"തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=തിരുവഞ്ചൂർ .പി.ഒ. | |പോസ്റ്റോഫീസ്=തിരുവഞ്ചൂർ .പി.ഒ. | ||
|പിൻ കോഡ്=686019 | |പിൻ കോഡ്=686019 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9446273374 | ||
|സ്കൂൾ ഇമെയിൽ=cmslpsthiruvanchoor@gmail.com | |സ്കൂൾ ഇമെയിൽ=cmslpsthiruvanchoor@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=Www.cmslps.com | ||
|ഉപജില്ല=പാമ്പാടി | |ഉപജില്ല=പാമ്പാടി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=24 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=20 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=44 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 47: | വരി 47: | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീമതി. ജാസ്മിൻ ജോസഫ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ജയേഷ് കെ.ഡി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ഷിൻസി ജിബി | ||
|സ്കൂൾ ചിത്രം= 33528-school.jpg | |സ്കൂൾ ചിത്രം= 33528-school.jpg | ||
|size=350px | |size=350px | ||
| വരി 107: | വരി 107: | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
ജോയ്സ് ടീച്ചറുടെ മേൽനേട്ടത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും ഡ്രൈ ഡേ ആചരിച്ചു വരുന്നു. | ജോയ്സ് ടീച്ചറുടെ മേൽനേട്ടത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും ഡ്രൈ ഡേ ആചരിച്ചു വരുന്നു. | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
| വരി 116: | വരി 113: | ||
*പാമ്പാടി സബ്ജില്ലാ കലോത്സവത്തിൽ മികച്ച നേട്ടം. | *പാമ്പാടി സബ്ജില്ലാ കലോത്സവത്തിൽ മികച്ച നേട്ടം. | ||
*ഹരിത വിദ്യാലയം - അവാർഡ് | *ഹരിത വിദ്യാലയം - അവാർഡ് | ||
*പാമ്പാടി ഉപജില്ല 2024 - 25 അദ്ധ്യായന വർഷത്തെ മികച്ച വിദ്യാലയ പുരസ്കാരം ഒന്നാം സ്ഥാനം. | |||
*സി.എസ്.ഐ മദ്ധ്യ കേരള മഹായിടവക ടീച്ചേഴ്സ് അസ്സോസിയേഷൻ മികവ് പുരസ്കാരം രണ്ടാം സ്ഥാനം. | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
18:35, 5 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ് | |
|---|---|
| വിലാസം | |
തിരുവഞ്ചൂർ തിരുവഞ്ചൂർ .പി.ഒ. പി.ഒ. , 686019 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1885 |
| വിവരങ്ങൾ | |
| ഫോൺ | 9446273374 |
| ഇമെയിൽ | cmslpsthiruvanchoor@gmail.com |
| വെബ്‍സൈറ്റ് | Www.cmslps.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33528 (സമേതം) |
| യുഡൈസ് കോഡ് | 32101100103 |
| വിക്കിഡാറ്റ | Q87660954 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | പാമ്പാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 24 |
| പെൺകുട്ടികൾ | 20 |
| ആകെ വിദ്യാർത്ഥികൾ | 44 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി. ജാസ്മിൻ ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ജയേഷ് കെ.ഡി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ഷിൻസി ജിബി |
| അവസാനം തിരുത്തിയത് | |
| 05-07-2025 | Joicej |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെതിരുവഞ്ചൂർ തൂത്തൂട്ടി ജങ്ഷന് സമീപത്തു CSI പള്ളി കോമ്പൗണ്ടിലുള്ള എയ്ഡഡ് വിദ്യാലയമാണ് ഇത് . CSI സഭയുടെ CMS കോര്പറേറ് മാനേജ്‍മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്
ചരിത്രം
1885 ൽ ആരംഭിച്ച ഈ വിദ്യാലയം.അയർക്കുന്നം ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ്. തിരു-കൊച്ചി ആംഗ്ലിക്കൻ മഹായിടവകയുടെ ആദ്യ ബിഷപ്പായിരുന്ന റൈറ്റ് .റെവ. ഡോ . ജെ .എം സ്‌പീച്ചിലിയുടെ കാലഘട്ടത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമാകുന്നത് .2010 -ൽ പുതിയ സ്കൂൾ കെട്ടിടം നിലവിൽ വന്നു. ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സു കളിലായി ആയിരത്തോളം കുട്ടികളാണ് ഇവിടെ അധ്യയനം നടത്തിയിരുന്നത്------------------------തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്/..തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്/ചരിത്രംതിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്/ചരിത്രം
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികൾ ഉള്ള പ്രധാന ഹാളും LKG /UKG ക്ലാസുകൾക്ക് പ്രത്യേക മുറിയും കമ്പ്യൂട്ടർ റൂമും പ്രധാന കെട്ടിടങ്ങളാണ്.
കൂടാതെ പഴയ ഓഫീസ്‌കെട്ടിടവും പഴയ പാചകപ്പുര , പുതിയ പാചകപ്പുര കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്‌ലറ്റുകളും മൂത്രപ്പുരകളും ഉണ്ട് .
ഇന്റർനെറ്റും വൈ ഫൈ യും രണ്ടു PC കംപ്യൂട്ടറുകളും മൂന്നു ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും ഒരു ലേസർ പ്രിന്ററും ബ്ലുടൂത് മൈക്ക് സിസ്റ്റവും വാട്ടർ പ്യൂരിഫയറും ഉണ്ട്.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
അലീന ടീച്ചർ, ജോയ്സ് ടീച്ചർ എന്നിവരുടെ നേത്യത്വത്തിൽ Seed Clubന്റെ ഭാഗമായി സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം നടപ്പിലാക്കുകയും അതിൽ നിന്നും ലഭ്യമാകുന്ന പച്ചക്കറികൾ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ജോയ്സ് ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ച ദിവസവും വൈകുന്നേരങ്ങളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രർത്തനങ്ങൾ നടപ്പിലാക്കുകയും. വർഷത്തിൽ ഒരിക്കൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രോഗ്രാമുകളും നടത്തിവരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ സുനിത , ജാസ്മിൻ ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
ജീനാ ടീച്ചർ, അലീന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ വ്യാഴാഴ്ച ദിവസവും ഉച്ചയ്ക്ക് ഗണിത ക്ലബിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
ജോയ്സ് ടീച്ചറുടെ മേൽനേട്ടത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും ഡ്രൈ ഡേ ആചരിച്ചു വരുന്നു.
നേട്ടങ്ങൾ
- വര്ഷങ്ങളായി മലയാള മനോരമ നല്ലപാഠം പുരസ്‌കാര ജേതാക്കൾ
- മികവാർന്ന LSS വിജയം
- പാമ്പാടി സബ്ജില്ലാ കലോത്സവത്തിൽ മികച്ച നേട്ടം.
- ഹരിത വിദ്യാലയം - അവാർഡ്
- പാമ്പാടി ഉപജില്ല 2024 - 25 അദ്ധ്യായന വർഷത്തെ മികച്ച വിദ്യാലയ പുരസ്കാരം ഒന്നാം സ്ഥാനം.
- സി.എസ്.ഐ മദ്ധ്യ കേരള മഹായിടവക ടീച്ചേഴ്സ് അസ്സോസിയേഷൻ മികവ് പുരസ്കാരം രണ്ടാം സ്ഥാനം.
ജീവനക്കാർ
അധ്യാപകർ
- ജാസ്മിൻ ജോസഫ് (HM)
- സുനിത മേരി ചെറിയാൻ
- അലീന മേരി ജോൺസൺ
- ജോയ്സ് ജോസ്
അനധ്യാപകർ
- മായാ റ്റി. (NM Cook )
- -----
മുൻപ്രധാന അധ്യാപകർ
.Smt Merily Mathew. 2017 August to 2024 May.
.2007 April to 2017 july 31 Smt. Mereena Joseph.
- 2003 April to 2007 March. Sri. P I Chacko.
- 2000 April to March 2003. Smt. Mary Issac
- 1998 May to 2000 March. Sri. V T George.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33528
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാമ്പാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ക്ലബ്ബുകൾ ഫലകം ചേർത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
