"ഗവ. എൽ പി എസ് തേക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

914108 (സംവാദം | സംഭാവനകൾ)
595552 (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
|താലൂക്ക്=തിരുവനന്തപുരം
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=91
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=ദീപ. പി. ജി
|പ്രധാന അദ്ധ്യാപിക=ദീപ. പി. ജി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിപിൻ ദാസ്
|പി.ടി.എ. പ്രസിഡണ്ട്=രശ്മി എ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീരേഖ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനിത
|സ്കൂൾ ചിത്രം=43427 school image .jpg|
|സ്കൂൾ ചിത്രം=43427 school image .jpg|
|size=350px
|size=350px
വരി 74: വരി 74:
പോലും  നടക്കാതിരുന്ന സാഹചര്യം . ഇതിൽ നിന്നും മോചനം നേടുന്നതിനായി ജനങ്ങൾ ചിന്തിച്ചു തുടങ്ങി . [[ഗവ. എൽ പി എസ് തേക്കട/ചരിത്രം|അധിക വായനയ്ക്ക്]]
പോലും  നടക്കാതിരുന്ന സാഹചര്യം . ഇതിൽ നിന്നും മോചനം നേടുന്നതിനായി ജനങ്ങൾ ചിന്തിച്ചു തുടങ്ങി . [[ഗവ. എൽ പി എസ് തേക്കട/ചരിത്രം|അധിക വായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
സ്കുളിനു വേണ്ടി 50 സെന്റ് സ്ഥലം കമ്മിറ്റിയുടെ പ്രസിഡന്റായ ശ്രീമാൻ എലിക്കോട്ടു കോണം കൃഷ്ണപിളള സംഭാവനയായി നൽകി , തുടർന്ന് നാട്ടുകാരിൽ നിന്ന്  പിരിച്ചെടുത്ത രൂപ കൊണ്ട് ഒരു ഓലഷെഡ് നിർമ്മിച്ചു . അതിനു
സ്കുളിനു വേണ്ടി 50 സെന്റ് സ്ഥലം കമ്മിറ്റിയുടെ പ്രസിഡന്റായ ശ്രീമാൻ എലിക്കോട്ടു കോണം കൃഷ്ണപിളള സംഭാവനയായി നൽകി , തുടർന്ന് നാട്ടുകാരിൽ നിന്ന്  പിരിച്ചെടുത്ത രൂപ കൊണ്ട് ഒരു ഓലഷെഡ് നിർമ്മിച്ചു . അതിനുശേഷം 5 മുറികളുളള ഒരു കെട്ടിടം 1977 ൽ ഗവർമെന്റ് വകയായി സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടനം  അന്നത്തെ പെതുമരാമത്ത്  മന്ത്രിയായിരുന്ന ശ്രീമാൻ കെ . പങ്കജാക്ഷൻ 14/2/1977ൽ നിർവഹിച്ചു .1999 - 2000 കാലയളവിൽ ബഹുമാനപ്പെട്ട രാധാകൃഷ്ണൻ എം . പി. യുടെ ഫണ്ടിൽ നിന്നും 490000 രൂപ മുടക്കി ഒരു മുറി ഗ്രൗണ്ട്ഫ്ളോർ ഉൾപ്പെടെ നാലു മുറികളുളള കോൺക്രീറ്റ് കെട്ടിടം നിർമിക്കുകയുണ്ടായി . ആദ്യത്തെ ഓലഷെഡ്  2004 ൽ പൊളിച്ചുമാറ്റി . വൈദ്യുതി ,കുടിവെളളം ആവശ്യമായ ടോയ്ലറ്റുകൾ , പാചകശാല എന്നിവയുണ്ടെങ്കിലും ചുറ്റുമതിൽ ഇല്ല . സ്കൂൾ അപ്ഗ്രേഡ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും സ്ഥലപരിമിതിമൂലം അതു നടന്നില്ല. നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടായ ഷെഡിൽ 1967 ൽ സ്കുൾ പ്രവർത്തനമാരംഭിച്ചു . കന്യാകുളങ്ങര എൽ.പി സ്കുളിന്റെ ഒരു അനക്സായിട്ടാണു ആരംഭിച്ചത്. ഈ പ്രദേശത്തുളള അവിടെ പഠിക്കുന്ന കുട്ടികളെ തിരികെ കൊണ്ടുവന്നു . 1968 ൽ ഈ സ്കുൾ അനുവദിക്കുകയും ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രി. വി . ചെല്ലപ്പനും അധ്യാപകരായി ശ്രീ . ടി.എം പാപ്പച്ചൻ , ശ്രീ . സി.ജി രാമചന്ദ്രൻ , ശ്രീ . എ.ജി ഡാനിയേൽ എന്നിവരും ചുമതലയേറ്റു. പി.റ്റി. സി . മീനിയൽ ആയി ജാനമ്മയും എത്തി. 03/06/1968 കുട്ടികളുടെ അഡ്മിഷൻ തുടങ്ങി. ശ്രീ . മീരാസാഹിബിന്റെ മകൻ അബിദീൻകുഞ്ഞ്, കുഴിവിളാകത്തുവീട് തേക്കട ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ഒന്നു മുതൽ നാലുവരെയുളള ക്ലാസ്സുകളിലായി 245 കുട്ടികൾ ആ വർഷം ഉണ്ടായിരുന്നു.
ശേഷം 5 മുറികളുളള ഒരു കെട്ടിടം 1977 ൽ ഗവർമെന്റ് വകയായി സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടനം  അന്നത്തെ പെതുമരാമത്ത്  മന്ത്രിയായിരുന്ന ശ്രീമാൻ കെ . പങ്കാജാക്ഷൻ 14/2/1977ൽ നിർവഹിച്ചു .1999 - 2000 കാലയളവിൽ ബഹുമാനപ്പെട്ട
രാധാകൃഷ്ണൻ എം . പി. യുടെ ഫണ്ടിൽ നിന്നും 490000 രൂപ മുടക്കി ഒരു മുറി ഗ്രൗണ്ട്ഫ്ളോർ ഉൾപ്പെടെ നാലു മുറികളുളള കോൺക്രീറ്റ് കെട്ടിടം നിർമിക്കുകയുണ്ടായി . ആദ്യത്തെ ഓലഷെഡ്  2004 ൽ പൊളിച്ചുമാറ്റി . വൈദ്യുതി ,കുടിവെളളം
ആവശ്യമായ ടോയ്ലറ്റുകൾ , പാചകശാല എന്നിവയുണ്ടെങ്കിലും ചുറ്റുമതിൽ ഇല്ല . സ്കൂൾ അപ്ഗ്രേഡ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും സ്ഥലപരിമിതിമൂലം അതു നടന്നില്ല. നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടായ ഷെഡിൽ 1967 ൽ സ്കുൾ പ്രവർത്തനമാരംഭിച്ചു . കന്യാകുളങ്ങര എൽ.പി സ്കുളിന്റെ ഒരു അനക്സായിട്ടാണു ആരംഭിച്ചത്. ഈ പ്രദേശത്തുളള അവിടെ പഠിക്കുന്ന കുട്ടികളെ തിരികെ കൊണ്ടു വന്നു . 1968 ൽ ഈ സ്കുൾ അനുവദിക്കുകയും ആദ്യത്തെ ഹെഡ്മാസ്റ്റാറായി ശ്രി. വി . ചെല്ലപ്പനും അധ്യാപകരായി ശ്രീ . ടി.എം പാപ്പച്ചൻ , ശ്രീ . സി.ജി രാമചന്ദ്രൻ , ശ്രീ . എ.ജി ഡാനിയേൽ എന്നിവരും ചുമതലയേറ്റു. പി.റ്റി. സി . മീനിയൽ ആയി ജാനമ്മയും എത്തി. 03/06/1968 കുട്ടികളുടെ അഡ്മിഷൻ തുടങ്ങി. ശ്രീ . മീരാസാഹിബിന്റെ മകൻ അബിദീൻകുഞ്ഞ്, കുഴിവിളാകത്തുവീട് തേക്കട ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ഒന്നു മുതൽ നാലുവരെയുളള ക്ലാസ്സുകളിലായി 245 കുട്ടികൾ ആ വർഷം ഉണ്ടായിരുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 126: വരി 123:
|7
|7
|
|
 
ലൈല
 
ശ്രീമതി . . ലൈല
|
|
|}
|}
"https://schoolwiki.in/ഗവ._എൽ_പി_എസ്_തേക്കട" എന്ന താളിൽനിന്ന് ശേഖരിച്ചത്