കേരളത്തിൻെറ വ്യവസായ നഗരമായ ആലുവായുടെ പ്രാന്തപ്രദേശത്തെ ശാന്തസുന്തരമായ ചുണങ്ങംവേലി ഗ്രാമത്തിലാണ് സെന്റ് ജോസഫ്സ്. യു. പി. എസ്. സ്ഥിതി ചെയ്യുന്നത്.

പെരിയാറിൻെറ തലോടലും ശിവരാത്രിയുടെ കേളികൊട്ടും ഇവിടെ സുപരിചിതമാണ്.ആലുവ-മൂന്നാർ റോഡിൻെറ അരികിലായി തലയിടപ്പോടെ നിൽക്കുന്ന ഈ യു. പി. സ്ക്കൂളിൽ സാധാരണക്കാരായ1317 കുട്ടികൾ പഠിക്കുന്നു

== ചരിത്രം ==
ബഹുമാനപ്പെട്ട വർഗ്ഗീസ് കവലക്കാട്ട് അച്ചൻ ശ്രമഫലമായി 1940-ൽ ചുണങ്ങംവേലി പള്ളിയുടെ കീഴിൽ സെൻറ് ജോസഫ്സ് പ്രൈമറി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.!ലോകം നിരന്തരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ വിദ്യാലയവും പല പല മാറ്റങ്ങൾക്ക് വിധേയമായി.1976-ൽ സ്ക്കൂൾ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.

==ആമു ഖം==. കേരളത്തിന്‍െറ വ്യവസായനഗരമായ ആലുവായുടെ പ്രാന്തപ്രദേശത്തെ ശാന്തസുന്തരമായ ചുണങ്ങംവേലി ഗ്രാമത്തിലാണ് സെന്റ് ജോസഫ്സ് യു. പി. എസ്. സ്ഥിതിചെയ്യുന്നുത്
പെരിയാറിന്‍െറ തലോടലും ശിവരാത്രിയുടെ കേളികൊട്ടും ഞങ്ങള്‍ക്ക് സുപരിചിതമാണ്
ആലുവ -മൂന്നാര്‍ റോഡിന്‍െറ അരികിലായി തലയിടുപ്പോടെ നില്‍ക്കുന്ന ഈ യു. പി. സ്ക്കൂളില്‍ സാധാരണക്കാരായ 1226 കുട്ടികള്‍ അറിവിന്‍െറ വിഹായസില്‍ വിഹരിക്കുന്നു

ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്ക്കുൂളായി അംഗീകരിക്ക പ്പെട്ടിട്ടുള്ള ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിരുന്ന സി.ഫ്ളോറൻസിന് മികച്ച അധ്യാപികയ്ക്കുളള സ്റ്റേറ്റ് അവാർഡ്1977ലുംനാഷണൽ അവാർഡ് 1978ലും ലഭിക്കുകയുണ്ടായി

'='ചരിത്രം '= 'ബഹുമാനപ്പെട്ട വര്‍ഗ്ഗീസ് കവലക്കാട്ട് അച്ചന്‍ ശ്രമഫലമായി 1940-ല്‍ ചുണങ്ങംവേലി പള്ളിയുടെ കീഴില്‍ സെന്‍റ് ജോസഫ്സ് പ്രൈമറി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.!ലോകം നിരന്തരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ വിദ്യാലയവും പല പല മാറ്റങ്ങള്‍ക്ക് വിധേയമായി.1976-ല്‍ സ്ക്കൂള്‍ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.ആലുവ വിദ്യാഭ്യാസ ഉവുംല്ലയിലെ ഏറ്റവും നല്ല യു.പി സ്ക്കുൂളായി അംഗീകരിക്ക പ്പെട്ടിട്ടുള്ള ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിരുന്ന സി.ഫ്ളോറന്‍സിന് മികച്ച അധ്യാപികയ്ക്കുളള സ്റ്റേറ്റ് അവാര്‍ഡ്1977ലും
അവാര്‍ഡ് 1978ലും ലഭിക്കുകയുണ്ടായി

ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ജില്ല,ഉപജില്ല,സംസ്ഥാന കലോത്സവ പ്രവൃത്തിപരിചയ മത്സരങ്ങളില്‍ പലവര്‍ഷങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആലുവ ഉപജില്ലയില്‍ ഈ കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ച്ചയായി 12 വര്‍ഷം കായികരംഗത്ത് ഓവറോള്‍ ട്രോഫി നേടി എന്നത് അഭിമാനകരമാണ്.ഈ സ്ക്കൂളിന്‍െറ മാതൃകാപരമായ അധ്യയനശൈലിക്കും അച്ചടക്കത്തിനും വിശിഷ്ടമായ ശിക്ഷണവൈഭവത്തിനും കിട്ടിയ അംഗീകാരമാണിത്.
എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ ുന== '''ഭൗതികസൗകര്യങ്ങള്‍
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
.* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]]വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രൂയ അഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സയന്‍സ് ക്ളബ് പ്രവര്‍ത്തിച്ചുവരുന്നു

* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] സംഖ്യാ പ്രത്യേകതകള്‍ നിറഞ്ഞ അക്ഘഗണിതത്തിന്‍െറ ലോകത്തിലേക്ക് , ജ്യാമിതിയുടേയും ബൂജഗണിതത്തിന്‍േറയും പുതിയ തലങ്ങളിലേക്ക്
ഗണിതത്തിന്‍െറ യുക്തി തിരിച്ചറി യാനും പുതിയ കണ്ടെത്തലുകള്‍ നടത്താനും ഗണിത ക്ലബ്ബ് ശ്രമിച്ചുവരുന്നു

* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]
ദേശിയബോധത്തോടൊപ്പം സഹജൂവികളോടുള്ള സമഭാവനയും വളര്‍ത്തിക്കൊണ്ടുവരുന്നതിനായി അഭിമുഖങ്ങള്‍,ദിനാചരണങ്ങള്‍, ബോധവല്‍ക്കരണക്ലാസുകള്‍, പരിസരശുചൂകരണം തുടങ്ങിയപ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു

* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|. പരിസ്ഥിതിസംരക്ഷണവും പരിപോഷണവും പ്രധാനകടമയായി ഏറ്റെടുത്തുകൊണ്ട് ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു
സ്ക്കൂളിലെ കുട്ടിവനം സംരക്ഷിച്ചുപോരുന്നത്
ക്ലബ്ബ് അംഗങ്ങളാണ്.മെച്ചപെട്ടരൂതിയിലുള്ള പച്ചക്കറിതോട്ടവും പരിപാലിച്ചുവരുന്നു

== മുന്‍ സാരഥികള്‍ ==
ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ല,ജില്ല,സംസ്ഥാന കലോത്സവ പ്രവൃത്തിപരിചയ മത്സരങ്ങളിൽ പലവർഷങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആലുവ ഉപജില്ലയിൽ ഈ കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായി 12 വർഷം കായികരംഗത്ത് ഓവറോൾ ട്രോഫി നേടി എന്നത് അഭിമാനകരമാണ്.ഈ സ്ക്കൂളിൻെറ മാതൃകാപരമായ അധ്യയനശൈലിക്കും അച്ചടക്കത്തിനും വിശിഷ്ടമായ ശിക്ഷണവൈഭവത്തിനും കിട്ടിയ അംഗീകാരമാണിത്.
{| class="wikitable"

== ഭൗതികസൗകര്യങ്ങൾ ==
{| class="wikitable"
====ലൈബ്രറി====

====ഉച്ചഭക്ഷണം====
! സാരഥികള്‍ !! വര്‍ഷം
====കൗൺസലിംഗ്====

====കോപ്പറേറ്റീവ് സൊസൈറ്റി====
| സി.ബെര്‍ക്കുമെന്‍സ് എസ്.ഡി || 1940-
[[പ്രമാണം:25259-Amruth - Maholsavam02.jpg|ലഘുചിത്രം|അമൃത് -മഹോത്സവം പരിപാടിയുടെ ഭാഗമായി വ്യവസായ മന്ത്രി പി .രാജീവിൽ നിന്നും ഒന്നാം സമ്മാനം ഏറ്റു വാങ്ങുന്നു ]]
കേരളത്തിൻെറ വ്യവസായ നഗരമായ ആലുവായുടെ പ്രാന്തപ്രദേശത്തെ ശാന്തസുന്തരമായ ചുണങ്ങംവേലി ഗ്രാമത്തിലാണ് സെന്റ് ജോസഫ്സ്. യു. പി. എസ്. സ്ഥിതി ചെയ്യുന്നത്.
പെരിയാറിൻെറ തലോടലും ശിവരാത്രിയുടെ കേളികൊട്ടും ഇവിടെ സുപരിചിതമാണ്.ആലുവ-മൂന്നാർ റോഡിൻെറ അരികിലായി തലയിടപ്പോടെ നിൽക്കുന്ന ഈ യു. പി. സ്ക്കൂളിൽ സാധാരണക്കാരായ1317 കുട്ടികൾ പഠിക്കുന്നു
ചരിത്രം
ബഹുമാനപ്പെട്ട വർഗ്ഗീസ് കവലക്കാട്ട് അച്ചൻ ശ്രമഫലമായി 1940-ൽ ചുണങ്ങംവേലി പള്ളിയുടെ കീഴിൽ സെൻറ് ജോസഫ്സ് പ്രൈമറി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.!ലോകം നിരന്തരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ വിദ്യാലയവും പല പല മാറ്റങ്ങൾക്ക് വിധേയമായി.1976-ൽ സ്ക്കൂൾ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്ക്കുൂളായി അംഗീകരിക്ക പ്പെട്ടിട്ടുള്ള ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിരുന്ന സി.ഫ്ളോറൻസിന് മികച്ച അധ്യാപികയ്ക്കുളള സ്റ്റേറ്റ് അവാർഡ്1977ലുംനാഷണൽ അവാർഡ് 1978ലും ലഭിക്കുകയുണ്ടായി
ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ല,ജില്ല,സംസ്ഥാന കലോത്സവ പ്രവൃത്തിപരിചയ മത്സരങ്ങളിൽ പലവർഷങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആലുവ ഉപജില്ലയിൽ ഈ കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായി 12 വർഷം കായികരംഗത്ത് ഓവറോൾ ട്രോഫി നേടി എന്നത് അഭിമാനകരമാണ്.ഈ സ്ക്കൂളിൻെറ മാതൃകാപരമായ അധ്യയനശൈലിക്കും അച്ചടക്കത്തിനും വിശിഷ്ടമായ ശിക്ഷണവൈഭവത്തിനും കിട്ടിയ അംഗീകാരമാണിത്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ഉച്ചഭക്ഷണം
കൗൺസലിംഗ്
കോപ്പറേറ്റീവ് സൊസൈറ്റി
അമൃത് -മഹോത്സവം പരിപാടിയുടെ ഭാഗമായി വ്യവസായ മന്ത്രി പി .രാജീവിൽ നിന്നും ഒന്നാം സമ്മാനം ഏറ്റു വാങ്ങുന്നു