.എ. പ്രസിഡണ്ട് | ജിഷ. ടി. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ചന്ദന. പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1925 -ൽ എളയാവൂർ ഗ്രാമ പഞ്ചായത്തിൽ അതിരകം എന്ന പ്രദേശത്തു വി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ മാനേജ് മെന്റിൽ ആരംഭിച്ച ഈ വിദ്യാലയത്തിന് 1930 - ൽ 5 ആം തരം വരെയും , 1952 - ൽ 6 ആം ക്ലാസും , 1953 -ൽ 7 -ആം ക്ലാസും തുടങ്ങുന്നതിനു അംഗീകാരം ലഭിച്ചു . 1956 ആയപ്പോഴേക്കും പഴയ ഓലഷെഡ് മാറ്റി പുതിയ ഓട് മേഞ്ഞ കെട്ടിടമാക്കി . അക്കാദമിക രംഗത്തും , കലാ-കായിക രംഗത്തുമൊക്കെ ഉന്നത നിലവാരവും ,പ്രാഗത്ഭ്യവും നേടി മുന്നേറി കൊണ്ടിരിക്കുകയാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ ഒട്ടനവധി പേർ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ടെന്ന യാഥാർഥ്യം നമ്മുടെ വിദ്യാലയത്തിന് അഭിമാനവും , സന്തോഷവും ഉണ്ടാക്കുന്ന കാര്യമാണ് . വിവിധ വിഷയങ്ങളിൽ പഠന മികവ് തെളിയിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റുകളും , ക്യാഷ് അവാർഡും ഉൾപ്പെടുത്തി മുൻ മാനേജർമാരും , പൂർവ്വ അധ്യാപകരും , പൂർവ്വ വിദ്യാർത്ഥികളും പഠനത്തിൽ മികച്ച പ്രോത്സാഹനം നൽകി വരുന്നു . 2012 -13 മുതൽ L K G , U K G ക്ലാസുകൾ ആരംഭിച്ചു . ക്ലബ് പ്രവർത്തങ്ങൾ വിശേഷ ദിനാചരണങ്ങൾ ആഘോഷ പരിപാടികൾ എന്നിവ വിവിധ സാമൂഹിക കൂട്ടായ്മയിലൂടെ ഫലപ്രദമായി നടത്താറുണ്ട് .
1975 -ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലിയും . 2000 - ൽ പ്ലാറ്റിനം ജൂബിലിയും , 2015 ൽ നവതിയും സമുചിതമായി ആഘോഷിച്ചു കഴിഞ്ഞു . 2025 ൽ സ്കൂൾ നൂറാം വാർഷികത്തിന്റെ നിറവിലാണ് .
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ചെറിയ സൗകര്യമുള്ള കളിസ്ഥലം , ചിൽഡ്രൻസ് പാർക്ക് എന്നിവ ഉണ്ടാക്കിയെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . ക്ലാസ് മുറികൾ വൈദ്യുതീകരിക്കാനും , ഫാൻ സജ്ജീകരിക്കാനും സാധിച്ചിട്ടുണ്ട് . ആവശ്യത്തിന് സൗകര്യമുള്ള ഓഫീസ് മുറി സ്റ്റാഫ് മുറി എന്നിവയുമുണ്ട് . ആവശ്യത്തിന് സൗകര്യമുള്ള പാചക പുരയും , ഇരിപ്പിട സൗകര്യവും ഉണ്ട് . അസംബ്‌ളി ഹാൾ ഉണ്ട് . കുടിവെള്ള വിതരണത്തിന് അസൗകര്യം ഉണ്ടെങ്കിലും പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ പ്രശ്നമില്ലതെ ലഭ്യമാകുന്നുണ്ട് . വാട്ടർ ടാപ്പ് സൗകര്യം ഉണ്ട് . മാലിന്യ സംസ്കരണം പഞ്ചായത്ത് സഹകരണത്തോടെ നടത്തി വരുന്നു . ഇപ്പോൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം , പരിസ്ഥിതി സൗഹൃദ വിദ്യാലയം എന്ന ലക്‌ഷ്യം മുൻനിർത്തിയുള്ള ഹരിത കേരളം പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട് . ടോയ്ലെറ് സൗകര്യവുമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സീഡ് പ്രൊഗ്രാം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിതശാസ്ത്ര ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സാമുഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- ക്ലാസ് ലൈബ്രറികൾ
മാനേജ്‌മെന്റ്
- ശ്രീ വി.പി.ചന്ദു മാസ്റ്റർ
- ശ്രീ വി.പി കൃഷ്ണൻ മാസ്റ്റർ
- ശ്രീമതി കെ കല്യാണിയമ്മ
- ശ്രീമതി കെ വി വാസന്തി എന്നിവരാണ് സ്കൂളിന്റെ മുൻ മാനേജർമാർ
നിലവിൽ ശ്രീമതി കെ സാധനയാണ് സ്കൂളിന്റെ മാനേജർ
മുൻസാരഥികൾ
- ശ്രീ .വി.പി.ചന്ദു മാസ്റ്റർ
- ശ്രീ വി.പി. കൃഷ്ണൻ മാസ്റ്റർ
- ശ്രീമതി വി പി ദേവകി ടീച്ചർ
- ശ്രീ കെ രാമചന്ദ്രൻ മാറ്റർ
- ശ്രീമതി എ എൻ യെശോദ ടീച്ചർ
- ശ്രീ സി സി രവീന്ദ്രൻ മാസ്റ്റർ
- ശ്രീമതി പി ടി പത്മജ ടീച്ചർ
- ശ്രീമതി കെ കെ ചന്ദ്രിക ടീച്ചർ
- ശ്രീമതി എം ശോഭ ടീച്ചർ
- ശ്രീമതി കെ ഹൈമവതി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചാന്ദിനി ഡോക്ടർ -ആതുര സേവനം
- ഗീത ഡോക്ടർ - ആതുര സേവനം
- കാർത്യായനി ഡോക്ടർ -ആതുര സേവനം
- ജെമിനി ശങ്കരൻ നായർ - സർക്കസ് സംഘാടകൻ
- സുഭാഷ് മാസ്റ്റർ - നാടക സംവിധായകൻ
- കേണൽ . എൻ വി ജെ നമ്പ്യാർ - കരസേനാ വിഭാഗം
- ശ്രീമതി ഇ ടി സാവിത്രി - സാഹിത്യ കരി , രാഷ്ട്രീയ സാമൂഹിക പ്രവർത്തക
- ശ്രീ സി നന്ദനൻ - കാർഷിക രംഗം
- ശ്രീ ഇ ശശിധരൻ - കൈയ്യെഴുത് പ്രതിഭ
വഴികാട്ടി
കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചാൽ എളയാവൂർ പഞ്ചായത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ ഇടത്തോട്ടുള്ള റോഡിലൂടെ പ്രവേശിച്ചു ഏകദേശം 2 കിലോമീറ്റർ നടന്നാൽ അതിരകം യു പി സ്കൂളിലെത്താം