സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/ ഇംഗ്ലീഷ് ക്ലബ്ബ്
സാർവത്രികഭാഷയായ ഇംഗ്ലീഷിൻെറ പഠനവും പ്രയോഗവും കുട്ടികളിൽ ആഴപ്പെടാൻ സഹാ യിക്കുംവിധം സ്ക്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. The importance of the English club in our school is to basically improve and develop the four major English skills. English Language Hub,Lit Fest & Readers ,Theater are the major activities introduced in our school as part of our English Club Activities.