സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

യുവജനോത്സവം<br കുട്ടികളുടെ കലാഭിരുചി കണ്ടെത്തി, വളർത്തി കൊണ്ടുവരുന്നതിനുള്ള പ്രയത്നമെന്നോണം സ്ക്കൂളിൽ യുവജനോത്സവം നടത്തി വരുന്നു.വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടത്തുകയുണ്ടായി. അതോടൊപ്പം തന്നെ ഏഴോളം ഇനങ്ങളിൽ ഞങ്ങളുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരെ ആകുകയും ചെയ്തിരുന്നു.

മോണാക്ട്, ചിത്രരചന, ഫോട്ടോഗ്രാഫി മത്സരങ്ങൾ  എന്നീ ഇനങ്ങളിലാണ് സബ്ജില്ലാ തലത്തിൽ കുട്ടികൾ വിജയം കരസ്ഥമാക്കിയത്.